#തട്ടുകട
Explore tagged Tumblr posts
nimshaskitchen · 2 years ago
Video
youtube
തിരുവനന്തപുരം സ്പെഷ്യൽ രസവട | തട്ടുകട സ്റ്റൈൽ
1 note · View note
wheels-n-meals · 4 years ago
Link
സാവിത്രി അമ്മമായുടെ തട്ടുകട (Near Ganam theatre Thrissur)
0 notes
bignewskerala · 3 years ago
Link
0 notes
pbskumar-blog · 3 years ago
Video
youtube
Street style Kothu Parotta Recipe in Malayalam ! തട്ടുകട സ്പെഷ്യൽ കൊത്തു...
0 notes
bignewslive · 3 years ago
Link
0 notes
ezhomelive · 5 years ago
Text
ഇതിന്ത്യൻ പൗരന്റെ പ്രതിഷേധം ; ശരീരം ക്യാൻവാസ് ആക്കി
Tumblr media
പയ്യന്നൂർ:
പ്രതിഷേധ ചിത്രമായിരുന്നു ആ ശരീരത്തിൽ. മനുഷ്യരെ ഭിന്നിപ്പിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ സാധാരണക്കാരന്റെ വേദന പകർത്തിയ ചിത്രം. 
മറ്റൊരാളുടെ ശരീരത്തെ ക്യാൻവാസാക്കിക്കൊണ്ടുള്ള ചിത്രം പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള കലാസമരംകൂടിയായി. അശോകൻ പെരിങ്ങാരയുടെ ശരീരത്തിലാണ്‌  ശിൽപി സുരേന്ദ്രൻ കൂക്കാനം പ്രതിഷേധ ചിത്രം വരച്ചത്‌. 
പയ്യന്നൂർ ബസ‌്സ‌്റ്റാൻഡിലെ ഷേണായ‌് സ‌്ക്വയറിലായിരുന്നു ചിത്രരചന. ശരീരത്തിന്റെ മുൻഭാഗത്ത‌് ചിത്രംവരച്ച്‌ ‘വർഗീ��ത തുലയട്ടെ’ എന്നെഴുതി  പൗരത്വഭേദഗതിക്കെതിരെയുള്ള  പ്ലക്കാർഡും  പിടിച്ച‌് നഗരം ചുറ്റിയ അശോകൻ  പ്രതിഷേധ സന്ദേശം നൂറുകണക്കിനാളുകളിലെത്തിച്ചപ്പോൾ എൽഡിഎഫ്‌ മനുഷ്യശൃംഖലയുടെ പ്രചാരണവുമായി. 
അനീതിക്കെതിരെ എന്നും ഒറ്റയാൾ പ്രതിഷേധം നടത്തുന്ന  സുരേന്ദന്റെ ചിത്രരചനയ‌്ക്ക‌് ക്യാൻവാസായ അശോകൻ കഴിഞ്ഞ 23 വർഷമായി  കാക്കടവിൽ തട്ടുകട നടത്തുന്നു. 70 വയസ‌് കഴിഞ്ഞവർക്ക‌് കടയിൽ  ഉച്ചയൂണ‌് സൗജന്യം. 
മോഡിസർക്കാർ നോട്ടുനിരോധിച്ചപ്പോൾ അശോകൻ കാലിക്കടവിൽ ശവപ്പെട്ടിയിൽ ആറുമണിക്കൂർകിടന്നും പ്രതിഷേധിച്ചു. 
from Blogger http://www.ezhomelive.com/2020/01/blog-post_171.html
0 notes
ibclive · 5 years ago
Photo
Tumblr media
തട്ടുകട മുതല്‍ ഹോട്ടലുകള്‍ വരെ പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നിശ്ചിത ഇടവേളകളില്‍ തട്ടുകട മുതല്‍ ഹോട്ടലുകളില്‍ വരെ പരിശോധന വേണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.മത്സ്യം, ഇറച്ചി, പച്ചക്കറി, പാചകവാതക എണ്ണ എന്നിവ പ്രത്യേക പരിശോധന നടത്തണം.
0 notes
expressvartha · 5 years ago
Text
ചമ്മന്തി ഓടയിലൊഴുക്കി തട്ടുകട തകർത്ത് മാതൃകയായി പോലീസുകാരൻ
ചമ്മന്തി ഓടയിലൊഴുക്കി തട്ടുകട തകർത്ത് മാതൃകയായി പോലീസുകാരൻ
വഴിയാധാരമായി അജികുമാർ ചമ്മന്തി റോഡിലൊഴിച്ചു; മുട്ട ട്രേയോടെ എടുത്തെറിഞ്ഞു; നഗരത്തിൽ തട്ടുകടയിൽ കയറി ട്രാഫിക്‌ പൊലീസുകാരന്റെ അതിക്രമം.
തിരുവനന്തപുരം: തട്ടു കടക്കാരന്റെ ദോശയും ചമന്തിയും നടുറോഡിലേക്ക്‌ വലിച്ചെറിഞ്ഞ്‌ കട ചവിട്ടിപൊളിച്ച്‌ ട്രാഫിക്ക്‌ പൊലീസുകാരന്റെ അതിക്രമം. മോഡൽ സ്‌കൂൾ ജങ്‌ഷന്‌ സമീപം റോഡരികിൽ 22 വർഷമായി തട്ട്‌ കട നടത്തുന്ന അജികുമാറിന്റെ കടയാണ്‌ ട്രാഫികിലെ എൻ എൽ…
View On WordPress
0 notes
mhdshabeerpp-blog · 8 years ago
Photo
Tumblr media
തട്ടുകട (at Asian Town)
0 notes
nimshaskitchen · 4 years ago
Video
youtube
തട്ടുകട സ്റ്റൈൽ ചിക്കൻ കൊത്തുപറോട്ട | Street style Chicken Kothuparotta
2 notes · View notes
nimshaskitchen · 4 years ago
Video
youtube
അടിപൊളി തട്ടുകട സ്റ്റൈൽ പരിപ്പ് വട | Parippu vada https://youtu.be/mmd_COJLehI
1 note · View note
nimshaskitchen · 2 years ago
Video
youtube
തട്ടുകട രുചിയിൽ നല്ല മൊരിഞ്ഞ കോളിഫ്ലവർ വറുത്തത് | Cauliflower Fry
0 notes
bignewskerala · 3 years ago
Link
0 notes
ezhomelive · 5 years ago
Text
മൊട്ടാമ്പ്രത്ത് വാഹനാപകടം
Tumblr media
മൊട്ടാമ്പ്രം KSEB ക്ക് താഴെ കാൽനടയാത്രക്കാരനെ ഇരുചക്ര വാഹനം തട്ടിയിട്ടു. വാടിക്കൽ കടവ് "തീരത്തൊരു തട്ടുകട" നടത്തിക്കൊണ്ടിരുന്ന മജീദ് (53) നെയാണ് വേഗത്തിൽ വന്ന സ്കൂട്ടി തട്ടിയിട്ടത്.
from Blogger http://www.ezhomelive.com/2019/11/blog-post_275.html
0 notes
ezhomelive · 5 years ago
Text
അളിയനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
Tumblr media
അളിയനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പെരുമളാബാദിലെ പി. ഫൈസല്‍ (32) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. നാടുകാണി കിന്‍ഫ്രക്ക് സമീപം തട്ടുകട നടത്തുന്ന ചപ്പാരപ്പടവ് പെരുമളാബാദിലെ വാഴവളപ്പില്‍ നിസാറിനാണ് (34) കുത്തേറ്റത്. ഇന്നലെ വൈകുന്നേരം കടയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ സഹോദരി ഭര്‍ത്താവ് പെരുമളാബാദിലെ പി. ഫൈസലാണ് നിസാറിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടന്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പിന്നീട്  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി തന്നെ പ്രതിയായ ഫൈസലിനെ പോലീസ് പിടികൂടിയിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കത്തിക്കുത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
from Blogger http://www.ezhomelive.com/2019/11/blog-post_309.html
0 notes
nimshaskitchen · 5 years ago
Video
youtube
തട്ടുകട സ്റ്റൈൽ കൊതിയൂറും മുട്ട കൊത്തു പറോട്ട |എളുപ്പത്തിൽ ഒരു സാൻ‌വിച്ച...
0 notes