ૐ നമസ്തേ. ഇന്ന് കൊല്ലവർഷം1198 കലിവർഷം 5124, മീനം 4 2022 മാർച്ച് 18 ശനിയാഴ്ച നക്ഷത്രം : തിരുവോണം തിഥി : കൃഷ്ണ പക്ഷ ഏകാദശി പൂരുരുട്ടാതി ഞാറ്റുവേല വിശേഷാൽ ഇന്ന് : #പാപമോചനി_ഏകാദശി #അയ്യപ്പ_സ്തുതി *അയ്യാ അയ്യാ ശബരിഗിരീശ്വരാ* *സച്ചിതാനന്ദരൂപാ തുണയ്ക്കണേ* *സ്വാമി ഇന്നല്ല എന്നും ഞാൻ കന്നിയായ്* *സ്വാമി എന്നേ കരിമല കേറ്റണേ* *സ്വാമി ഭക്തരെ കാണുന്നനേരത്ത്* *സ്വാമി ഭക്തിയായ് കൈകൂപ്പാൻ തോന്നണേ* *സ്വാമി പരരെ പരിഹാസം ചെയ്യുവാൻ* *എന്റെ മനമിങ്കൽ തോന്നാതിരിയ്ക്കണേ* *സ്വാമി തോന്നുന്നതെല്ലാമെൻ മാനസേ* *അയ്യൻ തോന്നിക്കുന്നതായിരിയ്ക്കണേ* *സ്വാമി കണ്ടുകൊണ്ടാനന്ദമേകണേ* *സ്വാമി ഇണ്ടൽ കളഞ്ഞെന്നെ കാക്കണേ*. *സ്വാമി നിന്നാൽ കഴിയാത്തതൊന്നുമേ* *ഇല്ല, ഈരേഴുലോകത്തിലെങ്ങുമേ* *സ്വാമി ശാശ്വതമെന്തുള്ളീലോകത്തിൽ* *ശിവശംഭുകുമാരന്റെ നാമമെ.* *അയ്യാ അയ്യാ ശബരിഗിരീശ്വരാ* *സച്ചിതാനന്ദരൂപാ തുണയ്ക്കണേ.* ══════════════ ⊱ ക്ഷേത്ര സംബന്ധമായ അറിവുകൾക്ക് സന്ദർശിക്കുക.....👇 https://www.facebook.com/vadakkedathsree/ https://www.facebook.com/groups/vadakkedathsree/ ⫸ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കുക. ⫸ വ്യക്തി ശുചിത്വം പാലിക്കുക. ⫸ നിർബന്ധമായും മാസ്ക് ധരിക്കുക. ⫸ സാമൂഹ്യ അകലം പാലിക്കുക. #നാം_അതിജീവിക്കുക_തന്നെ_ചെയ്യും #SMS_മറക്കല്ലേ #Soap #Mask #Social_distance #BreakTheChain #preventcovid19 #vadakkedathsree #വടക്കേടത്ത് #vadakkedath_sree_bhagavathi_temple Follow us on Facebook, Instagram, Telegram, Tumblr, Twitter & YouTube @vadakkedathsree https://www.instagram.com/p/Cp6hi6VvmVg/?igshid=NGJjMDIxMWI=
0 notes
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ ഇന്ന് *ശാസ്താനഗർ വനിതകൾ* അവതരിപ്പിക്കുന്ന *തിരുവാതിര* ആറ്റുകാൽ അംബിക ആഡിറ്റോറിയത്തിൽ *ഇന്ന് വൈകുന്നേരം 6 30 PM ന്* ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടി കാണുന്നതിലേക്ക് എല്ലാവരെയും ആറ്റുകാലിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. 🙏 #തിരുവാതിര #sreedharmashastha #ശ്രീധർമ്മശാസ്താ #sra #srapangode #thiruvaathira #ആറ്റുകാൽ #attukal #പൊങ്കാല #pongala #attukalpongala #thiruvananthapuram #ThiruvananthapuramNews #trivandrumnews #trivandrum #2023 #festival (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/CpUR_3Wv2rY/?igshid=NGJjMDIxMWI=
0 notes
പുറത്തേക്ക് ചിതറി തെറിക്കുന്ന നിണ കണങ്ങളല്ല ,അതിമർദ്ദതില്‍ അകത്ത് നുരയുന്ന ആശയങ്ങളാണ് വിപ്ലവകാരിയുടെ മൂലധനം. #പ്രതിനിധി സമ്മേളനത്തില്‍ #ssf #ssfgoldenfifty #ssfkozhikkode #ssfalapuzha #ssfamzdivision # #wethepeopleofindia https://www.instagram.com/p/Cn9Oaskvo4g/?igshid=NGJjMDIxMWI=
0 notes
രാകേഷ് മിശ്രയുടെ 'പിസ്റ്റൽ പെ ലഹങ്ക' എന്ന ട്രാക്ക് ലോഞ്ച് ചെയ്തതിനാൽ പെട്ടെന്ന് വിവാദത്തിലായി, കാര്യം എന്താണെന്ന് അറിയൂ
രാകേഷ് മിശ്രയുടെ ‘പിസ്റ്റൽ പെ ലഹങ്ക’ എന്ന ട്രാക്ക് ലോഞ്ച് ചെയ്തതിനാൽ പെട്ടെന്ന് വിവാദത്തിലായി, കാര്യം എന്താണെന്ന് അറിയൂ
ഭോജ്പുരി സംഗീതം: പ്രശസ്ത ഗായകനും ഭോജ്പുരി ട്രേഡിലെ നടനുമായ രാകേഷ് മിശ്ര ഇപ്പോൾ ഏതെങ്കിലും തിരിച്ചറിയൽ രേഖയെ ആശ്രയിക്കില്ല. അദ്ദേഹത്തിന്റെ പുതിയ ട്രാക്കിനായി ആളുകൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. രാകേഷ് മിശ്രയുടെ ട്രാക്ക് വരുന്നതിനാൽ സോഷ്യൽ മീഡിയയിൽ അത് വേഗത്തിൽ പൂശും. ഇതിനെല്ലാം പുറമെ രാകേഷ് മിശ്രയും വിവാദങ്ങളിൽ അകപ്പെടുന്നതും കാണാം. ഒരു ട്രാക്ക് കാരണം ഗായിക ട്രോളിലൂടെ കടന്നുപോകുന്നു. മുഴുവൻ…
View On WordPress
0 notes
ശക്തി കാട്ടാൻ അന്‍വര്‍; ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം
കോഴിക്കോട്: പി.വി. അന്‍വര്‍ തൊടുത്തുവിട്ട ആരോപണശരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം രാഷ്ട്രീയത്തെയും പിടിച്ചുകുലുക്കുന്നതിനിടെ ശക്തിതെളിയിക്കാന്‍ പി.വി. അന്‍വര്‍. ഞായറാഴ്ച നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത പൊതുസമ്മേളനം ശക്തി പ്രകടനമാക്കാനാണ് അന്‍വര്‍ അനൂകൂലികളുടെ തീരുമാനം. തന്നെ…
0 notes
ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
ചിറ്റൂർ: ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചിറ്റൂർ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി കാറിൽ കടത്തിയ 2.975 കോടി രൂപയുമായി രണ്ടു മലപ്പുറം സ്വദേശികൾ പിടിയിലായി.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ് (41), അബ്ദുല്ല (42) എന്നിവരാണ് ചിറ്റൂർ ഹോസ്പിറ്റൽ ജങ്ഷനിൽ പിടിയിലായത്. ആഡംബര കാറിന്റെ രഹസ്യ…
0 notes
Guidelines:-Subscribe Cardea health care options-Comment your Place -Share to your 5 buddy’s(Keep your Screenshot) Winner will be picked on 30th October 2023 Instagram, Facebook, YouTube എന നീ 3 പ ലാറ റ ഫ മിലു free gift നടക കുന നുണ ട. മൂന നിൽ നിന നു ഓര ആളെ തിരഞ ഞെടുത ത അതിൽ നിന നായിരിക കു വിജയിയെ തിരഞ ഞെടുക…
0 notes
2023-03-24T14:40:42+05:30
സനിൽ പി. തോമസ്
‘ലീഷിൻസ്റ്റെൻ’ -പൂക്കളും പഴങ്ങളും നിറഞ്ഞ യൂറോപിലെ കൊച്ചുരാജ്യം
source: travel articles
0 notes
ૐ നമസ്തേ. ഇന്ന് കൊല്ലവർഷം1198 കലിവർഷം 5124, കുംഭം 6 2023 ഫെബ്രുവരി 18 ശനിയാഴ്ച തിഥി :കൃഷ്ണ പക്ഷ ത്രയോദശി നക്ഷത്രം : ഉത്രാടം അവിട്ടം ഞാറ്റുവേല വിശേഷാൽ ഇന്ന് : #മഹാശിവരാത്രി, #പ്രദോഷം ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം പാലാഴി മഥനം നടത്തിയപ്പോൾ പുറത്ത് വന്ന കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് പൊതുവെ വിശ്വസിക്കുന്നത് ══════════════ ⊱ ക്ഷേത്ര സംബന്ധമായ അറിവുകൾക്ക് സന്ദർശിക്കുക.....👇 https://www.facebook.com/vadakkedathsree/ https://www.facebook.com/groups/vadakkedathsree/ ⫸ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കുക. ⫸ വ്യക്തി ശുചിത്വം പാലിക്കുക. ⫸ നിർബന്ധമായും മാസ്ക് ധരിക്കുക. ⫸ സാമൂഹ്യ അകലം പാലിക്കുക. #നാം_അതിജീവിക്കുക_തന്നെ_ചെയ്യും #SMS_മറക്കല്ലേ #Soap #Mask #Social_distance #BreakTheChain #preventcovid19 #vadakkedathsree #വടക്കേടത്ത് #vadakkedath_sree_bhagavathi_temple Follow us on Facebook, Instagram, Telegram, Tumblr, Twitter & YouTube @vadakkedathsree WhatsApp : wa.me/919400741441 https://www.instagram.com/p/CoyQ00GvV01/?igshid=NGJjMDIxMWI=
0 notes
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Freedom in the mind, Strength in the words, Pureness in our blood, Pride in our souls & Zeal in our hearts, Let's salute our India on this special Day. Happy Republic Day 🇮🇳🎊🎉💞 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Republic Day @srapangode നമസ്കാരം🙏, റിപ്പബ്ലിക് ദിനാഘോഷം 2023 ശാസ്താ നഗർ റെസിഡൻസ് അസോസിയേഷന്റേയും വനിതാവേദിയുടെയും മഴവിൽകൂട്ടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ലെ റിപ്പബ്ലിക് ദിനാഘോഷം 9 മണിക്കു SRA ഗ്രൗണ്ടിൽ SRA പ്രസിഡൻ്റ് ശ്രീ. രാജീവ് ആർ. നായർ ദേശീയ പതാക ഉയർത്തി നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. . #republicdaycelebrations🇮🇳 #republicdaycelebration #റിപ്പബ്ലിക്ദിനം #jaihind #ഇന്ത്യ #india #sra #srapangode #srapangodetvm #പാങ്ങോട് #pangode #തിരുവനന്തപുരം #thiruvananthapuram #ThiruvananthapuramNews (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/Cn3X83zD0uv/?igshid=NGJjMDIxMWI=
0 notes
28/8/2023 രാവിലെ 7 മണിക്ക് കൊല്ലം തേവള്ളി പാലത്തിൽ നിന്നും ആരംഭിച്ച ഐജെഏ- കൊല്ലം ൻ്റെ ഓണസന്ദേശ പദയാത്ര അന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് കടവൂർ മഹാദേവൻ്റെ തിരുമുമ്പിലെത്തി. IJA-KOLLAM'S ONAM MESSAGE-WALK which started on 28/8/2023 reached Mahadeva Temple Kadavoor Kollam at 1 p.m. * VIDEO : MISS KAARTHIKA ANCHALUMMOD
0 notes
EP #19 |The World Wonder Built with only Stones| കല്ലുകൾ കൊണ്ട് മാത്രം പ...
1 note
·
View note
പ്രകൃതിക്ഷോഭത്തിൽ ആറ് മാസത്തിനിടെ ജില്ലയിൽ നശിച്ചത് 1,694 ഹെക്ടർ കൃഷി; കടക്കെണിയിൽ 8,207 കർഷകർ
മലപ്പുറം: പ്രകൃതിക്ഷോഭത്തിൽ ആറ് മാസത്തിനിടെ ജില്ലയിൽ 1,694 ഹെക്ടർ കൃഷി നശിച്ചപ്പോൾ കടക്കെണിയിലായത് 8,207 കർഷകർ. ജനുവരി മുതൽ ജൂൺ 17 വരെ 36 കോടിയുടെ നാശനഷ്ടമാണ് ജില്ലാ കൃഷിവകുപ്പ് രേഖപ്പെടുത്തിയത്.കൃഷിനാശം ഏറെയും വേനൽ കത്തി നിന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ്. കൃഷി നാശനഷ്ടത്തിനുള്ള കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം തന്നെ കുടിശ്ശികയായി കിടക്കുമ്പോൾ കർഷകരുടെ മനസ്സിൽ ആധി പുകയുകയാണ്.മലയോര മേഖലയിലാണ് കൃഷിനാശം ഏറെയും. നിലമ്പൂർ, കാളികാവ് ബ്ലോക്കുകളിൽ മാത്രം 9.34 കോടിയുടെ നാശനഷ്ടമുണ്ടായി. നിലമ്പൂരിൽ 2,240 പേർക്കായി 5.72 കോടിയുടെയും കാളികാവിൽ 943 പേർക്കായി 3.62 കോടിയുടെയും നഷ്ടമുണ്ടായി. മഞ്ചേരി ബ്ലോക്കിൽ 1,703 പേർക്കായി 8.56 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കൃഷി നശിച്ച ഭൂരിഭാഗം പേരും ബാങ്കിൽ നിന്ന് ലോണെടുത്ത് കൃഷിയിറക്കിയവരാണ്. പലരുടെയും തിരിച്ചടവും മുടങ്ങി. നഷ്ടപരിഹാരം നീണ്ടാൽ ജപ്തി ഭീഷണി നേരിടേണ്ടിവരും.മലപ്പുറം ജില്ലയിൽ വാഴ, നെൽ കൃഷിയാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. തെങ്ങ്, റബർ, കവുങ്ങ്, പച്ചക്കറികൾ, വെറ്റില, കപ്പ കർഷകരും ദുരിതത്തിലാണ്. മൺസൂൺ ശക്തിപ്രാപിച്ചതോടെ കാർഷിക മേഖല ആശങ്കയിലാണ്.
Read the full article
0 notes
‘സ്വകാര്യത ഹനിക്കുന്നത് ആരാധകരല്ല, മൊബൈല്‍ ഫോണ്‍ എന്ന ഒറ്റ സാധനമാണ്’ എന്ന് ഉർവശി
‘സ്വകാര്യത ഹനിക്കുന്നത് ആരാധകരല്ല, മൊബൈല്‍ ഫോണ്‍ എന്ന ഒറ്റ സാധനമാണ്’ എന്ന് ഉർവശി
മുന്‍പ് ഔട്ട് ഡോര്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ആളുകള്‍ തിക്കിത്തിരക്കുമായിരുന്നു. അന്ന് സിനിമയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം കുറവായിരുന്നു. സിനിമ എന്നുപറയുന്നത് അപ്രാപ്യമായ മേഖലയാണ് എന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരായിരുന്നു അക്കാലത്തുണ്ടായിരുന്നത്.
ഇപ്പോള്‍ നമ്മള് ഒരു സ്ട്രീറ്റില്‍ പോയി കാമറ ഇറക്കിവച്ച്…
0 notes