Don't wanna be here? Send us removal request.
Photo
തിരൂരില്‍ രണ്ട് പോലീസ് വളണ്ടിയര്‍മാര്‍ക്ക് കോവിഡ്; ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു തിരൂര്‍: ഗള്‍ഫ് മാര്‍ക്കറ്റിലെ രണ്ട് പോലീസ് വളണ്ടിയര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുര്‍ന്ന് തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തീരുമാനം.
0 notes
Text
സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 274 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 274 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്. 274 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി സംഭവിച്ചെന്നും…
View On WordPress
0 notes
Photo
കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലിരിക്കുന്ന ആളുകളുടെ വീടുകളില്‍ ഭക്ഷ്യ കിറ്റുകളും പലചരക്ക് സാധനങ്ങളും എത്തിച്ചു നല്‍കി കൗണ്‌സിലര്‍ പൊന്നാനി:കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലിരിക്കുന്ന വ്യക്തികളുടെ വീടുകളില്‍ ഭക്ഷ്യ കിറ്റുകളും പലചരക്ക് സാധനങ്ങളും എത്തിച്ചു നല്‍കുകയാണ് പൊന്നാനി നഗരസഭയിലെ നാല്പത്തിയൊമ്പതാം വാര്‍ഡ് കൗണ്‌സിലര്‍ എ.കെ ജബ്ബാര്‍.
0 notes
Text
ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക് നിരോധിക്കാനുള്ള പദ്ധതിയുമായി പാകിസ്ഥാനും
ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക് നിരോധിക്കാനുള്ള പദ്ധതിയുമായി പാകിസ്ഥാനും
ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ടോക് നിരോധിക്കാനുള്ള പദ്ധതിയുമായി പാകിസ്ഥാനും. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോകിന് പാക് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിങ് ആപ്ലിക്കേഷനായ പബ്ജിയും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈവ് സ���ട്രീമിങ് പ്ലാറ്റ്‌ഫോമായ ബിഗോയും പാകിസ്ഥാന്‍…
View On WordPress
0 notes
Text
സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കസ്റ്റഡി നീട്ടി
സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കസ്റ്റഡി നീട്ടി
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കസ്റ്റഡി നീട്ടി. നാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പ്രതികളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റംസിനും…
View On WordPress
0 notes
Photo
പാലത്തായി പീഡനം: വേറിട്ട പ്രതിഷേധവുമായി അബ്ദുല്‍ റഹിമാന്‍ കാളാച്ചാല്‍ പാലത്തായി പീഡനം: വേറിട്ട പ്രതിഷേധവുമായി അബ്ദുല്‍ റഹിമാന്‍ കാളാച്ചാല്‍ വീഡിയോ ലിങ്ക്:
0 notes
Photo
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടിയിലേക്ക്; 613,213 മരണം ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടിയിലേക്ക്. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം 14,852,700 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുകയാണ്.
0 notes
Photo
ചൈനയുമായുള്ള ഹോങ്കോങ് കൈമാറ്റ കരാര്‍ റദ്ദാക്കി എന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഹോങ്കോളിനെതിരെ ചൈന നിലപാട് കടുപ്പിക്കുന്നതിനെതിരെ ചൈനയുമായുള്ള ഹോങ്കോങ് കൈമാറ്റ കരാര്‍ റദ്ദാക്കി യുകെ. യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഹോങ്കോങ് കരാര്‍ അനിശ്ചിതകാലത്തേയ്ക്ക് അടിയന്തരമായി റദ്ദാക്കുന്നതായി അറിയിച്ചത്.
0 notes
Photo
വാല്‍വുള്ള എന്‍95 മാസ്‌ക് കൊവിഡിനെ പ്രതിരോധിക്കില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം ന്യൂഡല്‍ഹി: വാല്‍വുള്ള എന്‍95 മാസ്‌ക് കൊവിഡിനെ പ്രതിരോധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം അറിയിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജൂലായ് 20 ന് കത്തയച്ചു. വാല്‍വുള്ള മാസ്‌ക് ഉപയോഗിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകടകരമാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തിലൂടെ പ്രതിപാദിക്കുന്നത്.
0 notes
Text
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട് . വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായി പരീക്ഷണത്തില്‍ തെളിഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാ��്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന…
View On WordPress
0 notes
Photo
ഹജ്ജ് തീര്‍ഥാടനം ജൂലൈ 29ന് ആരംഭിക്കും; തെരഞ്ഞെടുക്കപ്പെട്ടവരുടെ ഏഴുദിന ക്വാറന്റൈന്‍ ആരംഭിച്ചു റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ജൂലൈ 29ന് ആരംഭിക്കുന്ന് അധികൃതര്‍. തീര്‍ഥാടനത്തിനായി തെരഞ്ഞെടുത്തവരുടെ ഏഴുദിന ക്വാറന്റൈന്‍ ഞായറാഴ്ച ആരംഭിച്ചതായും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
0 notes
Photo
തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധ ഉയര്‍ന്ന അതേ സാഹചര്യത്തിലാണ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
0 notes
Video
youtube
പാലത്തായിയിലും നീതിയില്ല; സാംസ്‌കാരിക പ്രതിരോധം എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു പാലത്തായിയിലും നീതിയില്ല എന്ന വിഷയത്തില്‍ കഥാകൃത്ത് പി സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു സംസാരിച്ചു. ടി പി ശബരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രണവം പ്രസാദ്, ജില്ല ട്രെഷറര്‍ ഹുറൈര്‍ കൊടക്കാ ട്ട്,അലിമോന്‍ നരണിപ്പുഴ, എം ടി ഷരീഫ് മാസ്റ്റര്‍, അരുണ്‍ ലാല്‍ കൊക്കൂര്‍ എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന വീഡിയോ ലിങ്ക് താഴെ
0 notes
Text
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 245 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 245 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 50…
View On WordPress
0 notes
Photo
കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച അച്ഛനടക്കം നാല് പ്രതികളും പിടിയില്‍ കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച അച്ഛനടക്കം നാല് പ്രതികളും പിടിയില്‍ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്.
0 notes
Photo
കനത്ത പ്രളയത്തില്‍ ദുരിതത്തിലായ ചൈനയില്‍ ജലനിരപ്പ് നിയന്ത്രിക്കാനായി അധികൃതര്‍ ഒരു ഡാം തകര്‍ത്തതായി റിപ്പോര്‍ട്ട് ബെയ്ജിങ്: കനത്ത പ്രളയത്തില്‍ ദുരിതത്തിലായ ചൈനയില്‍ ജലനിരപ്പ് നിയന്ത്രിക്കാനായി അധികൃതര്‍ ഒരു ഡാം തകര്‍ത്തതായി റിപ്പോര്‍ട്ട്. കനത്ത മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
0 notes
Photo
പാര്‍വതി നായികയായ മനു അശോകന്‍ ചിത്രം ‘ഉയരെ’ യ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ പാര്‍വതി നായികയായി പ്രദര്‍ശനത്തിനെത്ത���യ ഉയരെ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന് ജര്‍മനിയില്‍ നിന്നും ഒരു അംഗീകാരം ലഭിച്ചതായി സംവിധായകന്‍ മനു അശോകന്‍ അറിയിച്ചിരിക്കുന്നു.
0 notes