Tumgik
bncreporter-blog · 5 years
Text
കോട്ടയം മുത്തോലിയില്‍ ബസിനടിയിലേയ്ക്ക് കാര്‍ ഇടിച്ചുകയറി നാല് പേര്‍ക്ക് പരിക്ക്
കോട്ടയം മുത്തോലിയില്‍ ബസിനടിയിലേയ്ക്ക് കാര്‍ ഇടിച്ചുകയറി നാല് പേര്‍ക്ക് പരിക്ക്
കോട്ടയം : ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ മുത്തോലിയ്ക്ക് സമീപം ആണ്ടൂര്‍ കവലയില്‍ കെഎസ്‌ആര്‍ടിസി ബസിനടിയിലേയ്ക്ക് ഇടിച്ചുകയറി കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെയാണ് അപകടം നടന്നത്. (more…)
View On WordPress
0 notes
bncreporter-blog · 5 years
Photo
Tumblr media
കണ്ണനെ തൊഴുത് പ്രധാനമന്ത്രിയുടെ ക്ഷേത്രദര്‍ശനം പൂര്‍ത്തിയായി ഗുരുവായൂര്‍: കണ്ണനെ തൊഴുത് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി . ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം രാവിലെ 10.25-ഓടെ കിഴക്കേഗോപുരകവാടത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രിയെ കീഴ്ശാന്തിമാര്‍ പൂര്‍ണകുംഭം നല്‍കി എതിരേറ്റു.അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച ശേഷം അദ്ദേഹം ഉപദേവന്മാരെ തൊഴുത്, ചുറ്റമ്ബലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തി.
0 notes
bncreporter-blog · 5 years
Text
കൊല്‍​ക്ക​ത്ത​യി​ല്‍ കെ​മി​ക്ക​ല്‍ ഗോ​ഡൗ​ണി​ല്‍ വൻ തീ​പി​ടി​ത്തം
കൊല്‍​ക്ക​ത്ത​യി​ല്‍ കെ​മി​ക്ക​ല്‍ ഗോ​ഡൗ​ണി​ല്‍ വൻ തീ​പി​ടി​ത്തം
ഹൗ​റ : കൊ​ല്‍​ക്ക​ത്ത​യിലെ കെ​മി​ക്ക​ല്‍ ഗോ​ഡൗ​ണി​ല്‍ വൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഹൗ​റ ബ്രി​ഡ്ജി​ന് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. (more…)
View On WordPress
0 notes
bncreporter-blog · 5 years
Text
പ്രധാനമന്ത്രി ഗുരുവായൂരില്‍, ആദ്യംക്ഷേത്ര ദര്‍ശനം ശേഷം പൊതുയോഗം
പ്രധാനമന്ത്രി ഗുരുവായൂരില്‍, ആദ്യംക്ഷേത്ര ദര്‍ശനം ശേഷം പൊതുയോഗം
തൃശ്ശൂര്‍ :ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ നിന്ന് ഗുരുവായൂറിലെത്തി. കൊച്ചിയില്‍ നിന്ന് രാവിലെ 9.45ന് ഹെലികോപ്റ്ററില്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി 10നാണ് ക്ഷേത്രത്തില്‍ എത്തുന്നത്. ഒന്നേകാല്‍ മണിക്കൂര്‍ ക്ഷേത്രത്തില്‍ ചിലവിടും. 11.15ന് പുറത്തിറങ്ങുന്ന പ്രധാനമന്ത്രി 11.25ന് പൊതുപരിപാടിക്കായി ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ…
View On WordPress
0 notes
bncreporter-blog · 5 years
Text
കരീം മുസ്ലിയാർ വധശ്രമ കേസിലെ പ്രതിയായ സംഘപരിവാർ പ്രവർത്തകൻ വെട്ടേറ്റു; അക്രമിച്ചത് ബൈക്കിലെത്തിയ സംഘം
കരീം മുസ്ലിയാർ വധശ്രമ കേസിലെ പ്രതിയായ സംഘപരിവാർ പ്രവർത്തകൻ വെട്ടേറ്റു; അക്രമിച്ചത് ബൈക്കിലെത്തിയ സംഘം
ഉപ്പള :ശബരിമല ഹർത്താലിനിടയിൽ ഉപ്പള ബായാറിലെ മദ്രസ അധ്യാപകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി കൊല്ലാൻ ശ്രമിച്ചു. പച്ചു പെരിപദവ് എന്ന പ്രസാദി (26)നാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ബായാര്‍ പെറോടിയിലാണ് സംഭവം. ഉപ്പള ബായാര്‍ മുളിഗദെയലെ മദ്രസ അധ്യാപകന്‍ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.
View On WordPress
0 notes
bncreporter-blog · 5 years
Photo
Tumblr media
ബദിയഡുക്കയിലും കുമ്പളയിലും കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍ കുമ്പള : കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ്‌ സംഘം അറസ്റ്റു ചെയ്‌തു. 30 ഗ്രാം കഞ്ചാവുമായി പത്വാടിയിലെ അബ്‌ദുല്‍ ഖാദറി(50)നെ ഉപ്പള ടൗണില്‍ വച്ചു കുമ്പള എക്‌സൈസ്‌ അറസ്റ്റു ചെയ്‌തു.
0 notes
bncreporter-blog · 5 years
Text
മംഗളൂരുവിൽ സ്വർണ്ണ വേട്ട പിടിച്ചെടുത്തത് 21.64 ലക്ഷം രൂപയുടെ സ്വര്‍ണം, പിടിയിലായത് 3 കാസർകോട് സ്വദേശികൾ
മംഗളൂരുവിൽ സ്വർണ്ണ വേട്ട പിടിച്ചെടുത്തത് 21.64 ലക്ഷം രൂപയുടെ സ്വര്‍ണം, പിടിയിലായത് 3 കാസർകോട് സ്വദേശികൾ
മംഗളൂരു : സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികൾ മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായി. മൂന്നു പേരില്‍ നിന്നുമായി 21,64,602 രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. വിദ്യാനഗര്‍ കൊല്ലമ്ബാടിയിലെ ബഷീര്‍ (42), നീര്‍ച്ചാല്‍ കുണ്ടിക്കാനയിലെ അസ്ഹറുദ്ദീന്‍ മൊയ്തീന്‍ (31), കുംബഡാജെ സ്വദേശി ബദ്‌റുദ്ദീന്‍ സൂപ്പി (27) എന്നിവരാണ് പിടിയിലായത്. (more…)
View On WordPress
0 notes
bncreporter-blog · 5 years
Text
മുഖ്യമന്ത്രിയുടെ വിദേശയാത്ര: പരാതിക്കാരന്റെ വക്കീലിന്റെ പ്രത്യേക താൽപര്യം എന്താണെന്ന്‌ കോടതി
മുഖ്യമന്ത്രിയുടെ വിദേശയാത്ര: പരാതിക്കാരന്റെ വക്കീലിന്റെ പ്രത്യേക താൽപര്യം എന്താണെന്ന്‌ കോടതി
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ആവശ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് പണം ചെലവിട്ട് വിദേശയാത്രകൾ നടത്തിയെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കന്യാകുമാരി സ്വദേശി ഡി. ഫ്രാൻസിസ് നൽകിയ ഹർജിയിൽ അഡ്വേക്കറ്റിനു പ്രത്യേക താല്പര്യം എന്തെന്ന് ഹൈക്കോടതി. (more…)
View On WordPress
0 notes
bncreporter-blog · 5 years
Text
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ നാട് വിട്ടു, മുങ്ങിയത് അസമിലേക്ക് ജിഷ്ണു കടന്നത് ഹിമാലയത്തിലേക്ക് അന്വേഷണം വഴിത്തിരിവിൽ
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ നാട് വിട്ടു, മുങ്ങിയത് അസമിലേക്ക് ജിഷ്ണു കടന്നത് ഹിമാലയത്തിലേക്ക് അന്വേഷണം വഴിത്തിരിവിൽ
തിരുവനന്തപുരം :കൊല്ലപ്പെട്ട ദിവസം ബാലഭാസ്കറിന്‍റെ വാഹനമോടിച്ച അർജുൻ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് കേരളം വിട്ടു. ശാരീരിക അവശതകളുള്ള, ഗുരുതരമായി പരിക്കേറ്റ അർജുൻ അസമിലാണിപ്പോൾ എന്നാണ് മാതാപിതാക്കൾ മൊഴി നൽകിയിരിക്കുന്നത്. കേസിലെ അന്വേഷണം വഴിത്തിരിവിലെത്തിയ സാഹചര്യത്തിൽ അർജുൻ കേരളം വിട്ടതിൽ ദുരൂഹത സംശയിക്കുകയാണ് ക്രൈംബ്രാഞ്ച്. ബാലഭാസ്കറിന്‍റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൂന്തോട്ടം ആശുപത്രി…
View On WordPress
0 notes
bncreporter-blog · 5 years
Text
തലപ്പാടിയിലെ ടോൾ കെണിയിൽ കെ.എസ്.ആർ.ടി.സിയുടെ നടുവൊടിയുന്നു, പ്രതിവർഷം കേരളം ഒടുക്കുന്നത് ഒരു കോടി
തലപ്പാടിയിലെ ടോൾ കെണിയിൽ കെ.എസ്.ആർ.ടി.സിയുടെ നടുവൊടിയുന്നു, പ്രതിവർഷം കേരളം ഒടുക്കുന്നത് ഒരു കോടി
കാസർകോട് :അന്തർ സംസ്ഥാന പാതായിൽ അടിക്കടിയുണ്ടാകുന്ന ടോൾവർധനയുടെ കെണിയിൽ കേരള കെ.എസ്.ആർ.ടി.സിയുടെ നടുവൊടിയുന്നു. ലക്കും ലകനുമില്ലാതെ എല്ലാവർഷവും ടോൾ ഏജൻസിയായ നവയുഗ ഉഡുപ്പി ടോൾ വേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്വന്തം നിലയിൽ ടോൾ വർധിപ്പിക്കുന്നത് അന്തർ സംസ്ഥാന പാതയിൽ ചെലവ് വർധിപ്പിക്കുന്നുന്നതായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. വർധിപ്പിച്ച പുതിയ നിരക്കിെൻറ അടിസ്ഥാനത്തിൽ 4100രൂപയാണ് ഒരു ബസിന്…
View On WordPress
0 notes
bncreporter-blog · 5 years
Text
വിവാദങ്ങൾക്ക് വിട ജ്യേഷ്ടൻ ചുള്ളിക്കാടിനെ കാണാന്‍ അനിയൻ ചുള്ളിക്കാട് എത്തി
വിവാദങ്ങൾക്ക് വിട ജ്യേഷ്ടൻ ചുള്ളിക്കാടിനെ കാണാന്‍ അനിയൻ ചുള്ളിക്കാട് എത്തി
കൊച്ചി : അവശനായി അനാഥ മന്���ിരത്തില്‍ കഴിയുന്ന സഹോദരനെ കാണാന്‍ ഒടുവില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തി. അനാഥ മന്ദിരത്തില്‍ എത്തിയാണ് സഹോദരന്‍ ജയചന്ദ്രനെ ചുള്ളിക്കാട് സന്ദര്‍ശിച്ചത്. സഹോദരനെ കാണാന്‍ താല്‍പ്പര്യമില്ലെന്ന് ചുള്ളിക്കാട് പ്രതികരിച്ചത് മാധ്യമങ്ങളിൽ വന്‍ വിവാദമായിരുന്നു. (more…)
View On WordPress
0 notes
bncreporter-blog · 5 years
Photo
Tumblr media
നടൻ അനൂപ‌് ചന്ദ്രൻ വിവാഹിതനാകുന്നു, ലക്ഷ‌്മി രാജഗോപാലാണ‌് വധു ചേർത്തല : നടൻ അനൂപ‌് ചന്ദ്രന്റെ വിവാഹം നിശ‌്ചയിച്ചു. ആലപ്പുഴ വളവനാട‌് ക്ഷേത്രത്തിന‌് കിഴക്ക‌് മണ്ണഞ്ചേരി പഞ്ചായത്ത‌് ഒന്നാംവാർഡ‌് രോഹിണിയിൽ രാജഗോപാൽ- പ്രേമലത ദമ്പതികളുടെ മകൾ ലക്ഷ‌്മി രാജഗോപാലാണ‌് വധു. എൻജിനിയറിങ‌് ബിരുദധാരിയും കർഷകയുമാണ‌്.
0 notes
bncreporter-blog · 5 years
Text
തിരുവനന്തപുരത്ത് വീട്ടമ്മയുടെ കൊല; പ്രതികൾ അറസ്റ്റിൽ, കൊല നടന്നത് മൂന്നു മാസംമുമ്പ്
തിരുവനന്തപുരത്ത് വീട്ടമ്മയുടെ കൊല; പ്രതികൾ അറസ്റ്റിൽ, കൊല നടന്നത് മൂന്നു മാസംമുമ്പ്
തിരുവനന്തപുരം : തിരുവനന്തപുരത്തെ വട്ടപ്പാറയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ അയൽവാസികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. സാജൻ, സന്ദീപ് എന്നിവരാണ് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പാണ് വട്ടപ്പാറ പന്നിയോട് സ്വദേശിയായ സുശീല(65)യെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. (more…)
View On WordPress
0 notes
bncreporter-blog · 5 years
Text
യൂ.എ.ഇയെ നടുക്കി ദുബായില്‍ വാഹനാപകടം 17 മരണം; മരിച്ചവരില്‍ ആറു മലയാളികള്‍
യൂ.എ.ഇയെ നടുക്കി ദുബായില്‍ വാഹനാപകടം 17 മരണം; മരിച്ചവരില്‍ ആറു മലയാളികള്‍
ദുബായ് : ദുബായില്‍ വാഹനാപകടത്തില്‍ ആറു മലയാളികള്‍ അടക്കം 17 പേര്‍ മരിച്ചു. നാലുമലയാളികളെ തിരിച്ചറിഞ്ഞു. (more…)
View On WordPress
0 notes
bncreporter-blog · 5 years
Text
കേരളത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കേരളത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം:കേരളത്തില്‍ ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 9 ന് കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ജൂണ്‍ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍…
View On WordPress
0 notes
bncreporter-blog · 5 years
Photo
Tumblr media
എന്‍ എസ് എസ് പരിസ്ഥിതി ദിനാഘോഷ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു കാസര്‍കോട്:പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും പങ്കാളികളാകണമെന്ന സന്ദേശമുയര്‍ത്തി ഹരിത വനവല്‍ക്കരണത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ന്ററി വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മാണ വകുപ്പ്മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.
0 notes
bncreporter-blog · 5 years
Photo
Tumblr media
ആഘോഷമായി ഉപജില്ലാ പ്രവേശനോത്സവങ്ങള്‍ കാസര്‍കോട്:അറിവിന്റെ ആദ്യാക്ഷരമുറ്റത്തേക്കു പടികടന്നെത്തിയ വിദ്യാര്‍ത്ഥികളെ വിപുലമായ പരിപാടികളോടെയാണു വിവിധ സ്‌കൂളുകളില്‍ വരവേറ്റത്. ചിറ്റാരിക്കല്‍ ഉപജില്ലാ പ്രവേശനോത്സവം കുമ്പളപ്പള്ളി എസ്‌കെജിഎംയില്‍ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം സിന്ധു ഉദ്ഘാടനം ചെയ്തു.ചെറുവത്തൂര്‍ ഉപജില്ലാ പ്രവേശനോത്സവം ചെറിയാക്കര ജിഎല്‍പിഎസില്‍ എം.രാജഗോപാലന്‍ എംഎല്‍എയും ഹൊസ്ദുര്‍ഗ് ഉപജില്ലാ പ്രവേശനോത്സവം പടന്നക്കാട് ജി എല്‍ പി എസില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശനും ഉദ്ഘാടനം ചെയ്തു.
0 notes