#ജനമ
Explore tagged Tumblr posts
Photo
Tumblr media
വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് സ്കൂൾ കുട്ടികൾക്ക് പ്രോത്സാഹനം നല്കി കൊണ്ടിരിക്കുന്നതിന് നേമം UP സ്കൂളിന്റെ സ്നേഹാദരം ബഹു. വിദ്യാഭ്യാസ മന്ത്രി നേമം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ. മതിമാന് നൽകുന്നു... #ജനമൈത്രി #nemompolice #ThiruvananthapuramCityPolice #keralapolice #mathiman #nemom #agriculture #horticulture #SchoolStudents #hobby #kerala🌴 (at Nemom) https://www.instagram.com/p/B5B4ix4AKmw/?igshid=qg1mecfwoo51
0 notes
Photo
Tumblr media
കാക്കിയിട്ടും പിഞ്ചുകുഞ്ഞിനെ ആശ്വസിപ്പിച്ചു നേമം പോലീസ്. പ്രളയ ബാധിത ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യ സാധനങ്ങളുമായി നേമം പോലീസ് സ്റ്റേഷനിൽ എത്തിയ നിർഭയ വോളന്റിയർ ശ്രീമതി രേവതിയുടെ കുഞ്ഞിനെ ലാളിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ. #ശിശുസൗഹൃദസ്റ്റേഷൻ #ജനമൈത്രി #floodrelief #floodreliefcollection #nemompolice #janamaithripolice #ThiruvananthapuramCityPolice #KeralaPolice #keralaflood2019 #kerala🌴 #KeralaState #standwithkerala #childfriendlypolice (at Nemom Police Station) https://www.instagram.com/p/B1YFtdoAoVm/?igshid=oj5plvgc2sdu
0 notes
Photo
Tumblr media
കോവളം ജനമൈത്രി പോലീസും സന്നദ്ധസംഘടനകുളും ചേർന്ന് പ്രളയ ബാധിത ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ശേഖരിച്ച അവശ്യ സാധനങ്ങളുടെ ആദ്യ ലോഡ് കോവളം പോലീസ് സ്റ്റേഷനിൽ നിന്നും തിരിച്ചപ്പോൾ. #ജനമൈത്രി #floodrelief #floodreliefcollection #kovalampolice #janamaithripolice #ThiruvananthapuramCityPolice #KeralaPolice #keralaflood2019 #kerala🌴 #KeralaState #standwithkerala #standwithkerala🙏😓 #godsowncountry #FortPoliceSubDivision (at Kovalam Police Station) https://www.instagram.com/p/B1YELxRATdH/?igshid=18rkka305ffst
0 notes
Photo
Tumblr media
തിരുവനന്തപുരം സിറ്റി ഫോർട്ട് പോലീസ് സ്റ്റേഷൻറെ ആഭിമുഹ്യത്തിൽ പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങളുടെ ശേഖരണം ശിശു സൗഹൃദ പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. എല്ലാപേരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. #ജനമൈത്രി #floodrelief #floodreliefcollection #ഫോർട്ട്പോലീസ് #FortPoliceStation #FortSubDivision #FortSDPO #fortpolice #JanamaithriPoliceFort #ThiruvananthapuramCityPolice #KeralaPolice #keralaflood2019 #kerala🌴 #KeralaState #standwithkerala @ Costal Police Station Vizhinjam (at Fort Police Station-Thiruvananthapuram City) https://www.instagram.com/p/B1GrIRRgOnr/?igshid=8wzzsvx3xn7f
0 notes
Photo
Tumblr media
തിരുവനന്തപുരം വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷൻറെ ആഭിമുഹ്യത്തിൽ പ്രളയ ബാധിത ദുരിതാശ്വാസ ക്യാമ്പുകളി ലേക്ക് അവശ്യ സാധനങ്ങളുടെ ശേഖരണം ആരംഭിച്ചു. #ജനമൈത്രി #floodrelief #floodreliefcollection #vizhinjamcostalpolice #costalpolice #ThiruvananthapuramCityPolice #KeralaPolice #keralaflood2019 #kerala🌴 #KeralaState #standwithkerala @ Costal Police Station Vizhinjam (at Vizhinjam Sea Port) https://www.instagram.com/p/B1Go4sRg5mm/?igshid=1hedz4i0hcaub
0 notes
Photo
Tumblr media
തിരുവനന്തപുരം സിറ്റി കോവളം പോലീസ് സ്റ്റേഷനിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളുടെ ശേഖരണം കോവളം പോലീസ് ഇൻസ്‌പെക്ടർ & SHO ശ്രീ. അനിൽകുമാർ ജനമൈത്രി സമിതി മെമ്പർ ശ്രീ. സലിമിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി ഉത്ഘാടനം ചെയ്യുന്നു. #ജനമൈത്രി #floodrelief #floodreliefcollection #kovalampolice #ThiruvananthapuramCityPolice #KeralaPolice #keralaflood2019 #kerala🌴 #KeralaState #standwithkerala (at Kovalam Police Station) https://www.instagram.com/p/B1GHVz9AJJ9/?igshid=s8nzh39gwu14
0 notes
Photo
Tumblr media
സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനായ ഫോർട്ട് പോലീസ് സ്റ്റേഷന് മികവിന്റെ അംഗീകാരം. 2018-ലെ പ്രവർത്തന മികവിനാണ് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്‌റ്റേഷനായി തലസ്ഥാനത്തെ ഫോർട്ട് പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. ചാലക്കുടി, ചേർത്തല എന്നീ പോലീസ് സ്റ്റേഷനുകൾക്കൊപ്പമാണ് ഫോർട്ടിന് ഈ അംഗീകാരം ലഭിച്ചത്. ജനമൈത്രി പോലീസ് പ്രവർത്തനം, കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്ത് അതിൻമേൽ ചാർജ് കൊടുത്ത കേസുകളുടെ എണ്ണം, ലഹരിക്കെതിരേ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം. പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പരിശീലനങ്ങൾ നടത്തിയതും കൂടുതൽ എഫ്.ഐ.ആറുകൾ കംപ്യൂട്ടർവത്കരിച്ചതും സ്റ്റേഷൻ പരി��ിയിൽ കൂടുതൽ സി.സി.ടി.വി.��ൾ സ്ഥാപിച്ചതും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുമായി ചേർന്ന് കൂടുതൽ യോഗങ്ങൾ നടത്തിയതും ഫോർട്ട് പോലീസിന് നേട്ടമായി. തിരുവനന്തപുരത്ത് നിന്നും വിവിധ സ്റ്റേഷനുകൾ അപേക്ഷ നൽകിയിരുന്നെങ്കിലും ഫോർട്ട് ഉൾപ്പെടെ മൂന്ന് സ്റ്റേഷനുകളെയാണ് ആദ്യം തിരഞ്ഞെടുത്തത്. അതിൽ നിന്നും മികച്ച സ്റ്റേഷനായി ഡി.ജി.പി. അടങ്ങിയ ഒരു ഉന്നത കമ്മിറ്റി തിരഞ്ഞെടുത്തതാണ് ഫോർട്ടിനെ. 2017 ലാണ് യുണിസെഫിന്റെ സഹകരണത്തോടെ ഫോർട്ട് പോലീസ് ശിശു സൗഹൃദമാകുന്നത്. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിന് പാർക്കും കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച മുറിയിൽ വിവിധ കാർട്ടൂണുകളും വായിക്കാൻ പുസ്തകങ്ങളുമെല്ലാം ഉണ്ട്. അമ്മക്കൂട്ടായ്മ, കോളനി സന്ദർശനം, കുട്ടികൾക്ക് വൈദ്യപരിശോധന, സ്‌കൂൾ അങ്കണവാടി സന്ദർശനം, കൃഷിയിടവും പൂന്തോട്ടമൊരുക്കലുമെല്ലാം ശിശുസൗഹൃദ പോലീസ് സ്റ്റേഷന്റെ ഭാഗമായി നടപ്പിലാക്കി. കഴിഞ്ഞ മാസവും സ്റ്റേഷൻ സന്ദർശിക്കാൻ യു.എൻ. പ്രതിനിധികളെത്തിയിരുന്നു. നിരവധി കോളേജിലെയും സ്‌കൂളിലെയും വിദ്യാർഥികളും ശിശുസൗഹൃദ സ്റ്റേഷൻ കാണുവാനെത്തുന്നുണ്ട്. 2018-ൽ ഫോർട്ട് എ.സി. ദിനിൽ ജെ.കെ.യും സി.ഐ. അജിചന്ദ്രൻ നായരും പ്രിൻസിപ്പൽ എസ്.ഐ. ഷാജിമോനുമായിരുന്നു. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം അജിചന്ദ്രൻ നായരും ഷാജിമോനും ചേർന്ന് സ്വീകരിച്ചു. Source: https://www.mathrubhumi.com/thiruvananthapuram/nagaram/article-1.3963674 #BestPoliceStation #Award #KeralaState #KeralaPolice #FortPS #FortPoliceStation #ChildFriendlyPS #ChildFriendlyPoliceStation #JanamaithriFortPoliceStation #FortSubDivision #JanamaithriPolice #Thiruvananthapuram #ThiruvananthapuramCity #Trivandrum #ThiruvananthapuramCityPolice #ജനമൈത്രി #പോലീസ് #ഫോർട്ട്പോലീസ് (at Trivandrum, India) https://www.instagram.com/p/B0DOIifAmF1/?igshid=k58w9ivx46sl
0 notes
Photo
Tumblr media
2019 സ്കൂൾ പ്രവേശനോൽസ്സവത്തിൻറെ ഭാഗമായി 06.06.2019 ന് തിരുവനന്തപുരം പുന്നമൂട്‌ ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ നേമം പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രീ. V.M. ശ്രീകുമാർ പ്രവേശനോൽസ്സവം ഉത്ഘാടനം നിർവഹിച്ചു പുകയില വിരുദ്ധ പ്ലക്കാർഡു പിടിച്ചു SPC കുട്ടികൾ നവാഗതരെ സ്വാഗതം ചെയ്യുന്നു. ചടങ്ങിൽ നേമം പോലീസ് സ്റ്റേഷൻ PRO & അസിസ്സൻറ് സബ് ഇൻസ്പെക്ടർ ശ്രീ. മതിമാനും, സ്കൂൾ അദ്ധ്യപകരും, പി.റ്റി.എ ഭാരവാഹികളും, വിദ്യാർത്ഥികളും, രക്ഷിതാക്കളും മറ്റും പങ്കെടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriFortPolice #NemomPolice #ജനമൈത്രി #punnamoodgovths #punnamoodu #BackToSchool #SchoolPravesanowlsavam (at Trivandrum, India) https://www.instagram.com/p/Byam0FrAs6F/?igshid=6nhftjjjdvm3
0 notes
Photo
Tumblr media
നേമം ജനമൈത്രി പോലീസ് സ്റ്റേഷൻ CRO ASI ശ്രീ. മതിമാനും പുന്നമൂട് ഹയർ സെക്കൻഡറി സ്‌കൂളിലെ SPC കുട്ടികളും സ്കൂളിലെ മലക്കറിത്തോട്ടത്തിൽ ചെടികളുടെ പരിപാലനത്തിൽ. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായാണ് ഈ സ്കൂളിൽ നേമം പോലീസിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങിയത്. #ജനമൈത്രി #JanamaithriPolice #SPC #KeralaPolice #JanamaithriNemomPolice #JanamaithriPoliceFortSubDivision (at Govt Model HSS punnamoodu)
0 notes