#kovalampolice
Explore tagged Tumblr posts
Photo
Tumblr media
കോവളം സ്റ്റേഷൻ പരിധിയിൽ 14 സ്ഥലങ്ങളിൽ കൂട്ടമായി താമസിക്കുന്ന അതിഥി തൊളിലാളികളെ കോവളം SHO പി.അനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ. സബ് ഇൻസ്പെക്ടർ അനീഷ് കുമാർ ,ജനമൈത്രി SI CRO അശോകൻ, ബീറ്റ് ഓഫീസർ ASI ഷിബുനാഥ് ,കോ ഓർഡിനേറ്റർ ASI ബിജു.റ്റി.CP0 പ്രവീൺ എന്നിവർ ചേർന്ന്സന്ദർശിക്കുകയും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കോവളം സ്റ്റേഷൻ പരിധിലെ സുമനസ്സുകളായ വ്യക്തികളാണ് ഭക്ഷണസാധനങ്ങൾ സംഭാവനയായി നൽകിയത് .രണ്ടാംഘട്ട ,ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്ന അവസരത്തിൽഎല്ലാ ജനമൈത്രിസമിതി മെമ്പേഴ്സും ,നല്ലവരായ നാട്ടുകാരും അതിഥി തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന പ്രവർത്തനത്തിൽ പങ്കാളിയാകണമെന്ന്അഭ്യർത്ഥിച്ചു കൊള്ളുന്നു. #kovalampolice #janamaithripolice #fortsubdivision #trivandrum #police #keralapolice #kerala #india #stayhome #breakthechain #covid19kerala (at Kovalam) https://www.instagram.com/p/B-e1LXVACh7/?igshid=121oliihnbo6a
0 notes
Photo
Tumblr media
കോവളം സ്വാഗത് നഗർ റെസിഡന്റസ് അസ്സോസിയേഷൻ കുടുംബസംഗമവും നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണ ബോധവൽക്കരണ ക്ലാസ്സും കോവളം പോലീസ് ഇൻസ്‌പെക്ടർ ശ്രീ. A. അനിൽകുമാർ ഉത്ഘാടനം ചെയ്തു. #wastedisposal #awarenessclass #tvmcorporation #greencitycleancity #greencity #cleancity #kovalampolice #JanamaithriPolice #JanamaithriKovalamPolice #FortSubDivision #ThiruvananthapuramCityPolice #ThiruvananthapuramCity #KeralaPolice #swagathnagar #kovalam (at Kovalam, Trivandrum) https://www.instagram.com/p/B1oMzpvgCEu/?igshid=1hc89mwexhzs9
0 notes
Photo
Tumblr media
കോവളം ജനമൈത്രി പോലീസും സന്നദ്ധസംഘടനകുളും ചേർന്ന് പ്രളയ ബാധിത ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ശേഖരിച്ച അവശ്യ സാധനങ്ങളുടെ ആദ്യ ലോഡ് കോവളം പോലീസ് സ്റ്റേഷനിൽ നിന്നും തിരിച്ചപ്പോൾ. #ജനമൈത്രി #floodrelief #floodreliefcollection #kovalampolice #janamaithripolice #ThiruvananthapuramCityPolice #KeralaPolice #keralaflood2019 #kerala🌴 #KeralaState #standwithkerala #standwithkerala🙏😓 #godsowncountry #FortPoliceSubDivision (at Kovalam Police Station) https://www.instagram.com/p/B1YELxRATdH/?igshid=18rkka305ffst
0 notes
Photo
Tumblr media
തിരുവനന്തപുരം സിറ്റി കോവളം പോലീസ് സ്റ്റേഷനിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളുടെ ശേഖരണം കോവളം പോലീസ് ഇൻസ്‌പെക്ടർ & SHO ശ്രീ. അനിൽകുമാർ ജനമൈത്രി സമിതി മെമ്പർ ശ്രീ. സലിമിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി ഉത്ഘാടനം ചെയ്യുന്നു. #ജനമൈത്രി #floodrelief #floodreliefcollection #kovalampolice #ThiruvananthapuramCityPolice #KeralaPolice #keralaflood2019 #kerala🌴 #KeralaState #standwithkerala (at Kovalam Police Station) https://www.instagram.com/p/B1GHVz9AJJ9/?igshid=s8nzh39gwu14
0 notes
Photo
Tumblr media
കോവളം പോലീസ് സ്റ്റേഷൻ പരിധിയിലെ വക്കോൽ കുളത്തിനടുത്ത് വീടിന് പിന്നിലെ പട്ടിക്കൂട്ടിൽ പൂട്ടിയിട്ടിരുന്ന ജഗദമ്മ എന്ന വയോധികയെ കോവളം ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് 10.07.2019 ന് മാറ്റി. പോലീസ് ഉദ്യോഗസ്ഥരായ PRO & ASI ശ്രീ. അശോകൻ, CPO ശ്രീ. ഷിബുരാജ്, ശ്രീ. ബിജു, WCPO ശ്രീമതി. പ്രീതാലക്ഷ്മി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. #kovalampolice #attrocities #seniorcitizen #crimecase #fortsubdivision #ThiruvananthapuramCityPolice #KeralaPolice @ Kovalam Police Station (at Kovalam) https://www.instagram.com/p/Bzwt8fwgHxV/?igshid=103l9cactp936
0 notes
Photo
Tumblr media
കോവളം പോലീസ് സ്റ്റേഷൻ പരിധിയിലെ വക്കോൽ കുളത്തിനടുത്ത് വീടിന് പിന്നിലെ പട്ടിക്കൂട്ടിൽ പൂട്ടിയിട്ടിരുന്ന ജഗദമ്മ എന്ന വയോധികയെ കോവളം ജനമൈത്രി പോലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു.. #kovalampolice #attrocities #seniorcitizen #crimecase #fortsubdivision #ThiruvananthapuramCityPolice #KeralaPolice (at Kovalam Police Station) https://www.instagram.com/p/Bzuj_jWAUYF/?igshid=adhqoz6mbxqz
0 notes
Photo
Tumblr media
ജൂലൈ ഒന്ന്‌ ഡോക്ടർ ദിനാചരണത്തിൻറെ ഭാഗമായി ഇൻഡ്യൻ മെഡിക്കൽ അസോസ്സിയേഷൻ (IMA) കോവളം ബ്രാഞ്ചിൻറെയും കോവളം ജനമൈത്രി പോലീസിൻറെയും സംയുക്താഭിമുഖ്യത്തിൽ 01.07.2019-ന് മുട്ടയ്ക്കാട് കൃപാതീരം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുകയും അവരുടെ സന്തോഷത്തിൽ പങ്കാളികളാകുകയും ചെയ്തു. കോവളം MLA ശ്രീ.വിൻസന്റ്, IMA ഭാരവാഹികൾ, കോവളം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. J.S. രതീഷ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ പ്രസംഗിച്ചു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #FortPoliceSubDivision #JanamaithriKovalamPolice #KovalamPolice #MedicalCamp #കോവളം #IMA #KripaTheeram #Muttcaud #OldAgeHome #കൃപാതീരം (at Muttacaud) https://www.instagram.com/p/BzYaYDVA9iW/?igshid=1j2wk6b4z2kfe
0 notes
Photo
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
Janamaithri Police Station Kovalam in association with ‘Kadalora Jagratha Samithi’ and Coast Guard, Vizhinjam conducted a Seminar on “Sea Shore – Safe Shore”  at Kovalam Police Station on 18.10.2018.  Sri. Sreelal, Officer In-Charge, Coast Guard, Vizhinjam led the Seminar.  Sri. Jacob Vargheese explained about the impact of liquor, drugs and narcotic substance use in the sea shore communities. Sri.P.Ajith Kumar, SHO & Sub Inspector of Police Kovalam explained about the duties and responsibilities of Kadalora Jagratha Samithi. Co-ordinator & SCPO Sri. Biju deliver vote of thanks.
 കോവളം ജനമൈത്രി പോലീസ് സ്റ്റേഷനിൽ കടലോര ജാഗ്രതാ സമിതിയുടെ നേതൃത്ത്വത്തിൽ  സെമിനാർ സംഘടിപ്പിച്ചു.  സമുദ്രതീരം സുരക്ഷിതതീരം  എന്ന വിഷയത്തെ ആസ്പദമാക്കി വിഴിഞ്ഞം കോസ്റ്റ് ഗാർഡ് ഇൻ ചാർജ് ഓഫീസർ ശ്രീ. ശ്രീലാൽ ക്ലാസ്സ് നയിച്ചു കടലിലെ ഭീകരപ്രവർത്തനം  ഭീകരരുടെ നുഴഞ്ഞുകയറ്റം മത്സ്യതൊഴിലാളികളെ സ്വാധിനിക്കൽ  എന്നീ കാര്യങ്ങൾ വിശദികരിക്കുകയും മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. ജീവൻ രക്ഷാപ്രവർത്തനത്തെ കുറിച്ചു സംസാരിക്കുകയും ആധുനിക രീതിലുള്ള ലൈഫ് ജാക്കറ്റ് ധരിക്കുന്ന വിധം ലൈഫ് ഗാർഡിനു വിശദികരിച്ചു കൊടുത്തു. ലൈഫ് ഗാർഡിന് ആധുനിക രീതിലുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകണമെന്ന നിർദേശം ഇൻഡ്യൻ കോസ്റ്റ് ഗാർഡ് മുന്നോട്ടുവച്ചു  ഇന്ത്യൻകോസ്റ്റ് ഗാർഡ് ഓഫീസറുമായി ജാഗ്രതസമിതി മെമ്പേഴ്സ് സംവദിച്ചു.  ഇന്ന് സമൂഹം നേരിടുന്ന മദ്യം, മയക്കുമരുന്ന് പുകയില ഉത്പന്നങ്ങളുടെ ദോഷവശങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ.ജേക്കബ് വർഗ്ഗീസ് ക്ലാസ്സ് എടുക്കുകയും കടലോര ജാഗ്രതാ സമിതി മെമ്പേഴ്സ്, ലൈഫ് ഗാർഡ്സ്, ബീച്ച് കച്ചവടക്കാരടങ്ങുന്ന ഉപസമിതി മെമ്പേഴ്സ് പങ്കെടുക്കുകയും   സംവദിക്കുകയും ചെയ്തു. കടലോര ജാഗ്രതാ സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചു കോവളം സബ് ഇൻസ്പെക്ടർ ശ്രീ.പി.അജിത്കുമാർ സംസാരിച്ചു. കടലോര ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർ എസ്.സി.പി.ഒ. ശ്രീ. ബിജു നന്ദി രേഖപ്പെടുത്തി.
 #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #FortPoliceSubDivision #JanamaithriKovalamPolice #KovalamPolice #LifeGuard #കോവളം #CoastGuardVizhinjam #Seminar #AntiNarcoaticAwareness #DrugAbuse
0 notes
Photo
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
Janamaithri Police Station, Kovalam in association with IMA Readers Club, Thiruvananthapuram, conducted Quiz competition at Govt. High School, Vazhamuttom on 06.08.2018. Students from various schools were attended the competition.  Police Official, IMA Readers Club representatives, Teachers etc. were witnessed in the function.
ജനമൈത്രി പോലീസ് സ്റ്റേഷൻ കോവളം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റീഡേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ 06.08.2018-ൽ ഗവ: ഹൈസ്കൂൾ  വാഴമുട്ടത്ത് വച്ചു നടത്തിയ ക്വിസ് മത്സരത്തിൽ നിരവധി സ്ക്കുളുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സൂപ്പർ സീനിയർ, സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ മത്സരം നടത്തുകയും ചെയ്തു.
#JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #FortPoliceSubDivision #JanamaithriKovalamPolice #KovalamPolice #IMA #EyeTesting #കോവളം #Quiz #Competition
0 notes
Photo
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
Janamaithri Police Station Kovalam in association with Lions Kovalam, CSI Medical College Karakkonam, Kerala Suchitwa Mission and Malabar Gold conducted a Free Medical Camp and Anti Drug Awareness Class at Kovalam Deepa Auditorium on 23.07.2018.  Sri. Umesh, Sub Inspector of Police, Kovalam inaugurated the medical camp and led the Anti Drug Awareness class.  Sri.Kovalam Sukesan, President, KSNRA, Lions Governor Lr Charchil Benz, Ln Vinod Mohan, Sri. Biju, Janamaithri Coordinator, CRO SI Sri. Asokan were felicitated the function.
 കോവളം ജനമൈത്രി പോലീസും ലയൺസ് കോവളവും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കോവളം ദീപാ ആഡിറ്റോറിയത്തിൽ വച്ചു നടത്തുകയും ലഹ��ി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് കോവളം സബ് ഇൻസ്പെക്ടർ ശ്രീ.ഉമേഷ് നയിച്ചു.  കാരക്കോണം CSI മെഡിക്കൽ കോളേജ് ടീം കണ്ണു പരിശോധിച്ചു. തിമിര ശസ്ത്രക്രിയ ആവശ്യമായി വന്ന ആറു പേരെ സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ ചെലവ് ലയൺസ് കോവളം ഏറ്റെടുത്തു. സൗജന്യ രക്ത പരിശോധനയുടെ ഭാഗമായി, ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് കണ്ടിംഗ് ടെസ്റ്റ് നടത്തുകയും കേരള ശുചിത്വമിഷൻ, മലബാർ ഗോൾഡ് എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. കണ്ണ് പരിശോധിച്ചു കണ്ണടകൾ മിതമായ നിരക്കിൽ നൽകുകയും ചെയ്തു. ചടങ്ങിൽ കോവളം ശ്രീ. T.N സുരേഷ്,  മുട്ടയ്ക്കാടു വേണു, കോവളം സുകേശൻ, ലയൺസ് വിനോദ്, മോഹനൻ, Lr ചർച്ചിൽ ബെൻസ് ലയൺസ് ഗവർണർ, ജനമൈത്രി കോ ഓർഡിനേറ്റർ ബിജു, സി.ആർ.ഒ ശ്രീ. അശോകൻ എന്നിവർ സംസാരിച്ചു.
 #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #FortPoliceSubDivision #JanamaithriKovalamPolice #KovalamPolice #MedicalCamp #EyeTesting #കോവളം #LionsKovalam #SuchitwaMission #CSIMedicalCollege #MalabarGold
0 notes
Photo
Tumblr media Tumblr media Tumblr media Tumblr media Tumblr media
Janamaithri Police Kovalam in association with Nirbhaya and Thiruvananthapuram City Police Self Defense Training Team conducted Women Safety and Self Defense Training Class at Holy Family School, Pachalloor, Thiruvananthapuram on 21.07.2018.  
കോവളം ജനമൈത്രി പോലീസും, നിർഭയയും, തിരു. സിറ്റി സെല്‍ഫ് ഡിഫൻസ് ട്രെയിനിംഗ് ടീമും സംയുക്തമായി പാച്ചല്ലൂർ ഹോളി ഫാമിലി സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി സെല്‍ഫ് ഡിഫൻസ് ട്രെയിനിംഗ്  ക്ലാസ്സ്   21/07/18 തിയതി സംഘടിപ്പിച്ചു.
#JanamaithriPolice #KeralaPolice #FortPolice #JanamaithriPoliceFortSubDivision #JanamaithriPoliceKovalam #SelfDifense #Nirbhaya #KovalamPolice #LittleFlowerSchool  
0 notes
Photo
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
Janamaithri Police Station Kovalam in association with Acupuncture Science Association, The Chineese Needle Acupuncture Clinic, SNDP Kovalam Branch and Kovalam Swagath Nagar Residence Association (KSNRA) conducted a Free Acupuncture Medical Camp at Kovalam SNDP Hall on 15.07.2018. Kovalam MLA, Adv. M. Vincent inaugurated the medical camp.  Sri.Kovalam Sukesan, President, KSNRA was presided over the meeting. Sri. Shaji, Sub Inspector of Police, Kovalam delivered keynote address. Smt. Niza Beevi, Counselor, Sri. Kovalam T.N. Suresh, Dr. Abdul Ghafoor. did the felicitation speech. Vote of thanks by Sri. Biju, Janamaithri Co-ordinator, Kovalam.
കോവളം ജനമൈത്രി പോലീസിന്റെയും, അക്യുപങ്ചര്‍ സയൻസ് അസ്സോസിയേഷന്റെയും, ദി ചൈനീസ് നീഡിൽ അക്യുപങ്ചര്‍ ക്ലിനിക്, കോവളം SNDP ശാഖ,  കോവളം സ്വാഗത് നഗർ റസിഡൻസ്സ് അസ്സോസിയേഷന്റെയും,  ആഭിമുഖ്യത്തില്‍ കോവളം SNDP ശാഖ  ഹാളിൽ വച്ച് 15.07.2018ൽ സൌജന്യ അക്യുപങ്ചര്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. കോവളം MLA Adv. M. വിൻസൻറ് ക്യാമ്പ് ഉത്ഘാടനം നടത്തി. ശ്രീ. കോവളം സുകേശൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോവളം സബ് ഇൻസ്പെക്ടർ ശ്രീ. ഷാജി മുഖ്യ പ്രഭാഷണവും കൌൺസിലർ ശ്രീമതി. നിസാ ബീവി, ശ്രീ. കോവളം റ്റി. എൻ. സുരേഷ്, Dr.  അബ്ദുൾ ഗഫൂർ തുടങ്ങിയവർ ആശംസ പ്രസംഗങ്ങളും നടത്തി. ജനമൈത്രി സമിത് കോർഡിനേറ്റർ ശ്രീ. ബിജു കൃതജ്ഞത അർപ്പിച്ചു.
 #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #FortPoliceSubDivision #JanamaithriKovalamPolice #KovalamPolice #MedicalCamp #Acupuncture #കോവളം
0 notes
Photo
Tumblr media
Janamaithri Kovalam Police conducted Anti Drug Abuse Awareness Campaign at Kovalam Junction, Tvpm on 24.06.2018. Kovalam SHO Sub Inspector of Police Sri. Ajith Kumar led the awareness class. കോവളം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കോവളം ജംഗഷനിൽ 24.06.2018-ൽ മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. കോവളം SHO പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. അജിത്‌ കുമാര്‍ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. #JanamaithriPolice #KeralaPolice #JanamaithriPoliceFortSubDivision #JanamaithriPoliceKovalam #AntiDrugCampaign #AntiDrugPledge #കോവളം #KovalamPolice (at Kovalam)
0 notes
Photo
Tumblr media
Janamaithri Kovalam Police in association with North Kovalam Residents Association conducted Anti Drug Campaign at Kovalam Animation Centre on 17.06.2018. Sri. P. Ajithkumar, Sub Inspector of Police inaugurated the awareness class. North Kovalam Residents members took Anti Drug pledge. കോവളം ജനമൈത്രി പോലീസിന്റെയും നോർത്ത് കോവളം റസിഡൻറ്സ് അസ്സോസിയേഷൻറെയും ആഭിമുഖ്യത്തില്‍ കോവളം ആനിമേഷൻ സെൻററിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടത്തിയ ബോധവൽക്കരണ ക്ലാസ്സ് കോവളം SHO സബ് ഇൻസ്പെക്ടർ ശ്രീ.P അജിത് കുമാർ നയിച്ചു. #AntiDrugCampaign #KovalamPolice #JanamaithriPolice #JanamaithriKovalamPolice #JanamaithriFortSubDivision #KeralaPolice #NorthKovalamResidenceAssociation (at Kovalam)
0 notes
Link
Janamaithri Police Station, Kovalam conducted monthly Janamaithri Forum Meeting on 24.06.2019 at Station.Sri. P. Anilkumar, Inspector of Police & Station House Officer, Kovalam Police Station inaugurated the meeting. Sri. J.S. Ratheesh, Sub Inspector of Police, Kovalam Police Station, Sri. G. Asokan, Assistant Sub Inspector of Police & CRO, Residents Association representatives, Janamaithri Samithi Members were attended the meeting. കോവളം പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതി യോഗം 24.06.2019 ന് സ്റ്റേഷൻ സഭാ ഹാളിൽ വച്ചു സംഘടിപ്പിക്കുകയുണ്ടായി. കോവളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & SHO ശ്രീ.P. പി. അനിൽകുമാർ മീറ്റിംഗ് ഉത്ഘാടനം നിർവഹിച്ചു. കോവളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. J.S. രതീഷ്, കോവളം പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ അസിസ്റ്റ്ൻറ് സബ് ഇൻസ്പെക്ടർ & PRO ശ്രീ. G. അശോകൻ കോവളം പോലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻസ് അസോസിയേഷനുകളിലെ ഭാരവാഹികൾ, ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #FortPoliceSubDivision #JanamaithriKovalamPolice #KovalamPolice #കോവളംJanamaithri Police Station, Kovalam conducted monthly Janamaithri Forum Meeting on 24.06.2019 at Station.Sri. P. Anilkumar, Inspector of Police & Station House Officer, Kovalam Police Station inaugurated the meeting. Sri. J.S. Ratheesh, Sub Inspector of Police, Kovalam Police Station, Sri. G. Asokan, Assistant Sub Inspector of Police & CRO, Residents Association representatives, Janamaithri Samithi Members were attended the meeting. കോവളം പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതി യോഗം 24.06.2019 ന് സ്റ്റേഷൻ സഭാ ഹാളിൽ വച്ചു സംഘടിപ്പിക്കുകയുണ്ടായി. കോവളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & SHO ശ്രീ.P. പി. അനിൽകുമാർ മീറ്റിംഗ് ഉത്ഘാടനം നിർവഹിച്ചു. കോവളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. J.S. രതീഷ്, കോവളം പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ അസിസ്റ്റ്ൻറ് സബ് ഇൻസ്പെക്ടർ & PRO ശ്രീ. G. അശോകൻ കോവളം പോലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻസ് അസോസിയേഷനുകളിലെ ഭാരവാഹികൾ, ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #FortPoliceSubDivision #JanamaithriKovalamPolice #KovalamPolice #കോവളം https://ift.tt/2LBhZfs
0 notes
Link
Janamaithri Police Station, Kovalam conducted School Protection Group Meeting at Holy Spirit School, Poonkulam, Tvm on 27.07.2018. Sri.P. Ajithkumar, Sub Inspector of Police, Kovalam, explained about the objectives and of the SPG Group. During the meeting the SPG activity report was presented. ജനമൈത്രി പോലീസ് കോവളം, സ്റ്റേഷൻ പരിധിലെ പൂങ്കുളം ഹോളി സ്പിരിറ്റ് സ്കൂളിൽ സ്കൂൾ പ്രോട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗ് 27.07.2018-ൽ കൂടുകയും, ഉദ്ദേശ്യ ലക്ഷ്യങ്ങളും ഡ്യൂട്ടികളും കോവളം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. പി. അജിത്കുമാർ പറഞ്ഞു മനസ്സിലാക്കുകയും പ്രവർത്തന റിപ്പോർട്ടു വായിക്കുകയും ചെയ്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #FortPoliceSubDivision #JanamaithriKovalamPolice #KovalamPolice #കോവളം #SPG #SchoolProtectionGroup #HolySpiritSchool https://ift.tt/2mPCsQi
0 notes