#ഉദ
Explore tagged Tumblr posts
Text
Shabeer Palode മഹാവീര്യർ മികച്ചൊരു സിനിമാ ശ്രമമാണ്. ഫിലൊസോഫിക്കലായി ഒരു വിഷയത്തെ സമീപിക്കുകയും അതിൽ നീതിപുലർത്തുകയും ചെയ്ത സിനിമ. പക്ഷെ സിനിമ എത്രമാത്രം സിനിമാറ്റിക്കായിരുന്നു എന്ന് അന്വേഷിച്ചാൽ അത്ര മികച്ച ഉത്തരമായിരിക്കില്ല ലഭിക്കുക. കച്ചവട താൽപ്പര്യങ്ങൾക്കും കലാപരതക്കും ഇടയിൽപ്പെട്ട് ഞെരിഞ്ഞുപോയൊരു സിനിമയായാണ് മഹാവീര്യർ അനുഭവെപ്പട്ടത്. കുറേക്കൂടി ഗംഭീരമായ പശ്ചാത്തലത്തിൽ സിനിമ എടുത്തിരുന്നെങ്കിൽ നന്നാവുമായിരുന്നു എന്നുതോന്നി. ഉദാ: കൊട്ടാരവും രാജസദസ്സുമൊക്കെ നല്ല ഗാംഭീര്യത്തോടെ അവതരിപ്പിച്ചിരുന്നെങ്കിൽ നന്നാവുമായിരുന്നു. പക്ഷെ നിർമാണം പോളി ജൂനിയർ പ്രൊഡക്ഷൻസ് ആയിരിക്കുമ്പോൾ പ്രതീക്ഷിക്കാവുന്ന ദാരിദ്ര്യം സിനിമക്കുണ്ട്. വല്ലാതെ ചുരുക്കി നാടക സമാനമായി അവതരിപ്പിച്ചതാകാം വലിയ പ്രേക്ഷക പിന്തുണ സിനിമക്ക് കിട്ടാതിരിക്കാൻ കാരണം. മേന്മകൾ 1. പ്രമേയം തന്നെയാണ് ഇവിടത്തെ ഹീറോ. സിനിമ മൊത്തമായും ഒരു രൂപകം ആയി പരിണമിക്കുകയും മൂർച്ചയേറിയ രാഷ്ട്രീം കൈകാര്യം ചെയ്യുകയും ചെയ്തിരിക്കുന്നു. 2.ഭദ്രമായൊരു തിരക്കഥ സിനിമക്കുണ്ട്. നല്ല ഡയലോഗുകളും മുതൽക്കൂട്ടാണ്. 3.നർമ്മത്തിന്റെ അന്തർധാര സിനിമയെ കുറച്ചെങ്കിലും ആസ്വാദ്യമാക്കുന്നുണ്ട്. 4.ക്ലൈമാക്സാണ് സിനിമയിൽ ഏറ്റവും മികച്ചുനിന്നത്. വിരസതയിലേക്ക് നീങ്ങുന്ന സമയത്തുതന്നെ ആരംഭിക്കുന്ന നാടകീയമായ ക്ലൈമാക്സ് സിനിമക്ക് മുതൽക്കൂട്ടാണ്. 5.എടുത്തുപറയേണ്ടത് പശ്ചാത്തല സംഗീതമാണ്. വേറിട്ട, യോജിച്ച പശ്ചാത്തല സംഗീതമാണ് സിനിമയുടേതെന്ന് തോന്നി. പോരായ്മകൾ 1. നിവിൻ പോളിയുടെ ദുർബലമായ പെർഫോമൻസ് സിനിമയുടെ പോരായ്മയാണ്. ഉദ: ഈ കഥാപാത്രത്തിനുവേണ്ടി തന്��െ ശബ്ദവിന്യാസത്തിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല എന്ന് നിവിൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. ആ കഥാപാത്രത്തിന്റെ ഗാംഭീര്യം ഒട്ടും ഉൾക്കൊള്ളാതെ തട്ടത്തിൻ മറയത്തിലെ പിള്ളേരുകളിക്ക് സമാനമായി ഡയലോഗ് പറയാനുള്ള ഐഡിയ ആരുടേതാണെന്ന് അറിയില്ല. മറുവശത്ത് ആസിഫ് അലി തന്റെ കഥാപാത്രത്തിന് അനുയോജ്യമായി ശരീരഭാഷയും ശബ്ദവുമെല്ലാം നന്നാക്കിയെന്ന് തോന്നി. നിവിൻ നായകനാവുന്ന സിനിമകളിൽ അയാൾ സ്വയം ഒരു ദുർബല കണ്ണിയായി മാറുന്നത് ആ നടനെ സംബന്ധിച്ച് അത്ര നല്ല വാർത്തയല്ല. 2.സാധാരക്കാരായ പ്രേക്ഷകർക്ക് സിനിമ ദുർഗ്രഹമായി തോന്നാനിടയുണ്ട്. കാഴ്ച്ചക്ക് ഭംഗിതോന്നുന്ന ഒന്നും സിനിമയിൽ ഇല്ലാത്തത് സിനിമ വിരസമാക്കുന്നുണ്ട്. 3. കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ വികസിക്കുന്ന സിനിമകൾ എല്ലാം മിസ്റ്ററി ത്രില്ലറുകൾ ആയാണ് സാധാരണ കാണാറുള്ളത്. മിസ്റ്ററി ത്രില്ലറുകൾ പ്രേക്ഷകനിൽ കാര്യമായ ആകാംഷ ഉണർത്തുന്ന സിനിമകളായിരിക്കും. ഇവിടെ പൊളിറ്റിക്കൽ സറ്റയറും ഡ്രാമയും ആണ് വിഷയമാകുന്നത്. പൊളിറ്റിക്കൽ സറ്റയർ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക രസക്കുറവ് സിനിമക്കുണ്ട്. പ്രമേയപരമായ ആത്മാർഥതയും മനുഷ്യപക്ഷത്തുള്ള നിലയുറപ്പിക്കലും മഹാവീര്യർ സിനിമയുടെ പ്രത്യേകതയാണ്. ആ ഒറ്റ കാരണം കൊണ്ട് സിനിമ കാണാവുന്നതാണ്. തീർച്ചയായും ഇതൊരു വലിയ സിനിമാ അനുഭവമല്ല. മറിച്ച് ഇത് പ്രമേയാനുഭവമാണ്. മഹാവീര്യർ സിനിമക്ക് അഞ്ചിൽ മൂന്ന് മാർക്ക്.
0 notes
Text
നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാം...
canva.com നെഗറ്റിവ് ചിന്ത ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്നതല്ല അതു നമ്മൾ ജനിച്ചു വളർന്നു വരുമ്പോൾ പലരിൽ നിന്നും നമുക്കു കിട്ടുന്നതാണ്. ഉദ: ഇവനെ ഒന്നിനും കൊള്ളില്ല , ഇവനെ പഠിപ്പിക്കുവാൻ വിട്ട സമയത്ത് പത്തു വാഴ വച്ചാ മതിയായിരുന്നു, ഒരു വഹ പഠിക്കുകയില്ല, നല്ല ആളെയാണു ഏൽപിക്കുന്നത്. ഇങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾ നമ്മുടെ മനസ്സിൽ പതിഞ്ഞിരിക്കുകയാണ് ഇത് കിട്ടുന്നത് വീട്ടിൽ നിന്നും, അധ്യാപകരിൽ നിന്നും,…
View On WordPress
0 notes
Photo
സെക്സും കുടുംബവും. കുടുംബ ജീവിതത്തിൽ സെക്സിനുള്ള പ്രാധാന്യം എല്ലാവർക്കും അറിവുള്ളതാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹത്തിനും കരുതലിനും പരസ്പര വിശ്വാസത്തിനും ദൃഢമായ ദാമ്പത്യ ബന്ധത്തിനും എല്ലാം സെക്സ് ഒരു പ്രധാന പങ്കു വഹിക്കുന്നു. പരസ്പരം നിസ്സാര കാര്യങ്ങൾക്കു പോലും നിത്യേന വഴക്കിടുന്ന ദമ്പതികൾക്ക് സെക്സ് എങ്ങനെ പൂർണമായി ആസ്വദിക്കാൻ സാധിക്കും. തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും പരസ്പരം ചർച്ച ചെയ്തു സമാധാനപരമായി തീർക്കാൻ ശ്രമിക്കേണ്ടതാണ്. പ്രശ്നങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട് അത് എങ്ങനെ ബുദ്ധിപരമായും സമാധാനപരമായും കൈകാര്യം ചെയ്യാം എന്നതിലാണ് കാര്യം. ദമ്പതികൾക്കിടയിൽ ഉള്ള ആശയ വിനിമയം സമാധാനപരമായ കുടുംബ ജീവിതത്തിന് എന്ന പോലെ ഊഷ്മളമായ ലൈംഗിക ബന്ധത്തിനും പ്രധാനമാണ്. സന്തോഷവും സമാധാനവും കരുതലും ഉള്ള ഒരു കുടുംബാന്തരീക്ഷത്തിൽ മാത്രമേ സെക്സ് പൂർണമായി ആസ്വദിക്കാൻ സാധിക്കുകയുള്ള��� എന്ന യാഥാർത്ഥ്യം ദമ്പതികൾ ഇരുവരും മനസ്സിലാക്കേണ്ടതുണ്ട് . Read more - https://roymedicalhall.com/health-talks/%e0%b4%89%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%b6%e0%b5%80%e0%b4%98%e0%b5%8d/ #sexologist #kerala #kochi #ernakulam #kottayam #thrissur #ഉദ്ധാരണശേഷിക്കുറവ് #ശീഘ്രസ്ഖലനം #ലിംഗ #വലുപ്പം #erectiledysfunction #sexualhealth #menshealth #womenshealth (at Ernakulam City, Kerala) https://www.instagram.com/p/CBnlx6tpMdi/?igshid=lugw523s0zvh
#sexologist#kerala#kochi#ernakulam#kottayam#thrissur#ഉദ#ശ#ല#വല#erectiledysfunction#sexualhealth#menshealth#womenshealth
0 notes
Link
0 notes
Photo
KSEB ബില്ല് മറന്നേക്കൂ KSEB യിൽ നിന്ന് ഒരു വരുമാനവും SOLAR ലൂടെ.... ഭീമ മായ KSEB ബിൽ ZERO യിലേക്ക് എത്തിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം ...Bill കൂടുമോ എന്ന് ഭയന്ന് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി ഭയക്കേണ്ട.. എല്ലാ ഉപകരണങ്ങളും ഉപയോഗിക്കാം ...30 വർഷത്തെ മിനിമം വാരന്റിയിൽ..One time investment..(ഉദ: ശരാശരി വീട്ടിൽ 8 യൂണിറ്റ് വൈദ്യുതി ദിവസം ഉപയോഗിക്കുന്നു എങ്കിൽ 12 യൂണിറ്റ് ഉത്പാദിപ്പിക്കാൻ ശേഷി ഉള്ള ഒരു SOLAR POWER PLANT സ്ഥാപിക്കുകയും 12 യൂണിറ്റ് ഉത്പാദിപ്പിക്കുകയും അത് നമ്മൾ ഉപയോഗിക്കുകയും ചെയ്യുന്നു.ഇതിലൂടെ നമ്മുടെ ഭീമമായ KSEB ബിൽ ZERO ലേക്ക് എത്തുകയും ചെയ്യുന്നു.കൂടാതെ അതികമായി ഉത്പാദിപ്പിക്കുന്ന യൂണിറ്റ് KSEB യിലേക്ക് കൊടുക്കുകയും അതിലൂടെ യൂണിറ്റിന് ഇത്ര രൂപ (depending KSEB)നിരക്കിൽ ഒരു വരുമാനവും ഉറപ്പാക്കുന്നു.)സാധാരണ off grid സിസ്‌റ്റങ്ങളെ അപേക്ഷിച്ച് ബാറ്ററി എന്ന component ഇല്ലാത്തതുകൊണ്ട് Maintenance തീരെ കുറവും ആയിരിക്കും.അതുകൊണ്ട് തന്നെ ഇത് ലാഭകരമായ ഒരു ഒറ്റത്തവണ നിക്ഷേപം അയി മാറുന്നു.... For more details Call/Whatsapp : +919567636494 +91 70349 26308 Click on the link 👇 https://wa.me/message/3OHXAM4ABPD3B1 Website https://www.powergridsolarsolutions.com/ (at Powergrid Solar Solutions) https://www.instagram.com/p/CRsfettDy5v/?utm_medium=tumblr
0 notes
Photo
സെക്സും അമിതവണ്ണവും. സാധാരണഗതിയിൽ അമിതവണ്ണമുള്ള ഒരാൾക്ക് സെക്സ്നോടുള്ള താൽപര്യം കുറയുക സ്വാഭാവികമാണ് . അമിതവണ്ണം ഉള്ള ഒരാൾക്ക് സെക്സ് ചെയ്യാൻ മടിയും ബുദ്ധിമുട്ടും ഉണ്ടാകാൻ സാധ്യത ഏറെയാണ്. സെക്സിൽ പുതിയ പുതിയ പൊസിഷനുകൾ പരീക്ഷിക്കാനും അമിതവണ്ണമുള്ളവർ കഷ്ടപ്പെടും. അടിവയറ്റിലും മറ്റും അടിഞ്ഞു കൂടിയ അമിതകൊഴുപ്പ് കാരണം പൂർണമായ ഉദ്ധാരണ ശേഷി പോലും ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഉചിതമായ വ്യായാമവും ആഹാര രീ��ിയും കൊണ്ട് അമിത വണ്ണം ഒഴിവാക്കാനും അതു വഴി സെക്സിനോടുള്ള താൽപര്യം കൂട്ടാനും മറ്റു ശാരീരിക അസ്വസ്ഥതകളിൽ നിന്നും രക്ഷ നേടാനും സാധിക്കും. Read more - https://bit.ly/2AP4Mwx #sexologist #kerala #kochi #ernakulam #kottayam #thrissur #ഉദ്ധാരണശേഷിക്കുറവ് #ശീഘ്രസ്ഖലനം #ലിംഗ #വലുപ്പം #erectiledysfunction #sexualhealth #menshealth #womenshealth (at Ernakulam district) https://www.instagram.com/p/CBYsp3RpCdC/?igshid=1uw94m7xbsg8i
#sexologist#kerala#kochi#ernakulam#kottayam#thrissur#ഉദ#ശ#ല#വല#erectiledysfunction#sexualhealth#menshealth#womenshealth
0 notes
Photo
ലൈംഗികതയും ശാരീരിക ആരോഗ്യവും. സെക്സിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ശാരീരിക ആരോഗ്യം. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരാൾക്ക് പൂർണ്ണമായും സെക്സ് ആസ്വദിക്കാൻ സാധ്യമല്ല. പല തരത്തിലുള്ള അസുഖങ്ങൾ… ഉദാഹരണം ഹൃദ്രോഗം, ബ്ലഡ് പ്രഷർ, ഡയബറ്റിസ്, ക്യാൻസർ, പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾ എല്ലാം സെക്സിനെ പ്രതികൂലമായി ബാധിക്കുന്നു. ശാരീരിക അസ്വസ്ഥതകൾ അല്ലെങ്കിൽ അസുഖങ്ങൾ വളരെ നേരത്തെ തന്നെ തിരിച്ചറിയുകയും, അതിന് ഉചിതമായ ചികിത്സ തേടുകയും ചെയ്താൽ നമുക്ക് അസുഖങ്ങളെ വരുതിയിൽ നിർത്താൻ സാധിക്കും. Read more - https://bit.ly/2AP4Mwx ഇതിനായി വിദഗ്ധനായ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ചില അസുഖങ്ങൾക്കുള്ള മരുന്നുകൾ ഉദ്ധാരണ ശേഷി കുറയ്ക്കാൻ കാരണമാകാറുണ്ട് . അങ്ങനെ തോന്നിയാൽ യാതൊരു മടിയും വിചാരിക്കാതെ നിങ്ങളുടെ ഡോക്ടറോട് കാര്യങ്ങൾ തുറന്നു സംസാരിക്കുകയും അതിനുള്ള പ്രതിവിധി വളരെ പെട്ടെന്ന് തന്നെ തേടേണ്ടതും വളരെ അത്യാവശ്യമാണ്. #sexologist #kottayam #ernakulam #kochi #thrissur #angamaly #alappuzha #kerala #ഉദ്ധാരണശേഷിക്കുറവ് #ശീഘ്രസ്ഖലനം #ലിംഗ #വലുപ്പം #erectiledysfunction #sexualhealth #menshealth #womenshealth #prematureejaculation #docsofinsta (at Ernakulam district) https://www.instagram.com/p/CBVF5YVppbn/?igshid=vfvixd8viw33
#sexologist#kottayam#ernakulam#kochi#thrissur#angamaly#alappuzha#kerala#ഉദ#ശ#ല#വല#erectiledysfunction#sexualhealth#menshealth#womenshealth#prematureejaculation#docsofinsta
0 notes
Photo
സെക്സും യാഥാർത്ഥ്യവും സെക്സ് എല്ലാവർക്കും മനോഹരമായ വികാരം തന്നെയാണ്. എന്നാൽ വിവാഹശേഷം ജീവിതത്തിൻറെ നഗ്ന സത്യത്തിലേക്ക് കടക്കുമ്പോൾ, ജീവിത പ്രാരാബ്ധങ്ങൾ ഏറുമ്പോൾ, നാം സ്വപ്നം കണ്ട പോലെ ഒരു ജീവിതം ആയിരിക്കുകയില്ല നമ്മുടെ മുന്നിലുള്ളത്. പലവിധമായ ജീവിത പ്രശ്നങ്ങൾ, ജീവിതസാഹചര്യങ്ങൾ, സാമ്പത്തിക പരാധീനതകൾ, കുടുംബ പ്രശ്നങ്ങൾ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉള്ള വഴക്കുകൾ, ശാരീരിക അസ്വസ്ഥതകൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഏറി വരികയും അത് സെക്സിനോടുള്ള താൽപ്പര്യം കുറയാൻ കാരണമാകുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പ്രതിവിധി ??... നമുക്ക് നോക്കാം... Read more - https://bit.ly/2AP4Mwx #sexologist #kottayam #ernakulam #kochi #thrissur #angamaly #alappuzha #kerala #ഉദ്ധാരണശേഷിക്കുറവ് #ശീഘ്രസ്ഖലനം #ലിംഗ #വലുപ്പം #erectiledysfunction #sexualhealth #menshealth #womenshealth (at Ernakulam City, Kerala) https://www.instagram.com/p/CBN8KtdpuNc/?igshid=1g7456jg14802
#sexologist#kottayam#ernakulam#kochi#thrissur#angamaly#alappuzha#kerala#ഉദ#ശ#ല#വല#erectiledysfunction#sexualhealth#menshealth#womenshealth
0 notes
Photo
സെക്സിൽ താൽപര്യം കുറയുന്നോ??… ജീവിതത്തിൻറെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സെക്സ് ആസ്വദിച്ചിട്ടുള്ള ഏതൊരാൾക്കും, സെക്സ്, ആനന്ദവും, മനോഹരമായ ഓർമ്മകളും, അനുഭവങ്ങളും നൽകുന്നു. എന്നാൽ ചിലർക്ക് കാലം ചെല്ലും തോറും പതിയെ പതിയെ സെക്സിൽ താൽപര്യം കുറയുകയും, ലൈംഗിക വിരക്തിയിലേക്ക് എത്തിപ്പെടുകയും ചെയ്യാറുണ്ട്. ലൈംഗിക ആസക്തി കുറയാൻ പല കാരണങ്ങൾ ഉണ്ടാകാം. ശാരീരികവും മാനസികവുമായ ആരോഗ്യം അല്ലെങ്കിൽ ഉന്മേഷമാണ് സെക്സിന്റെ അടിസ്ഥാനം. പല ചേരുവകൾ ഉചിതമായ അളവിൽ ചേർക്കുമ്പോൾ സെക്സ് ആസ്വാദ്യകരം ആകുന്നു. Read more - https://bit.ly/2AP4Mwx #sexologist #kerala #kochi #ernakulam #kottayam #thrissur #ഉദ്ധാരണശേഷിക്കുറവ് #ശീഘ്രസ്ഖലനം #ലിംഗ #വലുപ്പം #erectiledysfunction #sexualhealth #menshealth #womenshealth (at Government Medical College, Kottayam) https://www.instagram.com/p/CBLCYTkJi7z/?igshid=1nokd72pe881e
#sexologist#kerala#kochi#ernakulam#kottayam#thrissur#ഉദ#ശ#ല#വല#erectiledysfunction#sexualhealth#menshealth#womenshealth
0 notes
Photo
സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കണോ??.. മറ്റെല്ലാ അസുഖങ്ങളെ പോലെ തന്നെ , അല്ലെങ്കിൽ അതിനെക്കാളേറെ പ്രാധാന്യം നൽകേണ്ട ഒന്നാണ് നിങ്ങളുടെ ലൈംഗിക ��ോഗങ്ങൾ. പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ച് , യഥാസമയം ഉചിതമായ ചികിത്സ തേടിയില്ലെങ്കിൽ, നിങ്ങളുടെ പ്രശ്നങ്ങൾ കൈവിട്ടു പോയേക്കാം. ശീഘ്രസ്ഖലനം, ഉദ്ദാരണശേഷിക്കുറവ്, ലൈംഗിക ബലഹീനത / ലൈംഗിക ശേഷിക്കുറവ്, സമയക്കുറവ്, സ്വപ്ന സ്ഖലനം, ലിംഗ വലിപ്പവും സംശയങ്ങളും, രഹസ്യരോഗങ്ങൾ / ലൈംഗിക രോഗങ്ങൾ, ഗൊണോറിയ, സിഫിലിസ്, ഹെർപീസ്, സ്ത്രീ / പുരുഷ വന്ധ്യത, മറ്റു ചർമ്മരോഗങ്ങൾ എന്നു തുടങ്ങി നിങ്ങളുടെ ഏത് ലൈംഗിക പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഏറ്റവും ഉചിതമായ, ഫലപ്രദമായ, സുരക്ഷിതമായ പരിഹാരങ്ങൾ ഞങ്ങളുടെ സെക്സോളജിസ്റ്റ് നിങ്ങൾക്ക് നിർദ്ദേശിക്കുന്നതാണ്. ഇതിന് പുറമെ ഹിജാമ അഥവ കപ്പിoഗ് തെറാപ്പിയും ലഭ്യമാണ്. കണ്ണടച്ച് ഇരുട്ടാക്കീട്ടെന്തുകാര്യം.. പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം കണ്ടെത്തൂ... #sexologist #kottayam #ernakulam #thrissur #erectiledysfunction #sexualweakness #kerala #ശീഘ്രസ്ഖലനം #ഉദ്ദാരണശേഷിക്കുറവ്,#ബലഹീനത #ലൈംഗിക #ശേഷിക്കുറവ് #സമയക്കുറവ് #സ്വപ്നസ്ഖലനം #ലിംഗ #വലിപ്പവും #രഹസ്യരോഗങ്ങൾ #രോഗങ്ങൾ #ഗൊണോറിയ #സിഫിലിസ് #ഹെർപീസ് #സ്ത്രീ #പുരുഷ #വന്ധ്യത, #ചർമ്മരോഗങ്ങൾ #ഹിജാമ #കപ്പിoഗ് (at Kottayam) https://www.instagram.com/p/B3eAzXrF_SM/?igshid=14l18bl0d143i
#sexologist#kottayam#ernakulam#thrissur#erectiledysfunction#sexualweakness#kerala#ശ#ഉദ#ബലഹ#ല#സമയക#സ#വല#രഹസ#ര#ഗ#ഹ#പ#വന#ചർമ#കപ
0 notes
Video
instagram
റോയ് മെഡിക്കൽ ഹാൾ യുനാനി ക്ലിനിക് ഫോർ സെക്ഷ്വൽ ഡിസോർഡേഴ്സ്, ഹിജാമ സെന്റർ & അഡ്വാൻസ്ഡ് ഹെർബൽ ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് സെന്റർ, കേരള, ഇന്ത്യ 1960 മുതൽ #ലൈംഗിക #ജീവിതം #ആനന്ദകാരമാക്കാൻ #ലൈംഗികശേഷികുറവ് #സമയക്കുറവ് #ചർമ്മരോഗങ്ങൾക്ക് #യുനാനി #ലൈംഗിക #ബലഹീനത #ശീഘ്രസ്‌ഖലനം #ഫലപ്രദമായ #വിദഗ്ദ്ധ #ചികിത്സ #ഹിജാമ അഥവ #കപ്പിoഗ് #സ്ത്രീ / #പുരുഷ #വന്ധ്യത #ഗൊണോറിയ #സിഫിലിസ് #ഹെർപീസ് #ഉദ്ധാരണശേഷിക്കുറവ് #താല്പര്യമില്ലായ്മ #രഹസ്യരോഗങ്ങൾ #വലിപ്പകുറവ്
0 notes