#Chakkarakkal
Explore tagged Tumblr posts
storizenmagazine · 1 year ago
Text
#BooReview - Did you ever think about what you will do when the people who should save and secure your life are more terrifying than those who threaten your life? It’s incredible how obstinate individuals can be, even when incorrect. Even more remarkable is the refusal of those entrusted to uphold justice to change their methods despite being exposed. When they devolve into a legal nightmare, one must accept that our democracy has lost its course.
“The Stolen Necklace” is based on the real story of V.K. Thajudheen, who spent 54 days in prison without obtaining any compensation for the mental, emotional, and physical pain he endured. Thajudheen and Shevlin Sebastian, a seasoned journalist who has covered the case since its start, collaborated on the book.
The police in Chakkarakkal, a tiny town in Kerala, wrongfully accused V.K. Thajudheen of stealing a necklace based on a single CCTV screenshot. They are determined to retain him until a bribe is paid. The life of a middle-aged father of three with a freshly married daughter is flipped upside down instantly. He becomes a criminal stuck between shattered egos and unfair techniques.
The readers, in clear language, travel through the protagonist’s difficulties. Uncertainty and loneliness become a prisoner’s permanent companions in Thalassery. Maintaining his humanity in a setting where everyone is viewed as less than human becomes difficult. Days blur together, and memories start to feel less painful. Thajudheen vows to never give up even as hope progressively vanishes, repeating the mantra “Every night ends in the dawn” in his head. The story has emotions, anger, dissent, fear, doubt, and uncertainty. The narration gets into the skin, and for a second, the readers might forget they are reading a book or watching a thriller movie.
Get your copy now!
Read the full review here - https://tinyurl.com/398s768y
0 notes
forestsindia · 4 years ago
Photo
Tumblr media
First Eurasian Griffon recorded from Kerala released in wild https://www.forests.in/latest/first-eurasian-griffon-recorded-from-kerala-released-in-wild/
0 notes
ezhomelive · 5 years ago
Text
കണ്ണൂർ ചക്കരക്കല്ലിൽ പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്നു ; യുവാവ് അറസ്റ്റിൽ
Tumblr media
ചക്കരക്കല്ല്: 
കണ്ണൂർ ചക്കരക്കല്ലിൽ പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബാവോട് സ്വദേശി സുമേഷിനെയാണ് പോലീസ് പിടികൂടിയത് .മരത്തിനിടയിൽ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി പശു ചാവുകയായിരുന്നു .
കഴിഞ്ഞ ദിവസം രാത്രിയാണ് സുമേഷ് അയൽവാസിയായ സമീറയുടെ വീട്ടിൽ നിന്ന് പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോയത്. ആളൊഴിഞ്ഞ പറമ്പിൽ മരങ്ങൾക്കിടയിൽ കെട്ടിയായിരുന്നു ക്രൂര പീഡനം. ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങിയാണ് പശു ചത്തത് .
ഇതിനു മുൻപും തള്ളപ്പശുവിനേയും സുമേഷ് സമാന രീതിയിൽ പീ‍‍ഡിപ്പിച്ചിട്ടുണ്ടെന്ന് സമീറ പറഞ്ഞു . എന്നാല്‍ പശുവിനെ ജീവനോടെ തിരിച്ച് കിട്ടിയതുകൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് സമീറ പറയുന്നു. പശുവിനെ മാറ്റിക്കെട്ടാന്‍ നോക്കുമ്പോഴ��ണ് കിടാവിനെ കാണാതെപോയത് .
പശുക്കിടാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പരിശോധിച്ച ഡോക്ടർമാരും പറഞ്ഞു. ഭവനഭേദനം,മോഷണം,മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് . സംഭവസ്ഥലത്ത് നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന വസ്ത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ സുമേഷിനെ റിമാൻഡ് ചെയ്തു.
from Blogger http://www.ezhomelive.com/2020/03/blog-post_581.html
0 notes
Photo
Tumblr media
14 cent commercial land for sale in kannur,chakkarakkal.this plot is near to chappa bus stop. Commercial Land For Sale
https://www.plotmall.com/14-cent-commercial-land-for-sale-at-chakkarakkal-budget-400000-1906
0 notes
wionews · 7 years ago
Text
Kerala: Two more with suspected links to Islamic State arrested, total now 5
Two more persons suspected of having links to the terror group Islamic State were arrested today, police said.
With today's arrest, the number of persons apprehended in this connection so far rose to five.
Thalassery natives Hamza aka Taliban Hamza and Manaf were picked up this morning, Kannur district Deputy Superintendent of Police PP Sadananandan said.
"Hamza, who has strong connections with the terror outfit's high command, was behind the recruitment of youths from the state for IS...He had worked in Gulf countries for more than 20 years," he said.
About six months ago, Manaf was prevented by authorities at Mangalore airport from leaving the country, the official said.
All the five suspects were put under surveillance for the last months, he said.
The accused have been charged under sections 38 and 39 of Unlawful Activities (Prevention) Act.
They will be produced before the Thalassery Sessions court later in the day, he added.
Three men hailing from Chakkarakkal and Valappattinam in the district were arrested yesterday, police said.
The National Investigation Agency has been probing cases of disappearance of at least 21 people who had left Kerala under mysterious circumstances over a period of time and are suspected to have joined the ISIS.
Among them, 17 were from Kasaragod and four from Palakkad. They include four women and three children. 
]]>
0 notes
storizenmagazine · 1 year ago
Text
Tumblr media
Did you ever think about what you will do when the people who should save and secure your life are more terrifying than those who threaten your life? It's incredible how obstinate individuals can be, even when incorrect. Even more remarkable is the refusal of those entrusted to uphold justice to change their methods despite being exposed. When they devolve into a legal nightmare, one must accept that our democracy has lost its course.
"The Stolen Necklace" is based on the real story of V.K. Thajudheen, who spent 54 days in prison without obtaining any compensation for the mental, emotional, and physical pain he endured. Thajudheen and Shevlin Sebastian, a seasoned journalist who has covered the case since its start, collaborated on the book.
The police in Chakkarakkal, a tiny town in Kerala, wrongfully accused V.K. Thajudheen of stealing a necklace based on a single CCTV screenshot. They are determined to retain him until a bribe is paid. The life of a middle-aged father of three with a freshly married daughter is flipped upside down instantly. He becomes a criminal stuck between shattered egos and unfair techniques.
The readers, in clear language, travel through the protagonist's difficulties. Uncertainty and loneliness become a prisoner's permanent companions in Thalassery. Maintaining his humanity in a setting where everyone is viewed as less than human becomes difficult. Days blur together, and memories start to feel less painful. Thajudheen vows to never give up even as hope progressively vanishes, repeating the mantra "Every night ends in the dawn" in his head. The story has emotions, anger, dissent, fear, doubt and uncertainty. The narration gets into the skin, and for a second, the readers might forget they are reading a book or watching a thriller movie.
Read the review here - https://tinyurl.com/2p9dk8kr
0 notes
ezhomelive · 5 years ago
Text
ജീവനൊടുക്കിയത് കളിയാക്കലിന്റെ പേരിലെന്ന് പോലീസ് ! പെണ്‍കുട്ടികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിലെടുത്തു…
Tumblr media
കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം സഹപാഠികളുടെ കളിയാക്കലുകളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ചില സഹപാഠികള്‍ കളിയാക്കിയതായി മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്നു കിട്ടിയ കത്തില്‍ പരാമര്‍ശമുണ്ട്. അവരെ ചോദ്യം ചെയ്‌തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിംഗ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും പെണ്‍കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല. ഹൈസ്‌കൂള്‍തലം മുതല്‍ അടുത്ത സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികള്‍ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ നോക്കിയപ്പോഴാണു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
സ്‌കൂളിലെ എന്‍എസ്എസ് വൊളന്റിയര്‍മാരായ ഇരുവരെക്കുറിച്ചും എല്ലാവര്‍ക്കും നല്ല അഭിപ്രായമുണുണ്ടായിരുന്നത്. ഇവര്‍ പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. മാതാപിതാക്കള്‍ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടികളാണ് ഇരുവരും. വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമെന്ന് പോലീസ് വ്യക്തമാക്കി.
from Blogger http://www.ezhomelive.com/2019/10/blog-post_698.html
0 notes
ezhomelive · 5 years ago
Text
കണ്ണൂര്‍ ചക്കരക്കല്ലില്‍ അ‍ഞ്ച് മാസം മാത്രം പ്രായമുള്ള കു‍ഞ്ഞുമായി യുവതി കിണറ്റില്‍ ചാടി ; കുഞ്ഞ് മരിച്ചു
Tumblr media
ച​ക്ക​ര​ക്ക​ല്‍ : അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും കി​ണ​റ്റി​ല്‍ വീ​ണ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി, കു​ഞ്ഞ് മ​രി​ച്ചു. ച​ക്ക​ര​ക്ക​ല്‍ സോ​നാ റോ​ഡി​ല്‍ ആ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. സോ​നാ റോ​ഡി​ലെ ച​ന്ദ്രോ​ത്ത് ഹൗ​സി​ല്‍ കെ.​രാ​ജീ​വ്-പ്ര​സീ​ന ദമ്ബതികളുടെ കുഞ്ഞ് അ​ഞ്ച​ര​മാ​സം പ്രാ​യ​മു​ള്ള ജാ​ന്‍​ബി രാ​ജാണ് മരിച്ചത്. കൂ​ത്തു​പ​റ​ന്പ് ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി പ്ര​സീ​നയെ (36 ) പരിക്കുകളോടെ രക്ഷപെടുത്തി. ഇന്ന് രാവിലെ ആ​റോ​ടെ വീ​ട്ടു​കി​ണ​റ്റി​ലാണ് അമ്മയും കുഞ്ഞും വീണത്. വി​വ​ര​മ​റി​ഞ്ഞ് ക​ണ്ണൂ​രി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി എ​റെ സാ​ഹ​സ​പ്പെ​ട്ട് അ​മ്മ​യെ പു​റ​ത്തെ​ടു​ത്തു. ജാ​ന്‍​ബി രാ​ജി​നെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.  യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. ച​ക്ക​ര​ക്ക​ൽ സി​ഐ ഇ.​പി സു​രേ​ശ​ൻ, എ​സ്ഐ പി.​കെ സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി
from Blogger http://www.ezhomelive.com/2019/10/blog-post_296.html
0 notes