#വര
Explore tagged Tumblr posts
raaganilavu · 2 months ago
Video
youtube
സ്കന്ദ ഷഷ്ഠി കവചം കാപ്പു തുദിപ്പോര്‍ക്കു വല്വിനൈപോം തുന്ബം പോം നെംജില് പദിപ്പോര്കു സെല്വം പലിത്തു കദിത്തോംഗുമ്മ് നിഷ്ടൈയും കൈകൂഡും, നിമലരരുള് കംദര് ഷഷ്ഠി കവചന് തനൈ । കുറള് വെണ്ബാ । അമരര് ഇഡര്തീര അമരം പുരിംദ കുമരന് അഡി നെംജേ കുറി । നൂല് ഷഷ്ഠിയൈ നോക്ക ശരവണ ഭവനാര് ശിഷ്ടരുക്കുദവും ശെംകദിര് വേലോന് പാദമിരംഡില് പന്മണിച് ചദംഗൈ ഗീതം പാഡ കിംകിണി യാഡ മൈയ നഡനം ചെയ്യും മയില് വാഹനനാര് (5) കൈയില് വേലാല് എനൈക്കാക്കവെന്‍ഋ വംദു വര വര വേലായുധനാര് വരുഗ വരുഗ വരുഗ മയിലോന് വരുഗ ഇംദിരന് മുദലാ എംഡിശൈ പോട്ര മംദിര വഡിവേല് വരുഗ വരുഗ (10) വാസവന് മരുഗാ വരുഗ വരുഗ നേശക് കുറമഗള് നിനൈവോന് വരുഗ ആഋമുഗം പഡൈത്ത അയ്യാ വരുഗ നീറിഡും വേലവന് നിത്തം വരുഗ ശിരഗിരി വേലവന് സീക്കിരം വരുഗ (15) ശരഹണ ഭവനാര് സഡുദിയില് വരുഗ രഹണ ഭവശ രരരര രരര രിഹണ ഭവശ രിരിരിരി രിരിരി വിണഭവ ശരഹണ വീരാ നമോ നമ നിഭവ ശരഹണ നിറ നിറ നിറെന (20) വശര ഹണഭ വരുഗ വരുഗ അസുരര് കുഡി കെഡുത്ത അയ്യാ വരുഗ എന്നൈ യാളും ഇളൈയോന് കൈയില് പന്നിരംഡായുധം പാശാംകുശമും പരംദ വിളി’ഗള് പന്നിരംഡിലംഗ (25) വിരൈംദെനൈക് കാക്ക വേലോന് വരുഗ ഐയും കിലിയും അഡൈവുഡന് സൌവും ഉയ്യൊളി സൌവും, ഉയിരൈയും കിലിയും കിലിയും സൌവും കിളരോളിയൈയും നിലൈ പെട്രെന്മുന് നിത്തമും ഒളിരും (30) ഷണ്മുഗന് നീയും തനിയൊളി യൊവ്വും കുംഡലിയാം ശിവ ഗുഹന് ദിനം വരുഗ ആഋമുഗമും അണിമുഡി ആഋം നീറിഡു നെട്രിയും നീംഡ പുരുവമും പന്നിരു കണ്ണും പവളച് ചെവ്വായും (35) നന്നെറി നെട്രിയില് നവമണിച് ചുട്ടിയും ഈരാഋ സെവിയില് ഇലഗുകുംഡലമും ആറിരു തിണ്ബുയത് തളി’ഗിയ മാര്ബില് പല്ബൂഷണമും പദക്കമും തരിത്തു നന്മണി പൂംഡ നവരത്ന മാലൈയും (40) മുപ്പുരി നൂലും മുത്തണി മാര്ബും ശെപ്പള’ഗുഡൈയ തിരുവയി ഋംദിയും തുവംഡ മരുംഗില് ശുഡരൊളി പട്ടും നവരത്നം പദിത്ത നറ്‍ ചീറാവും ഇരുതൊഡൈയള’ഗും ഇണൈമുള’ംദാളും (45) തിരുവഡി യദനില് ശിലംബൊലി മുള’ംഗ സഗഗണ സഗഗണ സഗഗണ സഗണ മൊഗമൊഗ മൊഗമൊഗ മൊഗമൊഗ മൊഗന നഗനഗ നഗനഗ നഗനഗ നഗെന ഡിഗുഗുണ ഡിഗുഡിഗു ഡിഗുഗുണ ഡിഗുണ (50) രരരര രരരര രരരര രരര രിരിരിരി രിരിരിരി രിരിരിരി രിരിരി ഡുഡുഡുഡു ഡുഡുഡുഡു ഡുഡുഡുഡു ഡുഡുഡു ഡഗുഡഗു ഡിഗുഡിഗു ഡംഗു ഡിംഗുഗു വിംദു വിംദു മയിലോന് വിംദു (55) മുംദു മുംദു മുരുഗവേല് മുംദു എംദനൈ യാളും ഏരഗച് ചെല്വ ! മൈംദന് വേംഡും വരമഗിള്‍’ംദുദവും ലാലാ ലാലാ ലാലാ വേശമും ലീലാ ലീലാ ലീലാ വിനോദ നെന്‍ഋ (60) ഉന്‍റിരു വഡിയൈ ഉഋദിയെണ് റെണ്ണും എംതലൈവൈത്തുന് ഇണൈയഡി കാക്ക എന്നുയിര്ക് കുയിരാം ഇറൈവന് കാക്ക പന്നിരു വിളി’യാല് ബാലനൈ കാക്ക അഡിയേന് വദനം അള’ഗുവേല് കാക്ക (65) പൊഡിപുനൈ നെട്രിയൈ പുനിദവേല് കാക്ക കദിര്വേല് ഇരംഡും കണ്ണിനൈ കാക്ക വിദിസെവി ഇരംഡും വേലവര് കാക്ക നാസിഗള് ഇരംഡും നല്വേല് കാക്കാ പേശിയ വായ്ദനൈ പെരുവേല് കാക്ക (70) മുപ്പത്തിരുപല് മുനൈവേല് കാക്ക ശെപ്പിയ നാവൈ ചെവ്വേല് കാക്ക കന്നം ഇരംഡും കദിര്വേല് കാക്ക എന്നിളം കളു’ത്തൈ ഇനിയവേല് കാക്ക മാര്ബൈ രത്തിന വഡിവേല് കാക്ക (75) ശെരിള മുലൈമാര് തിരുവേല് കാക്ക വഡിവേല് ഇരുതോള് വളംപെറ കാക്ക പിഡരിഗള് ഇരംഡും പെരുവേല് കാക്ക അള’ഗുഡന് മുദുഗൈ അരുള���വേല് കാക്ക പളു’പദിനാഋം പരുവേല് കാക്ക (80) വെട്രിവേല് വയിട്രൈ വിളംഗവേ കാക്ക സിട്രിഡൈ അള’ഗുറ ചെവ്വേല് കാക്ക നാണാം കയിട്രൈ നല്വേല് കാക്ക ആണ്കുറി യിരംഡും അയില്വേല് കാക്ക പിട്ടം ഇരംഡും പെരുവേല് കാക്ക (85) വട്ടക്കുദത്തൈ വല്വേല് കാക്ക പണൈത്തൊഡൈ ഇരംഡും പരുവേല് കാക്ക കണൈക്കാല് മുള’ംദാള് കദിര്വേല് കാക്ക ഐവിരല് അഡിയിനൈ അരുള്വേല് കാക്ക കൈഗള് ഇരംഡും കരുണൈ വേല് കാക്ക (90) മുന് കൈയിരംഡും മുരണ്വേല് കാക്ക പിന് കൈയിരംഡും പിന്നവള് ഇരുക്ക നാവില് സരസ്വതി നട്രുണൈയാഗ നാബിക്കമലം നല്വേല് കാക്ക മുപ്പാല് നാഡിയൈ മുനൈവേല് കാക്ക (95) എപ്പൊളു’ദും എനൈ എദിര്വേല് കാക്ക അഡിയേന് വശനം അശൈവുള നേരം കഡുഗവേ വംദു കനകവേല് കാക്ക വരും പഗല് തന്നില് വജ്രവേല് കാക്ക അരൈയിരുള് തന്നില് അനൈയവേല് കാക്ക (100) ഏമത്തില് സാമത്തില് എദിര്വേല് കാക്ക താമദം നീക്കി ചതുര്വേല് കാക്ക കാക്ക കാക്ക കനകവേല് കാക്ക നോക്ക നോക്ക നൊഡിയില് നോക്ക താക്ക താക്ക തഡൈയറ താക്ക (105) പാര്ക പാര്ക പാവം പൊഡിപഡ പില്ലി ശൂനിയം പെരുംപഗൈയഗല വല്ല ഭൂതം വലാട്ടിഗ പേയ്ഗള് അല്ലറ്‍പഡുത്തും അഡംഗ മുനിയും പിLLഐഗള് തിന്നും പുള’ക്കഡൈ മുനിയും (110) കൊഌവായ് പേയ്ഗളും കുറളൈപ് പേയ്ഗളും പെണ് ഗളൈത്തൊഡരും ബ്രമ്മരാച്ചദരും അഡിയനൈക്കംഡാല് അലറിക്കലംഗിഡ ഇരിശികാട്ടേരി ഇത്തുന്ബ ശേനൈയും എല്ലിനും ഇരുട്ടിലും എദിര്പഡും അണ്ണരും (115) കനപൂശൈ കൊLLഉം കാളിയോഡനൈവരും വിട്ടാംകാരരും മിഗുപല പേയ്ഗളും തംഡിയകാരരും ചംഡാളര്ഗളും എന് പെയര് ശൊല്ലവും ഇഡിവിളു’ന് ദൊഡിഡ ആനൈയഡിയിനില് അരുംപാവൈഗളും (120) പൂനൈ മയിരും പിLLഐഗള് എന്ബും നഗമും മയിരും നീള്മുഡി മംഡൈയും പാവൈഗളുഡനേ പലകലശത്തുഡന് മനൈയിറ് പുദൈത്ത വംജനൈ തനൈയും ഒട്ടിയ പാവൈയും ഒട്ടിയ ശെരുക്കും (125) കാശും പണമും കാവുഡന് ശോഋം ഓദുമംജനമും ഒരുവളി’പ് പോക്കും അഡിയനൈക്കംഡാല് അലൈംദു കുലൈംദിഡ മാട്രാര് വംചഗര് വംദു വണംഗിഡ കാലദൂദാള് എനൈക് കംഡാല് കലംഗിഡ (130) അംജി നഡുംഗിഡ അരംഡു പുരംഡിഡ വായ്‍വിട്ടലറി മദികെട്ടോഡ പഡിയിനില് മുട്ടപ്പാശക്കയിട്രാല് കട്ടുഡന് അംഗം കദറിഡക്കട്ടു കട്ടി യുരുട്ടു കാല് കൈമുറിയ (135) കട്ടു കട്ടു കദറിഡക്കട്ടു മുട്ടു മുട്ടു മുളി’ഗള് പിദുംഗിഡ ചെക്കു ചെക്കു ചെദില് ചെദിലാഗ ചൊക്കു ചൊക്കു ശൂര്‍പ്പഗൈ ചൊക്കു കുത്തു കുത്തു കൂര്വഡി വേലാല് (140) #Skandashasti #LordMurugan #Devotion #Faith #Spirituality #raaganilavu #raaganilavusongs #രാഗനിലാവ് #malayalamlive #malayalam #sbtrendz #sbtrendzhealth #sbtrendzonline #bazznjazz #festivals #traditions #HinduFestivals #CulturalHeritage #DivineBlessings #Puja #Kavadi #GoodOverEvil #Worship #Community #Unity #Love #Positivity #Joy #Peace #Inspiration #SpiritualJourney #DevotionalSongs #Mythology
0 notes
keralatimesnews · 2 months ago
Text
ഇന്‍ഡിക്കേറ്റര്‍ ഇട്ട് തിരിഞ്ഞ യുവതിയെ കുറ്റം പറയുന്നവര്‍ അറിയാന്‍; ഇടിക്ക് കിട്ടിയതിന് കാരണം ‘ടെയില്‍ ഗേറ്റിങ്’ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടയിടി വാമനപുരത്തേത് ‘മഞ്ഞ വര’ ലംഘനം
Tumblr media
0 notes
boolokam-news · 2 years ago
Text
എന്താണ് രേഖാചിത്രം? കുറ്റകൃത്യം തെളിയിക്കുന്നതില്‍ രേഖാ ചിത്രത്തിന്റെ സാധ്യതകള്‍ എന്തൊക്കെയാണ് ? എങ്ങനെയാണ് രേഖാചിത്രങ്ങള്‍ വരയ്ക്കുന്നത്?⭐ അറിവ് തേടുന്ന പാവം പ്രവാസി 👉ചിത്രം ഒരാളെ കാണുന്നതിനു പകരമാണ്. രേഖാചിത്രമോ, ആളെ കണ്ടെത്തുന്നതിനുള്ള വഴികാട്ടിയും. ചിത്രകാരനും രേഖാചിത്രകാരനും തമ്മിലും വ്യത്യാസമുണ്ട്. ആളെ കണ്ടാണ് ചിത്രകാരൻ പടം വരയ്ക്കുന്നത്. പക്ഷേ എന്നോ കണ്ട ഒരാൾ പറയുന്നതു കേട്ടാണ് രേഖാചിത്രകാരൻ ചിത്രം വരയ്ക്കുന്നത്. ഒരാളുടെ വിവരണം കേട്ടുള്ള ഭാവനയില്‍ സൃഷ്ടിച്ചെടുക്കുന്നതാണ് രേഖാചിത്രം. ഈ ചിത്രത്തിലുള്ളത് പ്രതിയാണെന്നല്ല രേഖാചിത്രത്തിനര്‍ഥം. പ്രതിയുടെ ഫോട്ടോ നോക്കി ഉണ്ടാക്കുന്നതല്ല രേഖാ ചിത്രം. ഏതാണ്ടിതു പോലൊരാള്‍ എന്നതാണ് രേഖാ ചിത്രം കൊണ്ടുദ്ദേശിക്കുന്നത്. പൊലീസ് സേനയിൽ ചിത്രകാരൻ എന്ന തസ്തികയില്ല. എന്നാൽ പൊലീസുകാരിൽ ചിത്രകാരന്മാരുണ്ട്. അവരാണ് ഈ ദൗത്യം സ്വയം ഏറ്റെടുക്കുന്നത്. സേനയിൽ ചിത്രം വരയ്ക്കാൻ താൽപര്യമുള്ളവർ സ്വയം തയ്യാറായി മുന്നോട്ടു വന്നു വരയ്ക്ക���കയാണു ചെയ്യുന്നത്. ഇങ്ങനെ ചിത്രം വരയ്ക്കുന്നു എന്നതുകൊണ്ട് അവർക്കു സർവീസിൽ പ്രത്യേകിച്ചു പ്രയോജനമൊന്നും ലഭിക്കുന്നുമില്ല. സേനയിൽനിന്ന് ആളെ കിട്ടാതെ വരുമ്പോൾ പുറത്തുള്ള ആളെ വിളിപ്പിച്ചും വരപ്പിക്കാറുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ഒരു വഴി മാത്രമായാണു രേഖാചിത്രത്തെ പൊലീസ് ആശ്രയിക്കുന്നത്. പൊലീസ് സേനയിലെ തന്നെ ചിത്രകാരനായിരിക്കും വരയ്ക്കാൻ ഉത്തരവാദിത്തപ്പെട്ടയാളെന്നു നേരത്തേ പറഞ്ഞല്ലോ. ഒരു സംഭവമുണ്ടായാൽ അതു കണ്ടവർ സാക്ഷിപ്പട്ടികയിലുണ്ടാവും. ഈ സാക്ഷികളുടെ മൊഴിയിൽനിന്നാണു രേഖാചിത്രം തയ്യാറാക്കേണ്ടത്. ഈ സാക്ഷികൾതന്നെ പ്രതിയെ, സംഭവമുണ്ടായ സമയത്തു മാത്രമാകാം കണ്ടിട്ടുണ്ടാവുക. ആ സംഭവം നേരിട്ടു കണ്ടതിന്റെ പകപ്പിൽനിന്നവർ വിട്ടുമാറിയിട്ടുമുണ്ടാകില്ല. അങ്ങനെ കാത്തിരുന്നു തയാറാക്കേണ്ട ഒന്നല്ലല്ലോ രേഖാചിത്രം. കണ്ട കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ കഴിവുള്ള ഒരാളാണു സാക്ഷിയെങ്കിൽ രേഖാചിത്രം വരയ്ക്കുന്നയാൾ വിജയിച്ചു. ഇല്ലെങ്കിൽ വരുന്നിടത്തു വച്ചു കാണാമെന്നു കരുതി വരയ്ക്കാം അത്ര തന്നെ. 20 വയസ്സുള്ള സാക്ഷി വിവരിക്കും പോലെയായിരിക്കില്ല 80 വയസ്സുള്ളയാളുടെ വിവരണം. 20 വയസ്സുകാരൻ ഓർമശക്തിയിൽ മുന്നിട്ടു നിൽക്കും. ഇക്കാര്യം വരയ്ക്കുന്നയാൾക്കും അറിയാം. അതിനാൽതന്നെ സാക്ഷിയോട് കാര്യങ���ങൾ ചോദിച്ചുകൊണ്ടേയിരിക്കും. രേഖാചിത്രം വരയ്ക്കുന്നവരെ പറ്റിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. കൃത്യമായ മൊഴിയാണു പ്രധാനം. മുഖത്തു മറുകുണ്ടോ, നെറ്റിയിൽ വെട്ടോ മറ്റോ ഏറ്റതിന്റെ പാടുണ്ടോ തുടങ്ങി ചോദ്യങ്ങൾ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും. ചില കേസുകളിൽ സാക്ഷികൾ തന്നെ പ്രതിയെ രക്ഷിക്കാനായി തെറ്റായ വിവരം നൽകിയേക്കാം. വട്ടമുഖമാണെന്ന് ആദ്യം പറഞ്ഞയാൾ വര പകുതിയായിക്കഴിഞ്ഞു ചോദിച്ചാൽ ചിലപ്പോൾ മാറ്റിപ്പറയും. അങ്ങനെ പലതരത്തിൽ വഴി തെറ്റിക്കാൻ ശ്രമിക്കും. തന്നെ വഴി തെറ്റിക്കാനാണു സാക്ഷിയുടെ ശ്രമമെന്നു തിരിച്ചറിഞ്ഞാൽ ചിത്രകാരൻ ഉടൻ വിവരം അന്വേഷണ ഉദ്യോഗസ്ഥനെ ധരിപ്പിക്കും. പ്രതിയെ തിരിച്ചറിയാനാവാതെ വഴിമുട്ടിയ പല കേസുകള്‍ക്കും രേഖാചിത്രങ്ങളിലൂടെ തുമ്പുണ്ടാക്കി കൊടുത്ത 300ലധികം കേസുകൾ കേരള പോലീസ് ചരിത്രത്തിൽ ഉണ്ട്.വരച്ച കേസുകളില്‍ അഭിനന്ദനങ്ങള്‍ക്ക് പകരം വിജയിക്കാത്ത ചില ചിത്രങ്ങളുടെ പേരില്‍ പഴികേൾക്കുന്നതാണ് ഈ മേഖലയുടെ പ്രശ്നം .ദൃക്‌സാക്ഷി വിവരണമാണ് രേഖാചിത്രമെന്നും ദൃക്‌സാക്ഷി വിവരണത്തിനനുസരിച്ച് രേഖാചിത്രങ്ങളില്‍ മാറ്റമുണ്ടാകാമെന്നും വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുന്നില്ല. വട്ടമുഖം, ഉണ്ടക്കണ്ണ്, കൊമ്പൻ മീശ... അയ്യോ പേടിയാകും ‘‘മൂക്കിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ.’’ ‌‘‘അതെന്താ മൂക്കില്ലേ.’’ കിലുക്കം സിനിമയിൽ നാ��ികയെ മോഹൻ ലാൽ വർണിക്കുന്ന രംഗം ഓർമയില്ലേ. അതുപോലെയാണ് സാക്ഷി��ുടെ മറുപടിയും ചിത്രകാരന്റെ ചോദ്യവും. ഇവിടെ പൊലീസ് മുറ പറ്റില്ല താനും. സാക്ഷികളുടെ ഓർമശക്തി അനുസരിച്ചു വേണം ചോദ്യങ്ങൾ തയ്യാറാക്കൽ. അവരെ ഓർമിപ്പിക്കാൻ ഉതകുന്ന ചോദ്യങ്ങളാവണം ഉണ്ടാകേണ്ടതെന്നു സാരം. അവരുടെ ഓർമകളിലേക്കു വഴി വെട്ടുന്ന ചോദ്യങ്ങൾ ഇതിനായി മനസ്സിൽ തയാറാക്കണം. നമ്മളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ കണ്ണെങ്ങനെയാണ് എന്ന് ചോദിച്ചാല്‍ പലർക്കും വിവരിക്കാന്‍ കഴിയില്ല എന്നതാണ് യഥാർത്ഥ്യം. ഇങ്ങനെ വിവരിക്കാന്‍ പറ്റാതെ വരുന്ന ആളുകളുടെ രേഖാചിത്രമാണ് പലപ്പോഴും വരക്കുന്നതെന്ന് ആരും ഓർക്ക ത്തതും ഇല്ല . സാധാരണയായി രണ്ട് രീതിയിലാണ് രേഖാ ചിത്രങ്ങൾ വരയ്ക്കുന്നത് ⚡ആദ്യം ചോദിക്കുക പ്രതിയുടെ ഉയരം, വണ്ണം, നിറം എന്നിവയായിരിക്കും. പിന്നീടായിരിക്കും മുഖത്തേക്കു ശ്രദ്ധ കേന്ദ്രീകരിക്കുക. മുടി പറ്റേ വെട്ടിയിട്ടുണ്ടോ? കഷണ്ടിയാണോ തുടങ്ങിയ ചോദ്യങ്ങൾ അങ്ങനെയാണുണ്ടാകുന്നത്. പിന്നീടാണു കണ്ണ്, പുരികം തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നത്. പ്രതിയെ ഇനി കണ്ടാൽ തിരിച്ചറിയുമോ എന്ന ചോദ്യത്തിൽ, സാക്ഷി അതിനു കഴിയില്ല എന്നു പറയുന്നിടത്തു രേഖാചിത്ര രചന പരാജയപ്പെടും.
⚡വരയ്ക്കുന്ന ആൾക്ക് കൂടി അറിയാവുന്ന പ്രശസ്ത്നായ ഏത് വ്യക്തിയുമായാണ് പ്രതിക്ക് മുഖ സാദൃശ്യം എന്ന് ചോദിച്ച് വരക്കുന്ന ടെക്നിക്ക് ആണ് മറ്റൊരു രീതി.ഈ രീതിയിൽ പ്രതിയെ കണ്ടു പിടിക്കാൻ സാധിച്ച സംഭവങ്ങളും ഉണ്ട്. രേഖാചിത്രം തയ്യാറാക്കുമ്പോൾ സാക്ഷികളെ മൂന്നു തട്ടായി വിലയിരുത്തണം. ചിലർ സത്യസന്ധമായി പ്രതിയെക്കുറിച്ചു വിവരിക്കും. മറ്റു ചിലർ ഒരാളെ പ്രതിയാക്കണമെന്നു ടാർഗറ്റ് ചെയ്തു വിവരിക്കും. അവർ യഥാർഥ പ്രതിയെക്കുറിച്ചു മിണ്ടില്ല. ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. അവർ പ്രതിയെ മനസ്സിൽ സങ്കൽപിച്ച് അയാളെക്കുറിച്ചു വിവരിച്ചു കൊണ്ടിരിക്കും. ഇതെല്ലാം മനസ്സിലാക്കി വേണം രേഖാചിത്രം തയ്യാറാക്കേണ്ടത്. കണ്ടാൽ ആളെങ്ങനെ? ഉയരമുള്ളയാളാണോ? എന്തു നിറം? മുഖം നീണ്ടതോ ഉരുണ്ടതോ തുടങ്ങിയ ചോദ്യങ്ങളായിരിക്കും സാധാരണ ചോദിക്കുക. ‌‌‌കഷണ്ടിയുള്ളയാളാണോ? വിഗ് ധരിച്ചിരുന്നയാളാണോ? വെളുത്ത നിറക്കാരനോ അതോ കറുത്ത നിറക്കാരനോ, മീശയുള്ളയാളോ, ദീക്ഷ വളർത്തിയിട്ടുണ്ടോ? കണ്ടാൽ എത്ര പ്രായം പറയും? ധരിച്ചിരുന്ന വേഷം എന്ത്? ഇങ്ങനെ നീളും ചോദ്യങ്ങൾ. കണ്ണിന്റെ തന്നെ ആയിരത്തിലധികം വ്യത്യാസങ്ങൾ വരയ്ക്കും. പ്രതിയുടെ കണ്ണുകൾ കണ്ടാൽ ഏകദേശം ഇതുപോലിരിക്കും എന്നു സാക്ഷി പറയും വരെ നീളും രചന. കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല ഇത്, ചെവി, മൂക്ക്, പുരികം, മീശ, താടി, ചുണ്ടുകൾ തുടങ്ങിയവയെല്ലാം ഇങ്ങനെ വരച്ചു കൂട്ടും. ചില കേസുകളിൽ അരമണിക്കൂർ കൊണ്ട് രേഖാചിത്രം റെഡിയാവും. എന്നാൽ മറ്റു ചില കേസുകളിൽ നാലും അഞ്ചും മണിക്കൂർ വരെയും നീളാം. ഒടുവിൽ പൂർ���മായ ചിത്രം വരച്ചു കഴിഞ്ഞു സാക്ഷിയെ കാണിക്കും. ‘കണ്ടാൽ ഏതാണ്ട് ഇതുപോലിരിക്കും’ എന്നു പറഞ്ഞാൽ രേഖാചിത്രം റെഡിയായെന്നുറപ്പിക്കാം. തുടർന്ന് കംപ്യൂട്ടറിന്റെ സഹായത്തോടെ ഇമേജാക്കി മാറ്റും. മീശയുള്ളതും , ഇല്ലാത്തുമായതും വേഷം മാറിയാൽ എങ്ങനെയിരിക്കും എന്നുമൊക്കെ നോക്കും. ശാരീരിക ശാസ്ത്രം മനസ്സിലാകുന്ന ഒരാൾക്കു മാത്രമേ കൃത്യമായി വരയ്ക്കാൻ കഴിയൂ. അതു തെറ്റിപ്പോയാൽ രൂപം തന്നെ മാറിപ്പോകും. കണ്ണും , പുരികവും ചുണ്ടും ,ചെവിയുമൊക്കെ ആകൃതിയിൽ ചെറുതായന്നു മാറിപ്പോയാൽ പോലും ആളു തന്നെ മാറിപ്പോയേക്കാം. ചിത്ര രചനയിലും മാറ്റങ്ങൾ വരികയാണ്. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണു ഇപ്പൊൾ മിക്ക ജില്ലകളിലും പൊലീസ് രേഖാചിത്രം തയ്യാറാക്കുന്നത്. ഇതിനായി സിപിബിഎസ് എന്ന സോഫ്റ്റ്‌വെയറിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രകാരൻ വരച്ചു വരുന്നതുവരെ സാക്ഷിക്കു കാത്തിരിക്കേണ്ടി വരില്ല. കണ്ണ്, ചെവി, മൂക്ക്, പുരികം, മീശ, താടി, ചുണ്ടുകൾ തുടങ്ങിയവയുടെ ആയിരക്കണക്കിനു മാതൃകകൾ കംപ്യൂട്ടറിൽ ശേഖരിച്ചു വച്ചിട്ടുണ്ടാവും. സാക്ഷി വിവരിക്കുന്നതിന് അനുസരിച്ചു ഇതിൽ നിന്നു തിരഞ്ഞെടുക്കാം. ഇതു സാക്ഷിയെക്കാണിച്ചു വ്യക്തത വരുത്തി ഉപയോഗിക്കാം. കേരള പൊലീസിന്റെ ചരിത്രത്തിൽ ഒട്ടേറെക്കേസുകളിൽ പ്രതിയെ കണ്ടെത്തുന്നതിനു രേഖാചിത്രങ്ങൾ‌ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്ര ട്രോളിക്കൊന്നാലും രേഖാചിത്രത്തിനെ പൊലീസ് ഇനിയും ആശ്രയിച്ചു കൊണ്ടിരിക്കും. പ്രതിയെ വരച്ചവരയിൽ നിർത്തുകയും ചെയ്യും. വിഗ്രഹം പണിയുന്ന തച്ചന്റെ റോളെ രേഖാ ചിത്രം തയ്യാറാക്കുന്ന ആൾക്ക് ഉള്ളു. പ്രതിയെ പിടിച്ചെന്നു കരുതി പ്രത്യേകിച്ച് സർവ്വീസിൽ ഗുണമൊന്നും ലഭിക്കില്ല. ഇനി അഥവാ വരച്ചതില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അത് വലിയ ഉത്തരവാദിത്വവും ആകുന്ന സ്ഥിതി വിശേഷമുണ്ട്. അതിനാൽ പലരും ഈ രംഗത്തേക്ക് വരാൻ മടിക്കുന്നുണ്ട്. ഉദാഹരണമായി പെരുമ്പാവൂര്‍ കേസിലെ രേഖാചിത്രം ചില ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചിരുന്നു.പക്ഷെ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അമീറുള്‍ ഇസ്ലാമിന്റെ മുഖവും , രേഖാചിത്രവും തമ്മില്‍ നല്ല രീതിയിലുള്ള സാമ്യമുണ്ട് എന്ന് തന്നെയാണ്. ആ രേഖാ ചിത്രത്തിൽ മുടിയായിരുന്നു വ്യത്യാസപ്പെട്ടത്. ആ കേസിൽ ദൃക്‌സാക്ഷിക്ക് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് മുടിയായിരുന്നു . അവരുടെ മൊഴി ഇങ്ങനെയായിരുന്നു. "വണ്ടിയില്‍ കച്ചി കൊണ്ടു പോകുന്നതു പോലാണ് അയാളുടെ മുടി" എന്നായിരുന്നു മൊഴി. അതനുസരിച്ച് വരക്കുകയായിരുന്നു. അതൊരു പക്ഷെ ഇരയുമായി മല്‍പ്പിടിത്തം നടത്തി അയാളുടെ മുടി അലങ്കോലമായതു കൊണ്ടോ എന്തോ ആയിരിക്കാം അവരങ്ങനെ പറഞ്ഞത് . കണ്ണും മൂക്കും ചുണ്ടും തമ്മില്‍ നല്ല സാമ്യമുണ്ട്. ട്രെയിന്‍ ചെയ്ത് ഈ മേഖലയില്‍ വരക്കാന്‍ കഴിവുള്ള പോലീസുകാരില്‍ നിന്ന് ഒരു ടീമിനെ സൃഷ്ടിച്ചെടുത്താൽ ഭാവിയിൽ പ്രയോജനം ചെയ്യും. പലരും സേവനം എന്ന രീതിയിലും പാഷന്റെ ��ുറത്തുമാണ് ഇത് ചെയ്യുന്നത്. വിദേശനാടുകളിൽ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് എന്ന പ്രത്യേക തസ്തിക തന്നെയുണ്ട്. അടിസ്ഥാന രഹിതമായ സോഷ്യൽ മീഡിയ ട്രോൾ കൂടി വരുന്നത് അവരുടെ ഉള്ള വീര്യം കൂടി കെടുത്തും എന്നതിൽ സംശ��മില്ല.ഈ മേഖലയെ ഒരു സയന്റിഫിക് മേഖലയായി ഇത് വരെ പരിഗണിച്ചിട്ടില്ല. തിരുവനന്തപുരം റേപ് കേസ്, പാറാമ്പുഴ ട്രിപ്പിള്‍ മര്‍ഡര്‍ കേസ്,തിരുവനന്തപുരം കവര്‍ച്ചാ കേസ്, പെരുമ്പാവൂര്‍ യുവതിയുടെ വധക്കേസ് തുടങ്ങീ ഒട്ടേറെ കേസുകള്‍ രേഖാ ചിത്രം നിർണായകമായ കേസുകളിൽ എടുത്തു പറയേണ്ടതാണ്.
തിരുവനന്തപുരത്ത് ഒരു പെണ്‍കുട്ടിയെ റേപ് ചെയ്ത കേസില്‍ രേഖാചിത്രം നിര്‍ണ്ണായകമായിരുന്നു. ആ കുട്ടി പ്രതിയെ റേപ് സമയത്ത് കണ്ടിട്ടില്ലായിരുന്നു. പിന്നില്‍ നിന്ന് വായും കണ്ണും പൊത്തിപിടിച്ച് മുറിയില്‍ കൊണ്ടുപോയായിരുന്നു റേപ് ചെയ്തത്. പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയപ്പോള്‍ ആ കുട്ടി പറഞ്ഞത് പുറകില്‍ നിന്ന് പിടിച്ചപ്പോള്‍ അയാളുടെ ഷര്‍ട്ടിന്റെ നിറം നീലയാണെന്ന് കണ്ടു എന്നായിരുന്നു. സംഭവത്തിനു ഏതാനും മണിക്കൂര്‍ മുമ്പ് ഒരാള്‍ വന്ന് ഇന്നയാളുടെ മോളല്ലേ ഇന്നയാളുണ്ടോ എന്ന് ചോദിച്ചു എന്നും കുട്ടി അതിനിടെ പറഞ്ഞിരുന്നു. ആ വിവരം തിരക്കിയ ആളുടെ മുഖം ഓര്‍ത്തെടുക്കാൻ പറഞ്ഞു. അയാളുടെ മുഖം ആ കുട്ടി കൃത്യമായി വിവരിച്ചതനുസരിച്ച് വരച്ചാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. അതു പോലെ മറ്റൊരു കേസ് കൂടി ഉണ്ട്. ഒരിക്കല്‍ ഒരു വീട്ടമ്മയെ കൈയ്യും കാലും കെട്ടിയിട്ട് വായില്‍ തുണി തരുകി വീട്ടിലെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തകേസുണ്ടായിരുന്നു. ഭാര്യയോട് ചോദിച്ച് ആളെ വരക്കാന്‍ ശ്രമിച്ചു. ഏതാണ്ടൊരൂഹം ആ സ്ത്രീ പറഞ്ഞതനുസരച്ച് മോഡല്‍ വരച്ചു. പൊതുവെ മോഡല്‍ വരച്ച് കാണിച്ച് അതിനു മാറ്റങ്ങള്‍ വരുത്തിയാണ് ഫൈനല്‍ ചിത്രത്തിലെത്തുന്നത്. പലപ്പോഴും കണ്ണ് ശരിയായില്ല . മൂക്ക് ശരിയായില്ല എന്ന് പറഞ്ഞ് പത്തും മുപ്പതും തവണ മാറ്റി വരയ്ക്കാറുണ്ട്. പക്ഷെ ആദ്യ വരയില്‍ തന്നെ ഇയാളാണെന്ന് ആ സ്ത്രീ പറഞ്ഞു. 30 തവണ വരച്ചാലും വീണ്ടും വരപ്പിക്കുന്നതായിരുന്നു അതുവരെയുള്ള പതിവ്. ഒന്നുകില്‍ ആ സ്ത്രീ കള്ളം പറയുകയാണ് അല്ലെങ്കില്‍ ചക്ക വീണ് മുയല്‍ ചത്ത പോലെ ചിത്രം ശരിയായി എന്ന് വേണം പറയാനെന്നും കരുതി.ഇതു പ്രകാരമുള്ള ചോദ്യം ചെയ്യലില്‍ ആ സ്ത്രീ കള്ളം പറഞ്ഞതാണെന്നും ഇവരും ബന്ധുവും ചേര്‍ന്ന് അഞ്ച് പവന്റെ മാല പണയം വെച്ച് ഭര്‍ത്താവിനെ പറ്റിച്ചതാണെന്നും പിന്നീട് തെളിഞ്ഞു. ചില കേസുകളില്‍ സാക്ഷികള്‍ ഒരാളെ ടാര്‍ഗറ്റ് ചെയ്‌തോ മറ്റോ പറയും. അങ്ങനെ വരക്കുമ്പോഴാണ് തെറ്റി പോകുന്നത്. പ്രതിയെ കണ്ടയാള്‍ക്ക് ആളെ കുറിച്ച് വിവരിക്കാനുള്ള കഴിവാണ് രേഖാ ചിത്രകാരന്റെ വിജയമെന്നത്. ചില സമയത്ത് നാരങ്ങാവെള്ളം കുടിക്കുന്നതിനിടക്കൊക്കെയായിരിക്കും പ്രതിയെ സാക്ഷി കണ്ടിട്ടുണ്ടാ��ുക. അങ്ങനെ കണ്ട ഒരാളുടെ രേഖാ ചിത്രം ഉണ്ടാക്കിയെടുക്കുക എന്നതാണ് ചിത്രകാരന്‍ നേരിടുന്ന വ��ിയ വെല്ലുവിളി. വരക്കുന്നതിനേക്കാൾ എളുപ്പവും കൃത്യവുമായിരിക്കും കമ്പ്യൂട്ടറും ടെക്നോളജിയും ഉപയോഗിച്ചിട്ടുള്ള ചിത്രം. 📌 കടപ്പാട്:കേരള പോലീസ് സേനയിലെ രേഖാചിത്രകലാകാരനും കോട്ടയം എഎസ്ഐയും ആയ രാജേഷ് മണിമല
0 notes
malayalame24bollywood · 2 years ago
Text
'കെജിഎഫ് 3' യുമായി ബന്ധപ്പെട്ട വമ്പൻ പകരക്കാരൻ യാഷിന്റെ ജന്മദിനത്തിൽ വരും
‘കെജിഎഫ് 3’ യുമായി ബന്ധപ്പെട്ട വമ്പൻ പകരക്കാരൻ യാഷിന്റെ ജന്മദിനത്തിൽ വരും
KGF 3: പ്രശാന്ത് നീൽ സംവിധാനം ചെയ്ത തെന്നിന്ത്യൻ നടൻ യഷിന്റെ ചിത്രം KGF 2018 12 മാസത്തിനുള്ളിൽ സമ്പൂർണ്ണ ഫീൽഡ് വർക്ക്‌പ്ലേസിനെ ഇളക്കിമറിച്ചു. ഈ സിനിമയുടെ രണ്ടാം ഭാഗം ഇവിടെ എത്തിയപ്പോൾ എല്ലാവരിലും ചിത്രത്തിന്റെ ക്രേസ് വളരെയധികം മാറി. അത് വമ്പൻ ഡിസ്പ്ലേയിൽ കാണാൻ ആഗ്രഹിച്ചു, അതിന്റെ അടിസ്ഥാനത്തിലാണ് കെജിഎഫ് 2 അത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്, അത് ആർക്കും തകർക്കാൻ കഴിയില്ല. സിനിമയുടെ ഓരോ…
Tumblr media
View On WordPress
0 notes
paccha-puccha · 4 years ago
Text
DO IT!!!! - malayalam imperatives
So we are now getting to the part in grammar studies where we start to distinguish between moods in a language. We are starting with the imperative mood. In English the imperative mood allows us to give commands or to make requests, kind of like when we type in capitals with lots of exclamation marks to tell people we are giving them a command, or how we elongate vowels when stressing the word PLEEEEEASE, to really emphasise this mood. In Malayalam there are multiple methods to form imperative moods, some more elegant and easy to comprehend than others!
One of the first methods we will encounter is asking for permission. The simplest way to change a verb to make it permissive in Malayalam, is to remove the -ഉന്നു from the present tense of the verb and add -ട്ടെ
ഞാൻ സംസാരിക്കട്ടെ - may I speak?
ഞാൻ കഴി��്കട്ടെ - may I eat?
അവൾ വരട്ടെ - may she come?
To command someone to do something there are different levels of formalities we must consider. This system of formality will be familiar to those of us who have studied Japanese at any point. The examples below will rank from least polite to most polite for each verb. Also please notice how the most polite uses the past participle form of the verb instead of the present tense.
നീ വാ - you come!
നിങ്ങൾ വരൂ - you may come.
താങ്കൾ വന്നലും - you are welcome to come.
നീ പോ - you go!
നിങ്ങൾ പോകൂ - you may go.
താങ്കൾ പോയാലും - you are welcome to go.
Adding -നാം to a verb is a soft commitive way of saying you will do something. Kind of like giving a light promise. In English cultures the whole, 'we should meet for coffee sometime' comes to mind. It's like you saying you want to do something but you're not fully committed to doing it. Since only you can express promises and desires, this -നാം ending is used with first person pronouns, so any that include you as the speaker.
ഞാൻ നിന്നെ നാളെ കാണാം - I'll see you tomorrow
നമുക്ക് കോഫി കഴിക്കാം - let's have coffee
ഞാൻ നാളെ പോകാം - I'll go tomorrow
So I covered how you'd talk about needing or wanting (to do) something in the present tense - (remove -ഉക and add ണം e.g. പോകുക = പോകണം the difference between need and want is changed by the case used nominative or dative if this sounds confusing refer to my earlier posts on the dative case) What about when we wanted something in the past? Well, 'wanted' or 'needed' in Malayalam is വേണമായിരുന്നു (so basically, 'want/need' വേണം + 'was' ആയിരുന്നു). So, you can say പോകണമായിരുന്നു for 'should go'. Also, I thought I'd talk about how to talk about not wanting or needing things, because we already know that വേണം is the verb you use for talking about when someone does need or want something. The negative form is വേണ്ട.
So എനിക്ക് പോകണമായിരുണു - 'I wanted to go',
but ഞാൻ പോകണമായിരുന്നു - 'I should go'.
So എനിക്ക് പോകണ്ട. 'I don't want to go.'
but ഞാൻ പോകണ്ട - 'I shouldn't go'.
If you're talking about how you will may want/need something in the future, you have to add -ഏണ്ടി വരും. In this case the case doesn't matter as much as the suffix is sufficient for context.
ഞാൻ പോകേണ്ടി വരും - 'I have to go'
ഞാൻ പോകേണ്ടി വരുമായിരുന്നു - 'I had to go'
To make commitive statement (that you will definitely do something) you add ഇരിക്കും to the past particle form of the verb. Same as the previous example this conjugation is not as dependent on the case as the earlier examples.
ണാൻ അവിടെ പോയിരിക്കും - 'I WILL go there'
ഞാൻ ഈ പുസ്തകം വായിച്ചിരിക്കും - 'I WILL read this book)
22 notes · View notes
i-am-sarammah · 4 years ago
Text
ജീവിതത്തിനും ഭ്രാന്തിനും ഇടയിലെ നേർത്ത വര...
1 note · View note
internationalchaluunion · 5 years ago
Photo
Tumblr media
ഇന്ത്യ ചെറുത്തു നിൽക്കുകയാണ്, അതിന്റെ മതേതരമായ ആത്മാവിന്മേലുള്ള അതിക്രമത്തിനെതിരെ. നാടൊട്ടുക്കുമുള്ള തെരുവുകളിൽ, വേദികളിൽ, വിദ്യാലയങ്ങളിൽ, സർവ്വകലാശാലകളിൽ ഒക്കെയും രോഷാഗ്നി എരിയുകയാണ്, 'ഇന്ത്യ' എന്ന മഹത്തായ സങ്കല്പത്തെ ഇല്ലാതാക്കുവാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ. പുതിയ പൗരത്വനിയമം ഇന്ത്യ എന്ന ആശയത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും അന്തഃസത്തയ്ക്ക് കടകവിരുദ്ധമാണ്. നമ്മുടെ ഭരണഘടന മറ്റെന്തിനേക്കാളും ഏറ്റവുമധികം പ്രാധാന്യം നൽകിയിരിക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ തന്നെ, ഇന്ത്യൻ പരമോന്നത കോടതി ഏറ്റവും സുപ്രധാനമെന്ന് പ്രഖ്യാപിച്ച സമത്വം, സ്വാതന്ത്ര്യം, ജീവിതം എന്നിവയ്ക്കുള്ള അവകാശങ്ങൾക്കെതിരെ, പ്രത്യേകിച്ച് സമത്വത്തിനുള്ള അവകാശത്തിനെതിരെ നിൽക്കുന്ന നിയമമാണത്. ഈ മൂന്ന് അവകാശങ്ങളിൽ ഏതിനെയെങ്കിലും ഹനിക്കുന്ന ഏത് നിയമവും നിലനിൽക്കില്ലെന്ന് സുപ്രീം കോടതി പണ്ടേ പറഞ്ഞിട്ടുണ്ട്. അപ്പോൾ, കോടതിയിലെത്തിയാൽ ചവറ്റുകുട്ടയിലെറിയപ്പെടാവുന്ന ഒരു നിയമവുമായി വർഗ്ഗീയതയുടെ പ്രത്യയശാസ്ത്രം പേറുന്നവർ വന്നിട്ടുണ്ടെങ്കിൽ, അത് നിയമമുയർത്തുന്ന സാമുദായിക അരക്ഷിതാവസ്ഥയും അതുവഴി സമൂഹത്തിൽ രൂക്ഷമാകുന്ന വിഭാഗീയതയും അസ്വസ്ഥതകളും അതിന്റെ പ്രത്യാഘാതങ്ങളും നൽകുന്ന രാഷ്ട്രീയ നേട്ടങ്ങളും മുന്നിൽ കണ്ട് മാത്രമാണ്. നിയമത്തിനെതിരെയുള്ള രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ രക്തരൂഷിതമായി കഴിഞ്ഞിരിക്കുന്നു. അസമിൽ വെടിവയ്പ്പും തുടർന്ന് മരണങ്ങളും സംഭവിച്ചിരിക്കുന്നു. ഡെൽഹിയിൽ ജാമിയ സർവ്വകലാശാലയിൽ പോലീസ് അതിക്രമിച്ച് കയറി. പ്രതിഷേധങ്ങൾക്കെതിരെ പോലീസിന്റെ വെടിവയ്പ്പ് ഉണ്ടായെന്ന് കുട്ടികൾ പറയുന്ന വീഡിയോകൾ പുറത്തുവരുന്നുണ്ട്. ചെറിയ വിദ്യാലയങ്ങൾ മുതൽ രാജ്യത്തെ ഏറ്റവും പ്രമുഖമായ സർവ്വകലാശാലകൾ വരെ ഒരേപോലെ പ്രതിഷേധ കലുഷിതമാണ്. ആശുപത്രികൾ പരുക്കേറ്റ വിദ്യാർത്ഥികളെ കൊണ്ട് നിറയുന്നു. ദേശീയ മാധ്യമങ്ങൾ പലതും മൗനം പാലിക്കുകയോ അർദ്ധസത്യങ്ങൾ വിളമ്പുകയോ ചെയ്യുന്നു. എന്നിട്ടും കാര്യമാക്കാതെ ജനങ്ങൾ രാവെന്നോ പകലെന്നോ ഇല്ലാതെ നിലനിൽപ്പിനെയും സുരക്ഷയെയും സമാധാനത്തിനെയും കുറിച്ചുള്ള പരിഭ്രാന്തിയോടെ തെരുവിലിറങ്ങിയിരിക്കുന്നു. അസമിൽ, യുപിയിൽ, ത്രിപുരയിൽ, അങ്ങനെ പല സംസ്ഥാനങ്ങളിലും ജില്ലകളിലും ഇന്റർനെറ്റ് കട്ട് ചെയ്തിരിക്കുകയാണ്, വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടാതിരിക്കാൻ. ഗോധ്ര കലാ��മോ മുസാഫർ നഗർ കലാപമോ ഒക്കെ പോലെ രണ്ട് സമുദായങ്ങൾ പരസ്പരം തമ്മിൽ തല്ലുമ്പോൾ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ ഭരണകൂടം നിയന്ത്രണ നടപടികളെടുക്കുന്നത് മനസ്സിലാക്കാം. എന്നാൽ നമ്മുടെ രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെവിടെയും കേട്ടുകേഴ്‌വി പോലുമില്ലാത്ത സംഭവമാണ് സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ നിശബ്ദമാക്കുവാൻ സർക്കാർ തന്നെ മുൻകൈയ്യെടുത്ത് വിനിമയ സംവിധാനങ്ങളപ്പാടെ നിർത്തലാക്കുന്നത്. അതും തുടർച്ചയായി, ഓരോ വിഷയത്തിലും. കശ്മീർ പ്രശ്നത്തിലും ഇവർ ഇതുതന്നെയാണ് ചെയ്തത്. ഒരു പ്രദേശത്തെ മുഴുവൻ തോക്കിൻ തുമ്പിൽ നിർത്തി, അവരുടെ വാർത്താ വിനിമയ വഴികളെല്ലാം പാടേ അടച്ചിട്ട് 'താഴ്‌വര ശാന്തമാണ്' എന്നവർ നമ്മോട് പറഞ്ഞു. ഒരാളെ കെട്ടിയിട്ട് വാ പൊത്തിപ്പിടിച്ചിട്ട് 'നോക്ക്, ഇയാൾക്ക് എതിർത്തൊന്നും പറയാനില്ല' എന്ന് പറയും പോലെയാണ് ജനങ്ങളുടെ വിനിമയസംവിധാനങ്ങളൊക്കെ തകരാറിലാക്കിയിട്ട് എതിർപ്പിന്റെ ശബ്ദങ്ങളില്ല എന്ന് പ്രഖ്യാപിക്കുന്നത്. വർത്തമാന കാല ഇന്ത്യയിലെ ഇത്തരം അനുഭവങ്ങളെക്കുറിച്ച് കേൾക്കുന്നവരോട് രാജ്യത്തിന്റെ പേർ പ്രത്യേകം പറഞ്ഞില്ലെങ്കിൽ പഴയ നാസി ജർമ്മനിയുടെ ചരിത്രമോ മറ്റോ ആണീ പറയുന്നത് എന്ന് കേഴ്‌വിക്കാർ വിചാരിച്ചേക്കാം. നോക്കൂ, അവർ എത്രകണ്ട് നമ്മുടെ രാജ്യത്തെയും നമ്മുടെ മതേതരത്വത്തെയും സമാധാനത്തെയും തകർക്കുന്നു എന്ന്! എത്രകണ്ട് നമ്മുടെ രാജ്യത്തെ അധഃപതിപ്പിക്കുന്നുവെന്ന്! ഇതൊരു മുറിവാണ്. ശ്രദ്ധിച്ചില്ലെങ്കിൽ എന്നെന്നേക്കുമായി പഴുത്തുകിടന്നേക്കാവുന്ന, ഉണങ്ങിയാലും വടു അവശേഷിക്കുന്ന മുറിവ്. ഇതനുവദിച്ചുകൂടാ. ആധുനിക മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യയെ വാർത്തെടുത്ത എല്ലാ മഹാത്മാക്കളുടെയും പേരിൽ, അവരുടെ പ്രയത്നങ്ങളൊന്നും പാഴായി പോകുവാതിരിക്കുവാനായി, നമ്മുടെ ഭരണഘടന അതിന്റെ അത്യുന്നതമായ മാനവികനീതിമൂല്യങ്ങളെല്ലാം നഷ്ടപ്പെട്ട് വെറുമൊരു കടലാസുകൂട്ടമായി കെട്ടുപോകാതിരിക്കുവാനായി, നമുക്കോരോരുത്തർക്കുമായി, നമ്മുടെ ഭാവിതലമുറകൾക്കായി, നാമറിഞ്ഞ നമ്മുടെ ഇന്ത്യയ്ക്കായി ചെറുത്തുനിൽക്കുക. Long live India! #cab #caa
1 note · View note
keralatimes · 3 years ago
Text
13.47 സെക്കൻഡിൽ 100 മീറ്റർ ഓട്ടം ഓടി പൂർത്തിയാക്കി 70 വയസുകാരൻ.
13.47 സെക്കൻഡിൽ 100 മീറ്റർ ഓട്ടം ഓടി പൂർത്തിയാക്കി 70 വയസുകാരൻ.
70 വയസ് കഴിഞ്ഞവരുടെ നൂറ് മീറ്റർ ഓട്ടത്തിൽ 13.47 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്ത് അമേരിക്കൻ സ്വദേശി മൈക്കൽ കിഷ്. 13.47 സെക്കൻഡിൽ 100 മീറ്റർ ഓട്ടം മിന്നും വേഗത്തിലാണ് മൈക്കൽ കിഷ് ഫിനിഷ് വര കടന്നത്. വൈറലോട്ടത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Tumblr media
View On WordPress
0 notes
bignewslive · 3 years ago
Link
0 notes
sajankp-blog · 3 years ago
Photo
Tumblr media
ഇന്നത്തെ എന്റെ വര (27.5.2021) അയ്യങ്കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു. പക്ഷെ സവർണർ അന്നു രാത്രി തന്നെ അതിനുതീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹംതെരഞ്ഞടുത്തവഴിയായിരുന്നുപിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം. ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോള്‍ തിരുവനന്തപുരത്തു വന്ന ഗാന്ധിജി അയ്യംകാളിയെ അഭിനന്ദിച്ചു. കുളിച്ച് വൃത്തിയായി ശൂദ്ധിയോടെ എല്ലാവരുംകേറണം. സാമൂഹ്യപരമായ വലിയ ഉന്നമനമാണ് നിങ്ങള്‍ നേടിയെടുത്തതെന്നു പറഞ്ഞ ഗാന്ധിജിയോട് എനിക്കു വേണ്ടത് എന്റെ സമുദായത്തില്‍ നിന്നും 10 ബി.എ. കാരെ ഉണ്ടാക്കുക എന്നതാണ്‌ തന്റെ ലക്ഷ്യം. അല്ലാതെ അംമ്പലങ്ങള്‍ കേറിനിരങ്ങുക എന്നതല്ലഎന്നാണ് പറഞ്ഞത്‌. സാമ്പത്തികമായ അധികാരങ്ങള്‍,ഭരണഘടനാപരമായ അധികാരങ്ങള്‍അതു പിടിച്ചു വാങ്ങി നമ്മള്‍ തുല്ല്യതയിലേയ്ക്ക് എത്തണം അല്ലാതെ ആരാധിക്കാനുള്ള അവകാശവും പ്രാര്‍ത്ഥിക്കുവാനുള്ള അവകാശം കൊണ്ടെന്നും രക്ഷപെടാന്‍ പോകുന്നില്ലെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു. . . . . . . . #Ayyankali #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTdKUBlB9PK/?utm_medium=tumblr
0 notes
paindraw-jrnl · 3 years ago
Text
അടയാള നിർമ്മിതി
വരയ്ക്കുക എന്നത് രണ്ടു ബിന്ദുക്കളെ യോജിപ്പിക്കുന്ന നീളത്തിലോ വക്രീയമായോ ഉള്ള രേഖകളെയാണ് സൂചിപ്പിക്കുന്നത്, ചിത്രമുണ്ടാവുന്ന പ്രക്രിയയെ. വിശദീകരിക്കാൻ ഇതുതകില്ല, അടയാളങ്ങളുണ്ടാക്കുകയാണ് അതു ചെയ്യുന്നത്. ചിത്രം രൂപപ്പെടുന്നത് അനവധി ഇത്തരം നടപടികളിലൂടെയാണ്. കോമ്പോസിഷനെന്നത് കൊച്ചു പ്രവൃത്തികളുടെ ഒരു താളാത്മകമായ പരിമിതപ്പെടലാണ്. ചുരുക്കത്തിൽ, വർക്കാതിരിക്കുന്നതാണ് ചിത്രത്തിൻ്റെ വഴി. ചിത്രമെഴുത്തെന്ന വാക്കിൽ നിന്ന് അത്രയൊന്നും സഞ്ചരിച്ചിട്ടില്ലാത്ത ഒന്നാണ് ചിത്രം വര. വാക്കുകളിലേക്ക് ചിത്രത്തെ പരിഭാഷപ്പെടുത്താനുള പ്രവണത ഇതാണ് കാണിക്കുന്നത്. അതുകൊണ്ട് ഇനിമേൽ, ഇതൊരു "അടയാള നിർമ്മിതി" യായി തിരുത്തി മനസ്സിലാക്കണമെന്നപേക്ഷിക്കുന്നു.
0 notes
boolokam-news · 2 years ago
Text
Farzi 2023/Hindi webseries Vino ഫാമിലിമാൻ സീസൺ 2 ന്ന് ശേഷം raj & dk യുടെ സംവിധാനത്തിൽ വന്ന ഏറ്റവും പുതിയ ക്രൈം ത്രില്ലെർ സീരിസ്. സംവിധായകർ പഴയ ടെററിസം വിട്ട് ഇത്തവണ പറയുന്നത് ഫേക്ക് കറൻസിയെ പറ്റിയാണ്. സംഗതി അതാണ് എന്ന് മനസ്സിലായിപ്പോൾ തന്നെ ആദ്യം മനസ്സിൽ ഓർമ്മ വന്നത്, കള്ളപ്പണം ഒതുക്കാൻ എന്ന് പറഞ്ഞു നോട്ട് നിരോധിച്ച നമ്മുടെ ഗവണ്മെന്റിന്റെ കാര്യമാണ്. അടിച്ച നോട്ടിനേക്കാൾ കൂടുതലല്ലെ അന്ന് RBI യിൽ തിരിച്ചു ചെന്നത്.നമ്മുടെ കമ്മട്ടത്തെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് അടിച്ചാണ് കള്ളനോട്ട് അണ്ണന്മാർ RBI യെ അന്ന് ഞെട്ടിച്ചത്, ഈ സീരിസിന്റെ സ്റ്റോറി ഡവലപ്പ് ആയതും ഒരുപക്ഷെ ആ സംഭവത്തെ ചുറ്റിപറ്റിയാകാം. ഇനി കഥയിലേക്ക് വന്നാൽ, കള്ളനോട്ട് അടിച്ചു രാജ്യത്തു മൊത്തം വിതരണം ചെയ്യുന്ന ഇന്റർനാഷണൽ ക്രിമിനൽ മൻസൂറിനെ പൊക്കാൻ മൈക്കിൾ വേദനായകം എന്ന പോലിസ് ഉദ്യോഗസ്ഥൻ കുറെ കാലമായി ശ്രമിക്കുന്നു, നാടുനീളെ മൻസൂറിനായി മൈക്കിൾ വലവിരിക്കുന്നു, ഒരു സ്പെഷ്യൽ ഫോഴ്‌സ് തന്നെ സെറ്റ് ആക്കുന്നു, എന്നാൽ അതിനിടെ അയാളുടെ മൂക്കിന്ന് കീഴെ മറ്റൊരു ക്രിമിനൽ രൂപമെടുക്കുകയായിരുന്നു, ഏത് ഒറിജിനൽ ചിത്രത്തിനെയും വെല്ലുന്ന വിധം ഡ്യുപ്ലിക്കേറ്റ് വരച്ചു ഉണ്ടാക്കുന്ന 'സണ്ണി' എന്ന ആർട്ടിസ്റ്റിലൂടെ, തുടർന്ന് അങ്ങോട്ടുള്ള കള്ളനും പോലീസും കളിയാണ് സീരിസ് പറയുന്നത്. സംവിധായകരുടെ ഫാമിലിമാനെ അപേക്ഷിച്ചു അത്രെയും ആക്ഷൻ പാക്കഡ്‌ അല്ല 'ഫർസി',ഇവിടെ കുറെയേറെ പ്രാധാന്മുള്ള കഥാപാത്രങ്ങൾ നൽകി 4 ദിശകളിലൂടെയാണ് കഥ പറയുന്നത്. കള്ളൻ,പോലിസ്, ഫേക്ക് നോട്ട് മാഫിയ കൂടാതെ ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധി എന്നീ നാല് വശങ്ങളിലും അണിയറക്കാർ ഗംഭീര കാസ്റ്റിംഗ് ആണ് നടത്തിയിരിക്കുന്നത്, 2019 ൽ വന്ന കബീർ സിങ്ന്ന് ശേഷം ഇപ്പോഴാണ് ഷാഹിദ് കപൂർ വെളിച്ചത്ത് വരുന്നത്, ആ വരവ് മോശമാക്കിയില്ല എന്ന് പറയാം. പിന്നെ എടുത്ത് പറയേണ്ടത് നമ്മുടെ വിജയ് സേതുപതിയെ ആണ്. അടുത്ത കാലത്ത് വന്ന അദ്ദേഹത്തിന്റെ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ ഒഴിച്ചാൽ മിക്കതും വെള്ളത്തിൽ വരച്ച വര പോലെ നിരാശ ആയിരുന്നു, ഫാൻസിന്റെ ആ വിഷമം ആണ് ഇതിലൂടെ അങ്ങേര് മാറ്റിയിരിക്കുന്നത്, ഈ ഷോ മൊത്തത്തിൽ അങ്ങേര് കൊണ്ട് പോയെന്ന് പറയാം, പൊളിച്ചടുക്കി കളഞ്ഞു സേതുപതി അണ്ണൻ, അങ്ങേരുടെ അടുത്ത ഐറ്റം ഷാരൂ��് -അറ്റ്ലീ പടം ജവാനിലെ വില്ലൻ വേഷമാണ്, അതും ഇതുപോലെ ന��സ് ആണേൽ പിന്നെ അങ്ങ് ബോളിവുഡിലും അങ്ങേര് തന്റെതായ ഒരു ചെയർ പിടിക്കാൻ സാധ്യതയുണ്ട്. ഇനി എടുത്ത് പറയാനുള്ളത് ഷാഹിദ്ന്റെ അരുമ ചങ്ങാതി ഫിറോസ് ആയി വേഷമിട്ട ഭൂവൻ ആരോരയുടെ പ്രകടനമാണ്, അങ്ങേരുടെ പെർഫോമൻസ്, ഷാഹിദ് ആയിട്ടുള്ള കോംബോ,ആ കെമിസ്ട്രി നന്നായി വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്,അവരുടെ ഫ്രണ്ട്ഷിപ്പ് ഒക്കെ ഒരേ പൊളി 👌👌 കെ കെ മേനോൻ ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്, പതിവ് പോലെ അങ്ങേര് അത് നല്ല രസകരമായി ചെയ്തിട്ടുണ്ട്, ഇനിയുള്ളത് സീരിസിലെ പ്രധാന സ്ത്രീ കഥാപാത്രം ചെയ്ത രാക്ഷി ഖന്നയാണ്, അവര് ഒന്ന് രണ്ട് തെലുഗു പടങ്ങൾ ഒഴിച്ചാൽ മിക്കതും നായകന്റെ സൈഡ് ആകാറാണ് പതിവ്, ആ ശീലം ഇവിടെ തെറ്റിച്ചു, കരിയറിലെ ബെസ്റ്റ് ആയിരുന്നു ഇതിലെ മേഘവ്യാസ്. https://youtu.be/rcQ_xZdzPBc കള്ളനോട്ട് അടിയുടെ ടെക്‌നിക്കലിലൂടെ കഥ പറയുന്ന സീരീസ് ഫുൾ കണ്ടു കഴിഞ്ഞവർ ആരെങ്കിലുമൊക്കെ കൈയിൽ കിട്ടുന്ന നോട്ട് ഒരു വട്ടമെങ്കിലും വിത്യാസം ഉണ്ടോന്ന് അറിയാൻ ഒന്ന് തിരുമ്മി നോക്കി പോകും അല്ലെ.? 40-60 മിനിറ്റ് വരുന്ന 8 എപ്പിസോഡ് ഉള്ള സീരിസ് മൊത്തത്തിൽ ഒരു വർത് വാച്ച് ഐറ്റം തന്നെയാണ്, so... waiting for next season and Raj - dk next product, നമ്മുടെ സ്വന്തം dq പ്രധാന വേഷത്തിൽ വരുന്ന guns and gulab ന്നായി വെയ്റ്റിംഗ്. ഹിന്ദി കൂടാതെ തമിഴ്, മലയാളം ഡബ് ലഭ്യമാണ്. Available in Amazon prime.
0 notes
malayalame24bollywood · 2 years ago
Text
ബിരിയാണി പാചകക്കുറിപ്പ്: കോഴിയും ആട്ടിറച്ചിയും ഒഴിവാക്കി, ഈ ബിരിയാണി എന്നെങ്കിലും ചെയ്യുക, കഴിച്ചാൽ നിങ്ങളുടെ വായിൽ വെള്ളം വരും
ബിരിയാണി പാചകക്കുറിപ്പ്: കോഴിയും ആട്ടിറച്ചിയും ഒഴിവാക്കി, ഈ ബിരിയാണി എന്നെങ്കിലും ചെയ്യുക, കഴിച്ചാൽ നിങ്ങളുടെ വായിൽ വെള്ളം വരും
ബിരിയാണി റെസിപ്പി: എല്ലാവരുടെയും വായിൽ വെള്ളമൂറുന്ന ബിരിയാണി. ഹൈദരാബാദ് മുതൽ ഡൽഹി, ലഖ്‌നൗ എന്നിവിടങ്ങളിൽ ബിരിയാണി ഇന്ത്യയിലുടനീളം ലൂപ്പിയാണ്. പൂവൻകോഴി ബിരിയാണിയോ മട്ടൺ ബിരിയാണിയോ വെജ് ബിരിയാണിയോ ആകട്ടെ, ബിരിയാണിയുടെ എല്ലാ രൂപങ്ങളും ഇന്ത്യയിലെ ആളുകൾ വിലമതിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഞങ്ങൾ ഇപ്പോൾ നിങ്ങൾക്കായി ഒരു വ്യത്യസ്ത തരം ബിരിയാണി പാചകക്കുറിപ്പ് അവതരിപ്പിച്ചു, അതിന്റെ ശൈലി ഈ ബിരിയാണികളിൽ…
Tumblr media
View On WordPress
0 notes
vadakkedathsree · 4 years ago
Photo
Tumblr media
ૐ നമസ്തേ, ഇന്ന് കൊല്ലവർഷം1196, കലി വർഷം 5123, മേടം 24 2021 മെയ് 7 വെളളി. നക്ഷത്രം :പൂരോരുട്ടാതി തിഥി :കൃഷ്ണ പക്ഷ ഏകാദശി. ഭരണി ഞാറ്റുവേല രാഹു കാലം : 10:30 - 12:00. ഗുളിക കാലം : 07:30 - 09:00 യമകണ്ട കാലം: 03:00 - 04:30. വിശേഷാൽ : #വരൂഥിനി_ഏകാദശി മേടം - എടവം (വൈശാഖ മാസം) ത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് വരൂഥിനി ഏകാദശി. #വരൂഥിനി #ഏകാദശി ഒന്നെങ്കിലും നോറ്റാൽ യമരാജപ്പട സ്പർശിക്കുക പോലുമില്ല. വിഷ്ണുലോകം പ്രാപിക്കാം. അത്രയും പുണ്യമാണിത് കൂടാതെ ശത്രുനാശത്തിനും സമ്പദ്സമൃദ്ധിക്കും വ്രതാനുഷ്ഠാനം ഫലപ്രദമാണ്. ഈ ദിവസം വേപ്പിന്‍ വമ്പ ഒടിക്കരുത് എന്നൊരു വിശ്വാസമുണ്ട്. ഏകാദശി വ്രതം മനുഷ്യനെ സർവ്വപാപങ്ങളിൽ നിന്നും അകറ്റി വൈകുണ്ഠ പ്രാപ്തിക്ക് അർഹനാക്കുന്ന ഒന്നായാ പുണ്യദായക ഏകാദശി. ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം......... ഏകാദശി വൃതം വഴി വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും..ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളംപോലെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ഹരേ കൃഷ്ണാ... #ഗുരുവായൂരപ്പസ്തോത്രം. ചരണപങ്കജം തൊഴുന്നവർക്കെല്ലാം സുരതരുപോലെയഭീഷ്ടമേകിയും ചരാചരങ്ങളെ ബ്ഭരിച്ചുമെപ്പൊഴും ഗുരുവായൂരെഴും ഭഗവാനേ കൃഷ്ണാ പരമാത്മാവേ നിൻഹിതമറിയുവാ- നൊരുവനുമിന്നു ജഗത്തിലില്ലല്ലോ കരുണ ചെയ്യണേ ജനങ്ങളില��ല്ലാം കരുണാവാരിധേ ഗുരുവായൂരപ്പാ. പിഴച്ചബുദ്ധിയുള്ളവരെയൊക്കെ നേർ - വഴിക്കു നിത്യവും നടത്തിടേണമേ പിഴകളൊക്കെയും പൊറുത്തു കൊണ്ടു നിൻ- കഴൽക്കുചേരാനുമനുഗ്രഹിയ്ക്കണേ. വിപത്തും സമ്പത്തും വിചാരിച്ചു കണ്ടാൽ വിധിമതമെന്നു വരുന്നതാകിലും വിധിലിഖിതത്തെ വിലംഘിച്ചിടാനും വിഭുവല്ലോ ഭവാൻ മരുൽപുരേശ്വരാ . മരണകാലത്തു ഭവൽസ്വരൂപത്തെ മരതകവർണ്ണാ തെളിഞ്ഞു കാണണേ മുരളിനാദമാമമൃതുകൊണ്ടെൻ്റെ മരണസങ്കടമകറ്റിടേണമേ ജയ രമാപതേ ജയ കൃപാലയാ ജയ ജഗത്ഗുരോ ജയ ജനാർദ്ദനാ ജയ ജയ വിഷ്ണോ ജയ ജയാച്യുതാ ജയ ജയ ഹരേ ജയ ജയ കൃഷ്ണാ ജയ ജയ ജയ കമലലോചനാ ജയ ജയ ജയ പരമപുരുഷാ ജയ ജയ ജയ കിരീടിസാരഥേ ജയ ജയ ജയ ഗുരുവായൂരപ്പാ. ജഗത്തിനൊക്കെയും പതിയായുള്ള നീ (at Vadakkedath Sree Bhagavathi Temple - Annamanada) https://www.instagram.com/p/COjP1NphIMj/?igshid=1kwn8rbh6lokf
0 notes
internationalchaluunion · 6 years ago
Photo
Tumblr media
കേറി വാ കേറി വാ... #icuchalu #currentaffairs #politics ആശയം : Sudeesh Pullad വര : Sajhu Mathew ©ICU
1 note · View note
bothini-blog1 · 4 years ago
Text
0 notes