#News24x7Malayalam
Explore tagged Tumblr posts
Text
തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതിയെ പോലീസ് പിടികൂടി
തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതിയെ പോലീസ് പിടികൂടി . വാടാനപ്പിള്ളി സ്വദേശി സുഹൈല്‍ ആണ് പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്. പോസ്റ്റ് ഓഫീസിലെ ലോക്കറില്‍ നിന്നും പണം എടുക്കാന്‍ സാധിക്കാത്തതിന്‍റെ വൈരാഗ്യത്തിലാണ് ഓഫീസിന് തീയിട്ടതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത് . ഫെബ്രുവരി രണ്ടിനായിരുന്നു പെരിങ്ങോട്ടുകര മൂന്നു…
View On WordPress
0 notes
Text
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി
കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മാറ്റി മൂര്‍ഖന്റെ കടിയേറ്റ് ( Snake bite) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh ) ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ട്. സുരേഷ് ഡോക്ടര്‍മാരുമാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു.…
View On WordPress
0 notes
Text
Actress Attack case | നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന് ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയത്. അതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതിയിൽ…
View On WordPress
0 notes
Text
Covid @Kerala | 02/02/2022 സംസ്ഥാനത്ത് ഇന്ന് 52,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; എറണാകുളത്ത് പതിനായിരത്തിന് മുകളിൽ പ്രതിദിന രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 52,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂർ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂർ 2295, ഇടുക്കി 1757, വയനാട് 1602, കാസർഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്.…
View On WordPress
0 notes
Text
Media One barred from transmission | മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം.
മീഡിയ വണ്‍ ചാനലിന്റെ ( Media One Channel ) സംപ്രേക്ഷണം തടഞ്ഞ് ( Broadcast barred ) കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് ��ംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി…
View On WordPress
#Barred broadcasting#Broadcast ministry of india#Latest news#Malayalam news channel#Media one#Media One channel barred from broadcasting#News24x7Malayalam
0 notes
Text
കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു.അപകടത്തില്‍ റോഡ് റോളര്‍ അല്‍പ്പ ദൂരം റോഡില്‍ ഉരഞ്ഞു നീങ്ങി നിന്നു. വലിയ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ കുറിച്ചാം വള്ളി താഴെ ഓടികൊണ്ടിരിക്കുന്ന റോഡ് റോളറിന്‍റെ ഒരു വശത്തെ ചക്രം ഊരിത്തെറിച്ചത്. തെറിച്ചുവീണ ചക്രം റോഡിലൂടെ നീങ്ങി 25 മീറ്റര്‍ ദൂരെ പതിച്ചു. റോഡില്‍ മറ്റു വാഹനങ്ങളോ…
View On WordPress
0 notes
Text
Covid @Kerala | സംസ്ഥാനത്ത് പരിശോധിച്ചതിൽ രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്; ഇന്ന് 51,570 പ���ര്‍ക്ക് കൂടി രോഗം, ടി പി ആർ 49.8%
തിരുവനന്തപുരം: കേരളത്തിൽ 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂർ 1976, ഇടുക്കി 1565, വയനാട് 1338, കാസർകോട് 769 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ…
View On WordPress
0 notes
Text
(Video) കോവിഡ് വാക്‌സിൻ നിർബന്ധമാക്കി ; കാനഡയിൽ ട്രക്ക് ഡ്രൈവർമരുടെ പ്രതിഷേധം ശക്തം,പ്രതിഷേധം അതിശൈത്യം വക വെയ്ക്കാതെ
ഒട്ടാവ: കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവര്‍മാരാണ് പ്രതിഷേധ രംഗത്തുള്ളത്. പാര്‍ലമെന്റ് ഹില്‍ ടോപ്പിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. യു.എസ്-കാനഡ അതിര്‍ത്തി കടന്നെത്തുന്ന…
View On WordPress
1 note
·
View note
Text
Goods train derailed at Aluva | ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി ; 5 ട്രെയിനുകള്‍ റദ്ദാക്കി.
ആലുവ: ആലുവയിൽ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനു( Goods train derailed at Aluva) പിന്നാലെ 5 ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്���-തിരുവനന്തപുരം ഇന്‍റര്‍സിറ്റി (16341). എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി (16305) കോട്ടയം-നിലമ്ബൂര്‍ എക്സ്പ്രസ് (16326) നിലമ്ബൂര്‍-കോട്ടയം എക്സ്പ്രസ് (16325) ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06439) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ 5.15ന് പുറപ്പെടേണ്ട…
View On WordPress
0 notes
Text
Covid @Kerala | കേരളത്തിൽ 51,739 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇന്നും അരലക്ഷം കടന്നു
തിരുവനന്തപുരം: കേരളത്തിൽ 51,739 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂർ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂർ 2152, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസർകോട് 1029 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര…
View On WordPress
0 notes
Text
Kerala Covid Updates | 25/01/2022 | കുതിച്ചുയരുന്നു കോവിഡ്; കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ അരലക്ഷം കടന്നു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 55,475 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന് 49.4 ശതമാനത്തിലെത്തി. പോസിറ്റീവ് കേസുകളുടെ ജില്ല തിരിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ: തിരുവനന്തപുരം- 9,405, എറണാകുളം-8,606, തൃശൂർ-5,520, കൊല്ലം-4,422, കോഴിക്കോട്- 4,432, കോട്ടയം-3,672, പാലക്കാട്-3,550, മലപ്പുറം-3,138, ആലപ്പുഴ-3,138,…
View On WordPress
0 notes
Text
Olnile Education |കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ 2 ആഴ്ച്ച ഓൺലൈൻ ക്ലാസുകൾ
Olnile Education |കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ 2 ആഴ്ച്ച ഓൺലൈൻ ക്ലാസുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂള്‍ നടത്തിപ്പ് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസുവരെ ജനുവരി 21 മുതല്‍ രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളായിരിയ്ക്കും. എല്ലാവര്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അതിനു ശേഷം സാഹചര്യം വിലയിരുത്തി തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. 10, പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്ക്…
View On WordPress
#Covid Updates#kerala#Kerala covid spreading#Latest news#News24x7Malayalam#Online education#Thiruvananthapuram
0 notes
Text
Kerala Covid Updates | 18-01-2022 കേരളത്തിൽ പിടിവിട്ട് കോവിഡ് ; 28,000 കടന്ന് കോവിഡ് രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,481 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂർ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂർ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസർഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്.…
View On WordPress
0 notes
Text
Kerala Covid Updates |14-01-2022 | സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രം; കോവിഡ് രോഗികൾ 16,000 ന് മുകളിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്.…
View On WordPress
0 notes
Text
Kerala Covid Updates 13-01-2022 | സംസ്ഥാനത്ത് കോവിഡ് കുത്തനെ ഉയരുന്നു; ഇന്ന് 13,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്ബിളുകളാണ് പരിശോധിച്ചത്.…
View On WordPress
0 notes
Text
ISL 2021- 22 |തോൽവി അറിയാതെ 10 മത്സരങ്ങൾ; ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) വീണ്ടും ഒന്നാം സ്ഥാനത്ത്. ഒഡീഷ എഫ്‌സിക്കെതിരെ (Odisha FC) വിജയിച്ചതോടെയാണ് മഞ്ഞപ്പട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. നിഷു കുമാര്‍, ഹര്‍മന്‍ജോത് ഖബ്ര എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 28-ാം മിനിറ്റില്‍ ഒരു…
View On WordPress
1 note
·
View note