#antidrugabusecampaign
Explore tagged Tumblr posts
Photo
Tumblr media
Janamaithri Police Fort in association with Oxford School, Thiruvananthapuram celebrated 2018 International Day Against Drug Abuse and Illicit Trafficking on 26.06.2018 at Oxford School. Sri.Shajimon, Principal Sub Inspector of Police, Fort inaugurated the function. Students took Anti Drug pledge. Anti Drug abuse awareness documentary films are also shown in the function. ലോക ലഹരി വിരുദ്ധ ദിനമായ 26.06.2018 ന് തിരുവനന്തപുരം ഓക്സ്ഫോർഡ് സ്കൂളിൽ ഫോർട്ട് പോലീസ് സ്റ്റേഷൻറെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനാഘോഷം സംഘടിപ്പിച്ചു. ഫോർട്ട് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രീ. ഷാജിമോൻ മുഖ്യ പ്രഭാഷണം നടത്തുകയും കൂട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഫോർട്ട് CRO ശ്രീ. മഹേഷും അദ്ധ്യാപകരും മറ്റും ആഘോഷത്തിൽ പങ്കെടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceFort #FortPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #OxfordSchool #InternationalDayAgainstDrugAbuseandIllicitTrafficking #WorldDrugDay (at Oxford High School)
0 notes
Photo
Tumblr media
Janamaithri Police Thiruvallam in association with Holy Family English Medium School, Pachalloor, Thiruvananthapuram celebrated 2018 International Day Against Drug Abuse and Illicit Trafficking on 26.06.2018 at School. Sri. R. Sivakumar, Sub Inspector of Police, Thiruvallam inaugurated the function and took awareness class. During the function students took Anti Drug pledge. തിരുവല്ല�� ജനമൈത്രി പോലീസും പാച്ചല്ലൂർ ഹോളി ഫാമിലി സ്കൂളും ചേർന്ന് 26.06.2018 ന് ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. തിരുവല്ലം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. ആർ. ശിവകുമാർ ചടങ്ങ് ഉത്ഘാടനം ചെയ്യുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. കൂട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceThiruvallam #ThiruvallamPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #HolyFamilySchool #Pachalloor #WorldDrugDay #InternationalDayAgainstDrugAbuse (at Holy Family English Medium School, Pachalloor)
0 notes
Photo
Tumblr media
Janamaithri Karamana Police in association with St. Mary’s English Medium School, Kaimanam conducted Anti Drug Abuse Campaign at school auditorium on 25.06.2018. Sub Inspector of Police, Karamana, Sri. Sreekanth inaugurated the function and conducted awareness class. Principal Miss Sr.Anso, Headmistress Miss. Sr. Elsy, Teachers, PTA members, Police officials and around 60 students were attended the function. ജനമൈത്രി കരമന പോലീസും കൈമനം സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ചേർന്ന് 25.06.2018-ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു. കരമന പോലീസ് സബ് ഇൻസ്പെക്ട‍ർ ശ്രീ.ശ്രീകാന്ത് സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ വ‍ർദ്ധിച്ചുവരുന്ന ലഹരി പദാ‍ർത്ഥങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ചും ആയതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസോ, ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസി, അധ്യാപകർ, പി.ടി.എ അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, 60 ഓളം വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceKaraman #KaramanaPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #StMarysSchool #StMarysSchoolKaimanam #WorldDrugDay #InternationalDayAgainstDrugAbuse
0 notes
Photo
Tumblr media
Janamaithri Police Nemom in association with Little Flower Convent School, Vellayani, Thiruvananthapuram celebrated International Day Against Drug Abuse and Illicit Trafficking on 26.06.2018 at Little Flower Convent School, Vellayani. Sri. K. Pradeep, Inspector of Police, Nemom deliver keynote speech. Sri. Nemom Pushparaj, Film Director inaugurated the function and Principal, Sri. Rosely Kurian presided over the meeting. Sri.S.S. Saju, Principal Sub Inspector of Police, Nemom, CRO ASI Sri. Mathiman were also attended the function. During the function students took Anti Drug pledge. നേമം ജനമൈത്രി പോലീസും വെള്ളായണി ലിറ്റിൽ ഫ്‌ളവർ കോൺവെൻറ് സ്കൂളും ചേർന്ന് 26.06.2018 ന് ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. നേമം പോലീസ് ഇൻസ്‌പെക്ടർ ശ്രി. കെ. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ റോസിലി കുര്യൻ അധ്യക്ഷത വഹിക്കുകയും ശ്രീ. നേമം പുഷ്പരാജ് ഉത്ഘാടനം ചെയ്യുകയും ചെയ്തു. കൂട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. നേമം പ്രൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രീ. സജി എസ്. എസ്., നേമം CRO ASI ശ്രീ. മതിമാൻ, തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceNemom #NemomPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #LittleFlowerHighSchool #Vellayani #WorldDrugDay #InternationalDayAgainstDrugAbuse (at Little Flower Convent School, Vellayani Jn)
0 notes
Video
Janamaithri Police Station Nemom organised an Anti Drug Abuse Awareness Seminar at Thoolika College, Kakkamoola, Thiruvananthapuram on 23.06.2018. Sri. K. Pradeep, Inspector of Police, Nemom inaugurated the seminar. Sri. Sanju Joseph, Sub Inspector of Police, Sri. Biju, Sub Inspector of Police, CRO ASI Sri. Mathiman, Ward Member Sri. Kiran, FRANS representatives were also present in the function. Around 300 youths including students were attended the seminar നേമം ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്യത്തിൽ കാക്കാമൂല തൂലിക കോളേജിൽ 23.06.2018 ൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ സെമിനാർ നടത്തുകയുണ്ടായി. നേമം ഇൻസ്പെക്ടർ ശ്രീ. K. പ്രദീപ് സെമിനാർ ഉത്ഘാടനം ചെയ്തു ചടങ്ങിൽ SI ശ്രീ. സഞ്ചു ജോസഫ്, SI ശ്രീ. ബിജു, വാർഡ് മെമ്പർ ശ്രീ. കിരൺ, ഫ്രാൻസ് പ്രതിനിധികൾ, CRO ASI ശ്രീ. മതിമാൻ എന്നിവർ പങ്കെടുത്തു. 300 ഓളം യുവജനങ്ങളും മറ്റും സെമിനാറിൽ പങ്കെടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceNemom #NemomPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #ThoolikaCollegeKakkamoola
0 notes
Video
DGP & State Police Cheif Sri. Loknath Behra IPS in Anti.Drug Abuse Campaign. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണം നടത്തുന്ന സ്റ്റേറ്റ് പോലീസ് ചീഫ് ലോക്നാഥ് ബെഹ്റ ഐ. പി. എസ്.
#JanamaithriPolice #KeralaPolice #AntiDrugAbuseCampaign #AntiDrugPledge (at Trivandrum ↔ തിരുവനന്തപുരം)
0 notes
Link
Janamaithri Police Nemom conducted Anti Drug Abuse Campaign on 08.08.2019 at Govt. UPS Nemom in association with Student Police Cadets of Govt. Higher Secondary School, Punnamoodu, Thiruvananthapuram. Sri. Byju L.S Nair, Inspector of Police & SHO, Nemom Police Station inaugurated the function. Sri. Jayachandran, Headmaster, Govt. UPS Nemom, SPC Teacher Smt. Rajitha, Nemom PS CRO & ASI Sri. Mathiman, SPC Drill Instructor & Senior Civil Police Officer Sri. Ajayan were also attended in the function. During the function SPC student performed Anti Drug Mime. നേമം ജനമൈത്രി പോലീസും പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റും (SPC) ചേർന്ന് ലഹരി വിരുദ്ധ കാമ്പയിൻ 08.08.2019 നാ നേമം ഗവ. യു.പി.എസ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ശ്രീ. ബൈജു L.S. നായർ, ഇൻസ്‌പെക്ടർ ഓഫ് പോലീസ് & SHO, നേമം ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. നേമം ഗവ. യു.പി.എസ്സ് ഹെഡ്മാസ്റ്റർ ശ്രീ. ജയചന്ദ്രൻ, SPC അദ്ധ്യാപിക ശ്രീമതി.രജിത, നേമം PS ASI & CRO ശ്രീ. മതിമാൻ, SPC ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ. അജയൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ലഹരി വിരുദ്ധ മൈം അവതരിപ്പിച്ചു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceNemom #NemomPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #GovtHSSPunnamoodu #Punnamoodu #WorldDrugDay #InternationalDayAgainstDrugAbuse #Mime #GovtUPSNemom #SPC #StudentPoliceCadetJanamaithri Police Nemom conducted Anti Drug Abuse Campaign on 08.08.2019 at Govt. UPS Nemom in association with Student Police Cadets of Govt. Higher Secondary School, Punnamoodu, Thiruvananthapuram. Sri. Byju L.S Nair, Inspector of Police & SHO, Nemom Police Station inaugurated the function. Sri. Jayachandran, Headmaster, Govt. UPS Nemom, SPC Teacher Smt. Rajitha, Nemom PS CRO & ASI Sri. Mathiman, SPC Drill Instructor & Senior Civil Police Officer Sri. Ajayan were also attended in the function. During the function SPC student performed Anti Drug Mime. നേമം ജനമൈത്രി പോലീസും പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റും (SPC) ചേർന്ന് ലഹരി വിരുദ്ധ കാമ്പയിൻ 08.08.2019 നാ നേമം ഗവ. യു.പി.എസ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ശ്രീ. ബൈജു L.S. നായർ, ഇൻസ്‌പെക്ടർ ഓഫ് പോലീസ് & SHO, നേമം ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. നേമം ഗവ. യു.പി.എസ്സ് ഹെഡ്മാസ്റ്റർ ശ്രീ. ജയചന്ദ്രൻ, SPC അദ്ധ്യാപിക ശ്രീമതി.രജിത, നേമം PS ASI & CRO ശ്രീ. മതിമാൻ, SPC ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ. അജയൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ലഹരി വിരുദ്ധ മൈം അവതരിപ്പിച്ചു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceNemom #NemomPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #GovtHSSPunnamoodu #Punnamoodu #WorldDrugDay #InternationalDayAgainstDrugAbuse #Mime #GovtUPSNemom #SPC #StudentPoliceCadet https://ift.tt/2XoXZUJ
0 notes
Photo
Tumblr media
Janamaithri Police Vizhinjam in association with Govt. Vocational Higher Secondary School, Kottukal, Thiruvananthapuram celebrated 2018 International Day Against Drug Abuse and Illicit Trafficking on 26.06.2018 at School premises. Sri. N. Shibu, Inspector of Police, Vizhinjam inaugurated the function and took awareness class. During the function students took Anti Drug pledge. വിഴിഞ്ഞം ജനമൈത്രി പോലീസും കോട്ടുകാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും ചേർന്ന് ലോക ലഹരി വിരുദ്ധ ദിനാഘോഷം (26.06.2018) സമുചിതമായി ആഘോഷിച്ചു. വിഴിഞ്ഞം പോലീസ് ഇൻസ്‌പെക്ടർ ശ്രി. എൻ. ഷിബു ആഘോഷം ഉത്ഘാടനം ചെയ്യുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങിൽ കൂട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceVizhinjam #VizhinjamPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse #Kottukal #KottukalVHSS #InternationalDayAgainstDrug #WorldDrugDay (at Government VHSS Kottukal)
0 notes
Photo
Tumblr media
Janamaithri Police Nemom conducted Drug Abuse Awareness Campaign at Govt. Model Higher Secondary School, Punnammodu, Thiruvananthapuram on 22.06.2018. Sri. S.S. Saji, Princiapl Sub Inspector of Police, Nemom led the class. Teacher Smt. Sobha, CRO ASI Mathiman were present in the function. Around 250 students were attended the awareness class. നേമം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസ് 22.06.2018 ന് സംഘടിപ്പിക്കുകയുണ്ടായി. നേമം പോലീസ് പ്രിൻസിപ്പൽ സബ് ഇന്‍സ്പെക്ടര്‍ ശ്രീ. എസ്. എസ്. സജി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ചടങ്ങില്‍ പ്രധാന അദ്യാപിക ശ്രീമതി. ശോഭ, CRO ASI ശ്രീ. മതിമാന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ലാസിൽ 250 ഓളം കുട്ടികൾ പക്കെടുത്തു. #JanamaithriPolice #KeralaPolice #ThiruvananthapuramCityPolice #JanamaithriPoliceFortSubDivision #JanamaithriPoliceNemom #NemomPolice #AntiDrugAbuseCampaign #AntiDrugPledge #DrugAbuse (at Govt Model HSS punnamoodu)
0 notes