Don't wanna be here? Send us removal request.
Text
‘2019’ ലെ സർപ്രൈസ് ഹിറ്റാകാനൊരുങ്ങി ഗിരീഷ് മാട്ടടയുടെ ‘ഗാംബിനോസ്’…
മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകരുടെ കൂട്ടത്തിലേക്ക് ഒരുപേരുകൂടി ചേർക്കപെടാൻ ഒരുങ്ങുകയാണ്…നവാഗതനായ ഗിരീഷ് മാട്ടടയുടെ പേര്. ഒപ്പം മലയാള സിനിമ ഇതുവരെ സാക്ഷ്യം വഹിക്കാത്ത മറ്റൊരു ത്രില്ലറായിരിക്കും ഗാംബിനോസ് എന്ന ചിത്രം. അധികം കൊട്ടിഘോഷങ്ങളോ താരപരിവേഷങ്ങളോ ഇല്ലാതെ അണിയറയി�� പണി പൂർത്തിയായ ഗാംബിനോസ് 2018 ലെ ‘ജോസഫ്’ എന്ന ചിത്രം പോലെ 2019 ലെ മറ്റൊരു സർപ്രൈസ് ഹിറ്റാകുമെന്നതിൽ സംശയമില്ല. ‘സ്വന്തം നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരമ്മയുടെയും മക്കളുടെയും കഥ പറയുന്ന ചിത്രവുമായി ഗിരീഷും കൂട്ടരും എത്തുമ്പോൾ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ നായകനായി എത്തുന്നത് വിഷ്ണു വിനയനാണ്. വിഷ്ണുവിന്റെ നായികയായി വേഷമിടുന്നത് നീരജയാണ്. ചിത്രത്തിൽ ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും വേഷമിടുന്നുണ്ട്. സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി വേഷമിടുന്നുണ്ട്. ഫാമിലി-ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് സക്കീര്‍ മഠത്തിലാണ്. ഭരണകൂടത്തിനും പോലീസിനും നിരന്തരം ഭീഷണി ആയിരുന്ന കുടുംബത്തെക്കുറിച്ചുള്ള ചിത്രം നിർമ്മിക്കുന്നത് ഓസ്‌ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എൽബൻ കൃഷ്ണയാണ്. http://flowersoriginals.com/2019/01/19/gambinos-girish-mattada/?fbclid=IwAR1U4Jc-LhTsehhfXZKSG09qQhqdfAVYBA1zX1hzN5BkY0d_wBfmC5TKupsShare
0 notes
Text
അധോലോക കുടുംബത്തിന്റെ കഥപറഞ്ഞ് ‘ഗാംബിനോസ്’; ചിത്രം തിയേറ്ററുകളിലേക്ക്
Read more on :http://flowersoriginals.com/2019/01/08/the-gambinos-film/?fbclid=IwAR37eJuiOEd_vuk3NxCWKH9xMO2iip9ReB2YGHiMK0cO4A5ZlnyDo3IEs6g
അമേരിക്കയിൽ താമസമാക്കിയ ഒരു ഇറ്റാലിയൻ കുടുംബമാണ് ഗാംബിനോസ്… ഈ ഭീകര കുടുംബത്തെ അമേരിക്കയിലെ പോലീസ് പോലും ഭയപ്പെട്ടിരുന്നു. ഈ കുടുംബത്തിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ‘ദി ഗാംബിനോസ്’. നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ മാസം 18 ന് തിയേറ്ററുകളിൽ എത്തും. ഭരണകൂട���്തിനും പോലീസിനും നിരന്തരം ഭീഷണി ആയിരുന്ന കുടുംബത്തെക്കുറിച്ചുള്ള ചിത്രം നിർമ്മിക്കുന്നത് ഓസ്‌ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എൽബൻ കൃഷ്ണയാണ്. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് വിഷ്ണു വിനയനാണ്. ചിത്രത്തിൽ വിഷ്ണുവിന്റെ നായികയായി വേഷമിടുന്നത് നീരജയാണ്. ചിത്രത്തിൽ ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും വേഷമിടുന്നുണ്ട്.
Read more on :http://flowersoriginals.com/2019/01/08/the-gambinos-film/?fbclid=IwAR37eJuiOEd_vuk3NxCWKH9xMO2iip9ReB2YGHiMK0cO4A5ZlnyDo3IEs6g
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#Gambinos#thegambinos#thegambinocrimefamily#crimethriller#thegambinosmalayalam#crimefamily#gambinoscrimefamily
0 notes
Text
Radhika Returns To Mollywood With A Crime Drama In Gambinos
Sydney based filmmaker Girish Panicker Mattada is all set to release “The Gambinos” post-production and is expecting a release soon. Radhika Sarathkumar is starring in the lead roles in the film who had portrayed one of the principal characters in the super hit Malayalam film Ramaleela, has presently appeared in another powerful character in Gambinos.
Radhika has acted in beyond two hundred films in Tamil, Telugu, Hindi, Malayalam and Kannada is also an Indian television actress, entrepreneur, and producer who had accomplished herself in all these industries. She is also the founder and CEO of the Radaan Mediaworks Pvt. India Limited which has produced serials such as Chitti, Annamalai, Selvi, Arasi, Chellame, Vaani Rani, Thamarai and Idi Katha Kadu. Her comeback and powerful character in Gambinos is expected to create a surge among the audience.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#radhikasarathkumar#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews#upcomingmovie#gambinos#teaser#movie#filmnews#trailer#newrelease
0 notes
Text
Vishnu & Neeraja Stars Together As A Fresh New On-Screen Couple In Gambinos
Motivated by the popular New York-based crime family, The Gambinos movie portrays the story of a Malayali crime family based in Kerala with a history of crime. In one of our before blogs, we have highlighted about Vishnu & Sijoy duo. Likewise, the film director Girish Panicker Mattada has presented another pair in the movie - Vishnu & Neeraja as the newly on-screen couples.
Vishnu, the son of film director Vinayan made his first appearance in Mollywood film industry in the film “History of Joy” which was directed by Vishnu Govindan. He had also penned the script for Hareendran Oru Nishkalankan through which he started in the film industry.
Even though Neeraja started her career with the Tamil film Aaranyam she has also performed in some of the minor roles in Malayalam movies like KL 10 Pathu, Rakshadhikari Baiju and Hello Dubaikkaran. Vishnu & Neeraja couple highlights a new face in Gambinos and is expected to seize the mind of Malayalees.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#neeraja#vishnuvinay#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews#upcomingmovie#gambinos#teaser#movie#filmnews#trailer#newrelease
0 notes
Text
Vishnu & Sijoy Roped Into Cast Together In Prominent Roles In Gambinos
Girish Panicker Mattada directorial film “The Gambinos” is all set to hit the theatres with its first of the kind suspense thriller theme ever in Mollywood industry. Interestingly, there are casts who are meeting face to face in the professional industry for the first time. One such pair is Sijoy and Vishnu.
Sijoy Varghese is a veteran who casts in advertising and feature films, is now also a leading actor who has played many pivotal roles in popular Malayalam films like Bangalore Days, James and Alice and Abrahaminte Santhathikal etc. He represents an action role of Pradeep, a crime branch DySP in Gambinos.
Vishnu Vinay, the son of the professional director, scriptwriter and producer Vinayan marked his footsteps into the film industry by scripting the story for the film, Hareendran Oru Nishkalankan in 2007 which was directed by his father Vinayan. Notably, his role named Musthaffa in Gambinos covers all the major scenes and also depicts a twist in the movie.
The duo combination is expected to create curiosity among the audience, the director said.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#sijoyvarghese#vishnuvinay#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews#upcomingmovie#newrelease#gambinos#teaser#movie#filmnews#trailer
0 notes
Text
The Budding Actress Neeraja Casting A Lead Role In Gambinos
Girish Panicker Mattada who is a Sydney-based filmmaker will hit the theatres with his debutant attempt - “The Gambinos”. In one of our before blogs, we have mentioned that Radhika Sarathkumar made a powerful comeback. Another actress handling one of the lead roles in the film is Neeraja.
Neeraja was very fond of dancing even at a very young age of three. She has showcased her performance in different stages and has won prizes for Yakshaganam and Bharatanatyam.
Neeraja started off with her career in Indian Film industry since 2013 with the Tamil film - Aaranyam. The second one is also a Tamil movie named Kathir, which was written and directed by Arangan under the banner of VR company. Her upcoming films are on the way for release on different dates which cover “The Gambinos” too.
She showcased with her skilful performance and debutant acting in the Mollywood through the film “KL 10 Pathu” (2015). Other movies include “Rakshadhikari Baiju” (2017) and “Hello Dubaikkaran” (2017). Notably, she plays the lead role of Selma in Gambinos.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#neeraja#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews#upcomingmovie#gambinos#teaser#movie filmnews trailer#movie#filmnews
0 notes
Text
Sijoy Varghese Showcases His Stunning Performance In Gambinos
The Gambinos produced under the banner of Kangaroo Broadcasting where all the cast & crew members put up their endless effort jointly to successfully finish the entire project within the stipulated time. We are glad to publicize that Sijoy Varghese had been a prominent part of the responsibility by showcasing his remarkable performance in Gambinos.
Sijoy Varghese has an extensive experience of 20 years in several roles related to advertising and feature films and currently, he has accomplished himself as one of the leading ad filmmakers in the industry.
Sijoy Varghese is also an actor now who has worked predominantly in Malayalam movie industry and is popular for his roles in films like Bangalore Days (2014), James and Alice (2016) and Abrahaminte Santhathikal (2018). In Gambinos, he plays an action role of Pradeep, a crime branch DySP who is constantly chasing for the Gambinos booked under various crimes.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#sijoyvarghese#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews#upcomingmovie#gambinos#teaser#movie#filmnews#trailer
0 notes
Text
Radhika Sarathkumar Makes Her Powerful Comeback In Gambinos
The idea of the film was struck by the popular New York-based crime family named “The Gambinos”. The Girish Panicker Mattada directorial movie narrates the story of a Malayali family with a similar style of committing crime. The veteran actress Radhika Sarathkumar played a lead role in the film making a comeback in Mollywood again with her outstanding performance.
Radhika Sarathkumar, a renowned Indian film and television actress work predominantly in Tamil and Telugu movies and has made her footmarks in Mollywood too with her debut in Ramaleela, which was one of the blockbuster hits of the time. Having acted in over 200 films in Malayalam, Tamil, Kannada and Telugu, she had also worked as a producer for the film Meendum Oru Kaadhal Kathai for which she was awarded the Indira Gandhi Award for Best Debut Film of a Director. Notably, she plays the character of Mamma in Gambinos.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#radhikasarathkumar#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews#upcomingmovie#gambinos#teaser#movie#filmnews#trailer
0 notes
Text
Sampath Raj - Portraying A Pivotal Role In Gambinos
The first of the kind crime suspense thriller movie - “The Gambinos” where all the casts playing a trivial to a major role have done their part admirably, says the director, Girish Panicker Mattada. Sampath Raj is one such character portraying a powerful role in the film.
Sampath Raj who works primarily in the Tamil, Telugu and Malayalam film industry and known for his acting in the negative roles is best known for appearance in director Venkat Prabhu's comedy trilogies, consisting of Chennai 600028, Saroja and Goa. Sampath Raj, who has always given life to powerful characters in any movie he acted, now plays a pivotal role named Jose in Gambinos. More details are awaited.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#sambathraj#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#malayalammovie#malayalamfilmnews#upcomingmovie#gambinos#teaser#movie#filmnews#trailer
0 notes
Text
കഥയിലെ നിർണായക വേഷം ഏറ്റെടുത്ത വിഷ്ണു വിനയ്
ഗാംബിനോസ് എന്ന് ചിത്രത്തിലെ നായക വേഷം ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ വിനയന്റെ മകൻ വിഷ്ണു വിനയ് ആണ് ഏറ്റെടുത്തത് . വിഷ്ണുവിന്റെ കഥാപാത്രത്തിലൂടെ ആണ് ഗാംബിനോസിന്റെ കഥ ഒഴുകുന്നത്. കഥയുടെ നിർണായക വേഷം ആണ് വിഷ്ണു കൈകാര്യം ചെയുന്നത്. അത് മാത്രമല്ല ഈ ചലച്ചിത്രത്തിന്റെ കഥയിലെ ഒരു ടേണിങ് പോയന്റ് ആണ് കഥാപാത്രത്തിലൂടെ വിഷ്ണു നിർവഹിക്കുന്നത്.
സംവിധായകൻ ഗിരീഷ് പണിക്കർ മറ്റാടാ പല പുതുമുഖങ്ങളെയും നോക്കുന്നുണ്ടായിരുന്നു പക്ഷെ ആരും ആ കഥാപാത്രവും ആയി ചേരുന്നുണ്ടായിരുന്നില്ല. ഹീറോയിസം ഇല്ലാത്ത മുഖമായിരുന്നു ഗിരീഷ് തിരയുന്നുണ്ടായിരുന്നത് . അവസാനം വിഷ്ണുവിനെയാണ് ആ കഥാപാത്രവും ആയി ഏറ്റവും കൂടുതൽ ചേർച്ച തോന്നിയത്.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#vishnuvinayan#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews#upcomingmovie#gambinos#teaser#movie#filmnews#trailer
0 notes
Text
Vishnu Vinay Characterizing A Crucial Role In Gambinos
Girish Mattada directorial film “The Gambinos” is all set to hit the theatres in the coming months. He claims the movie is gonna make its release with a first of the kind suspense thriller theme ever in Malayalam movie will create curiosity among the viewers. Realizing such a film requires immense hard work of all casts portrayed in the movie.
Vishnu, the son of the veteran director, scriptwriter and producer Vinayan plays the lead role in Gambinos. His character covers in almost all the major scenes and also portrays a twist in the movie. “We were not looking out for a heroic face. Many artists went in and out for the auditions in batches but found the suitable character for the role after visiting Vishnu ” the director Girish Mattada said in an interview.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews#upcomingmovie#gambinos#teaser#movie#filmnews#trailer
0 notes
Text
ക്രൈം നായികയായി രാധിക ശരത്കുമാർ ഗാംബിനോസിൽ
ഗിരീഷ് മട്ടട സംവിധാനം ചെയ്യുന്ന ഗംബിനോസിൽ തമിഴ് നടി രാധിക ശരത്കുമാർ കേന്ദ്രകഥാപാത്രമായ മമ്മയെ ആണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ സൂപ്പർഹിറ്റായ രാമലീലക്ക് ശേഷം രാധിക അഭിനെയ്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് എന്നുള്ള ഒരു പ്രത്യേകതയും ഗംബിനോസിനുണ്ട്.
സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മുൻപേ ചർച്ചകളിലൂടെ പല പേരും നിര്ദേശിച്ചിട്ടുണ്ടായിരുനെങ്കിലും ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തിനെ ആവിശ്യമുണ്ടായിരുന്നതാൽ അതൊന്നും യോജിക്കുന്നുണ്ടായിരുന്നില്ല. അപ്പോൾ ആണ് രാധിക ചർച്ചകൾക്കിടയിൽ വരുന്നത്. അതികം താമസിക്കാതെ സംവിധായകൻ ചെന്നൈയിൽ പോയി രാധികയായി സംസാരിച്ചതിന് ശേഷം ആണ് സിനിമയിൽ ആ കേന്ദ്രകഥാപാത്രത്തെ ഉറപ്പിച്ചത്.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#gambinoscrimefamily#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews#upcomingmovie#gambinos#teaser#movie#filmnews#trailer
0 notes
Text
തെളിവ് അവശേഷിപിക്കാതെ സ്റ്റൈലിഷ് ആസൂത്രണങ്ങൾ നടത്തി ഗാംബിനോസ്
ഗാംബിനോസ് ക്രൈം കുടുംബ�� അക്രമം ആയാലും കൊലപാതകം ആയാലും അവർ ഒരു പ്രത്യേക സ്റ്റൈലും രീതിയിലും ആണ് ആസൂത്രണം ചെയ്യാറുള്ളത് . അവർ ചെയ്‌തിരുന്ന ക്രിമിനൽ പ്രവർത്തികളിൽ ബുദ്ധിമരായ ആസൂത്രണം ചെയ്തതിനാൽ ക്രൈം നടത്തിയതിന്റെ ശേഷം തെളിവുകൾ മുഴുവനും ഒരു തുണ്ട കൂടെ ബാക്കി വെക്കാറില്ല .
അതിനാൽ പോലീസുംകുടുംബത്തിന്റെ അരികിൽ വരെ അന്വേഷണം എത്തിയാലും കൃത്യ തെളിവു ഇല്ലായ്മ കാരണം അത് പാതി വഴിയിൽ വെച്ച മടങ്ങുകയായിരുന്നു പതിവ്. ഈ സിനിമയിൽ ഒരു പുതു പ്രമേയം ഉൾപ്പെടുത്തിയെതിനാൽ മലയാളി മനസ്സിൽ ഇടം നേടും എന്നതിൽ ഒരു സംശയവും വേണ്ട.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#gambinoscrimefamily#upcomingmovie#gambinos#teaser#movie#filmnews#trailer#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews
0 notes
Text
The Story Of A Family Frequently Booked Under Cops Crime Records
The term “Gambinos” is an Italian name which has marked its presence in the world crime records held by the cops (the police of the US). The crime suspense thriller movie is a story of a crime leader named Carlos and his family members who were based in the New York City of the United States. The name was first stated by the cops to the family who was constantly creating major challenges to the US government by committing serious crimes across the world.
The Girish Mattada directorial film is all set to hit the theatres in the coming months with a new theme and story Keralites have never ever seen in any Malayalam movies till now. It is the first of the kind suspense thriller movie starred by Radhika Sarathkumar, Vishnu Vinay, Sijoy Varghese, Sampath Raj etc playing the lead roles. As the story is based on a real story of the past, it is expected that the film will surely create a striking surge in the minds of Malayalees.
Follow us on Facebook: https://www.facebook.com/thegambinosmalayalammovie/
#thegambinos#upcomingmovie#gambinos#teaser#movie#filmnews#trailer#crimethriller#crimefamily#girishmattada#movienews#director#malayalammovie#malayalamfilmnews
0 notes
Text
ക്രൈം റെക്കോർഡ്സിൽ രേഖപ്പെടുത്തിയിട്ടുള്ള "ഗംബിനോസ്"
ഗംബിനോസ് എന്ന് ഈ വാക് ഒരു ഇറ്റാലിയൻ പേരാണ്. ഈ പേര് ലോക ക്രൈം റെക്കോർഡ്സിൽ പ്രസിദ്ധം ആൺ. ഇറ്റലിയിൽ സ്ഥിതി ചെയ്‌തിട്ടുണ്ടായിരുന്ന കാർലോസ് എന്ന് ഒരു വ്യക്തിയും അയാളുടെ കുടുംബവും കാലാകാലങ്ങളോളം പോലീസ്നെയും നിയമത്തെയും വെല്ലുവിളിച്ച ജീവിച്ചവരെ തിരിച്ചു അറിയുന്നതിന് വേണ്ടി പോലീസ് നൽകിയ പേര് ആണ് ഗംബിനോസ്.
മലയാളസിനിമയിൽ ഇതുവരെ റിലീസ് ആവാത്ത ഒരു വ്യത്യസ്ത പ്രമേയം ആയി ഗംബിനോസ് ഉടൻ നിങ്ങളുടെ കൺമുന്നിൽ. ഇതു ഒരുസസ്പെൻസ് ക്രൈം ത്രില്ലർ കഥയെ ആസ്പദമാക്കി നിര്മ്മിച്ച ചിത്രം ആയതിനാൽ മലയാളി മനസിനുള്ളിൽ തരംഗം ആവുമെന്ന് തീർച്ച.
Follow Us on Facebook :
https://www.facebook.com/thegambinosmalayalammovie/
#thegambinos#malayalammovie#movie2018#gambinosmovie#GirishPanickerMattada#crimethriller#crimemoviemalayalam#thegambinosmalayalam#thegambinocrimefamily
0 notes
Text
അടങ്ങാത്ത പ്രതികാരദാഹവുമായി "ദി ഗാംബിനോസ്"
ചോര കൊണ്ട് എഴുതിയ അധോലോകത്തിന്റെ നിഗൂഢതകൾ നിറഞ്ഞ കഥയുമായി ഗാംബിനോസ് ഉടൻ വരുന്നു. കങ്കാരൂ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന രാധിക ശരത്കുമാർ, സമ്പത് രാജ്, സിജോയ് വര്ഗീസ് തുടങ്ങിയ താരങ്ങളുമുണ്ട്.
യഥാർത്ഥ ക്രിമിനൽ കഥയെ ആസ്പദമാക്കി എടുത്ത ഒരു ക്രൈം സസ്പെൻസ് ത്രില്ലർ നിങ്ങളുടെ അടുത്തുള്ള തിയെറ്ററുകളിൽ ഉടൻ വരുന്നു.
Follow Us On Facebook : https://www.facebook.com/thegambinosmalayalammovie/
https://www.imdb.com/title/tt8396210/
https://www.filmibeat.com/malayalam/movies/the-gambinos.html
#thegambinos#malayalammovie#movie2018#gambinosmovie#GirishPanickerMattada#crimethriller#crimemoviemalayalam#thegambinosmalayalam#thegambinocrimefamily
0 notes