#കോതമംഗലം
Explore tagged Tumblr posts
Text
ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്, ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്
ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്, ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്
കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് പങ്കില്ലെന്ന് കാണിച്ച് കോതമംഗലം ഊന്നുകല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസിലെ ആറാം പ്രതിയായ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിവിന്‍ പോളി ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യം…
0 notes
Text
പെരുമ്പാവൂരിൽ ബൈക്കിൽ ടിപ്പർ ഇടിച്ച് അച്ഛനും മകളും മരിച്ചു.
എറണാകുളം പെരുമ്പാവൂർ എം സി . റോഡിൽ, ബൈക്കിൽ ടിപ്പർ ഇടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം കറുകടം Continue Reading
0 notes
Text
നടൻ മഹേഷ് സംവിധാനം ചെയ്യുന്നപുതിയചിത്രം ………………………………………..
പിന്നെയും പിന്നെയും
പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും.
പ്രഥ്വിരാജ് നായകനായി അഭിനയിച്ചകലണ്ടർ എന്ന ചിത്രമാണ മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
കലണ്ടറിനു ശേഷം റീൻ ഗാര ഒസ്സൈ ,പാർക്കർതെല്ലാം ഉൻമയയല്ലൈ ,എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു.
വീണ്ടും ഒരു മലയാള ചിത്രത്തിൻ്റെ അമരക്കാരനാകുകയാണ് മഹേഷ്.
കോടൂർ ഫിലിംസിൻ്റെ ബാനറിൽ ബി��ു കോടൂർ, രേവ് പിള്ള, നരസിംഹൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ധ്രുവൻ, ആൻശീതൾ, ഹന്നാ റെജി കോശി (ക്രൂമൻ ഫെയിം) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, ബൈജു സന്തോഷ്,ജോണി ആൻ്റണി,ദിനേശ് പണിക്കർ, സൂര്യാകൃഷ്, നിസ്സാർ, അരുൺ. സി. കുമാർ, ഗായത്രി സുരേഷ് നീനാ ക്കുറുപ്പ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഒരു ട്രയാംഗിൾ ലൗ സ്റ്റോറിയാണ് ഈ ചിത്രം.
രണ്ടു പേരുടെ ഓർമ്മകളിൽക്കൂടി ഒരാളുടെ ജീവിതകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
അവരുടെ നിർണ്ണായകമായ ഘട്ടത്തിൽ നഷ്ടമാകുന്ന സംഭവങ്ങൾ ഓർത്തെടുക്കുകയാണ് പിന്നെയും പിന്നെയും എന്ന ഈ ചിത്രത്തിലൂടെ.
സന്തോഷ് കപിലിൻ്റേതാണ് തിരക്കഥ.
ഗാനങ്ങൾ - റഫീഖ് അഹമ്മദ്
സംഗീതം - അഫ്സൽ യൂസഫ്.
പശ്ചാത്തല സംഗീതം - ദീപക് ദേവ്
ക്കായാഗ്രഹണം. സിബി ജോസഫ്
എഡിറ്റിംഗ് - മോജി
കലാസംവിധാനം -ത്യാഗു തവനൂർ.
മേക്കപ്പ് -സന്തോഷ് വെൺപകൽ.
കോസ്റ്റ്യും - ഡിസൈൻ. -സമീരാസനീഷ്
പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് കോതമംഗലം
മെയ് ആദ്യവാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം, കൊച്ചി, പോണ്ടിച്ചേരി ഡാർജലിംഗ്എന്നിവടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
0 notes
Text
ദി തേർഡ് മർഡർ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോണി ലൈവിൽ റിലീസായ "റോയ്" എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സുനിൽ ഇബ്രാഹിം ടീം ഒരുക്കുന്ന " ദി തേർഡ് മർഡർ " (The Third Murder) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ഇന്ദ്രൻസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ലിയോണ, അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദി തേർഡ് മർഡർ ". സജാൽ സുദർശൻ, ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ശിബ്‌ല ഫറ, ജിബിൻ ഗോപിനാഥ്, ഡിക്സൺ പൊടുത്താസ്, ആനന്ദ് മന്മഥൻ, സഞ്ജു ഭാസ്ക്കർ, പ്രമിൽ, ദിൽജിത്ത് ഗോറെ, രാജഗോപാൽ, ജെയ്സൺ, രാജ് ബി കെ,സാദ്ദിഖ്, അരുണാംശു, ജെഫി, മറിയ വിൻസന്റ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഫൈസൽ ഖാൻ എഴുതിയ 'ഭയം നിർഭയം' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സംവിധായകൻ സുനിൽ ഇബ്രാഹിം തന്നെ എഴുതുന്നു പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കൊലപാതകങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് വിഷയമെങ്കിലും ഇതൊരു സാധാരണ കുറ്റാന്വേഷണ സിനിമയുടെ രീതിയിലല്ല ഒരുക്കിയിട്ടുള്ളത്.സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-വി സാജൻ,സംഗീതം-മെജ്ജോ ജോസഫ്,പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ജിൻസ് ഭാസ്‌ക്കർ, കല-എം. ബാവ,വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്-അമൽ ചന്ദ്രൻ,സ്റ്റിൽസ്- ഷാലു പേയാട്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടർ- എം.ആർ വിബിൻ, ഷമീർ.എസ്, സൗണ്ട് ഡിസൈൻ-എ. ബി. ജുബിൻ,കളറിസ്റ്റ്-രമേശ് സി പി,പരസ്യക്കല-റഹീം പി എം കെ,ഫനൽ മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,പി ആർ ഒ-എ എസ് ദിനേശ്.
0 notes
Text
കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്‌കൊലപ്പെടുത്തി; പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പക
കൊല്ലപ്പെട്ട മാനസ കോതമംഗലം : നെല്ലിക്കുഴിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രാഖിൽ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തകുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവച്ചു. അതിന് പിന്നാലെ സ്വയം നിറയൊഴിച്ച്…
View On WordPress
0 notes
Text
ലോഡ്ജിൽനിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
ലോഡ്ജിൽനിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
തൊടുപുഴ: എംഡിഎംഎ ലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ പഴുക്കാകുളം പഴേരി വീട്ടിൽ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഏതാനും ദിവസത്തിനുള്ളിൽ തൊടുപുഴ കേന്ദ്രീകരിച്ച്…
View On WordPress
0 notes
Text
കെഎസ്‌ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
കെഎസ്‌ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
കൊച്ചി: കെഎസ്‌ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീന്‍ കെ കെയാണ്(51) മരിച്ചു എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു.അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാന്‍സ്‌ഫോര്‍മര്‍ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റില്‍ നിന്നിറക്കിയത്. ആശുപത്രിയില്‍…
View On WordPress
0 notes
Link
0 notes
Text
കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് തീപിടിച്ചു-വീഡിയോ
കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് തീപിടിച്ചു.കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡ് സമുച്ചായത്തിലാണ് തീപിടുത്തമുണ്ടായത്. ബസ്റ്റാൻഡിന്റെ ഉള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തൊട്ടുമുകളിലത്തെ നിലയിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിറ്റി കിംഗ് ടൈലറിങ്, സ്വപ്ന ലോഡ്ജ്, പ്രിയ ഹോം നഴ്സിംഗ് സർവീസ് ഓഫീസ്, കവിത സ്റ്റുഡിയോ എന്ന സ്ഥാപനത്തിൽ തീ പടർന്നു…
youtube
View On WordPress
0 notes
Text
ആട്, കോഴി, മത്സ്യം, പച്ചക്കറി; കൃഷിയില്‍ സജീവമായി ശ്രീകാന്ത് | mathrubhumi seed| child farmer sreekanth
ആട്, കോഴി, മത്സ്യം, പച്ചക്കറി; കൃഷിയില്‍ സജീവമായി ശ്രീകാന്ത് | mathrubhumi seed| child farmer sreekanth
എറണാകുളം ജില്ലയിലെ കോതമംഗലം വേങ്ങൂര്‍ മാര്‍ കൗമ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സീഡ് ക്ലബ് അംഗമായ ശ്രീകാന്ത്. പി . നായരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നമുക്ക് പരിചയപ്പെടാം. ലോക്ഡൗണ്‍ കാലത്താണ് ശ്രീകാന്ത് കൃഷിയില്‍ സജീവമായത്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിനൊപ്പം വിവിധയിനം ആട്,പശു, മത്സ്യം, കോഴി എന്നിവയെ പരിപാലിക്കാനും വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനും ശ്രീകാന്ത് സമയം…
View On WordPress
0 notes
Text
‘പരാതി വ്യാജം, കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി
‘പരാതി വ്യാജം, കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നല്‍കി നടന്‍ നിവിന്‍ പോളി. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിയെ സമീപിച്ചിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം. ഇതിനിടെ നിവിന് പിന്തുണയുമായി നടി പാര്‍വതി ആര്‍ കൃഷ്ണയും…
0 notes
Text
പെരുമ്പാവൂരിൽ ബൈക്കിൽ ടിപ്പർ ഇടിച്ച് അച്ഛനും മകളും മരിച്ചു.
എറണാകുളം പെരുമ്പാവൂർ എം സി . റോഡിൽ, ബൈക്കിൽ ടിപ്പർ ഇടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം Continue Reading
0 notes
Photo
വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ സർവൈവൽ സ്പോർട്സ് ചിത്രം 'കായ്പോള'യുടെ ടീസർ റിലീസായി..
ചിത്രം ഏപ്രിൽ 7ന് തിയേറ്റർ റിലീസിന്
https://youtu.be/Moaj8TnFtcc
വി.എം.ആർ ഫിലി��സിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച ചിത്രം 'കായ്പോള'യുടെ ട്രെയിലർ റിലീസായി. ഏപ്രിൽ 7ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയിലർ ടീ സീരിസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. സജൽ സുദർശൻ, അഞ്ചു കൃഷ്ണ, ഇന്ദ്രൻസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് തയ്യാറാക്കിയത്. സർവൈവൽ സ്പോർട്സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം, വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോർഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അനിൽ ബോസാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മുരുകൻ കാട്ടാക്കട, മനു മഞ്ജിത്ത്, ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: സുനിൽ കുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ, ദിലീപ് കോതമംഗലം, പ്രൊജക്ട് ഡിസൈനർ: എം.എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേർസ്: വിഷ്ണു ചിറക്കൽ, രനീഷ് കെ.ആർ, അമൽ കെ ബാലു, സൗണ്ട് മിക്സിംങ്: ജിജു ടി ബ്രൂസ്, കളറിസ്റ്റ്: നികേഷ് രമേഷ്, വിഎഫ്എക്സ്: ഷിനു മഡ്ഹൗസ്, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
0 notes
Text
വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച ചിത്രം ‘കായ്പോള’ റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 7ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. https://youtu.be/Moaj8TnFtcc ചിത്രത്തിൽ സജൽ സുദർശൻ, അഞ്ചു കൃഷ്ണ, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സർവൈവൽ സ്പോർട്സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോർഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അനിൽ ബോസാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മുരുകൻ കാട്ടാക്കട, മനു മഞ്ജിത്ത്, ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: സുനിൽ കുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ, ദിലീപ് കോതമംഗലം, പ്രൊജക്ട് ഡിസൈനർ: എം.എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേർസ്: വിഷ്ണു ചിറക്കൽ, രനീഷ് കെ.ആർ, അമൽ കെ ബാലു, സൗണ്ട് മിക്സിംങ്: ജിജു ടി ബ്രൂസ്, കളറിസ്റ്റ്: നികേഷ് രമേഷ്, വിഎഫ്എക്സ്: ഷിനു മഡ്ഹൗസ്, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
0 notes
Text
പ്രകൃതിയെ അടുത്തറിയാം , വന്യമൃങ്ങളെ കാണാം ; കെഎസ്ആർടിസി ജംഗിൾ സഫാരിക്ക് തിരക്കേറുന്നു
പ്രകൃതിയെ അടുത്തറിയാം , വന്യമൃങ്ങളെ കാണാം ; കെഎസ്ആർടിസി ജംഗിൾ സഫാരിക്ക് തിരക്കേറുന്നു
കോതമംഗലം :കെ എസ് ആർ ടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ ജംഗിൾ സഫാരിക്ക് വർണ്ണാഭമായ തുടക്കം.ഇന്നലെ രാവിലെ 9 ന് ആദ്യട്രിപ്പ് പുറപ്പെടുമെന്നായിരുന്നു ഡിപ്പോ അധികൃതർ അറിയിച്ചിരുന്നത്.നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരുന്നു അവസരം ലഭിയ്ക്കുക എന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.രാവിലെ 8 മണിയോടെ തന്നെ യാത്രക്ക് പാസ്സ് ലഭിച്ചിട്ടുള്ളവരും താൽപ്പര്യക്കാരായവരും ഡിപ്പോയിലേക്ക് എത്തി തുടങ്ങിയിരുന്നു.9.30…
View On WordPress
0 notes