#punnamoodu
Explore tagged Tumblr posts
Photo
Tumblr media
2019 സ്കൂൾ പ്രവേശനോൽസ്സവത്തിൻറെ ഭാഗമായി 06.06.2019 ന് തിരുവനന്തപുരം പുന്നമൂട്‌ ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ നേമം പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രീ. V.M. ശ്രീകുമാർ പ്രവേശനോൽസ്സവം ഉത്ഘാടനം നിർവഹിച്ചു പുകയില വിരുദ്ധ പ്ലക്കാർഡു പിടിച്ചു SPC കുട്ടികൾ നവാഗതരെ സ്വാഗതം ചെയ്യുന്നു. ചടങ്ങിൽ നേമം പോലീസ് സ്റ്റേഷൻ PRO & അസിസ്സൻറ് സബ് ഇൻസ്പെക്ടർ ശ്രീ. മതിമാനും, സ്കൂൾ അദ്ധ്യപകരും, പി.റ്റി.എ ഭാരവാഹികളും, വിദ്യാർത്ഥികളും, രക്ഷിതാക്കളും മറ്റും പങ്കെടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriFortPolice #NemomPolice #ജനമൈത്രി #punnamoodgovths #punnamoodu #BackToSchool #SchoolPravesanowlsavam (at Trivandrum, India) https://www.instagram.com/p/Byam0FrAs6F/?igshid=6nhftjjjdvm3
0 notes
jinusweddingplanner · 2 years ago
Text
Jinus Wedding Planner
Address: Punnamoodu Court road Punnamoodu Market Jn:, Kerala 690101, India
Phone: +91 84098 00800
Website: https://jinusweddingplanner.in
Google My Business Link: https://g.co/kgs/5zwrQA
We are one of the leading event management team based in Mavelikara, Kerala. We are organized by a team of young enthusiastic & creative professionals with innovative ideas. Our aim is provide best outstanding and create a memorable event. our goal is to inspire movements of optimism and happiness It is an exquisite art build up with flaming passion, sensational aesthetics and tireless co-ordination. Event management turns out to be a tedious task if not handled efficiently. We take care of the finest details, adding beauty in every nook and corner wihout letting know any pain or worry. The company plans and organize events including weddings, engagements, corporate events, festivals, private parties and other occasions as well.
1 note · View note
Video
നേമം പോലീസും പുന്നമൂട് സ്കൂളിലെ എസ്.പി.സി സ്റ്റുഡൻസ്സും ചേർന്ന് കാക്കാമൂല ജംഗ്ഷൻ സംഘടിപ്പിച്ച ലഹരിവിമുക്ത മൈം ഷോ #NemomPolice #punnamoodu #spc #spcpunnamoodu #studentpolicecadet #cap #kakkamoola #antidrugabuse #mimeshow #keralapolice #kerala🌴 #narcotics (at Kakkamoola) https://www.instagram.com/p/BzLrDbsg00C/?igshid=1j7h3qnyim41p
0 notes
Photo
Tumblr media Tumblr media
Janamaithri Police Station, Nemom CRO ASI Sri. Mathiman checking Vegetable Garden at Govt. Higher Secondary School, Punnamood.  
നേമം ജനമൈത്രി പോലീസ്  CRO പോലീസ് അസി. സബ് ഇൻസ്പെക്ടർ ശ്രീ. മതിമാൻ പുന്നമൂട് ഗവ: ഹൈസ്കൂളിൽ സ്കൂൾ പച്ചക്കറി തോട്ടത്തിൽ.  'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായാണ് ഇവിടെ പച്ചക്കറി കൃഷി തുടങ്ങിയത്.
#JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #FortPoliceSubDivision #JanamaithriNemomPolice #NemomPolice #നേമം #VegitableGardening #പച്ചക്കറികൃഷി  #GHSSPunnmoodu
0 notes
Link
Nemom ISHO Sri. Byju Lsnair Sir receiving from Smt. Anitha teacher, HM GMHSS Punnamoodu, the relief materials colleced by the #ShiningDiamonds of SPC Punnamoodu. #FloodRelief #keralafloodrelief #nemompolice #thiruvananthapuramcitypolice #keralapolice #spc #studentpolicecadetNemom ISHO Sri. Byju Lsnair Sir receiving from Smt. Anitha teacher, HM GMHSS Punnamoodu, the relief materials colleced by the #ShiningDiamonds of SPC Punnamoodu. https://ift.tt/2OYfNSC
0 notes
Link
Flood relief collection experience shared by SPC Master Nithin of GHSS Punnamoodu, Thiruvananthapuram. #SPC_Punnamoodu #Shining_Diamonds #SPC #StudentPoliceCadet #KeralaFlood2019 #FloodRelief #ReliefCollectionFlood relief collection experience by Nithin #SPC_Punnamoodu #Shining_Diamonds https://ift.tt/2TqKvTb
0 notes
Link
#floodreliefFlood relief work planning @ spc punnamoodu https://ift.tt/2YV6HWJ
0 notes
Link
Janamaithri Police Nemom conducted Anti Drug Abuse Campaign on 08.08.2019 at Govt. UPS Nemom in association with Student Police Cadets of Govt. Higher Secondary School, Punnamoodu, Thiruvananthapuram. Sri. Byju L.S Nair, Inspector of Police & SHO, Nemom Police Station inaugurated the function. Sri. Jayachandran, Headmaster, Govt. UPS Nemom, SPC Teacher Smt. Rajitha, Nemom PS CRO & ASI Sri. Mathiman, SPC Drill Instructor & Senior Civil Police Officer Sri. Ajayan were also attended in the function. During the function SPC student performed Anti Drug Mime. നേമം ജനമൈത്രി പോലീസും പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റും (SPC) ചേർന്ന് ലഹരി വിരുദ്ധ കാമ്പയിൻ 08.08.2019 നാ നേമം ഗവ. യു.പി.എസ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ശ്രീ. ബൈജു L.S. നായർ, ഇൻസ്‌പെക്ടർ ഓഫ് പോലീസ് & SHO, നേമം ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. നേമം ഗവ. യു.പി.എസ്സ് ഹെഡ്മാസ്റ്റർ ശ്രീ. ജയചന്ദ്രൻ, SPC അദ്ധ്യാപിക ശ്രീമതി.രജിത, നേമം PS ASI & CRO ശ്രീ. മതിമാൻ, SPC ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ. അജയൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ലഹരി വിരുദ്ധ മൈം അവതരിപ്പിച്ചു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceNemom #NemomPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #GovtHSSPunnamoodu #Punnamoodu #WorldDrugDay #InternationalDayAgainstDrugAbuse #Mime #GovtUPSNemom #SPC #StudentPoliceCadetJanamaithri Police Nemom conducted Anti Drug Abuse Campaign on 08.08.2019 at Govt. UPS Nemom in association with Student Police Cadets of Govt. Higher Secondary School, Punnamoodu, Thiruvananthapuram. Sri. Byju L.S Nair, Inspector of Police & SHO, Nemom Police Station inaugurated the function. Sri. Jayachandran, Headmaster, Govt. UPS Nemom, SPC Teacher Smt. Rajitha, Nemom PS CRO & ASI Sri. Mathiman, SPC Drill Instructor & Senior Civil Police Officer Sri. Ajayan were also attended in the function. During the function SPC student performed Anti Drug Mime. നേമം ജനമൈത്രി പോലീസും പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റും (SPC) ചേർന്ന് ലഹരി വിരുദ്ധ കാമ്പയിൻ 08.08.2019 നാ നേമം ഗവ. യു.പി.എസ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ശ്രീ. ബൈജു L.S. നായർ, ഇൻസ്‌പെക്ടർ ഓഫ് പോലീസ് & SHO, നേമം ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. നേമം ഗവ. യു.പി.എസ്സ് ഹെഡ്മാസ്റ്റർ ശ്രീ. ജയചന്ദ്രൻ, SPC അദ്ധ്യാപിക ശ്രീമതി.രജിത, നേമം PS ASI & CRO ശ്രീ. മതിമാൻ, SPC ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ. അജയൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ലഹരി വിരുദ്ധ മൈം അവതരിപ്പിച്ചു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceNemom #NemomPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #GovtHSSPunnamoodu #Punnamoodu #WorldDrugDay #InternationalDayAgainstDrugAbuse #Mime #GovtUPSNemom #SPC #StudentPoliceCadet https://ift.tt/2XoXZUJ
0 notes
Link
SPC യുടെ 10 ആം വാർഷികാചരണത്തിന് 02.08.2019 നേമം പോലീസ് ഇൻസ്പെക്ടർ & SHO ശ്രീ. Byju L.S Nair പതാക ഉയർത്തി ആരംഭം കുറിക്കുന്നു. #SPCPunnamoodu #ShiningDiamonds #SPC #StudentPoliceCadet #NemomPolice #JanamaithriPolice #FortSubDivision #ThiruvananthapuramCity #KeralaPoliceSpc യുടെ 10 ആം വാർഷികാചരണത്തിന് നേമം ISHO ശ്രീ. Byju സാർ പതാക ഉയർത്തി ആരംഭം കുറിക്കുന്നു. Spc punnamoodu Shining Diamonds https://ift.tt/31dY62I
0 notes
Link
നേമം പോലീസും പുന്നമൂട് സ്കൂളിലെ എസ്.പി.സി സ്റ്റുഡൻസ്സും ചേർന്ന് കാക്കാമൂല ജംഗ്ഷൻ സംഘടിപ്പിച്ച ലഹരിവിമുക്ത മൈം ഷോ #NemomPolice #punnamoodu #spc #spcpunnamoodu #studentpolicecadet #cap #kakkamoola #antidrugabuse #mimeshow #keralapolice #kerala🌴 #narcotics https://ift.tt/2xbepAy
0 notes
Link
Reflective workshop @ #GMHSSPunnamoodu #StudentPoliceCadet #SPC #NemomPolice #JanamaithriPolice #KeralaPoliceReflective workshop @ Gmhss punnamoodu. http://bit.ly/2Wuj1ka
0 notes
Link
#Prize_distribution @ 2017-19 Passing out parade... #StudentPoliceCadet #SPC #Punnamoodu #JanamaithriNemomPolice #FortSubDivision #ThiruvananthapuramCity #KeralaPolice#Prize_distribution 2017-19 Passing out parade... https://ift.tt/2tILl1s
0 notes
Link
Passing out Parade of 2017-19 Batch #SPC #Punnamoodu. Fort Assistant Commissioner Sri. A. Pratheep Kumar Sir receives salute.... #FortSubDivision #ThiruvananthapuramCity #KeralaPolicePassing out Parade of 2017-19 Batch SPC Punnamoodu. Fort Assistant Commissioner Sri. A. Pratheep Kumar Sir receives salute.... https://ift.tt/2HbggLK
0 notes
Link
2017-19 Batch Shining Diamonds @ #SPC #Punnamoodu #JanamaithriNemomPolice #FortSubDivision #ThiruvananthapuramCity2017-19 Batch Shining Diamonds @ SPC Punnamoodu.... https://ift.tt/2tIojYH
0 notes
Link
#ShiningDiamonds of #SPC #Punnamoodu....... #KeralaPoliceShining Diamonds of SPC Punnamoodu....... http://bit.ly/2SmnjnC
0 notes
Link
SPC-Govt ModelHSS PUNNAMOODU,ഒക്ടോബർ 21 പോലീസ് സ്��ൃതി ദിനം 🌹🌹🌹. ======================== നാടിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി ജീവൻ ബലി അർപ്പിച്ച പോലീസ് സേന അംഗങ്ങളുടെ ഓർമ പുതുക്കൽ ദിnam. Nemom SI Sanju Sir, DI മാരായ Ajaya Kumar, Banitha Joshni, CPO Rajitha Anil teacher എന്നിവരുടെ നേതൃത്വത്തിൽ സ്‌മൃതി ദിന റാലി സംഘടിപ്പിച്ചു. SI Sanju സർ റാലി Flag off ചെയ്തുcadets കളെ അഭിസംബോധന ചെയ്തു. Cadet നന്ദന സ്മൃതി ദിന പ്രസംഗം നടത്തി. https://ift.tt/2Aps9tR
0 notes