#FamilyHealthCenters
Explore tagged Tumblr posts
healthcentersnearme · 4 months ago
Text
Find Trusted Family Health Centers in New York for Comprehensive Healthcare
Are you looking for trusted Family Health Centers in New York? Explore a wide range of comprehensive healthcare services, from routine check-ups and preventive care to specialized treatments. Seeking out family medicine, the perfect pediatric care, and a quality wellness program? Contact any Family Health Centers in New York about bringing the best possible services and care to every single family member. Find the best-reviewed healthcare facilities committed to your well-being and long life with professional doctors and medical technologies. Prioritize healthy family life today with reliable Family Health Centers in New York.
Tumblr media
1 note · View note
ayushpatraayurvedics · 5 years ago
Photo
Tumblr media
100 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നേത്രപരിശോധന കൊ​ച്ചി: ​ദേ​ശീ​യ അ​ന്ധ​ത നി​വാ​ര​ണ യ​ജ്ഞ​ത്തി​െൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 100 കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നേ​ത്ര​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഒ​രു സെൻറ​റി​ന്​ ഒ​രു​ല​ക്ഷം രൂ​പ എ​ന്ന ക​ണ​ക്കി​ൽ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​ൻ (എ​ൻ.​എ​ച്ച്.​എം) ഒ​രു​കോ​ടി രൂ​പ സം​സ്ഥാ​ന​ത്തി​ന്​ അ​നു​വ​ദി​ച്ചു. ഒ​രു സെൻറ​റി​ൽ ആ​ഴ്​​ച​യി​ൽ ര​ണ്ടു​ദി​വ​സം ഒ​രു നേ​ത്ര​പ​രി​ശോ​ധ​ക​െൻറ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും സ​ജ്ജീ​ക​ര​ണം. 14 ജി​ല്ല​യി​ലാ​യി 100 വി​ഷ​ൻ ടെ​സ്​​റ്റി​ങ്​ സെൻറ​റു​ക​ൾ വ​രു​ന്ന​തോ​ടെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഗു​ണ​ക​ര​മാ​കും. ക​ണ്ണ​ട നി​ർ​േ​ദ​ശി​ക്കു​ക, ഗ്ലോ​ക്കോ​മ നി​ർ​ണ​യി​ക്കു​ക, തി​മി​രം ക​ണ്ടെ​ത്തി ശ​സ്​​ത്ര​ക്രി​യ​ക്ക്​ നി​ർ​േ​ദ​ശി​ക്കു​ക തു​ട​ങ്ങി സേ​വ​ന​ങ്ങ​ളാ​ണ്​ ലഭ്യമാക്കു​ക. സ്​​കൂ​ൾ കു​ട്ടി​ക​ളി​ലെ നേ​ത്ര​വൈ​ക​ല്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള ക്യാ​മ്പു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും. ഘ​ട്ടം​ഘ​ട്ട​മാ​യി എ​ല്ലാ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും നേ​ത്ര​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​പ്പോ​ൾ തു​ട​ങ്ങുന്ന 100 എ​��്ണ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെൻറ​റു​ക​ൾ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലാ​ണ്, 10 വീ​തം. കോ​ട്ട​യം ഒ​മ്പ​ത്, തി​രു​വ​ന​ന്ത​പു​രം ഏ​ഴ്, കൊ​ല്ലം ആ​റ്, പ​ത്ത​നം​തി​ട്ട അ​ഞ്ച്, ആ​ല​പ്പു​ഴ നാ​ല്, ഇ​ടു​ക്കി അ​ഞ്ച്, എ​റ​ണാ​കു​ളം അ​ഞ്ച്, പാ​ല​ക്കാ​ട്​ ആ​റ്, മ​ല​പ്പു​റം എ​ട്ട്, ക​ണ്ണൂ​ർ എ​ട്ട്, കാ​സ​ർ​കോ​ട്​​ ഏ​ഴ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ജി​ല്ല​ക​ളി​ലെ ക​ണ​ക്ക്. അ​തേ​സ​മ​യം, നേ​ത്ര​പ​രി​ശോ​ധ​ക​രാ​യ ഒ​പ്​​ടോ​മെ​ട്രി​സ്​​റ്റു​ക​ളു​ടെ കു​റ​വ്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ൻ.​എ​ച്ച്.​എം വ​ഴി താ​ൽ​ക്കാ​ലി​ക​ക്കാ​രെ​െ​കാ​ണ്ട്​ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കാ​നാ​ണ്​ തീ​രു​മാ​നം. https://www.madhyamam.com/kerala/eye-test-at-ten-family-health-center-569615 #NPCB #eye #vision #glaucoma #cataract #familyhealthcenter #nhm #nationalhealthmission #kerala #godsowncountry (at Ayushpatra Ayurvedic) https://www.instagram.com/p/CFGhJS4jwN_/?igshid=179tmnlkk4kpc
0 notes
loveomhh · 5 years ago
Photo
Tumblr media
COVID19 Testing Bedford-Stuyvesant Family Health Center Appointment Only 1-888-364-3065 Address: 325 Herkimer Street, Bklyn 11216 ______ #testing #walkthrough #testingsite #callforappointment #appointmentonly #bedfordstuyvesant #familyhealthcenter @tremaine4ny @brownstonersbedstuyhousetour https://www.instagram.com/p/B_b_FoDlFaF/?igshid=16kyedu4xm19t
0 notes