#രണ
Explore tagged Tumblr posts
Text
Vidya Vishwambharan നീല്‍ ആംസ്‌ട്രോങ്ങിന് പിന്നാലെ ബസ് ആല്‍ഡ്രിന്‍, അലന്‍ ഷെപ്പേഡ്, ഇയൂഗന്‍ സെര്‍നാന്‍ എന്നിങ്ങനെ 12 മനുഷ്യര്‍ ചന്ദ്രനിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പട്ടികയില്‍ ഒരു പെണ്‍ സാന്നിധ്യം പോലുമില്ല. എന്നാൽ ആര്‍ട്ടിമിസ് 2 ചന്ദ്ര ദൗത്യത്തിലൂടെ ക്രിസ്റ്റീന കോക്! ചരിത്രം തിരുത്തി കുറിക്കാൻ ഒരുങ്ങുകയാണ് . എന്നാൽ ക്രിസ്റ്റീനക്ക് ഒപ്പം പരിഗണിച്ചിരുന്ന മറ്റു വനിതാ ബഹിരാകാശ സഞ്ചാരികൾ ആരൊക്കെ ആണ് എന്ന് നോക്കാം . 👩🚀 കൈല ബാരണ്‍ *********************** 34കാരിയായ കൈല വാഷിങ്ടണിലെ റിച്ച്‌ലാന്റ് സ്വദേശിയാണ്. ബഹിരാകാശത്ത് 176 ദിവസവും രണ്ട് മണിക്കൂറും 39 മിനിറ്റും ചെലവഴിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമായി നാസയുടെ ബഹിരാകാശ യാത്രികയായ കൈലയാണ് ഈ സാധ്യതാ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാള്‍. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ന്യൂക്ലിയര്‍ എൻജിനീയറിങ്ങില്‍ ബിരുദം. 2021 നവംബര്‍ 10ന് സ്‌പേസ് എക്‌സിന്റെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ 3 ദൗത്യത്തിന്റെ ഭാഗമായി. ആറര മണിക്കൂര്‍ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയാക്കി. ഈ ദൗത്യത്തിന്റെ ഫ്‌ളൈറ്റ് എൻജിനീയറായിരുന്നു കൈല. 👩🚀 നിക്കോള്‍ മന്‍ ********************* പരിചയസമ്പന്നയായ പൈലറ്റാണ് എന്നതാണ് നിക്കോള്‍ മന്നിന്റെ പ്രധാന യോഗ്യത. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമായി 47 കോംപാക്ട് മിഷനുകളില്‍ ഭാഗമായിട്ടുണ്ട് നിക്കോള്‍. 25 വ്യത്യസ്ത വിമാനങ്ങളിലായി 2,500 മണിക്കൂര്‍ വിമാനം പറത്തിയതിന്റെ experience ഉണ്ട്. 👩🚀 ആനി മക്ലെയിൻ ****************** വാഷിങ്ടണിലെ സ്‌പോകെയ്ന്‍ സ്വദേശിയായ 43കാരി. ബഹിരാകാശത്ത് 203 ദിവസവും 15 മണിക്കൂറും 16 മിനിറ്റും ചെലവഴിച്ചിട്ടുണ്ട്. ഇറാഖില്‍ ഹെലിക്കോപ്റ്റര്‍ പറത്തിയിട്ടുള്ള പരിചയമ്പന്നയായ പൈലറ്റാണ് ആനി. അസ്‌ട്രോഅന്നിമല്‍ എന്നാണ് ആനിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്. ഇംഗ്ലിഷ് വുമണ്‍സ് പ്രീമിയര്‍ഷിപ്പില്‍ റഗ്ബി കളിച്ചിട്ടുണ്ട് ആനി. ഈ കായിക ഇനം തന്നെയാണ് ആനിയെ കൂടുതല്‍ ശാരീരികമായും മാനസികമായും കരുത്തുറ്റവളാക്കി മാറ്റിയതും 👩🚀 ജെസീക്ക മെയർ *********************** ബഹിരാകാശത്ത് 204 ദിവസവും 15 മണിക്കൂറും 19 മിനിറ്റും കഴിഞ്ഞിട്ടുണ്ട് ഈ 45കാരി. അഞ്ചാം വയസുമുതല്‍ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്നുണ്ട് അമേരിക്കയിലെ മേനേ സ്റ്റേറ്റ്സിൽ കഴിയുന്ന ജെസീക്ക. അഞ്ചു വയസുള്ളപ്പോള്‍ ജെസീക്കയോട് സ്‌കൂളില്‍ നിന്നും എന്താവാനാണ് ആഗ്രഹമെന്ന് വരക്കാന്‍ പറഞ്ഞു. ചന്ദ്രനില്‍ അമേരിക്കന്‍ പതാകയുമായി നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് ജെസീക്ക വരച്ചത്. 2020ല്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു ജെസീക്ക. ക്രിസ്റ്റീനയ്ക്കൊപ്പം 2019ല്‍ ആദ്യ വനിതാ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ് ജെസീക്ക. 👩🚀 ജാസ്മിന്‍ മോഗ്‌ബെലി ******************************* നാവികസേന ഹെലിക്കോപ്റ്റര്‍ പൈലറ്റ്, നാസ സഞ്ചാരി, ടെസ്റ്റ് പൈലറ്റ് എന്നിങ്ങനെ പല വിശേഷണങ്ങളും ചേരും ജാസ്മിന്. ഇതുവരെ ബഹിരാകാശത്തേക്ക് യാത്ര ചെയ്തിട്ടില്ല ഇരട്ടക്കുട്ടികളുടെ അമ്മയായ ഈ 39കാരി. മാര്‍ച്ചില്‍ നാസയുടെ ഐഎസ്എസിലേക്കുള്ള സ്‌പേസ് എക്‌സ് ക്രൂ 7 ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 ഓഗസ്റ്റിലായിരിക്കും ഈ ദൗത്യം സംഭവിക്കുക. മോഗ്‌ബെലിയുടെ ആദ്യ ബഹിരാകാശ യാത്രയാവും ഇത്. ഇറാനിയന്‍ പാരമ്പര്യമുള്ള ജാസ്മിന്‍ പശ്ചിമ ജര്‍മനിയിലാണ് ജനിച്ചത്. പിന്നീട് ഇവരുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. നാവികസേന ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍ 150 ദൗത്യങ്ങളിലായ 2000 മണിക്കൂര്‍ ഇവര്‍ വിമാനം പറത്തിയിട്ടുണ്ട്. 25 വ്യത്യസ്ത വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 👩🚀 കേറ്റ് റൂബിന്‍സ് *********************** കലിഫോര്‍ണിയയിലെ നാപ സ്വദേശിയായ കേറ്റ് റൂബിന്‍സ് 300 ദിവസവും ഒരു മണിക്കൂറും 31 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. 2016 ജൂലൈ ഏഴിനാണ് ബഹിരാകാശത്തെത്തുന്ന 60–ാമത്തെ വനിതയായി കേറ്റ് റൂബിന്‍സ് മാറിയത്. ബഹിരാകാശത്ത് ആദ്യമായി ഡിഎന്‍എ സീക്വന്‍സ് പൂര്‍ത്തിയാക്കിയ മൈക്രോബയോളജിസ്റ്റാണ് കേറ്റ് റൂബിന്‍സ്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം കഴിഞ്ഞ സ്ത്രീകളില്‍ രണ്ടാംസ്ഥാനത്തുണ്ട് ഈ 43കാരി. 👩🚀 ജെസീക്ക വാട്കിൻസ് **************************** കൊളറാഡോ സ്വദേശിയായ ജെസീക്കയ്ക്ക് 34 വയസേയുള്ളൂവെങ്കിലും 42 ദിവസം 23 മണിക്കൂർ 45 മിനിറ്റ് ബഹിരാകാശത്ത് കഴിഞ്ഞ സഞ്ചാരിയാണ്. നാസയുടെ സ്‌പേസ് എക്‌സ് ക്രൂ 4 ദൗത്യത്തിലെ മിഷന്‍ സ്‌പെഷലിസ്റ്റായിരുന്നു ഈ ജിയോളജിസ്റ്റ്. നാസയുടെ അമെസ് റിസര്‍ച്ച് സെന്ററിലും ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലും ക്യൂരിയോസിറ്റിക്കു വേണ്ടിയു�� ജെസിക്ക പങ്കാളിയായിട്ടുണ്ട്. 👩🚀 സ്റ്റെഫാനി വില്‍സണ്‍ ****************************** 55കാരിയായ സ്റ്റെഫാനി ഇതുവരെ 42 ദിവസവും 23 മണിക്കൂറും 46 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്.
ബഹിരാകാശത്തെത്തിയ രണ്ടാമത്തെ കറുത്തവര്‍ഗക്കാരിയാണ് സ്റ്റെഫാനി. 2006, 2007, 2010 വര്‍ഷങ്ങളിലായി മൂന്നു തവണയായിട്ടായിരുന്നു സ്റ്റെഫാനിയുടെ ബഹിരാകാശ യാത്രകള്‍. നാസയുടെ ഏറ്റവും പരിചയസമ്പത്തുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ബഹിരാകാശ സഞ്ചാരിയാണ് സ്റ്റെഫാനി. **
0 notes
Video
13 കൊല്ലം മുൻപ് ഈ ദിവസം, ഇന്ത്യ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ അടപടലം മൂഞ്ചി പുറത്തായ ഒരു ലോകകപ്പിൽ, ഫൈനൽ കാണാനിരുന്നത്, #ഹെയ്ഡൻ #സച്ചിന്റെ 673 റൺസ് വെട്ടിക്കാതിരിക്കാൻ രണ്ട് കൂടോത്രമുട്ട മനസ്സിൽ ഉഴിഞ്ഞിട്ടാണ്..😁 ഹെയ്ഡൻ അന്നത് വെട്ടിച്ചിരുന്നേൽ ഉടനെ ഞാൻ ടീവി ഓഫ് ചെയ്തേനെ.. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ രണ്ട് ദുഃഖങ്ങളായേനെ..😪 *#ഒന്ന്*, സച്ചിന്റെ റെക്കോർഡ് വേറൊരാൾ മറികടക്കൽ!!! *#രണ്ട്*, ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് എന്ന് പറയാവുന്ന ഗില്ലിയുടെ ഈ മാസ്മരികത ലൈവ് നഷ്ടപ്പെടൽ.. രണ്ടും ഉണ്ടായില്ല..ഹെയ്ഡന് വെച്ച മുട്ട ഏറ്റു..🤯🤙ഫൈനലിൽ 37 റൺസ് മാത്രം എടുത്ത്, ആകെ ആ ലോകകപ്പിലെ സ്കോർ 659-ഇൽ ക്ലോസ് ചെയ്ത് മൂപ്പർ പോയി..ഗില്ലിയുടെ അതിമനോഹരമായ ഈ 149 തുടക്കം തൊട്ടേ കാണാനും സാധിച്ചു.. Once In A Decade Innings That Filled With His Nonpareil Pull Shots, Front Foot Skyrockets, And Majestic Drives..🏏🔥🇭🇲✨ #cricket🏏 #cricketrecords #adamgilchrist #2007worldcup #cricketworldcup #incredibleinnings (at Thrissur) https://www.instagram.com/p/B_hJKsdhs04I7jmFE0DPgABIMmYcwREqkiDOZI0/?igshid=1o2wkmqmaj8ja
0 notes
Text
രണ മിഴലിൽ താഴ് വരയിലൂടെ കടന്നു പോകുമ്പോൾ ഭയവും അസ്ഥിരതയും ആശങ്കയും സ്വാഭാവികമാണ്. എന്നാൽ യേശു ക്രിസ്തുവിനോപ്പം അതു നടന്നു നിങ്ങുന്നെങ്കിൽ സ്ഥിരതയും പ്രത്യാശയും സന്തോഷവും ഉണ്ടാകും. കാരണം കൂടെയുള്ളവൻ ഈ താഴ്വരയെ അതിജീവിച്ചവനാണ്. ജീവിത പടകുകൾ പ്രത്യശയോടെ മുന്നേറുവാൻ ഉതകുന്ന അനുഗ്രഹീത സന്ദേശം കേൾക്കുവാനായി അവസരം.
ഇന്ന് വൈകുന്നേരം
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*📷
*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*
തിയതി : *06/03 /2022* സമയം : *എല്ലാ ദിവസവും 06:00 PM Indian Standard Time (4.30PM UAE Time)*
ഗാനം: *സഹോ. നെൽഡ സാമുവേൽ* സന്ദേശം : *സഹോ. മാത്യു തോമസ്*
വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!
*Zoom Meeting*: https://us02web.zoom.us/j/82691530876 Meeting ID: 826 9153 0876 (No Passcode)
*LIVE AVAILABLE PLATFORMS* Website : www.radiomanna.live YouTube : https://www.youtube.com/c/RadioManna/ Facebook : https://www.facebook.com/radiomannalive Twitter : https://www.twitter. com/Radiomannalive
0 notes
Photo
സർവ്വാഭരണ ഭൂഷിതനായി രാജകുമാരനും സർവ്വായുധ സന്നദ്ധരായി സൈന്യവും രണ ഭേരിയിൽ കാഹളം മുഴക്കുവാൻ തയ്യാറെടുക്കുന്നു https://ift.tt/3AEyZs6
0 notes
Text
കാര്‍ഷികബില്ലുകള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
കാര്‍ഷികബില്ലുകള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ ബില്ലിനെതിരെ പരമോന്നത നീതിപീഢത്തെ സമീപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. പുതിയ നിയമം സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കുന്ന ഒന്നാണെന്നും ഇത് ഗുരുതരമായ ഭരണഘടനാ വിഷയമാണെന്നും മന്ത്രി സഭാ യോഗം വിലയിരുത്തി.
കാര്‍ഷികപരിഷ്‌രണ…
View On WordPress
0 notes
Text
സെക്യൂരിറ്റി ഓഫീസർ
https://ift.tt/2v1yjAx
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 82 സഹകരണ സംഘം/ബാങ്കുകളിലെ ജൂനിയർ ക്ലർക്/ കാഷ്യർ (കാറ്റഗറി നമ്പർ: ‐ 1/2020) തസ്-തികയിലെ സഹകരണ സർവീസ്- പരീക്ഷാ ബോർഡ്- 194 ഒഴിവുക���ിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ്- നടത്തുന്ന എഴുത്ത് പരീക്ഷയുടേയും സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ ബോർഡ്- നൽകുന്ന ലിസ്റ്റിൽനിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക്- ലിസ്റ്റിൽനിന്നാണ് നിയമനം. ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകളാണ് നിയമനാധികാരി. യോഗ്യത സഹകരണ നിയമത്തിന് വിധേയമാണ്. എസ്‌എസ്‌എൽസി, അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്-സണൽ കോ -ഓപറേറ്റീവ്ട്രെയിനിങ്- കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ - ഓപറേഷൻ) അടി-സ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിലെ ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ല-യിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയ-മന-ത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ്- (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോ -ഓപറേഷന് (ജെഡിസി) തുല്യ-മായ അടിസ്ഥാന യോഗ്യതയായിരിക്കും. എന്നാൽ സഹകരണം ഐശ്ചികവിഷയമായി എടുത്ത ബികോം ബിരുദവും ഏതെങ്കിലും അംഗീ-കൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹക-രണ ഹയർഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്‌ഡിസി അല്ലെ-ങ്കിൽ എച്ച്ഡിസി ആൻഡ്- ബിഎം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ‐ ഓപറേറ്റീവ് ട്രെയിനിങിന്റെ എച്ച്ഡിസി അല്ലെ-ങ്കിൽ എച്ച്-ഡി-എം), കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ആൻഡ് ബാങ്കിങ്-) ഉളളവർക്കും അപേക്ഷിക്കാം. . പ്രായം :18–-40. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ഒരു സംഘം/ ബാങ്കിന്റെ യോഗ്യത ലിസ്റ്റിൽ ഉൾപ്പെ-ടുന്നവർക്ക് -അതത് സംഘത്തിലെ അഭി-മുഖം 20 മാർക്കിനായി-രി-ക്കും. അഭി-മുഖ-ത്തിന് ഹാജ-രാ-യാൽ മൂന്ന് മാർക്കും സ്വന്തം ജില്ലയിൽ അഭി-മു ഖ-ത്തിന് ഹാജ-രാ-കുന്നവർക്ക്- അഞ്ച് മാർക്കും ലഭിക്കും. അപേക്ഷാഫോറത്തിൽ സ്വന്തം ജില്ല വ്യക്തമാക്കേണ്ടതും അഭിമുഖ സമയത്ത്-, ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നും ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്. എന്നാലേ നേറ്റിവിറ്റി മാർക്ക് ലഭി-ക്കൂ. ഒരാൾക്ക്‌ഒരു ജില്ല-യുടെ നേറ്റി-വിറ്റി മാർക്കിന് മാത്രമേ അർഹതയുണ്ടാകൂ ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേ-ക്ക് അപേക്ഷിക്കാം. ഒന്നിൽ കൂടുതൽസംഘം/ബാങ്കിലേക്ക്- അപേക്ഷിക്കാൻ ഒരു അപേക്ഷ ഫോറവും ഒരു ചെലാൻ/ഡിമാൻഡ് - ഡ്രാഫ്-റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും http://www.csebkerala.org എന്ന website ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 31 വൈകിട്ട് അഞ്ച്. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവീസ്- പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്‌ജ് , ജനറൽ പോസ്‌റ്റ് ഓഫീസ്-, തിരുവനന്തപുരം 695001 എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്.
from Blogger http://www.ezhomelive.com/2020/03/blog-post_926.html
0 notes
Video
youtube
BevQ App- How to logout from BevQ App?? #ബെവ്വ് Q ആപ്പിൽ എങ്ങനെ രണ്ടു നമ്പർ വച്ച് ലോഗിൻ ചെയ്യാം. #BevQ #app Follow Us on : https://ift.tt/31OIhQ2 https://ift.tt/2Pijpxv https://twitter.com/thegreatmallus
0 notes