#noirritation
Explore tagged Tumblr posts
bhartiyamdecofab · 1 day ago
Text
Blankets
Cozy nights are here with Bhartiyam DecoFeb blankets. 🌟 No irritation, no shifting—just the right temperature for a restful sleep. Wrap yourself in pure comfort. Visit now: https://bhartiyamluxury.com Address - 10 no. market, G-3, Vijaya Complex Arera colony, Bhopal Call Now: +91 9713434434
Tumblr media
0 notes
shewantsnikes · 4 months ago
Text
11/ September/2024, Wednesday
Fresher's Party Less Gooo
വീണ്ടും രാവിലെ നേരത്തേ എഴുനേൽക്കണം...കോളജിൽ പോകണം...ഇന്ന് ഫുൾ ഡെ ക്ലാസ് ഉണ്ട്.
4.30 വരെ.. എങ്ങനെ survive ചെയ്യുമോ എന്തോ.. മടുത്തു സത്യം പറഞ്ഞാല്... നല്ല വല്ല ജോലി കിട്ടിയാൽ മതിയായിരുന്നു.... അതിനെ കുറിച്ചാണ് ഇപ്പോ ഉള്ള ടെൻഷൻ..
ക്ലാസ്സിൽ പോയി, ഗോസ്വാമി ��ന്തൊക്കെയോ പറഞ്ഞു crt behaviour ഷെറിയാകണം എന്നൊക്കെ... പിന്നെ ക്ലാസ് തുടർന്ന് അങ്ങ് പോയി. ഇടയ്ക്ക് break വന്നപ്പോൾ athiksh സമൂസ വാങ്ങി തന്ന്.. അത് കഴിച്ച്... അങ്ങിനെ ക്ലാസ് നീണ്ട് പോയി.... .
ഉച്ചയ്ക്ക് ശേഷം മധൻ ലാലിൻ്റെ വക ഉറക്കം.. നല്ലത് സംഭവിച്ചത് എന്തെന്ന് വെച്ചാൽ ഉച്ചയ്‌ക് ശേഷമുള്ള ക്ലാസ് cancel ആയതാണ്.. അപ്പോ ഒരു ഉന്മേഷം വന്നു...
ഫിദയെ ഇന്നും കണ്ടു, അവള് ഞാൻ വെള്ളമടിക്കുമൊന്ന് ചോദിക്ക്കുകയും ചെയ്തു...
പിന്നെ നമ്മൾ കുറച്ചുനേരം ക്യാമ്പസിൽ നിന്നു..നായിൻ്റെ മോൻ noirrit എന്നെ ഉണ്ടാക്കി ഫുഡ് അടിക്കാൻ നോക്കുന്നുണ്ട്..
അവൻ്റെ കുറെ സംസാരം ഒട്ടും പിടിക്കുന്നില്ല... പിന്നെ സഫ്‌വാൻ, athiksh, shahad, aanand ആയിട്ട് നമ്മൾ റൂമിലേക്ക് പോയി...
റൂമിൽ എത്തിയപ്പോൾ shahad നൂഡിൽസ് ഉണ്ടാക്കി തന്നു, അത് കഴിച്ച് കിടന്നു... കുറച്ച് നേരം.... സഞ്ജുവും, പ്രണവും shahadum പിന്നെ ക്രിക്കറ്റ് കളിക്കാൻ പോയി...
7.30ക്ക് ഇറങ്ങാൻ എന്ന് വിചാരിച്ചു ഇരുന്ന നമ്മൾ ഇറങ്ങിയത് 8 മണിക് ആണ്.. കൂടെ സീനിയർ ഭരത്, shashank, aadil, safwan പിന്നെ ഞാൻ...
പതുക്കെ my bar pub ൽ എത്തി.... എല്ലാർക്കും കൈ കൊടുത്തു, ഫുഡ് എടുത്ത്, ഫുഡ് കഴിച്ചു.. വെള്ളമടി തുടങ്ങി, athiksh വന്നു.. തെലുങ്ക് teams ആയിട്ട് ഡാൻസ് ചെയ്ത്.. കുറെ പെരുമായിട്ട് ഡാൻസ് ചെയ്ത്.. aanand joint കൊണ്ട് വന്നു.. അതും കറക്കി.. കുറെ പേരുമായിട്ട് നല്ല ബന്ധം ഉണ്ടാക്കാൻ പറ്റി... വീണ്ടും ഫുഡ് കഴിച്ച്, ഡാൻസ് കളിച്ചു.. എല്ലാം nice... Girls um kollaam...
അത് കഴിഞ്ഞ് സഫ്‌വാൻ വിളിച്ചോണ്ട് പോയി,... Cab ആദ്യം വിളിക്കുന്നതിൽ ഡ്രൈവർ ആയിട്ട് അടി ഉണ്ടാവുകയും ചെയ്തു.. ഭരത് അത് നന്നായി handle ചെയ്തു.. kudos.
പിന്നെ ഒരു suv വിളിച്ച്... അതിൽ വിജയനഗരിൽ എത്തി... ഒരു cig വാങ്ങി..
Roomilott നടന്നു.. സഫ്‌വാൻ ആയിട്ട് നടന്ന കാര്യങ്ങളെ കുറിച് ഒക്കെ സംസാരിച്ചു..റൂമിൽ എത്തി പോയി കിടന്ന്..
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
🤩🤩🤩🤩
0 notes
dreamweaver1323 · 2 years ago
Photo
Tumblr media
#sponsored @olay @pinchme #Olaynighteyecream #10yearsyounger #antiaging I received this 10 years younger night eye cream by Olay , after applying for a free try on Pinchme.com. I'm really glad they picked me to try this night eye cream , it's actually really good! It has retinol and peptides plus vitamins B-3 & B-5. It also has several skin conditioning and moisturizing ingredients that helps to hydrate , moisturize and soften skin. It helps to diminish fine lines and reduce the appearance of wrinkles ,all while you're sleep. After using for a couple of weeks , I haven't had any issues with irritation or anything else that's usually associated with using retinols. Its effective but quite gentle , Comes in a 15 ml pump bottle thats easy to use. #olay #peptides #vitamins #retinol #gentle #smooths #softens #hydrates #moisturizing #worksovernight #skincareroutine #healthyskin #antiwrinkle #Lovetheskinyourin #Skincarejunkie #skincarefreak #skincare #pinchme #freetry #noirritation #effective https://www.instagram.com/p/CojeqTfuCgC/?igshid=NGJjMDIxMWI=
0 notes
jreneeorganics · 4 years ago
Photo
Tumblr media
It’s time. Get the skin you’ve always wanted. #jreneeorganics #clearskin #smootherskin #wrinklefree #acnefree #noirritation #beautiful #itstime #newroutine #bestskincare #organicskincare #naturalbeauty #clean #beauty #skincare https://www.instagram.com/p/CO-3Hkrh1xO/?igshid=1cod93kqjbbj7
0 notes
tabeel · 4 years ago
Photo
Tumblr media
HYALURONIC MOISTURIZER Naturally produced by the body. #healtyskin #superiorresults #hydrates #moisturize #noirritation The main function of HYALURONIC Acid is to retain water to keep tissues well lubricated and moist. Naturally produced in the skin and connective tissue. www.tabeelgifts.com https://www.instagram.com/p/CLwf5KLjfN1/?igshid=7dsize8z1ggj
0 notes
wetdrypersonalcare · 4 years ago
Text
Tumblr media
0 notes
fknhost · 5 years ago
Text
Non-Alcohol Surface Disinfectant - 5Liter
Tumblr media
Green Clean Surface Disinfectant is a  FDA approved powerful one-step ready-to-use broad-spectrum disinfectant, developed to target and kill pathogens achieving a minimum 5-log reduction of 99.999%. The effectiveness of Surface Disinfectant is not influenced by detergent residues and can be used immediately on any surface. Green Clean Surface Disinfectant eco-friendly ingredients do not irritate the senses, skin, or respiratory system as much as chemical-laden cleaners. Safe to use around young children and pets. Pathogens are killed between thirty seconds to five minutes when using Green Clean Surface Disinfectant. This powerful surface disinfectant destroys viruses and microbes, such as bacteria and fungi. It destroys a large variety of microorganisms and pathogens, including staphylococcus. Green Clean Surface Disinfectant kills all vegetative microorganisms (salmonella, listeria m, e.coli 0157:h7), mycobacteria (other than tubercle bacillus called nontuberculous mycobacteria) some fungal spores, and some bacterial spores. Green Clean Surface Disinfectant is 99.999% effective in killing Salmonella and Colibacillosis caused by E. coli in hatcheries. It is very effective in preventing the spreading of micro-organisms in food preparation areas, cattle stations, floors and carcasses. Read the full article
0 notes
Photo
Tumblr media
Read the latest review on a great product! Here @ The Healing Sprig🌿 blog...(link in bio) Find honest reviews on products that are eco-friendly and chemical-free that are making a difference in the environment and our health! Follow me here @ The Healing Sprig🌿 for future reviews and savings! #the_healing_sprig #naturallyaffordable #ecofriendlyproducts #bidetlife #bidet #nontoxic #tp #toiletsoftheworld #toiletpaperrolls #toiletpaper #eco #ecofriendlyproducts #ecofriendly #noirritation #justwater #chemicalfree #chemicalfreehome #safeproducts #affordable #ecofriendlylife #savingsintheend #smartchoice #reduce #redusewaste #septicsafe #noclogs #sofreshsoclean #cleanandfresh #bathroomupgrade #norenovationsrequired #easytoinstall https://www.instagram.com/p/Bvxj59MnQVo/?utm_source=ig_tumblr_share&igshid=118ryni4vw3q6
0 notes
thmonte30-blog · 8 years ago
Photo
Tumblr media
This is my all time fave product!! At bedtime this is only thing I use! And they don't irritate my skin! #shinewipes #theyarethebest #noirritation #yougottatrythem #younique #makeupgeek #makeupaholic #ygirl
0 notes
shewantsnikes · 4 months ago
Text
10/September/2024 , Tuesday
Pranav's Birthday
രാവിലെ തന്നെ എഴുന്നേറ്റ് എങ്ങനെയോ കോളജിൽ എത്തി... ആകെ ഒരു ക്ലാസ് മാത്രമേ ഉള്ളൂ... Safwan വന്നില്ല...
എങ്ങനെയൊക്കെയോ ക്ലാസ് തീർത്തു.. അത് കഴിഞ്ഞ് കോളജിൽ കുറച്ച് ഇങ്ങനെ നിന്നു...
ഫിദയേ കുറെ നാൾക്ക് ശേഷം കണ്ടു... Exam എഴുതാൻ വേണ്ടി നാട്ടിൽ പോയതാണ്.... അങ്ങനെ കുറച്ച് സംസാരിച്ച് ഇരുന്ന്...Noirrit ഇങ്ങനെ കൂടെ നടപ്പുണ്ട് ... ഇടയ്ക്ക് ശല്യം ആണേലും ചിലപ്പോ രസമാണ് ആള്..
സഞ്ജുവും ശഹദും കോളജിൽ അപ്പോള് വന്നെങ്കിലും ലേറ്റ് ആയി, ക്ലാസ്സിൽ നിന്ന് പുറത്ത് ആക്കി.. അങ്ങനെ നമ്മൾ എല്ലാവരും കൂടെ conversation ആയി...
ഗൗരി, സിനാൻ എല്ലാവരും വന്നു, രാഹുലും പ്രണവും ഉണ്ടായിരുന്നു...
ഈ സമയം crt v disco members തമ്മിൽ അടിയും ഉണ്ടായിരുന്നു... Placement 2 months suspend ചെയ്ത���െന്ന് ഒക്കെ അപ്പോള് message വരികയും ഒക്കെ ചെയ്തു.. very unprofessional ആണ് എല്ലാം...
കുറച്ച് നേരം ക്യാൻ്റീനിൽ ഒക്കെ നിന്ന്, മഴ വന്നെന്ന് തോന്നുന്നു... നമ്മളെ റൂമിൽ ഉള്ള hr guysum, പിന്നെ hrl തന്നെ ഉള്ള 2 പേരും ഒത്ത് മുറദാബാദി ബിരിയാണി കഴിക്കാൻ പോയി... ഞാൻ കഴിച്ചില്ല. ഈ സമയം ഒരു ഓൺലൈൻ ക്ലാസും ഉണ്ടായിരുന��നു.. അതിലും കേറി....
ഞാൻ roti വാങ്ങിച്ചു, വീട്ടിൽ ചെന്ന് കറി ഉണ്ടാക്കി കഴിക്കാന്ന് വിചാരിച്ചു...
Roti വാങ്ങി ഞാൻ അവരിൽ നിന്ന് പിരിഞ്ഞ് റൂമിലേക്ക് പോയി... അവർ ബാറ്റ് വാങ്ങാൻ പോവുകയും ചെയ്തു..
ക്ലാസ് കഴിഞ്ഞ്, ഫുഡും കഴിച്ച്... മഴ വന്ന്.. അങ്ങനെ സമയം പോയി... പ്രണവിൻ്റെ bdayk കേക്ക് വാങ്ങാനും പ്ലാന് ഇട്ടു... 11n തന്നെ ആണ് പ്രണവിൻ്റെ bday എന്ന് ഉറപ്പും വരുത്തി...
പിന്നെ രാത്രി വേറെ ഒരു ഇൻ്റർവ്യൂ ഉണ്ടായി... Analytics ക്ലബ്ബിൻ്റെ.. അത് കുഴപ്പമിലാതെ പോയി.. പക്ഷെ നല്ല സമയം എടുത്തു...അത് കഴിഞ്ഞ് ഞാനും സഞ്ജുവും കേക്ക് വാങ്ങാൻ പോയി... മനോഹർ ബേക്കറിയിൽ നിന്ന്.. അവിടെ ചെന്ന് അടിക്ഷിനെയും വിളിച്ച്.. കേക്ക് വാങ്ങി വിഗ് കത്തിച്ച് ഫുൾ ചർച്ച crt members nte കുത്തികഴപ്പിനെ കുറിച് ആയിരുന്നു..
അത് കഴിഞ്ഞ് കേക്ക് അതിക്ഷ്ntel കൊടുത്ത് വിട്ടു.. അവൻ രാത്രി ആനന്ദ് ആയിട്ട് വരാമെന്ന് പറഞ്ഞു പോയി...
നമ്മൾ റൂമിൽ ചെന്ന്, tdc ഡെ ഒരു ടാസ്ക് ഉണ്ടായിരുന്നു.. അത് പെട്ടെന്ന് ചെയ്ത് വെച്ച്.. അപ്പോഴേക്കും 12 മണി ആയി.. അവർ കേക്ക് കൊണ്ട് വന്നു .. നമ്മൾ അത് മുറിച്ചു.. കഴിച്ച്.. പ്രണവിൻ്റെ wish ചെയ്തു... പിന്നെ വീണ്ടും crt യേ കുറിച് ആയി സംസാരം... അപ്പോഴേക്കും ഒരു gang vibe feel ചെയ്തിരുന്നു.. അതിക്ഷ് ഒക്കെ നാലാൾ സംസാരം.. വിജയും എല്ലാം
കുറച്ച് കഴിഞ്ഞ് നമ്മൾ ടെറസിൽ പോയി.. ജോയിൻ്റ് കത്തിച്ചു... വീണ്ടും സംസാരം... കുറെ കഴിഞ്ഞ് പിരിഞ്ഞ്.. പോയി കിടന്നു..,..
Nesna മെസ്സേജ് അയച്ചു, കാവ്യ ഡെ message ignore ചെയ്യുകയാണ് ചെയ്തത്..
Tumblr media Tumblr media Tumblr media
😄😄😄😄
0 notes
mony3078-blog · 8 years ago
Photo
Tumblr media
Did I mention how much I love my products!! ❤❤❤❤ My favorite "Cleanser" A botanical gel that cleans away all dirt, oil and even the toughest of make up without leaving my skin dry or irritated. .. love this cleanser because is not only for the face but I also good as a bodywash.❤❤❤ Is also good for men. Specially for shaving😀😙. . . #bodywash #botanical #nodryskin #noirritation #inlove #clean #fresh #smooth #shaving #gel #amazing #facewash #loveyourself (at Monica Rodriguez - It Works)
0 notes
jalnetishop · 4 years ago
Video
Ayurtech Jalneti Salt Shop on www.jalnetishop.com It contains worlds best and costliest salt ''HIMALYAN PINK SALT'' , Sodium Bicarbonate (Baking Soda) & Xylitol #xylitol #sodiumbicarbonate #ayurtechjalnetisalt #jalnetisalt #bestjalnetisalt #jalneti #neti #himalayanpinksalt #xylitoljalnetisalt #xylitolnasalrinse #xylitolnasalwash #whichisthebestjalnetisalt #indiasbestjalnetisalt #indiasbestjalnetibottle #yoga #sinusitis #rhinitis #asthma #migraine #headache #bakingsoda #bakingsodaforjalneti #xylitoljalnetisalt #salt #jalnetikriya #jalnetisaltonamazon #jalnetisaltinindia #nasalirrigation #100%irrigationwith0%irritation #noirritation #bestjalnetisaltintheworld https://www.instagram.com/reel/CLgC5TUDi9r/?igshid=1h210nnc7mp3p
0 notes
wetdrypersonalcare · 4 years ago
Photo
Tumblr media
Get smooth bikini` line as if done in a salon and that too at your own privacy & comfort at your home. everteen Crème Hair Remover Bikini Line effectively removes hair around tender bikini lines leaving skin soft & smooth. Buy Now everteen: https://bit.ly/3hsmIxs Amazon: https://amzn.to/3hxO4Su Flipkart: https://bit.ly/39lBxyx #everteen #bikiniwax #bikinilinehairremover #brazilianwax #hairremoval #skin #intimatewaxing #NoItching #NoIrritation #SkinFriendly
0 notes
fknhost · 5 years ago
Text
Eco Friendly Surface Disinfectant - 5Liter
Tumblr media
Green Clean Surface Disinfectant is a  FDA approved powerful one-step ready-to-use broad-spectrum disinfectant, developed to target and kill pathogens achieving a minimum 5-log reduction of 99.999%. The effectiveness of Surface Disinfectant is not influenced by detergent residues and can be used immediately on any surface. Green Clean Surface Disinfectant eco-friendly ingredients do not irritate the senses, skin, or respiratory system as much as chemical-laden cleaners. Safe to use around young children and pets. Pathogens are killed between thirty seconds to five minutes when using Green Clean Surface Disinfectant. This powerful surface disinfectant destroys viruses and microbes, such as bacteria and fungi. It destroys a large variety of microorganisms and pathogens, including staphylococcus. Green Clean Surface Disinfectant kills all vegetative microorganisms (salmonella, listeria m, e.coli 0157:h7), mycobacteria (other than tubercle bacillus called nontuberculous mycobacteria) some fungal spores, and some bacterial spores. Green Clean Surface Disinfectant is 99.999% effective in killing Salmonella and Colibacillosis caused by E. coli in hatcheries. It is very effective in preventing the spreading of micro-organisms in food preparation areas, cattle stations, floors and carcasses. Green Clean Surface Disinfectant can be used on surfaces for the effective suppression and prevention of diseases such as foot and mouth disease, bird flu, swine flu and corona virus
Tumblr media
Read the full article
0 notes
Photo
Tumblr media
New Post Is Here! Read all about it @ The Healing Sprig🌿 blog...(link in bio) Find honest reviews about products that are eco-friendly and chemical-free that are making a difference in the environment and our health! Follow me here @ The Healing Sprig🌿 for future reviews and savings! #the_healing_sprig #naturallyaffordable #ecofriendlyproducts #bidetlife #bidet #nontoxic #tp #toiletsoftheworld #toiletpaperrolls #toiletpaper #eco #ecofriendlyproducts #ecofriendly #noirritation #justwater #chemicalfree #chemicalfreehome #safeproducts #affordable #ecofriendlylife #savingsintheend #smartchoice #savetrees #reduce #redusewaste #septicsafe #noclogs #cleanandfresh #bathroomupgrade #norenovationsrequired #easytoinstall https://www.instagram.com/p/BvtEgPCH9Dc/?utm_source=ig_tumblr_share&igshid=1kjfnrh9p31c6
0 notes
prospectorspomade · 7 years ago
Photo
Tumblr media
The Cleaners line up. #citrus #preshave #classic #aftershave Say goodbye to that unwanted growth with the preshave and say hello to your new face with our aftershave. #prospectors #shavetools #faceprep #noirritation #razorburn
0 notes