#residentsassociations
Explore tagged Tumblr posts
clubzapp · 9 months ago
Text
Communities - Residents Associations
Enhances communication and management for residential communities.
Read More: https://communitymanagementsoftware.clubzapp.com/communities/residents-associations
Tumblr media
0 notes
Photo
Tumblr media
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാപ്പനംകോട് ദേവി നഗർ റെസിഡൻസ് അസോസിയേഷൻ വിതരണത്തിന് സ്വരൂപിച്ച അവശ്യ സാധന കിറ്റ് അതിന് അർഹതപ്പെട്ട വീടുകളിൽ നല്കുന്നതിന്റെ ഉൽഘാടനം ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ 03/04/2020 -ന് നിർവ്വഹിക്കുന്നു. . #prathapannair #fortsubdivision #vizhinjamport #fortpolice #fiashing #vizhinjamharbour #thiruvananthapuram #tvmcity #thiruvananthapuramcitypolice #keralapolice #kerala #stayhome #stayathome #breakthechain #covid19kerala #corona #പാപ്പനംകോട് #pappanamcode #devinagar #residentsassociation (at Papanamcode, Thiruvananthapuram) https://www.instagram.com/p/B-hmftogOGt/?igshid=1afrh6y853ns0
0 notes
sophiesvoiceblog · 6 years ago
Photo
Tumblr media
New post tonight - all about life in our very special building. Let's just say that Sophie's Voice Tower does not exactly rival the Condé Nast headquarters. Still, it has its own charm...as you would expect from an edifice blessed by our presence. Link in profile. #merebank #merebankcourt #midcentury #midcenturyarchitecture #highrise #towerblock #headquarters #residentsassociation #sophiesvoice (at Sefton Park) https://www.instagram.com/p/BtW08a-gTSq/?utm_source=ig_tumblr_share&igshid=endj7524mvg3
0 notes
ajaypauldavis-blog · 8 years ago
Photo
Tumblr media
Acoustic sessions 😌 #residentsassociation #bff #acoustic #live #goodtimes #peace_and_tranquility
1 note · View note
theedgeproperty · 7 years ago
Link
What do you appreciate most about your property’s management? #ResidentsAssociation
0 notes
srapangodetvm · 4 years ago
Photo
Tumblr media
പ്രിയപ്പെട്ട നഗർ നിവാസികളെ, ശാസ്താനഗർ റെസിഡൻസ് അസ്സോസിയേഷൻ വനിതാവേദി 2021 ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി ഓരോ തുള്ളി ജലവും സൂക്ഷിച്ച�� ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പുതുതലമുറയെ മനസ്സിലാക്കിയ്ക്കുകയെന്ന ലക്ഷ്യത്തോടെ നഗറിലെ കുട്ടികൾക്കായി ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു - ജലംനമ്മുടെ ജീവന്‍. സബ് ജുനിയർ, ജുനിയർ, സീനിയർ എന്നീ 3 ഗ്രൂപ്പുകളായിട്ടാണ് മത്സരം നടത്തുന്നത്. നിബന്ധനകൾ. (1.) വാട്ടർ കളർ, പോസ്റ്റർ കളർ, അക്രിലിക്, ഓയിൽ പെയിന്റ്, ക്രയോൺ, കളർ പെൻസിൽ, സ്കെച്ച്പെൻ മുതലാവ ഉപയോഗിക്കാം. (2). ഡ്രോയിംഗ് പേപ്പർ SRA വനിതാവേദി നൽകുന്നതാണ് (3.) ചിത്രത്തിൽ സ്വന്തം പേരോ, വീട്ടു നമ്പരോ എഴുതാൻ പാടുള്ളതല്ല. രജിസ്ട്രേഷൻ നമ്പർ മാത്രം മുകൾ ഭാഗം വലതു വശത്ത് എഴുതുക. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള SRA അംഗങ്ങളുടെ കുട്ടികൾ അവരുടെ പേര്, വയസ്സ്, SRA No. എന്നിവ 9746220537 എന്ന Whatsapp Number-ൽ അയച്ച് ആദ്യം രജിസ്ട്രേഷൻ നമ്പർ കരസ്ഥമാക്കുക, അവസാന തീയതി 17.03.2021 7PM വരെയാണ്. നിങ്ങൾ വരച്ച പോസ്റ്റർ വനിതാവേദി ഭാരവാഹികൾ *19.03.2020 തീയതി 4 മണിയ്ക്ക് ശേഷം കളക്ട് ചെയ്യും*. രചനകൾ ജൂറിയെ കൊണ്ടു പരിശോധിപ്പിച്ചു മത്സരഫലം മാർച്ച് 20 തീയതി പ്രസിദ്ധപ്പെടുത്തുന്നതും വിജയികൾക്ക് മാർച്ച് 20 വൈകിട്ട് SRA ഹാളിൽവച്ച് അവാർഡുകൾ വിതരണം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9746220537 / 9447320197 എന്നീ നമ്പറുകളിൾ ബന്ധപ്പെടുക. ഈ മത്സരത്തിൽ പങ്കെടുത്തു ജലദിനാഘോഷപരിപാടികൾ വിജയമാക്കാൻ അഭ്യർത്ഥിക്ക��ന്നു. എന്ന്, SRA വനിതാവേദിക്കു വേണ്ടി, ഇന്ദിരാ ദേവി, സെക്രട്ടറി. |#sra #srapangode #sasthanagar #residentsassociation #pangode #thiruvananthapuram #trivandrum #ജലദിനം #worldwaterday #waterday #ലോകജലദിനം (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CMb_107DeU7/?igshid=1mg12gbtnsc6p
0 notes
theedgeproperty · 8 years ago
Link
Getting committed people to volunteer is a big challenge! #residentsassociation
0 notes