Tumgik
#vidadalarajini
pakkafilmy · 2 months
Text
YCP: గుంటూరు పశ్చిమలో వైసీపీ గెలుపును ఆపలేరు.. విడదల రజనీ వైపే ప్రజలు!!
#Vidadalarajini #YCP
YCP: గుంటూరు పశ్చిమలో మౌలిక సౌకర్యాల కల్పనపై వైసీపీ అభ్యర్థి విడదల రజనీ దృష్టి సారించారు. ముఖ్యంగా డ్రైనేజీ, తాగునీరు, ఎక్కడపడితే అక్కడ అడ్డదిడ్డంగా కలిసిపోయిన కరెంటు తీగల సమస్యను పరిష్కరిస్తామని అందరికీ చెబుతున్నారు. దీంతో ప్రజల్లో ఒక చైతన్యం వస్తోంది. దశాబ్దాల తరబడి స్థానికంగా ఉన్న సమస్యలపై 2014 ,2019 లో రెండుసార్లు పదేళ్లు అధికారంలో ఉన్న తెలుగుదేశం ఎమ్మెల్యేల వల్లా కాలేదు. అంతకుముందు 2009లో…
Tumblr media
View On WordPress
0 notes
boolokam-news · 1 year
Text
ആർ ആർ ആർ സിനിമയിലെ നാട്ടു..നാട്ടു.. എന്ന പാട്ടിനു ഗോൾഡൻ ഗ്ലോബ് അവാർഡ് കിട്ടിയതിൽ ഇന്ത്യയിൽ എങ്ങും അഭിമാനം നിറയുകയാണ്, സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ ആശംസകൾ അയക്കുകയാണ്. എന്നാൽ ആന്ധാപ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ് ആണ് ഇപ്പോൾ വിവാദത്തിൽ കലാശിക്കുന്നത്. ട്വീറ്റിലെ തെലുങ്ക് പതാകയാണ് വിവാദമുണ്ടാക്കുന്നത്. അത് പ്രാദേശിക വാദം എന്നാണു വിമർശനം. തെലുങ്ക് ഫ്ലാഗ് പരാമര്‍ശത്തിനെതിരെ ഗായകനായ അദ്‌നാൻ സമി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്. നമ്മൾ ഇന്ത്യക്കാർ എന്ന നിലയിൽ അഭിമാനിക്കേണ്ടതിനു പകരം പ്രാദേശികമായി അഭിമാനിക്കുന്നതിനെതിരെ ആണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. മുഖ്യമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു. "തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നു. ആന്ധ്രാപ്രദേശിന് മുഴുവൻ വേണ്ടി എംഎം കീരവാണി, എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ , ആർആർആർ മൂവി ടീം എല്ലാവരെയും അഭിനന്ദിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു!" The #Telugu flag is flying high! On behalf of all of #AndhraPradesh, I congratulate @mmkeeravaani, @ssrajamouli, @tarak9999, @AlwaysRamCharan and the entire team of @RRRMovie. We are incredibly proud of you! #GoldenGlobes2023 https://t.co/C5f9TogmSY — YS Jagan Mohan Reddy (@ysjagan) January 11, 2023 അദ്‌നാൻ സമിയുടെ ട്വീറ്റ് ഇങ്ങനെ "തെലുങ്ക് പതാക? നിങ്ങൾ ഉദ്ദേശിക്കുന്നത് ഇന്ത്യൻ പതാകയല്ലേ? നമ്മള്‍ ഇന്ത്യക്കാരാണ്, അതിനാൽ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് സ്വയം വേർപെടുത്തുന്നത് നിര്‍ത്തുക. പ്രത്യേകിച്ചും അന്തർദേശീയമായ നേട്ടങ്ങളുടെ കാര്യത്തില്‍, നമ്മൾ ഒരു രാജ്യമാണ്! 1947-ൽ നമ്മൾ കണ്ടതുപോലെ ഈ 'വിഘടനവാദ' മനോഭാവം അത്യന്തം അനാരോഗ്യകരമാണ്,!!!നന്ദി...ജയ് ഹിന്ദ്!". Telugu flag? You mean INDIAN flag right? We are Indians first & so kindly stop separating yourself from the rest of the country…Especially internationally, we are one country! This ‘separatist’ attitude is highly unhealthy as we saw in 1947!!! Thank you…Jai HIND!🇮🇳 https://t.co/rE7Ilmcdzb — Adnan Sami (@AdnanSamiLive) January 11, 2023 സമിയുടെ ട്വീറ്റിന് വമ്പിച്ച പിന്തുണയും ലഭിക്കുന്നുണ്ട് . അതുപോലെ പ്രതിലോലമായ അഭിപ്രായങ്ങളും നേരിടേണ്ടിവരുന്നുണ്ട്. ആന്ധ്രയിലെ ആരോഗ്യമന്ത്രിയായ രജനി വിഡദാല അദ്‌നാൻ സമിക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നു. രജനിയുടെ അഭിപ്രായം ഇങ്ങനെ ""തങ്ങളുടെ അടയാളത്തില്‍ അഭിമാനം കൊള്ളുന്നത് രാജ്യസ്നേഹവുമായി ബന്ധമില്ല. തന്‍റെ വേരുകള്‍ എവിടെ എന്ന് അറിഞ്ഞ് ബഹുമാനിക്കുന്നത് വിഘടനവാദം അല്ല. രണ്ടും തമ്മില്‍ കൂട്ടികുഴയ്ക്കരുത്. ട്വിറ്ററില്‍ ഇങ്ങനെ ചിന്തിച്ച് കുഴപ്പിക്കാതെ. ഇന്ത്യയെ കൂടുതല്‍ അറി��ാന്‍ ശ്രമിക്കൂ" - സമിയെ ടാഗ് ചെയ്തുകൊണ്ടാണ് രജനിയുടെ ട്വീറ്റ്. Taking pride in one's own identity doesn't allay their patriotism. Respecting one's origin doesn't convey separatism. Let's not confuse both. Rather than overthinking on Twitter, maybe you should work towards getting India another #GoldenGlobe @AdnanSamiLive https://t.co/YZuY1JrZCf — Rajini Vidadala (@VidadalaRajini) January 11, 2023 അദ്‌നാൻ സമിക്കെതിരെ വൈഎസ്ആർ കോണ്‍ഗ്രസ് വക്താവ് എസ് രാജീവ് കൃഷ്ണ പറഞ്ഞ അഭിപ്രായം ഇങ്ങനെ ആയിരുന്നു."ആര്‍ആര്‍ആര്‍ സിനിമയുടെ അണിയറക്കാര്‍ പലരും തെലുങ്കരായ സന്തോഷമാണ് ജഗന്‍ പങ്കുവച്ചതെന്നും. നിങ്ങൾ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ല " - എസ് രാജീവ് കൃഷ്ണ പറഞ്ഞു.എന്നാൽ ഇതിനെല്ലാം ചേർന്ന് സത്യജിത് റേയുടെ ഓസ്കർ വിജയം ഉദാഹരിച്ചുകൊണ്ടു അദ്‌നാൻ സമി വീണ്ടും മറുപടി ട്വീറ്റ് ചെയ്‌തു. When Satyajit Ray ji won an Honorary Oscar in 1991, was only Bengal proud of that achievement or did the entire India have a right to be proud? Did the CM of Bengal at that time, Sri Jyoti Basu ji declare it as only a Bengali achievement? No! It was a national moment of pride! — Adnan Sami (@AdnanSamiLive) January 11, 2023 "1991-ൽ സത്യജിത് റേയ്ക്ക് ഓണററി ഓസ്കാർ ലഭിച്ചപ്പോൾ, ആ നേട്ടത്തിൽ ബംഗാളിന് മാത്രം അഭിമാനിക്കാമെന്നാണോ അര്‍ത്ഥം അതോ ഇന്ത്യക്ക് മുഴുവൻ അഭിമാനിക്കാൻ അവകാശമുണ്ടോ? അന്ന് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു ഈ നേട്ടം ബംഗാളി മാത്രമാണെന്ന് പ്രഖ്യാപിച്ചിരുന്നോ? ഇല്ല! കാരണം അത് രാജ്യത്തിന്‍റെ അഭിമാന നിമിഷമായിരുന്നു" അദ്‌നാൻ സമി ട്വീറ്റ് ചെയ്തു. എന്തായാലും ട്വീറ്റുകളും മറുപടി ട്വീറ്റുകളുമായി വിവാദം കെട്ടടങ്ങുന്ന ലക്ഷണമില്ല.  
0 notes
jobcreater · 2 years
Photo
Tumblr media
#congratulations #vidadalarajini #Andhrapradesh https://www.instagram.com/p/CcLTRHIpFsK/?igshid=NGJjMDIxMWI=
0 notes
newwavesposts · 5 years
Link
YSRCP MLA Vidadala Rajini about her Victory in Chilakaluripet
0 notes
Annaya 😘🥰 Follow us @yeshwanth_reddy1817 @ysrcpgirlswing @tulasi_ysrcp @ysjagan_kadapa @ysjagan_forever @ysrcp_yuvasena @ysjagan_bgms @ysjagan_times @ysrcp.insta @ycp_youth_icon @ysrcp_vizag @ysjagan_beats @ysrcp_family @ysjagan @ysrcp._.fc @ys__jagan__trends @siddharth_ysr_cp @with_ysrcp @ys_jagan_kingdom @team_ysjmr @fan_of._ysj @ysrcpwing @jagan_anna_following @ysjagan_cult @officialysrcp @ysrcp2024 @ysjagan_ap_king @vignanysrcp @team_ysjy @team_ysjmr @ys_jagan_anna_devotees @ysrcp_royal_fan @jagan_anna_fans_ @jagan_anna_fan_telangana @ysjagan @jagan__trends @ysjagan_editz @kickjaganhaters2.0 #ysrcpgirlswing#YSJaganMarkGovernance #kodalinani #ysjagan #ysjaganMohanReddy #ysjaganmohanreddy #ysrcongressparty #ysjaganCares #jagananna #ysrforever #ysrforever #ysrcp #apwithysjagan #andhrapradesh#kodalinani #byreddysiddarthareddy #ysrcp#vidadalarajini#apneedsysjagan #marganibharathram #ysrcongressparty #anilkumaryadav #jaganannakithoduga #byreddysiddarthareddy #kodalinani #anilkumaryadav #yssharmila #jagan (at Vizag - The City Of Destiny) https://www.instagram.com/p/CW3eH4DBiF3/?utm_medium=tumblr
0 notes
#ysrcp #ysjagan #ysr #ysrcp_youth #ysjaganmohanreddydevotees #yvsubbareddy #yssharmila #ysjaganmarkgovernance #ysrcpsocial_ #ysjagananna #ysjaganmohanreddydevotees #byreddysiddarthareddyyuvasenaguntur #vidadalarajini #kodalinani #ysrcpinsta #addankiysrcp #prajasanklpayatra #kethireddyvenkataramireddy #ysrcpvizag #vijayasaireddy #ysrcpinsta #ysrkutumbam #ysjaganmarkgovernance #kodalinani_anna #ysjaganforallreligions #appolitics #byreddysiddarthareddy #yssharmila #yvsubbareddy #jaganmohanreddy #perninani #ysrcpjaggayyapeta #rojaselvamani #ysrcpmla #ysrcp #ysjaganmassleader #ysrcpsocial_ #ysrcp_youth (at Vizag - The City Of Destiny) https://www.instagram.com/p/CWzxaNlhKfJ/?utm_medium=tumblr
0 notes
#CMYSJagan #ysrcp #ysjagan #ysr #ysrcp_youth #ysjaganmohanreddydevotees #yvsubbareddy #yssharmila #ysjaganmarkgovernance #ysrcpsocial_ #ysjagananna #ysjaganmohanreddydevotees #byreddysiddarthareddyyuvasenaguntur #vidadalarajini #kodalinani #ysrcpinsta #addankiysrcp #prajasanklpayatra #kethireddyvenkataramireddy #ysrcpvizag #vijayasaireddy #ysrcpinsta #ysrkutumbam #ysjaganmarkgovernance #ysjaganforallreligions #appolitics #byreddysiddarthareddy #yssharmila #yvsubbareddy #jaganmohanreddy #perninani #ysrcpjaggayyapeta #rojaselvamani #ysrcpmla #ysrcp #ysjaganmassleader (at Vizag - The City Of Destiny) https://www.instagram.com/p/CWvq-AfhFy4/?utm_medium=tumblr
0 notes
Advance happy birthday Jagan Mohan Reddy garu (CM)saab🦁❣️💥 DO FOLLOW US @reddy_yuvasena,@yeshwanth_reddy1817 @vidadalarajini @kodalinani_7777 @ysr_forever_ @_ysrkutumbam @nellore_ysrcp_social_media @ysbharathireddy @yssharmila @ysvijayamma @youth_icon_arzun_redde @cm_ysjaganmohanreddy @vijayawadasnature @vijayasaireddyofficial @ysjagan.fc @ysbharathireddy @cm_ysjaganmohanreddy @ysrcp_yuvasena @arzun_redde_force @ys_reddy_cm @peddireddy_midhunreddyofficial @thopudurthi_prakashreddy @svr.ysrcp @reddyguvala @byreddy_siddarth_reddy_ts_fans#byreddysiddarthreddy #byreddysiddharthareddy_dhf #byreddysiddharthreddyanna_youth #byreddysiddarthareddy #byreddysiddarthareddy #byreddysiddharthreddy #byreddy_siddharth_reddy_anna #byreddysiddarthareddy #byreddy_siddarthareddy_4567 #nandhikotur#ysrcpunofficial #ysjaganmarkgovernance #ysrcp #yssharmila #apwithysjagan #ysrforever #byreddysiddarthreddy #vidadalarajini #ysjagan #ysrcpofficial #ysrcongressparty #byreddysiddarthareddy #vidadalarajini #cmjagan #nelloreysrcpsocialmedia #ysrforever #ysrkutumbam (at Vizag - The City Of Destiny) https://www.instagram.com/p/CWqWE1WhdFG/?utm_medium=tumblr
0 notes
Tumblr media
Edi fix 😘🥰 Follow us @yeshwanth_reddy1817 @ysrcpgirlswing @tulasi_ysrcp @ysjagan_kadapa @ysjagan_forever @ysrcp_yuvasena @ysjagan_bgms @ysjagan_times @ysrcp.insta @ycp_youth_icon @ysrcp_vizag @ysjagan_beats @ysrcp_family @ysjagan @ysrcp._.fc @ys__jagan__trends @siddharth_ysr_cp @with_ysrcp @ys_jagan_kingdom @team_ysjmr @fan_of._ysj @ysrcpwing @jagan_anna_following @ysjagan_cult @officialysrcp @ysrcp2024 @ysjagan_ap_king @vignanysrcp @team_ysjy @team_ysjmr @ys_jagan_anna_devotees @ysrcp_royal_fan @jagan_anna_fans_ @jagan_anna_fan_telangana @ysjagan @jagan__trends @ysjagan_editz @kickjaganhaters2.0 #ysrcpgirlswing#YSJaganMarkGovernance #kodalinani #ysjagan #ysjaganMohanReddy #ysjaganmohanreddy #ysrcongressparty #ysjaganCares #jagananna #ysrforever #ysrforever #ysrcp #apwithysjagan #andhrapradesh#kodalinani #byreddysiddarthareddy #ysrcp#vidadalarajini#apneedsysjagan #marganibharathram #ysrcongressparty #anilkumaryadav #jaganannakithoduga #byreddysiddarthareddy #kodalinani #anilkumaryadav #yssharmila #jagan (at Vizag - The City Of Destiny) https://www.instagram.com/p/CWlM9O6BCwa/?utm_medium=tumblr
0 notes
#Repost @ravi_ysrcp_fan • • • • • • అన్నయ్య అంటే అంతే🤙🤙🤙🤙 . . Follow us @ravi_ysrcp_fan,@yeshwanth_reddy1817 . . 🔺𝕷𝖎𝖐𝖊&𝕾𝖍𝖆𝖗𝖊 𝕯𝖗𝖔𝖕 𝖞𝖔𝖚𝖗 𝕮𝖔𝖒𝖒𝖊𝖓𝖙🔻 . . . #ysrcpunofficial #ysjaganmarkgovernance #ysrcp🇱🇸 #yssharmila #apwithysjagan #ysrforever #byreddysiddarthreddy #vidadalarajini #ysjagan #ysrcpofficial #ysrcongressparty #byreddysiddarthareddy❤️ #vidadalarajini🔥 #cmjagan #ysrforever🦁🦁🦁🦁🦁 #byreddy_siddharth_reddy_anna #byreddysiddarthareddy❤️ #byreddy_siddarthareddy_4567 #nandhikotur#ysrcpmanifesto #ysrcpnandikotkur #ysrcpsamarashankharavam #ysrcpvijayashankharavam #ysrcp_students_union #ysjagan_force . ----------------------------------------- . @vidadalarajini @kodalinani_7777 @anilkumaryadavfan_girl @ysr_forever__ @_ysrkutumbam @ysbharathireddy @yssharmila @ysvijayamma @youth_icon_arzun_redde @cm_ysjaganmohanreddy @jagan_mohan_reddy_824 @vijayawadasnature @vidadalarajini12345 @vidadala_rajinii_mla @vijayawadasnature @vijayasaireddyofficial @ysjagan.fc @ysbharathireddy @cm_ysjaganmohanreddy @ysrcp_yuvasena @arf_kalakada @sivareddy761 @msivasanker @arf_rayachoty @u.s.reddy33 @arf_darsi_constituency @arzun_redde_force @ys_reddy_cm @peddireddy_midhunreddyofficial @thopudurthi_prakashreddy @svr.ysrcp @reddyguvvala @byreddy_siddarth_reddy_ts_fans (at Vizag - The City Of Destiny) https://www.instagram.com/p/CWiRGSzBJh7/?utm_medium=tumblr
0 notes
అన్నతో ఆట వద్దురో... . . Follow us @ravi_ysrcp_fan,@yeshwanth_reddy1817 . . 🔺𝕷𝖎𝖐𝖊&𝕾𝖍𝖆𝖗𝖊 𝕯𝖗𝖔𝖕 𝖞𝖔𝖚𝖗 𝕮𝖔𝖒𝖒𝖊𝖓𝖙🔻 . . . . #sonusood #ysrcpunofficial #ysjaganmarkgovernance #ysrcp🇱🇸 #yssharmila #apwithysjagan #ysrforever #byreddysiddarthreddy #vidadalarajini #ysjagan #ysrcpofficial #ysrcongressparty #byreddysiddarthareddy #byreddy_siddarthareddy_4567 #nandhikotur#ysrcpmanifesto #ysrcpnandikotkur #ysrcpsamarashankharavam #ysrcpvijayashankharavam #ysrcp_students_union #ysjagan_force . . ----------------------------------------- . . @vidadalarajini @kodalinani_7777 @anilkumaryadavfan_girl @ysr_forever__ @_ysrkutumbam @ysbharathireddy @yssharmila @ysvijayamma @youth_icon_arzun_redde @cm_ysjaganmohanreddy @jagan_mohan_reddy_824 @vijayawadasnature @vidadalarajini12345 @vidadala_rajinii_mla @vijayawadasnature @vijayasaireddyofficial @ysjagan.fc @ysbharathireddy @cm_ysjaganmohanreddy @ysrcp_yuvasena @arf_kalakada @sivareddy761 @msivasanker @arf_rayachoty @u.s.reddy33 @arf_darsi_constituency @arzun_redde_force @ys.reddy.cm @peddireddy_midhunreddyofficial @thopudurthi_prakashreddy @svr.ysrcp @reddyguvvala @byreddy_siddarth_reddy_ts_fans (at Vizag - The City Of Destiny) https://www.instagram.com/p/CWiQuvFBc31/?utm_medium=tumblr
0 notes
Real leader @ysjagan Follow us @yeshwanth_reddy1817 @ysjagan_fans_vizag @ysjagan_youth_fans @ysjagan_kadapa @ysrcp_yuvasena @ysjagan_bgms @onlinejagan_army @ysjagan_times @ysrcp.insta @ycp_youth_icon @ysjagan @ysrcp_vizag @ysjagan_beats @ysrcp_family @ysjagan @ysrcp._.fc @ys__jagan__trends @siddharth_ysr_cp @with_ysrcp @ys_jagan_kingdom @team_ysjmr @fan_of._ysj @ysrcpwing @jagan_anna_following @ysjagan_cult @officialysrcp @ysrcp2024 @ysjagan_ap_king @vignanysrcp @team_ysjy @team_ysjmr @ys_jagan_anna_devotees @ysrcp_royal_fan @jagan_anna_fans_ @jagan_anna_fan_telangana @ysjagan @jagan__trends @ysjagan_editz @kickjaganhaters2.0 #YSJaganMarkGovernance #kodalinani #ysjagan #ysjaganMohanReddy #ysjaganmarkgovernance #ysjaganmohanreddy #ysrcongressparty #ysjaganCares #jagananna #ysrforever #ysrforever #ysrcp #apwithysjagan #andhrapradesh#kodalinani #byreddysiddarthareddy #ysrcp#vidadalarajini#apneedsysjagan #marganibharathram #ysrcongressparty #anilkumaryadav #jaganannakithoduga #byreddysiddarthareddy #kodalinani #anilkumaryadav #yssharmila #jaganmohanreddy#politics #APFightsCorona #APInSafeHands #ysr #narendramodi #anilkumaryadav (at Vizag - The City Of Destiny) https://www.instagram.com/p/CWdbWdnBLz7/?utm_medium=tumblr
0 notes
@rojaselvamani Garu 🔥💥😂 . . . Follow me @yeshwanth_reddy1817 . . . #ysrcp #ysjagan #ysr #ysrcp_youth #ysjaganmohanreddydevotees #yvsubbareddy #yssharmila #ysjaganmarkgovernance #ysrcpsocial_ #ysjagananna #ysjaganmohanreddydevotees #byreddysiddarthareddyyuvasenaguntur #vidadalarajini #kodalinani #ysrcpinsta #addankiysrcp #prajasanklpayatra #kethireddyvenkataramireddy #ysrcpvizag #vijayasaireddy #ysrcpinsta #ysrkutumbam #ysjaganmarkgovernance #kodalinani_anna #ysjaganforallreligions #appolitics #byreddysiddarthareddy #yssharmila #yvsubbareddy #jaganmohanreddy #perninani #ysrcpjaggayyapeta #rojaselvamani #ysrcpmla #ysrcp #ysjaganmassleader #ysrcpsocial_ #ysrcp_youth (at Vizag - The City Of Destiny) https://www.instagram.com/p/CWaibPRhpOs/?utm_medium=tumblr
0 notes
Tumblr media
కుప్పం గడ్డ జగనన్న అడ్డా 💪💪💪 #YSRCPSweepsMunicipolls #YSJaganMarkInKuppam #ysrcpgirlswing #YSJaganMarkGovernance #kodalinani #ysjagan #ysjaganMohanReddy #ysjaganmohanreddy #ysrcongressparty #ysjaganCares #jagananna #ysrforever #ysrforever #ysrcp #apwithysjagan #andhrapradesh #kodalinani #byreddysiddarthareddy #ysrcp #vidadalarajini #apneedsysjagan #marganibharathram #ysrcongressparty #anilkumaryadav #jaganannakithoduga #byreddysiddarthareddy #kodalinani #anilkumaryadav #yssharmila #jagan (at Vizag - The City Of Destiny) https://www.instagram.com/p/CWYH-8aBKXQ/?utm_medium=tumblr
0 notes
Tumblr media
Meanwhile after counting Bokesh be like : JAYAMU JAYAMU CHANDRANNA... JAYAMU NEKU CHANDRANNA 🤣😂 Do follow us💕 . . . . . ➖➖➖➖➖➖➖➖➖➖➖ Follow us : @yeshwanth_reddy1817 ➖➖➖➖➖➖➖➖➖➖➖ . . . . . #ysrcpmassleaders #byreddysiddarthreddy #arzunredde #YSJaganCares #vidadalarajini #YSRLivesOn #kodalinani #ysjagan #ysj #ysjaganmohanreddy #ysrcpjammalamadugu #byreddysiddharthreddyanna_youth #narendramodi #anilkumaryadav #india #tamilnadu #irrigationminister #nellore #ysrcp #YSSharmila #JaganAnna #Jagan #kerala #kavalijagan #telugu #byreddysiddarthareddy #ravalijagankavalijagan #andhrapradesh #kodalinaniadda #ysrvardhanthi @iamkodalinani @perni.nani @dr.p.anilkumaryadav @umageddam_offcl (at Vizag - The City Of Destiny) https://www.instagram.com/p/CWYHa6the4X/?utm_medium=tumblr
0 notes
కుప్పం అడ్డ వైయస్ సిపి అడ్డ... . Follow us @ravi_ysrcp_fan @yeshwanth_reddy1817 . . 🔺𝕷𝖎𝖐𝖊&𝕾𝖍𝖆𝖗𝖊 𝕯𝖗𝖔𝖕 𝖞𝖔𝖚𝖗 𝕮𝖔𝖒𝖒𝖊𝖓𝖙🔻 . . Follow us @ravi_ysrcp_fan . . #sonusood #ysrcpunofficial #ysjaganmarkgovernance #ysrcp🇱🇸 #yssharmila #apwithysjagan #ysrforever #byreddysiddarthreddy #vidadalarajini #ysjagan #ysrcpofficial #ysrcongressparty #byreddysiddarthareddy❤️ #vidadalarajini #byreddysiddharthreddy😍🔥 #byreddy_siddharth_reddy_anna #byreddysiddarthareddy❤️ #byreddy_siddarthareddy_4567 #nandhikotur#ysrcpmanifesto #ysrcpnandikotkur #ysrcpsamarashankharavam #ysrcpvijayashankharavam #ysrcp_students_union #ysjagan_force . . ----------------------------------------- DO_FOLLOW @ravi_ysrcp_fan ----------------------------------------- . . @vidadalarajini @kodalinani_7777 @anilkumaryadavfan_girl @ysr_forever__ @_ysrkutumbam @ysbharathireddy @yssharmila @ysvijayamma @youth_icon_arzun_redde @cm_ysjaganmohanreddy @jagan_mohan_reddy_824 @vijayawadasnature @vidadalarajini12345 @vidadala_rajinii_mla @vijayawadasnature @vijayasaireddyofficial @ysjagan.fc @ysbharathireddy @cm_ysjaganmohanreddy @ysrcp_yuvasena @arf_kalakada @sivareddy761 @msivasanker @arf_rayachoty @u.s.reddy33 @arf_darsi_constituency @arzun_redde_force @ys.reddy.cm @peddireddy_midhunreddyofficial @thopudurthi_prakashreddy @svr.ysrcp @reddyguvvala @byreddy_siddarth_reddy_ts_fans (at Vizag - The City Of Destiny) https://www.instagram.com/p/CWYDLM4BUom/?utm_medium=tumblr
0 notes