Tumgik
#keraladelicacies
debbiegwen · 11 months
Photo
Tumblr media
Kerala fish Curry Indulge in the irresistible aroma and rich flavors of Kerala fish curry, a dish that captures the essence of coastal cuisine and leaves you craving for more.
0 notes
postforsaji · 5 years
Photo
Tumblr media
പഴുത്ത മാങ്ങയും കാന്താരിയും .... ഉപ്പിലിട്ടത്! (നൊസ്റ്റാൾജിയ) Ripe mangoes and birds eye chillies processed in salt water. (Nostalgic) #keraladelicacies #mango #birdseyechilli #salt #nostalgic #unique #enjoythelittlethings https://www.instagram.com/p/BzBH8_GD-nBTjtL9KY7kuAbq_T2K__M1vXhqRE0/?igshid=f53f7gyq7970
0 notes
anishtdevblog · 3 years
Photo
Tumblr media
Veg Sadhya Rice Kerala Chicken . . . Hotel Deluxe Address:- No.10-A, Pitha St, opp. Citibank, Fountain, Fort, Mumbai, Maharashtra 400001 . . Basic South Indian restaurant with snug seating in the heart of colonial Mumbai . . Spcl thanks to:- @singh.sunny956 @pankajmargaje9 . . Follow @avfoodhunters . . #keralachicken #keralarice #keralachicken #keralachickenfry #chickenrecipes #chickensofinstagram #anishtdev #sadhyarice #vegrice #vegeterianfood #keraladiaries #keraladelicacy (at Fort Mumbai) https://www.instagram.com/p/CZRuX4coqAp/?utm_medium=tumblr
0 notes
Photo
Tumblr media
പതിവ് പോലെ ഫുഡിസ് പാരഡൈസ് ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലു റെസിപ്പികൾ കഴിഞ്ഞ ആഴ്ചയും മാതൃഭൂമി നഗരം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. നാലു വെറൈറ്റി ചമ്മന്തി റെസിപ്പികളാണ് ഇത്തവണ. 1. പാവക്ക - പാവക്കയില ചമ്മന്തി തയ്യാറാക്കിയത് : പ്രീത ഉണ്ണികൃഷ്ണൻ @preetha unnikrishnan 2. ജാതിക്ക ചമ്മന്തി തയ്യാറാക്കിയത് : ആൻസി അനിൽ @ancy anil 3. ഉള്ളി തക്കാളി ചമ്മന്തി തയ്യാറാക്കിയത് : ബിജു എ പി @biju ap 4. മാവില ചമ്മന്തി തയ്യാറാക്കിയത് : രാകേഷ്‌ രവി @rakesh ravi നാലുപേർക്കും അഭിനന്ദനങ്ങൾ, മാതൃഭൂമിക്ക് സ്നേഹത്തിൽ ചാലിച്ച നന്ദിയും. #mathrubhoomi #malayalam #keralacuisine #malayalamrecipes #chammanthi #keralafoodie #keraladelicacy https://www.instagram.com/foodiesparadiso/p/BuDyDpeHwA3/?utm_source=ig_tumblr_share&igshid=1qluccmg3qwnb
0 notes
Photo
Tumblr media
ഡിയർ ഫൂഡീസ്, ഈയാഴ്ച മാതൃഭൂമി കൊച്ചി നഗരം എഡിഷനിൽ കാരറ്റ് കൊണ്ടുള്ള 4 റെസിപ്പികളാണ് നമ്മുടെ ഗ്രൂപ്പിൽ നിന്നും പ്രസിദ്ധീകരിക്കാനായി തിരഞ്ഞെടുത്തത്. നിമിഷ വിജേഷ് തയ്യാറാക്കിയ കാരറ്റ് റവ കേസരി തഹ്‌സീൻ മജീദ് തയ്യാറാക്കിയ കാരറ്റ് -സാബുദാന പായസം സാബിറ അലി തയ്യാറാക്കിയ കാരറ്റ് തേങ്ങാ പോള റഹ്മാ കബീർ തയ്യാറാക്കിയ കാരറ്റ് - ബദാം ഖീർ. എല്ലാവർക്കും അഭിനന്ദനങ്ങൾ. മാതൃഭൂമിക്ക് നന്ദി. #foodiesparadise #kerala #malayalifoodie #karalafood #keralafoodie #malayalamnews #keralafoodblog #keraladelicacy #mathrubhoomi #pachakam #malayali #payasam #carrot #malayalamrecipes https://www.instagram.com/p/Bqm3CNznwaq/?utm_source=ig_tumblr_share&igshid=ymg9nlwr5yuw
0 notes
Photo
Tumblr media
ഹായ് ഫൂഡീസ്, ഈയാഴ്ച മത്തങ്ങാ കൊണ്ടുള്ള 4 വിഭവങ്ങളാണ് 'മാതൃഭൂമി കൊച്ചി നഗരം' എഡിഷനിൽ പ്രസിദ്ധീകരിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. 1. തൽഹത്തുൽ ഹക്കീം തയ്യാറാക്കിയ മത്തങ്ങാ പച്ചടി 2. ഫൈസൽ ബാബു തയ്യാറാക്കിയ മത്തങ്ങാ പായസം 3. ആര്യ മോഹൻ നായർ തയ്യാറാക്കിയ മത്തങ്ങാ പുളിങ്കറി 4. മനുനന്ദൻ തയ്യാറാക്കിയ മത്തങ്ങാ ഉപ്പ്മാവ് എല്ലാർക്കും പേർക്കും അഭിനന്ദനങ്ങൾ. മാതൃഭൂമിക്ക് നന്ദി #mathrubhoomi #malayali #malayalamrecipes #keralafoodie #foodiesparadise #keralafoodblog #keraladelicacy https://www.instagram.com/p/BqSNZjtn984/?utm_source=ig_tumblr_share&igshid=8op6red9fwto
0 notes