#Santhosh Sivan
Explore tagged Tumblr posts
Text
0 notes
Text
സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം…. എന്റെ ആൽബം- 77 (ഗോപിനാഥ് മുരിയാട്) 95 ഡിസംബർ..ഒരു ദിവസം സന്തോഷ് ശിവന്റെ അസോസിയേറ്റ് ക്യാമറ മാൻ ബിജോയ്സ് (ഇപ്പോഴത്തെ ക്യാമറ മാൻ ബിജോയ്സ് തന്നെ )കമ്പർ തെരുവിലെ എന്റെ വീട്ടിൽ എത്തി. സന്തോഷ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത "ഹേലോ " എന്ന ഹിന്ദി ചിത്രത്തിന്റെ സെൻസർ സ്ക്രിപ്റ്റ് എഴുതണം. ഹിന്ദി അത്യാവശ്യം കൈകാര്യം ചെയ്യാൻ കഴിയും എന്ന് "യോദ്ധ "ലൊക്കേഷനിൽ വ��്ച് മനസിലാക്കിയത് കൊണ്ടാവും എന്നെ തന്നെ അന്വേഷിച്ചു വന്നത്. സാധാരണയായി റീ റെക്കോർഡിങ് തിയേറ്ററിൽ ഇരുന്നാണ് ഞാൻ പടം കണ്ട് മാർക്ക് ചെയ്യാറുള്ളത്. ഈ ചിത്രത്തിന്റെ റീ റെക്കോർഡിങ് വർക്ക് ഒക്കെ അപ്പോഴേ കഴിഞ്ഞിരിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് ഒക്കെ ബോംബെയിൽ ചെയ്ത പടം ആണ് "ഹേലോ ". അപ്പോൾ പിന്നെ പടം എങ്ങനെ കാണും?? "അതിന് വഴി ഉണ്ട്.. പടത്തിന്റെ വീഡിയോ കാസറ്റ് കൊണ്ട് വന്നീട്ടുണ്ട്.ഗോപിയുടെ വീട്ടിൽ T. V. ഉണ്ടല്ലോ. ഒരു വീഡിയോ player വാടകക്ക് എടുത്തു തരാം. (അന്ന് ഡിവിഡി ഇറങ്ങിയിട്ടില്ല. വീഡിയോ player വാടകക്ക് എടുത്ത് ചിലപ്പോൾ ഒക്കെ ഹിന്ദി, ഇംഗ്ലീഷ് പടങ്ങൾ വീട്ടിൽ ഇട്ട് കാണാറുണ്ട് ഞാൻ. ഒരു സെക്കന്റ് ഹാൻഡ് തോഷിബ കളർ ടി. വി. ഞാൻ ആയിടെ വാങ്ങിയിരുന്നു )അങ്ങനെ ഞാനും ബിജോയ്സും കൂടി സാലിഗ്രാ മത്തിൽ ഉള്ള ഒരു വീഡിയോ കടയിൽ ചെന്ന് വീഡിയോ player വാടകക്ക് എടുത്തു. കടയിൽ ഉള്ള ഒരു പയ്യൻ തന്നെ കൂടെ വന്ന് പ്ലയെർ ടി. വി. യിൽ കണക്ട് ചെയ്തു തന്നു. "ഹേലോ " ഒരു കുട്ടികളുടെ ചിത്രം ആണ്. [caption id="attachment_383948" align="aligncenter" width="611"] santhosh sivan[/caption] പ്രധാന കഥാപാത്രമായ സാഷ എന്ന പെൺകുട്ടിയും ഒരു നായ് കുട്ടിയും തമ്മിൽ ഉള്ള ബന്ധവും അപ്രതീക്ഷിതമായി നായ് കുട്ടി നഷ്ടപ്പെട്ടപ്പോൾ അതിനെ തിരിച്ചു കിട്ടാൻ വേണ്ടിയുള്ള അവളുടെ ശ്രമങ്ങളെ പറ്റിയുമാണ് ചിത്രം പറയുന്നത്. രസം എന്താണെന്ന് വെച്ചാൽ കുട്ടികൾ മാത്രം അല്ല സിനിമയിലെ മുതിർന്നവർക്ക് പോലും കുട്ടികളുടെ മനസ്സ് തന്നെ. സന്തോഷിനും അദ്ദേഹത്തിന്റെ സഹോദരൻ സംഗീത് ശിവനും കുട്ടികളുടെ മനസ്സാണെന്ന് "യോദ്ധ " യിൽ വർക്ക് ചെയ്തു തുടങ്ങിയ കാലം മുതലേ എനിക്ക് തോന്നിയിട്ടുണ്ട്. ഈ ചിത്രം എന്റെ ധാരണ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.പ്രശസ്ത ബോളിവുഡ് സംവിദായകർ ആയ രാജ്കുമാർ സന്തോഷി, ടിനു ആനന്ദ് എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സാഷയായി അഭിനയിച്ചിരിക്കുന്നത് പ്രശസ്ത ടി. വി. നടി (അന്ന് ബാലനടി ) ബെനാഫ് ദാദാചന്ദ്ജി ആണ്. അവർക്ക് പുറമേ ബുലങ് രാജ, മുകേഷ് ഋഷി (ഇദ്ദേഹം സംഗീത് ശിവന്റെ ഗാന്ധർവ്വത്തിൽ ഒരു വില്ലൻ റോൾ ചെയ്തിട്ടുണ്ട് )., ഹരീഷ് പട്ടേൽ, വിജു ഖോട്ടെ, ഗോവിന്ദ് മേനോൻ, പൂജ പഞ്ചാബി,ചിന്തു മഹാപത്ര, വസിം ഖാൻ, ഗോൾഡി സിംഗ്, ഡിമ്പ്ൾ ഘോഷ്, സഹിൽ, സുരേഷ് ഭാഗവത്, മെഹ്ർ വക്കീൽ എന്നിവരും ചിത്രത്തിൽ ഉണ്ട്. ഗാനങ്ങൾ, സംഭാഷണം -സഞ്ജയ് ചെൽ, മ്യൂസിക് -രഞ്ജിത് ബറോത്, എഡി��്റിംഗ് -കനിക മായർ ഭരത്, രചന, ക്യാമറ, സംവിധാനം -സന്തോഷ് ശിവൻ. (ക്യാമറ & ഡയറക്ഷന് പുറമേ ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റും സന്തോഷ് ന്റേത് തന്നെ ആയിരുന്നു. സന്തോഷ് പിന്നീട് സംവിധാനം ചെയ്ത തമിഴ് ചിത്രം "മല്ലി" യുടെ സ്ക്രിപ്റ്റും അദ്ദേഹത്തിന്റെത് തന്നെ. മല്ലിയും ഒരു കുട്ടികളുടെ ചിത്രം ആണ്. രണ്ടും ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ വാങ്ങിയിട്ടുണ്ട് ). ഒന്നര മണിക്കൂർ മാത്രം ഉള്ള "ഹേലോ "വലിയ കഥ ഒന്നും ഇല്ലെങ്കിലും മനോഹരമായ ഒരു ചിത്രം ആയിരുന്നു. സാഷ യുടെ പിതാവിന്റെ റോളിൽ ആയിരുന്നു രാജ്കുമാർ സന്തോഷി.(ഗായൽ,ദാമിനി (സണ്ണി ഡിയോൾ ) പുകാർ (അനിൽ കപൂർ ), ചൈന ഗേറ്റ് (നസിരുദ്ദീൻ ഷാ ) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഇദ്ദേഹം ആണ്.)ഈ സിനിമയിൽ സ്മഗ്ലർ ആയി വേഷമിട്ട ടിനു ആനന്ദ് കാളിയ, ഷാഹെൻഷാ, മേം ആസാദ് ഹൂം തുടങ്ങിയ അമിതാബ് ചിത്രങ്ങളുടെ സംവിധായകൻ ആണ്. നായകൻ എന്ന കമലഹാസൻ ചിത്രത്തിൽ ഇദ്ദേഹത്തിന്റെ കഥാപാത്രത്തെ ആരും മറന്നീട്ടുണ്ടാവില്ല.(നായകന്റെ ക്ലൈമാക്സ് ൽ കമൽന്റെ കഥാപാത്രത്തെ കൊല്ലുന്നത് ടിനു ആനന്ദ് ചെയ്ത കഥാപാത്രം ആണ്.)ചെറിയ പടം ആയിരുന്നതിനാൽ ഒരു ആഴ്ചക്കുള്ളിൽ തന്നെ ഞാൻ വർക്ക് തീർത്തു.ബിജോയ്സ് നെ കണ്ട് സ്ക്രിപ്റ്റ് ഏൽപ്പിച്ചപ്പോൾ ഞാൻ സന്തോഷ് നെ പറ്റി അന്വേഷിച്ചു. അദ്ദേഹം അപ്പോഴും ബോംബെ യിൽ നിന്ന് വന്നിരുന്നില്ല.
ഈ ചിത്രത്തിൽ ക്യാമറ അസിസ്റ്റന്റ് ആയി മാത്രം അല്ല ബിജോയ്സ് വർക്ക് ചെയ്തിരുന്നത്.പ്രൊഡക്ഷൻ ജോലികളുടെ ഉത്തരവാദിത്വവും ബിജോയ്സ് ന് തന്നെ ആയിരുന്നു.ജോമോൻ സംവിധാനം ചെയ്ത" സിദ്ധാർത്ഥ" യിലൂടെ സ്വതന്ത്ര ഛായാഗ്രഹകൻ ആയ ബിജോയ്സ് അതിന് ശേഷം "ഇവൾ ദ്രവ്പ തി,, കൊട്ടാരം വൈദ്യൻ, റിങ് ടോൺ, ദേശം, ജഗപൊഗ, പുനർജനി, ചാർസൗബീസ്, നഖങ്ങൾ, ഓമെഗാ -2014, ചേരി, എന്നെന്നും ഓർമ്മകൾ, നെഗലുകൾ, അറിയാതെ തുടങ്ങിയ മലയാളചിത്രങ്ങൾ ക്ക് പുറമേ Daman, Tez Raftar, extra ordinary, എന്നീ ഹിന്ദി ചിത്രങ്ങളുടെയും ക്യാമറ മാൻ ആണ്.ഡിജിറ്റൽ സിനിമകളുടെ കാലം വന്നതോടെ പ്രതിഭയും വര്ഷങ്ങളുടെ അനുഭവങ്ങളും ഒന്നും സിനിമയിൽ ആവശ്യമില്ലാതായി.. വാൾ എടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞ പോലെ കല്യാണത്തിന് വീഡിയോ എടുത്തിരുന്നവർ പോലും സിനിമയിൽ ക്യാമറ മാൻ മാർ ആയി വിലസുന്നു..സന്തോഷ് ശിവനോ, മധു അമ്പാട്ടോ, S. കുമാറോ, ഷാജി. N. കരുണോ, രാമ ചന്ദ്രബാബുവോ, ആനന്ദക്കുട്ടനോ ഒക്കെ വെള്ളിത്തിരയിൽ ഒരുക്കിയ വിസ്മയങ്ങൾ ഇനി വരുന്ന തലമുറയിലെ ഒരു ഛായാ ഗ്രഹകനും സാധ്യമാണെന്ന് തോന്നുന്നില്ല. (തങ്ങളുടെ ഫിലിംനെ വെള്ളിത്തിരയിൽ ഇത്രയും മനോഹരമായി ദൃശ്യവൽക്കരിച്ചതിനു സമ്മാനമായി ��ന്തോഷ് ശിവന്റെ ഹണിമൂൺ ട്രിപ്പ് സ്പോൺസർ ചെയ്തത് ഈസ്റ്റ് മാൻ കമ്പനി ആയിരുന്നു എന്ന് അക്കാലത്തു കേട്ടിട്ടുണ്ട്. അതും ജപ്പാൻ ലേക്ക് ) [caption id="attachment_383949" align="aligncenter" width="537"] ബിജോയ്സ്[/caption] സന്തോഷ് ശിവന്റെ ആദ്യകാല ചിത്രങ്ങളിൽ എല്ലാം സഹായി ആയി ബിജോയ്സ് ഉണ്ടായിരുന്നു. ഇന്ത്യൻ സിനിമയിലെ ക്ലാസ്സിക് ആയ പെരുന്തച്ചൻ, അഹം, പവിത്രം , യോദ്ധ, കാല പാനി, വാനപ്രസ്ഥം(മലയാളം ) , ദളപതി, ഇരുവർ,റോജ, ഇന്ദിര (തമിഴ് ),ദിൽസേ, രുദാലി, ബർസാത്, ഫിർ ഭി ദിൽ ഹെയ് ഹിന്ദുസ്ഥാനി, പുക്കാർ, (ഹിന്ദി )തുടങ്ങി എത്രയോ ചിത്രങ്ങൾ..സന്തോഷ് സംവിധാനം ചെയ്ത "ഹേലോ ""മല്ലി ""സ്റ്റോറി ഓഫ് ടിബ്ലൂ ", അശോക, The terrorist,എന്നീ ചിത്രങ്ങളിലും ബിജോയ്സ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.. മകരമഞ്ഞ് എന്ന ലെനിൻ രാജേന്ദ്രൻ ചിത്രത്തിൽ സന്തോഷ് അഭിനയിച്ചു എങ്കിലും പിന്നീട് അദ്ദേഹത്തെ അഭിനയരംഗത്ത് കണ്ടില്ല..അനന്തഭദ്രം, ഉറുമി, ഈയിടെ ഇറങ്ങിയ ജാക്ക് ആൻഡ് ജിൽ എന്നിവയും സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രങ്ങൾ തന്നെ.ഷാറൂഖ് ഖാൻ നിർമിച്ച "അശോക" യും അവസാനം ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം "ജാക്ക് ആൻഡ് ജില്ലും "മാത്രം ആണ് സന്തോഷ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒട്ടും ശ്രദ്ദേയം ആകാതെ പോയത്.. ചെന്നൈ വിട്ട് പോന്ന ശേഷം സന്തോഷ് നെ കാണാൻ അവസരം ഉണ്ടായിട്ടില്ല. ബിജോയ്സ് പക്ഷേ ഇപ്പോഴും എന്റെ അടുത്ത സുഹൃത്ത് തന്നെ.. കണ്ടീട്ട് കുറേ കാലം ആയെങ്കിലും ഇടക്കൊക്കെ വിളിക്കാറുണ്ട്.. "യോദ്ധ"യുടെ സെറ്റിൽ നിന്നും ആരംഭിച്ച ആ സൗഹൃദം നീണ്ട 30 വർഷങ്ങൾക്ക് ശേഷവും അതേ പോലെ തുടരാൻ കഴിയുന്നത് തന്നെ ഒരു വലിയ ഭാഗ്യം അല്ലേ.. ഇതിനിടയിൽ കണ്ടു മുട്ടിയ എത്രയോ പേർ അരങ്ങൊഴിഞ്ഞു..!ഇങ്ങനെ ചില സൗഹൃദങ്ങൾ അല്ലേ എല്ലാ തിരിച്ചടികൾക്കിടയിലും നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..ആ നല്ല സുഹൃത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്.. (തുടരും)
0 notes
Text
Also Payal Gupta for 'all we imagine as light', Chidananda S Naik for 'sunflowers were the first ones to know', Mansi Maheshwari for 'bunnyhood'
(Also Santhosh Sivan being honoured, my heart is so full right now)
ANASUYA SENGUPTA, TAKE A BOW Y'ALL.
5 notes
·
View notes
Text
Superstar Rajnikanth is back with Darbar
Superstar Rajnikanth is back with Darbar
Directed by AR Murugadoss, Darbar stars Superstar Rajinikanth and Nayantara in the lead roles. The music of the film will be composed by Anirudh Ravichander.
The first look of Superstar Rajnikanth’s latest film Darbar is out. The film is helmed by AR Murugadoss, who is known for directing hit films like Thuppakki, Ghajini and most recently Sarkar. This will be Murugadoss’ first project with Ra…
View On WordPress
1 note
·
View note
Text
MT Vasudevan Nair-Mohanlal-Priyadarshan combo starts rolling
MT Vasudevan Nair-Mohanlal-Priyadarshan combo starts rolling
The shooting of MT, Mohanlal, and Priyadarshan’s film ‘Olamvum Theeravum’ is going on here. Mohanlal came for shooting on Saturday. With that, the fans also increased. The footage captured by them has gone viral on social media. Mohanlal rowed the raft despite the flood in Thommankuth river. He was alone in this adventure wearing a lungi and a shirt with a knot on his head. The scene of this…
View On WordPress
#M T Vasudevan Nair#Malayalam movie Olavum Theeravum#Mohanlal#Olavum Theeravum Starts rolling#Priyadarshan#Santhosh Sivan#Thommankuth chapat
0 notes
Link
0 notes
Text
Mohanlal, Priyadarshan And Santhosh Sivan Pose For A Picture; Netizens Are In Love!
Mohanlal, Priyadarshan And Santhosh Sivan Pose For A Picture; Netizens Are In Love!
#Mohanlal #Priyadarshan #Santhosh #Sivan #Pose #Picture #Netizens #Love News oi-Akhila R Menon | Updated: Friday, May 7, 2021, 3:40 [IST] Mohanlal, Priyadarshan and Santhosh Sivan, one of the most loved actor-filmmaker-cinematographer trios of the Malayalam film industry. Recently, Priyadarshan shared a picture with Mohanlal and Santhosh, to the much excitement of the cine-goers. The picture has…
View On WordPress
0 notes
Text
Thanks for the suffering(jk) tag @maybebi47 !
Can't believe I've 25 letters in my url wth. I decided to do it in a new post because this got too long 😂
Rules: spell out your url with song titles, then tag as many people as there are letters in your url (nope I'm not doing that part )
W - what I need by Hayley Kiyoko
I - in the end by Linkin Park
T - talia by King Princess
C - crush by Tessa Violet
H - headcase by Kailee Morgue (ft. Hayley Kiyoko)
W - wild by Troye Sivan
H - hey by Pixies
O - one more night by Maroon 5
N - no place by Backstreet Boys
E - ennadi maayavi nee by Santhosh Narayanan, Sid Sriram
V - video games by Lana Del Rey
E - ek ladki ko dekha toh eisa laga by Darshan Raval, Rochak Kohli, R.D.Burman
R - rebel rebel by David Bowie
G - good as hell by Lizzo
O - oh nenje nenje by Deva, Hariharan, Swarnalatha
T - take me to church by Hozier
T - thaabangale by Govind Vasantha (sung by Chinmayi Sripada and Pradeep Kumar)
H - human by Dodie
E - enjoy enjaami by Dhee , Arivu and Santhosh Narayanan
L - lost by Frank Ocean
E - euphoria by BTS
T - thaarame thaarame by Ghibran (sung by Sid Sriram)
T - talk me down by Troye Sivan
E - everybody by Backstreet Boys
R - roots by Imagine Dragons
Anyone who sees this post and wants to do the tag can do it !! I'm tagging @flarky @vanillaismyfavoriteflavour (more letters than me hahha) @kae-karo @queersforpluto
#dont have to do it if you guys dont want to!!#ngl it was actually fun to do it i thought 25 is a lot of songs but hahah#added links to indian songs alone because i know all of you have listened to all the english songs I've in the list#omg im a basic bitch#look at all the songs . they are all just the popular ones😂
10 notes
·
View notes
Text
Raavanan (Tamil)
Maniratnam - Santhosh Sivan - A R Rahman - Aishwarya Rai - Vikram - Prithviraj
This movie is a gem and highly underrated. The story makes a reference to one of the most famous mythical stories in India "Ramayanam". Every scene in the movie is a masterpiece. Unfortunately, there weren't enough eyes to understand it.
Give it a watch. And watch this video to understand the aesthetics better.
youtube
#kollywood#maniratnam#ar rahman#is aishwarya rai#Aishwarya rai#love#movie#beauty#india#tamil#raavanan#vikram#Youtube
28 notes
·
View notes
Text
Chekka Chivantha Vaanam survey: Mani Ratnam's show will leave you enchanted
Expert chief Mani Ratnam has flagged his re-visitation of structure with the arrival of Chekka Chivantha Vaanam, a multi-starrer and a hoodlum wrongdoing adventure. Given how we are living in an ever-enraptured world, CCV is a microcosm that investigates the profundities to which a man can be pushed as he continued looking for cash and force.
Senapathy (Prakash Raj) tended to as Paeriyavar, is a criminal who has the law requirement under his influence. Albeit a troublemaker he might be, he regularly veils his perils and keeps up a typical exterior, for example, heading off to a sanctuary with his significant other (Jayasudha) on their wedding commemoration. An endeavored murder on life goes amiss, and this prompts preparing his team, specifically his three children, Varadhan (Arvind Swamy,) Thyagu (Arun Vijay,) and Ethi (Simbu.) Each one gets an extraordinary introduction! https://en.wikipedia.org/wiki/Chekka_Chivantha_Vaanam
Varadhan resembles father and approaches doing common hoodlum things — kidnappings, blackmails, scares, etc. He is hitched to his uncle's little girl Chithra (Jyothika) and has three kids. Thyagu lives with his better half Renu (Aishwarya Rajesh) and kids and works together in Dubai with Arabs and things are searching up for him. Also, Ethi is an arms vendor in Serbia. He has a sweetheart Chaaya (Dayana Erappa) who is a model. With Senapathy's declining wellbeing, each of the three have comparable musings in their minds: that none of their two siblings merit any part in driving their father's domain. Their connections quickly weaken and war loosens up between the siblings.
Subtlety is the key to a great extent adequate thoughtfulness regarding subtleties in CCV. One would feel that the camps would be equally isolated into three, yet there's a lot of reserved alcove arrangements and participation going on. The cop in the focal point of these functions is Rasool (Vijay Sethupathi.) Being beloved companion of Varadhan, he also is undermined and has his own advantages at the top of the priority list.
CCV has a huge number of characters and greater part of them have conveyed sufficient wellness on screen. The three siblings are acceptable, with Arvind Swamy driving the charge. His tenseness fills the air. Simbu sparkles each piece with his astonishing screen presence — be it an agreeable individual at first, who showers his affection on mother and sweetheart, to revolting when things go cockeyed. Arun Vijay looks smooth and has given an excellent execution.
The show stealer here is likely Vijay Sethupathi, and despite the fact that his screen space is exceptionally restricted, the entertainer misses not a beat! Prakash Raj and Thyagarajan are sufficient. Ladies, as well, have been given some space in the film. Jyothika as Arvind Swamy's better half, depicted with slight dim shades, is given a critical job. Jayasudha does equity in the given character. Aishwarya Rajesh, Dayana Erappa and Aditi Rao Hydari all have their minutes, however because of overpowering number of characters and a fresh run season of around 2 hours, their accounts flame out rapidly in the subsequent half.https://en.wikipedia.org/wiki/Chekka_Chivantha_Vaanam
Music by AR Rahman (and verses by Vairamuthu) is consigned to the foundations, yet he's on point as could be. ARR's BGM hoists the whole procedures first class. Santhosh Sivan's cinematography will give you a lot to acclaim and little to gripe. Because of the over-burden of characters, a portion of the discoursed and trades will in general crash and burn. Mani Ratnam films have consistently been specialized party, yet shockingly, it's the characters and their mind boggling human inclinations that make this film energizing. CCV is a retribution show that would leave you enthralled and hypnotized.
1 note
·
View note
Link
0 notes
Text
More Top Fives...
@ratnananda requested top 5 Tamil/Telugu/Malayalam movies, Bottom 5 Tamil Movies, Top 5 Mani Ratnam Movies, Top 5 Kandukondain Kandukondain moments, and Top 5 Nidhana-verse Amarsena Moments.
(below the cut, because long.)
top 5 tamil/ malayalam/ telugu movies
(not counting Baahubali and KK because you guys already know about that)
1. Mahanati -- Such a wonderfully shot and acted movie, and so full of brilliant Easter eggs that yield it to repeat viewings. Also, both couples are amazing and shippable (well, until Dulquer! Gemini has his breakdown, but he’s still very compelling in the first half)
2. 24 -- This is a totally bonkers movie, but I love the aesthetic, and I love how unapologetically OTT it is--our hero has a time machine! He looks exactly like his uncle who looks exactly like his twin brother/the hero’s dad! At given moment, one of the three main male characters is pretending to be one or more of the others! HOW CAN YOU NOT LOVE SUCH A THING.
3. Thaana Sernda Kootham-- Cons with hearts of gold! A really fun and catchy musical score! Ramya Krishnan having a great time!
4. Urumi -- Oh, this is such a flawed movie, but still! I love it for the cameos alone: at any given moment, any famous actor could pop up. Also, it’s by Santhosh Sivan, so very very pretty to look at.
5. Dumm Dumm Dumm -- second favorite Tamil rom-com of my soul. *weeps*
(EDIT: How could I have forgotten Size Zero??? Most charming rom-com heroine I can remember in a long time bottom 5 tamil movies
1. Iraandam Ulagam-- you will be tempted to watch, because Anushka Shetty has a sword, and Arya is prancing around looking heroic and tragic. DO NOT. Rage inducing “ all women just need a man” and “literally rapist hero” abound.
2. Kochaidaiyaan -- the terrible CGI scares me, and I often have reasonable tolerance for that sort of thing. I think I lost it when the dolphin showed up in teh fight scene.
3. Dashavataram-- “Oh, okay, Kamal is playing a priest in the flashback and a scientist now, and wait, why is he a random white dude, and a grandmother, and a Punjabi singer whose throat cancer gets cured by a bullet, what the hell, and --WHY IS KAMAL HASSAN PLAYING GEORGE W. BUSH???”
4. Kandasaamy -- ....Who decides they want to be a CHICKEN-themed superhero? I mean--I understand the religious references, but the man is still...a CHICKEN-THEMED SUPERHERO. Also, the “Mambo Maamiya” song makes me laugh myself to the point of tears, and not in a good way.
5.Enthiran -- Look, you lost me when the female lead turned out to be a ditz (who CHEATED! on her EXAMS!), when the narrative actually excused honor suicides, and when the whole thing turned into a bizarro Ramayana ripoff that....was not good.
top 5 mani ratnam movies
1. Alai Payuthey -- Can one really grow up listening to/watching “Pachchai Nirame” and not consider it the height of romance? Also I love Shalini’s prickly, passionate Shakti (one of my favorite Ratnam heroines), and also young Madhavan, OMG. What’s not to love?
2. Thalapathy-- The one sympathetic-to-Karna take that gets me (because it doesn’t gloss over the bad stuff the Karna- and Duryodhana- equivalent do, while getting rid of the very worst things wrt Draupadi. Also it doesn’t demonize Arjuna & Kunti, either.) So brilliant--and why Raavanan was so disappointing for me.
3. Roja -- I always wondered why I liked this movie, despite the chest-thumping patriotism and the kind of skeevy reluctant arranged marriage -- the gorgeous visuals and Rahman’s music could only do so much, you know. And then I read an article somewhere that pointed out it was actually a modern day take on Savitri and Satyavan, and then it all made sense, you guys.
4. OK Kanmani -- Dulquer and Nithya just might be the most adorable couple in all creation; and this is such a lovely, frothy, lowkey romance that I can’t help but root for!
5. Yuva/Aayutha Ezhuthu-- is this cheesy? Probably. But I love idealism, and people coming together to become better, and my goodness, does this movie deliver. Also I really appreciate that the heroines are just as diverse--and usually have their own lives going on, separate from the heroes’ stuff--which is a nice change from the usual movie plotline.
top 5 amarsena (nidhana verse ) moments
(FWIW, this is mostly from the what was fun to write from my standpoint, and might not coincide with what anyone actually thought...)
1. Devasena’s rant in Chapter 3--I am on “team I can see why Devasena wanted to set Amarendra on fire in that scene where he’s refusing to acknowledge her feelings of confusion and betrayal” so I really wanted to write a scene where he does better, and, if not exactly agreeing with her, at least doesn’t just...sort of laugh it off?
2. The beginning of Chapter 6? It’s honestly as close to anything ~scandalous~ as we ever get, so....
3. The little conversation on the arrival in Kuntala that goes way over Mahendra’s head. This is largely because Mahendra’s confusion at and misinterpretation of pretty much everything he hears is the heart of “Nidhana” *nods gravely, collapses into giggles.*
4. The outright argument right before the battle? Because I actually really like it when couples can manage to have an argument and it’s not the end of the world--even Mahendra is upset but not, say, terrified that his folks are splitting up, and I wanted to show that they’d managed to model healthy relationships for him, as well.
5. ...And pretty much all the domestic fluff in Chapter 1. If you haven’t noticed, domestic fluff and established relationships are some of my favorite things to write, and especially in that chapter, I felt free to let myself go wild and write all the cuteness I wanted.
top 5 kandukondein kandukondein moments
(this is difficult! because 90% of this movie just makes me happy, and it is probably my one great comfort watch. But offhand:)
1. Konjam Minnakale is a delight, and never fails to put me in a good mood. Not only is the cinematography beautiful, but the music makes me feel as though I, too, could frolic in fields with perfect choreography while looking AMAZINGi.
2. The blink-and-you’ll-miss-it “North Indian actresses are the worst” joke at the very beginning, because yes, Tabu and Aish are both technically South Indian by birth but obviously also required dubbing, etc.
3. THE CAT WEDDING. So random; so funny.
4. Manohar and Soumya’s first meeting. Starts off with a classic misunderstanding where both parties are having two different conversations, but then manages also to get across Soumya’s very real guilt and grief, as well as Manohar’s automatic sympathy and feelings for her.
5. Manohar and Soumya meeting again in Madras. In part I love it because Elinor and Edward actually don’t get very much relationship development in Austen (we’re told they like each other by the narrator, and the rest of the time they’re together, it’s pretty much just angst and pining), but Tabu and Ajith sell me on their chemistry--but moreover, how much do I love Soumya just....ignoring Manohar in favor of doing her job? (and, even when just working as secretary, being very good at it. I would mention the part where she gets prompted due to sheer awesomeness, but it’s not really....one scene....but I still adore it and her so much.)
Bonus. EVERY TIME NANDINI VARMA IS ON SCREEN. FAVORITE LUCY STEELE EVER.
7 notes
·
View notes
Text
Maniratnam ‘Chekka Chivantha Vaanam’ will be a new age ‘Ponniyin Selvan’?
Maniratnam ‘Chekka Chivantha Vaanam’ will be a new age ‘Ponniyin Selvan’?
Officially announcing Maniratnam’s ‘Chekka Chivantha Vaanam’ to release on 29th of September, the director seems to use a different strategy by introducing the characters with looks of Arvind Swamy as Vardhan, Vijay Sethupathi as Rasool, Arun Vijay as Thiyagu and STR as Ethi on the consequent days.
With so much response and expectations, the looks of the actresses (Jyothika, Aishwarya Rajesh,…
View On WordPress
#Aditi Rao Hydari#Aishwarya Rajesh#AR Rahman#Arun Vijay#Arvind Swamy#Dayana Erappa#Jyothika#Maniratnam#Prakash Raj#Santhosh Sivan#sreekar prasad#STR#Vairamuthu#Vijay Sethupathi
2 notes
·
View notes
Photo
Send from Sansgreet Android App. Sanskrit greetings app from team @livesanskrit . It's the first Android app for sending @sanskrit greetings. Download app from https://livesanskrit.com/sansgreet Sivan (Indian cinematographer) Sivasankaran Nair, popularly known as Sivan (14 May 1932 – 24 June 2021) was an Indian cinematographer, film director known for his works in Malayalam cinema. Sivan won national film award three times. He was the first government press photographer in Travancore and Thiru-Kochi. He was the father of Sangeeth Sivan, Santhosh Sivan and Sanjeev Sivan and Saritha Rajeev. Sivan was the still photographer of national award winning Malayalam film Chemmeen. His directorial debut film was Swapnam in 1972. Some of his popular films are Abhayam, Yagam, Oru Yatra, Keshu, Kochu Kochu Mohangal and Kilivathil. Sivan died on 24 June 2021 due to cardiac arrest in his house at Thiruvananthapuram. #sansgreet #sanskritgreetings #greetingsinsanskrit #sanskritquotes #sanskritthoughts #emergingsanskrit #sanskrittrends #trendsinsanskrit #livesanskrit #sanskritlanguage #sanskritlove #sanskritdailyquotes #sanskritdailythoughts #sanskrit #resanskrit #sivan #cinematographer #cinematography #cinematographers #cinematographylife #santhoshsivan #sangeethsivan #sanjeevsivan #santhoshsivancinematographer #santhoshsivanframe #santhoshsivancinematography #sangeethsivan #malayalamcinema #kollywood #tamilcinema #bollywood https://www.instagram.com/p/CQgyGIGgabf/?utm_medium=tumblr
#sansgreet#sanskritgreetings#greetingsinsanskrit#sanskritquotes#sanskritthoughts#emergingsanskrit#sanskrittrends#trendsinsanskrit#livesanskrit#sanskritlanguage#sanskritlove#sanskritdailyquotes#sanskritdailythoughts#sanskrit#resanskrit#sivan#cinematographer#cinematography#cinematographers#cinematographylife#santhoshsivan#sangeethsivan#sanjeevsivan#santhoshsivancinematographer#santhoshsivanframe#santhoshsivancinematography#malayalamcinema#kollywood#tamilcinema#bollywood
0 notes
Text
Like Charlie Chaplin, Rajinikanth will do anything to entertain: Darbar cinematographer Santosh Sivan
Like Charlie Chaplin, Rajinikanth will do anything to entertain: Darbar cinematographer Santosh Sivan
Written by Goutham VS | Updated: January 9, 2020 4:48:09 pm
Santosh Sivan has filmed Rajinikanth’s latest release Darbar.
After collaborating with Rajinikanth in Mani Ratnam’s blockbuster 1991 film Thalapathi, award-winning cinematographer Santosh Sivan has worked in Rajinikanth’s latest release Darbar.
Both Santhosh…
View On WordPress
0 notes