meiasivaganga
Untitled
46 posts
Don't wanna be here? Send us removal request.
meiasivaganga · 1 year ago
Text
Tumblr media
വവ്വാലുകളുടെ സാന്നിധ്യം; മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു…
read more:https://www.mediaoneonline.com/
0 notes
meiasivaganga · 1 year ago
Text
Tumblr media
Breaking News Malayalam | Media One
0 notes
meiasivaganga · 1 year ago
Text
ചന്ദ്രയാൻ 3; സസ്പെൻസ് നിറഞ്ഞ അവസാന 15 മിനിറ്റ്, സജ്ജമെന്ന് ഐ.എസ്.ആർ.ഒ
ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ചന്ദ്രയാൻ ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇതുവരെ കൃത്യമായി സഞ്ചരിച്ച ചന്ദ്രയാൻ 3 പരിസമാപ്തിയിലേക്ക് എത്തുമ്പോള്‍ ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞത് അവസാന 15 മിനിറ്റുകളാണ്.
ഏറ്റവും സങ്കീര്‍ണവും ആശങ്ക നിറഞ്ഞതുമായ ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയയില്‍ അവസാനത്തെ 15 മിനിറ്റുകള്‍ സമ്പൂര്‍ണമായി നിയന്ത്രിക്കുക പേടകത്തിലെ കമ്പ്യൂട്ടർ ബുദ്ധിയാണ്. ചന്ദ്രനിലേക്ക് ഇറങ്ങുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പേടകത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. മുന്‍കൂട്ടി പ്രോഗ്രാം ചെയ്തു നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. 
ഇതുവരെ എല്ലാം കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഐഎസ്ആർഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി പറഞ്ഞു. ലാൻഡർ മൊഡ്യൂളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ആഗസറ്റ് 27 വരെയുള്ള ദിവസങ്ങളിലേക്ക് ലാൻഡിങ് മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. 
ചന്ദ്രോപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾത്തന്നെ ഒന്നാം ഘട്ടമായി പേടകത്തിന്റെ വേഗത കുറച്ച് പവേഡ് ബ്രേക്കിങ് ആരംഭിക്കും. അത്രനേരം 90 ഡിഗ്രിയില്‍ തിരശ്ചീനമായി അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തിൽ ഇറങ്ങാന്‍ പാകത്തില്‍ ലംബമായ രീതിയിലേക്കു മാറ്റും. റഫ് ബ്രേക്കിങ് ഫെയ്‌സ് എന്ന ഈ ഘട്ടം 690 സെക്കന്‍ഡ് നീളും.
7.42 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ രണ്ടാം ഘട്ടമായ ഓള്‍ട്ടി‌റ്റ്യൂഡ് ഹോള്‍ഡ് ഫെയ്‌സ് നടക്കും. ഇത് 10 സെക്കന്‍ഡ് നീളും. ചന്ദ്രനുമായുള്ള ഉയരം 6.8 കി.മീ. ആയി കുറയ്ക്കും. ഈ ഘട്ടത്തിലും ലാന്‍ഡര്‍ പതിയെ പതിയെ ചെരിവു നിവര്‍ത്തും. 
6.8 കിലോമീറ്റർ ഉയരത്തിലെത്തുമ്പോഴാണ് 175 സെക്കന്‍ഡ് നീളുന്ന ഫൈന്‍ ബ്രേക്കിങ് ഫെയ്‌സ് ��ടപ്പാക്കുക. ഇത്തവണ രണ്ട് ത്രസ്റ്റർ എൻജിനുകൾ പ്രവർത്തനരഹിതമാവുകയും മറ്റ് രണ്ട് എൻജിനുകൾ ഉപയോഗിച്ച് ലാൻഡർ നീങ്ങുകയും ചെയ്യും. ഇതോടെ ലാന്‍ഡര്‍ പൂര്‍ണമായി ചെരിവു നിവര്‍ത്തി വെര്‍ട്ടിക്കലാവും. ചന്ദ്രനോട് കൂടുതൽ അടുക്കുന്ന ടെര്‍മിനല്‍ ഡിസെന്റ് ആണ് അവസാനഘട്ടം. പരമാവധി വേഗം മണിക്കൂറില്‍ 10.8 കി.മീ. എന്ന രീതിയില്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക്. ലാന്‍ഡര്‍ കാലുകള്‍ നിലത്തുറപ്പിക്കാന്‍ 12 ഡിഗ്രി ചെരിയുകയും നിലം തൊടുകയും ചെയ്യും. തുടര്‍ന്ന് 25-ന് മാത്രമേ ലാന്‍ഡറില്‍നിന്ന് റോവര്‍ പുറത്തുവരൂ.
150–100 മീറ്റർ ഉയരത്തിലെത്തുമ്പോൾ ലാൻഡർ സെൻസറും ക്യാമറയും ഉപയോഗിച്ച് പ്രതിബന്ധങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കും. പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സെൻസർ കണ്ടെത്തിയാൽ മാത്രമേ ലാൻഡർ ഇറക്കുകയുള്ളു. അതുകൊണ്ടുതന്നെ ഈ അവസാന മിനിറ്റുകൾ നിർണായകമാണ്. ഇന്ന് വൈകീട്ട് 6.04നാണ് ലാൻഡിങ് സമയം നിശ്ചയിച്ചിരിക്കുന്നത്. 
0 notes
meiasivaganga · 1 year ago
Text
സൂറത്ത്: കോടികളുടെ സമ്പത്തും ആഡംബര ജീവിതതവും ഉപേക്ഷിച്ച് ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാരി ദമ്പതികൾ സന്ന്യാസം സ്വീകരിച്ചു. വജ്രവ്യാപാരിയായ ദിപേഷ് ഷായും ഭാര്യ പിക്കയുമാണ് സന്ന്യാസം സ്വീകരിച്ചത്. അഞ്ച് വർഷം മുമ്പ് ഇവരുടെ 12 വയസുള്ള മകൻ ഭാഗ്യരത്ന വിജയ്ജി, എന്ന ഭവ്യ ഷാ ആഡംബര ജീവിതം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചിരുന്നു. 10 വർഷം മുമ്പ് ഇവരുടെ മകളും സന്ന്യാസം സ്വീകരിച്ചിരുന്നു. ഇപ്പോൾ മക്കളുടെ പാത പിന്തുടർന്ന് സന്ന്യാസ ജീവിതം സ്വീകരിക്കാനായി ആഡംബര ജീവിതവും ഭീമമായ വാർഷിക ശമ്പളവുമടക്കം ഭീമമായ സമ്പത്താണ് ഈ കുടുംബം ഉപേക്ഷിച്ചത്. പ്രതിവർഷം 15 കോടി രൂപയായിരുന്നു ഇരുവരും സമ്പാദിച്ചിരുന്നത്.
ഷായുടെ മകൻ ഭാഗ്യരത്ന മാതാപിതാക്കളുടെ ദീക്ഷ ചടങ്ങിന് എത്തിയിരുന്നു. ഭൗതിക സമ്പത്തും ആഡംബര ജീവിതവും ഉപേക്ഷിച്ച് മറ്റ് സന്യാസിമാരോടൊപ്പം കിലോമീറ്ററുകൾ നടന്ന് സന്യാസ ജീവിതം നയിക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. സന്ന്യാസ ജീവിതം നയിക്കുന്നതിന്റെ ഭാഗമായി ദിപേഷ് ഷാ ഇതിനകം കാല്‍നടയായി 350 കിലോമീറ്റർ നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ പിക്ക സ്ത്രീ സന്യാസിമാർക്കൊപ്പം 500 കിലോമീറ്ററും നടന്നിട്ടുണ്ട്.
മകൾ ദീക്ഷ സ്വീകരിച്ചപ്പോൾ തന്നെ സന്ന്യാസം സ്വീകരിക്കാൻ ആഗ്രഹിച്ചിരുന്നെന്ന് ദിപേഷ് ഷാ പറഞ്ഞതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഞാൻ സമ്പത്തും വിജയവും സമ്പാദിച്ചു, പക്ഷേ ��ത്യന്തികമായ സമാധാനവും സന്തോഷവും തേടിവന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചസാര വ്യാപാരിയായ ദിപേഷിന്റെ പിതാവും നേരത്തെ ആത്മീയ ജീവിതം നയിച്ചിരുന്നു.
ഈ വർഷം ആദ്യം ഗുജറാത്തിലെ കോടീശ്വരനായ വജ്രവ്യാപാരി ധനേഷ് സാംഗ്വിയുടെയും ആമി സാംഗ്വിയുടെയും മകളായ ദേവാൻഷി സന്ന്യാസം സ്വീകരിച്ചിരുന്നു. സമ്പന്ന കുടുംബത്തിലെ ഇളംമുറക്കാരിയായ ദേവാൻഷി എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് സന്ന്യാസം സ്വീകരിച്ചത്‌
0 notes
meiasivaganga · 1 year ago
Text
ഒഎംജി2വില്‍ അക്ഷയ് അഭിനയിച്ചത് പ്രതിഫലമില്ലാതെ; ചിത്രം 100 കോടിയിലേക്ക്
മുംബൈ: അക്ഷയ് കുമാര്‍ നായകനായ ഒഎംജി 2 100 കോടിയിലേക്ക്. 150 കോടിയില്‍ നിര്‍മിച്ച ചിത്രം പരാജയമാണെന്ന പ്രചരണത്തിനിടയിലാണ് പുതിയ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം ചിത്രത്തില്‍ അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് ചിത്രത്തിന്‍റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോസിന്‍റെ സിഒഒ അജിത് അന്ധാരെ പറഞ്ഞു.
“OMG 2ന്‍റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിശയോക്തിപരമാണ്. നേരെമറിച്ച്, അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവത്തിൽ, അത്തരമൊരു ധീരമായ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തികവും ക്രിയാത്മകവുമായ അപകടസാധ്യതകളിൽ ഞങ്ങൾക്കൊപ്പം നടന്നു'' അജിത് പിങ്ക്‍വില്ലയോട് പറഞ്ഞു. “OMG, സ്പെഷ്യൽ 26, ടോയ്‌ലറ്റ്: ഏക് പ്രേം കഥ മുതല്‍ ഞങ്ങള്‍ അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. ക്രിയാത്മകമായും സാമ്പത്തികമായും താരം പൂർണമായും നിക്ഷേപം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത് റായ് സംവിധാനം ചെയ്ച ചിത്രത്തിൽ ശിവന്‍റെ ദൂതനായിട്ടാണ് അക്ഷയ് അഭിനയിച്ചിരിക്കുന്നത്. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരാണ് മറ്റ് താരങ്ങള്‍. സണ്ണി ഡിയോളിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഗദർ 2-നൊപ്പം ആഗസ്ത് 11നാണ് ഒഎംജി 2 പുറത്തിറങ്ങിയത്. ഒരാഴ്ച കൊണ്ട് 84.72 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.സെന്‍സര്‍ ബോര്‍ർഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്ത���യത്.
ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്‍റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്‍റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നായകനായ അക്ഷയിനെ തല്ലുകയോ മുഖത്ത് കരി ഓയിലൊഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് രാഷ്ട്രീയ ബജ്‌റംഗ് ദൾ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ റിലീസിനെതിരെ കഴിഞ്ഞ ദിവസം ആഗ്രയിൽ പ്രതിഷേധമുണ്ടായി രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർ ശ്രീ ടാക്കീസിന് പുറത്ത് തടിച്ചുകൂടി, സിനിമയുടെ പ്രദർശനം ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.അക്ഷയ് കുമാറിന്‍റെ കോലം കത്തിക്കുകയും ചെയ്തു. 2012ൽ പുറത്തിറങ്ങിയ ഒഎംജി-ഓ മൈ ഗോഡിന്‍റെ തുടര്‍ച്ചയാണ് ചിത്രം. 
0 notes
meiasivaganga · 1 year ago
Text
ആകെ കിളിപോയ അവസ്ഥ, ഒരു കാര്യം ചെയ്‌താൽ പൂർത്തിയാക്കാൻ കഴിയില്ല; മുതിർന്നവരിലെ എ.ഡി.എച്ച്.ഡി ലക്ഷണങ്ങൾ
എ.ഡി.എച്ച്.ഡി (ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്) ADHD (Attention deficit hyperactivity disorder) കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ്. ശ്രദ്ധക്കുറവ്, അമിതമായ വികൃതി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. എന്നാൽ, കുട്ടികളിൽ മാത്രമല്ല ഈ അവസ്ഥ മുതിർന്നവരിലും കാണപ്പെടാറുണ്ട്. എന്തെങ്കിലും ചെയ്യാൻ മുതിരുമ്പോൾ പൊതുവെ ഒരു ആശയക്കുഴപ്പം അനുഭവപ്പെടാറുണ്ടോ. എന്താണ് ചെയ്യാൻ വന്നതെന്നോ, എങ്ങനെയാണ് ചെയ്യേണ്ടതെന്നോ തുടങ്ങി ഒരു നൂറ് ചോദ്യങ്ങൾ മനസ്സിൽ ഓടുന്നുണ്ടാകും. എ.ഡി.എച്ച്.ഡിയുടെ സാധാരണ ലക്ഷണങ്ങളിൽ ഒന്ന് മാത്രമാണ് ഈ ആശയക്കുഴപ്പം. Minimal Brain Dysfunction (തലച്ചോറിന്റെ നേരിയ പ്രവര്‍ത്തനക്കുറവ്), Hyper Kinetic Syndron (ഹൈപ്പര്‍ കൈനറ്റിക് സിന്‍ഡ്രോം) എന്നീ പേരുകളിലും ഈ അവസ്ഥ അറിയപ്പെടാറുണ്ട്. ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട്, ഹൈപ്പർ ആക്ടിവിറ്റി, ആവേശകരമായ പെരുമാറ്റം എന്നിങ്ങനെയുള്ള സ്ഥിരമായ ചില പ്രശ്നങ്ങൾ എ.ഡി.എച്ച്.ഡി ബാധിതർ നേരിടുന്നുണ്ടാകും. ഒരു മാനസികാരോഗ്യ വൈകല്യമാണിതെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിലെ എഡിഎച്ച്ഡിക്ക് അസ്ഥിരത, ജോലിയിലെ മോശം പ്രകടനം, ആത്മാഭിമാനകുറവ് തുടങ്ങിയ വ്യത്യസ്ത പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. അഡൾട്ട് എ.ഡി.എച്ച്.ഡി ഇന്നിത് അറിയപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ലക്ഷണങ്ങൾ കുട്ടിക്കാലം മുതൽ തന്നെ ആരംഭിച്ചിട്ടുണ്ടാകും. ചിലരിൽ കുട്ടിക്കാലത്ത് ലക്ഷണങ്ങളൊന്നും പ്രകടമായെന്ന് വരില്ല. എന്നാൽ, പ്രായപൂർത്തിയായതിന് ശേഷം ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുതുടങ്ങും. പ്രായമാകുംതോറും പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആകുന്നതിനാൽ ഹൈപ്പർ ആക്ടിവിറ്റി മുതിർന്നവർ കാണിക്കാറില്ല. എന്നാൽ, ആവേശത്തോടെയും അസ്വസ്ഥതയോടെയും പെരുമാറുകയും ഒരു കാര്യത്തിൽ ശ്രദ്ധചെലുത്താൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. ലക്ഷണങ്ങൾ ADHD ഉള്ള ചില ആളുകൾക്ക് ദൈനംദിന പ്രവർത്തനത്തെ ���ോലും തടസപ്പെടുത്തുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാവുക. ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട്, ആവേശം, അസ്വസ്ഥത എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇവ മിതമായത് മുതൽ ഗുരുതരമായത് വരെയാകാം. ഇങ്ങനെയൊരു പ്രശ്നമുള്ള കാര്യം പലരും തിരിച്ചറിയാതെ പോകുന്നു എന്നതാണ് യാഥാർഥ്യം. മുതിർന്നവരിൽ കാണപ്പെടുന്ന എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങൾ ഇവയാണ്:- ആവേശം ക്രമരഹിതമായ പ്രവർത്തനങ്ങൾ സമയം കൈകാര്യം ചെയ്യാൻ കഴിയാതെ വരിക ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഒരേ സമയം പല ജോലികൾ ചെയ്യാൻ കഴിയാതെ വരിക ആസൂത്രണം ചെയ്യാനുള്ള കഴിവില്ലായ്മ ഇടയ്ക്കിടെ സ്വഭാവത്തിലുണ്ടാകുന്ന വ്യത്യാസം ജോലികൾ ചെയ്യുന്നതിലും പൂർത്തിയാക്കുന്നതിലും ബുദ്ധിമുട്ട് അമിതമായ ദേഷ്യം സമ്മർദ്ദം എങ്ങനെ കണ്ടുപിടിക്കാം! കുട്ടികളെക്കാൾ മുതിർന്നവരിൽ ADHD രോഗനിർണയം നടത്തുന്നത് പ്രയാസകരമാണ്. രോഗാവസ്ഥയുള്ളവർക്ക് പന്ത്രണ്ട് വയസിന് മുൻപ് തന്നെ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയേക്കാം. അശ്രദ്ധയുടെ അഞ്ച് ലക്ഷണങ്ങൾ സ്ഥിരമായി പ്രകടിപ്പിക്കുന്നുവെങ്കിൽ മുതിർന്നവരിൽ എ.ഡി.എച്ച്.ഡി എന്ന് ഉറപ്പിക്കാം. സമ്മർദ്ദം, മറ്റ് മാനസികാരോഗ്യ അവസ്ഥകൾ, ശാരീരിക അവസ്ഥകൾ അല്ലെങ്കിൽ രോഗങ്ങൾ എന്നിവയും ചിലപ്പോൾ എ.ഡി.എച്ച്.ഡിയുടെ ഭാഗമാകാം. അതിനാൽ, രോഗലക്ഷണങ്ങളുടെ കാരണം നിർണ്ണയിക്കുന്നതിനും ഫലപ്രദമായ ചികിത്സകൾ തിരിച്ചറിയുന്നതിനും ഒരു ഹെൽത്ത് കെയർ പ്രൊവൈഡർ അല്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. എ‌ഡി‌എച്ച്‌ഡിക്കും അതുമായി ബന്ധപ്പെട്ട മറ്റ് മാനസികാരോഗ്യ അവസ്ഥകൾക്കും രോഗനിർണയവും ചികിത്സയും തേടുന്നത് വൈകരുത്. ലക്ഷണങ്ങൾ ഉണ്ടെന്ന് മനസിലാക്കിയാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം.
0 notes
meiasivaganga · 1 year ago
Text
Tumblr media
Get ala latest malayalam news from mediaone online
0 notes
meiasivaganga · 2 years ago
Text
മരണം 233, 900ത്തിലേറെ പേര്‍ക്ക് പരിക്ക്; ദുരന്തഭൂമിയായി ഒഡീഷ, നടുങ്ങി രാജ്യം
ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 233 പേര്‍ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴു മണിയോടെ രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ��റ്റവും വലിയ ട്രെയിന്‍ അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒഡീഷയിലെ ബഹനഗറിലാണ് മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട അപകടം. ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു അപകടങ്ങൾ. ഒരേസമയത്ത് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു. ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്‍സ്പ്രസ്, യശ്വന്ത്പൂര്‍- ഹൗറ എക്‍സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 7.20 നായിരുന്നു ആദ്യ ട്രെയിൻ അപകടം. കൊൽക്കത്തയിൽനിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്‍സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കോറമാണ്ഡൽ എക്‍സ്പ്ര���ിന്റെ 12 ബോഗികൾ പാളംതെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൗറ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ - ഹൗറ എക്‍പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി.
രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി ഇന്ന് അപകട സ്ഥലത്തെത്തും.
0 notes
meiasivaganga · 2 years ago
Text
Tumblr media
Get latest sports updates from mediaone online
0 notes
meiasivaganga · 2 years ago
Text
Get all the latest news fromvmediaone online
0 notes
meiasivaganga · 2 years ago
Text
Tumblr media
Get updated with latest malayalam news | Mediaone Online
Brings you breaking news malayalam,latest news malayalam,news malayalam,world news including kerala political news ,sports news,entertainment news,health news..etc
0 notes
meiasivaganga · 2 years ago
Text
Role of Media
The media plays a vital role in shaping public opinion and influencing decision-making processes. It is often referred to as the fourth pillar of democracy, alongside the legislative, executive, and judiciary. In this blog post, we will discuss the role of media in society and the impact it has on various aspects of our lives.
Informing the Public
One of the primary functions of the media is to inform the public about current events and news from around the world. Whether it's print, broadcast, or online, the media acts as a source of information for people to stay updated on local, national, and international news. It also provides access to information on various topics, including politics, science, health, sports, and entertainment.
Holding the Powerful Accountable
The media has the power to hold those in positions of power accountable for their actions. Through investigative journalism, the media uncovers corruption, exposes unethical practices, and sheds light on issues that would otherwise go unnoticed. This ensures that those in power are held accountable for their actions and that the public is aware of what is happening behind closed doors.
Shaping Public Opinion
The media plays a significant role in shaping public opinion. The way stories are presented and the language used can influence how people perceive events and issues. This can affect the way people vote, the policies they support, and the products they buy. The media can also create awareness about important issues, such as social injustices, environmental concerns, and human rights abuses, which can lead to collective action and change.
Educating the Public
The media can also educate the public on a wide range of topics. It can provide in-depth analysis, commentary, and expert opinions on various subjects, including politics, economics, and science. This helps people make informed decisions and can lead to a more informed and engaged citizenry.
Entertainment
The media also plays a role in providing entertainment and escapism for people. Whether it's through movies, music, or television shows, the media provides a way for people to relax and enjoy themselves after a long day. However, it's important to remember that the media can also influence our perceptions of reality and can perpetuate harmful stereotypes and biases.
In conclusion, the media plays a crucial role in society, informing the public, holding those in power accountable, shaping public opinion, educating the public, and providing entertainment. However, it's important to remember that the media can also have a negative impact and perpetuate harmful stereotypes and biases. As consumers of media, it's essential to be critical and discerning, and to seek out multiple sources of information to form our own opinions.
0 notes
meiasivaganga · 2 years ago
Text
Tumblr media
Mediaone online | Get all the latest malayalam news
0 notes
meiasivaganga · 2 years ago
Text
Mediaone Online | Breaking news malayalam
MediaOne is a popular online Malayalam news channel based in Kerala, India. Launched in 2011, it has since grown to become one of the most trusted sources of news and current affairs in the region. In this blog post, we will discuss the features that make MediaOne a go-to news channel for millions of Malayalam-speaking viewers around the world.
One of the key features of MediaOne is its extensive coverage of news and events in Kerala. From politics and social issues to sports and entertainment, MediaOne provides in-depth and up-to-date coverage of all the latest happenings in the state. Its team of experienced journalists and reporters work tirelessly to bring viewers accurate and unbiased news, making it a reliable source of information.
In addition to local news, MediaOne also covers national and international events. Its coverage of global events is particularly notable, as it provides viewers with a unique perspective on international news through the lens of Malayalam culture and values. This has made it a popular choice among Malayalam-speaking audiences living abroad.
Another feature that sets MediaOne apart is its commitment to journalism ethics. It adheres to a strict code of conduct and strives to maintain objectivity and impartiality in its reporting. It also encourages viewer participation through its interactive programs, allowing viewers to voice their opinions and engage in meaningful discussions.
MediaOne's digital presence is also worth mentioning. Its website and mobile app provide a user-friendly interface that makes it easy for viewers to access news and information on the go. Its live streaming service allows viewers to watch its programs and news updates in real-time, making it a convenient and accessible source of information.
Finally, MediaOne's commitment to social responsibility is admirable. It uses its platform to raise awareness about social issues and promotes responsible journalism practices. It has also launched several social initiatives, such as the "Care and Share" campaign, which provides assistance to those in need during times of crisis.
In conclusion, MediaOne has established itself as a leading Malayalam news channel, known for its extensive coverage, commitment to journalism ethics, and social responsibility. Its digital presence and interactive programs have made it a popular choice among viewers, both in Kerala and around the world. With its dedication to delivering accurate and unbiased news, MediaOne continues to be a trusted source of information for millions of viewers.
0 notes
meiasivaganga · 2 years ago
Text
Mediaone News
Media One News is a leading Malayalam news channel that has been providing credible news coverage and analysis since its inception in 2011. The channel is headquartered in calicut, Kerala, and has a wide reach across the state and beyond. In this blog, we will take a closer look at Media One News and what makes it one of the most trusted news sources in the region.
One of the key features that sets Media One News apart from other Malayalam news channels is its commitment to unbiased reporting. The channel strives to present news stories in a factual and objective manner, without any political or ideological bias. This approach has earned it a loyal following among viewers who value accuracy and fairness in their news coverage.
Media One News covers a wide range of topics, including politics, business, entertainment, sports, and more. The channel's team of experienced journalists and reporters work tirelessly to bring viewers the latest news and updates from across Kerala, India, and the world.
In addition to its traditional news coverage, Media One News also features a variety of programs and talk shows that provide in-depth analysis and commentary on current events. These programs include interviews with experts, politicians, and other public figures, as well as discussions on a range of issues affecting the state and the country.
Another important aspect of Media One News is its focus on digital media. The channel has a strong online presence, with a website and social media channels that provide viewers with up-to-date news coverage and analysis. This has helped the channel reach a wider audience and engage with viewers in new and innovative ways.
Media One News has received numerous awards and accolades for its high-quality journalism and commitment to ethical reporting. These include the Kerala State Television Awards, the Indian Television Academy Awards, and the Ramnath Goenka Excellence in Journalism Awards.
Overall, Media One News is a highly respected and trusted news channel that has become an integral part of the Malayalam media landscape. Its commitment to objective and unbiased reporting, combined with its innovative approach to digital media, has helped it earn a loyal following among viewers who value quality news coverage and analysis.
0 notes
meiasivaganga · 2 years ago
Text
Tumblr media
Get updated with latest malayalam news| mediaone online
0 notes
meiasivaganga · 2 years ago
Text
0 notes