Tumgik
#latinsoccer
vivekkvinay · 4 years
Photo
Tumblr media
അന്നത്തെ ഒൻപത് വയസ്സുകാരന്റെ ഓർമ്മകളിൽ, ആ സന്ധ്യക്ക് ആകെയൊരു മഞ്ഞ നിറമാണ്...⛅️💛💛💛 ചുറ്റും വ്യക്തമല്ലെങ്കിലും, നിലക്കാത്തത്ര ആരവങ്ങൾ കേട്ടിരുന്നു..വീടിനു മുന്നിലെ നാലും കൂടിയ വഴിക്കോണും, തൊട്ടടുത്തെ പെട്ടിക്കടയും, സമീപത്തുള്ള മുളപൊട്ടി വളരാൻ വെമ്പിയ ആലിൻ ചില്ലകളുമെല്ലാം മഞ്ഞയും, പച്ചയും അരങ്ങുകൾ കൊണ്ട് നിറഞ്ഞിരുന്നു..അതാണ് ടീവിയിൽ കാണുന്ന ആദ്യ സോക്കർ മാച്ച്..⚽️📺പിന്നീട്, കുറച്ച് നാളുകൾക്ക് ശേഷം എവിടെയോ ഏതോ ഒരു കടയിൽ കണ്ട സ്പോർട്സ് മാസികക്ക് വേണ്ടി വാശിപിടിച്ചതും ഓർമ്മകളിൽ വ്യക്തമാണ്.. അച്ഛൻ അത് വാങ്ങിച്ചുതന്നു.🤗 (അന്നത്തെ ആ, "മഴപെയ്താൽ നടുപേജ് ചുണ്ടൻ വള്ളം" കാലത്തിൽ, അതെങ്ങനെ ഞാൻ കീറാതെയും, ചിതലരിക്കാതെയും എടുത്തുവെച്ചു എന്നുള്ളത് ലാറ്റിൻ സോക്കർ പോലെ ഒരു മിസ്റ്ററി ആണ്..)ആ മാസികയുടെ കവർ ചിത്രത്തിലെ മൊട്ടത്തലയനെ കുറച്ച് നാൾ മുന്നേ ടീവിയിൽ കണ്ടത് ഓർത്തു..✨️പേജുകൾ കുറേ മറിച്ചുനോക്കി, ഓരോരുത്തരുടെയും പേരുകൾ മനഃപാഠമാക്കി..🙇 പതുക്കെ പതുക്കെ ഈ ഗെയ്മും, #ബ്രസീലും, അവർ തൊടുക്കുന്ന പന്തിന്റെ നൃത്തപ്പാച്ചിലുകളും, #റൊണാൾഡോയും, #റൊണാൾഡീഞ്ഞോയും #കാർലോസുമെല്ലാം മനസ്സിൽ ലയിക്കുകയായിരുന്നു..💛💙⚽🇧🇷🇧🇷🇧🇷✨🤗🤗🤗 On This Day, 18 Years Ago Brazil Came With The World's Ever Best International Soccer Squad , To Korea-Japan, Vanquished Every Lill Big Hurdles, And Lifted Their Fifth Title, Effortlessly..💙💛 #18yearsof2002braziliantriumph ⚽️🎊🎉 #2002worldcup #ronaldonazario🇧🇷🔥 #cafu #ronaldo9fenomeno #ronaldinho #robertocarlos #rivaldo #juliocesar #scolari #yokohomawcfinal #fifaworldcup #soccermoments #soccermemes #latinsoccer #braziliansoccer ✨️🔥 (at Nostalgia) https://www.instagram.com/p/CCDgjgihpKEJwNrWKmMrZCmp-w4hi5_0Qg7pak0/?igshid=jfzrr6d1l3g3
0 notes