Don't wanna be here? Send us removal request.
Text
റോഡ് വീതികൂട്ടുന്നതിനിടെ മൂന്നു നില കെട്ടിടം തകര്‍ന്നുവീണു - Chandrika Daily
റോഡ് വീതികൂട്ടുന്നതിനിടെ മൂന്നു നില കെട്ടിടം തകര്‍ന്നുവീണു – Chandrika Daily
ഗുണ്ടൂര്‍: റോഡിന് വീതി കൂട്ടുന്ന ജോലി നടക്കുന്നതിനിടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. ആന്��്ര പ്രദേശിലെ ഗുണ്ടൂരില്‍ നന്ദിവേലുഗു റോഡിലായിരുന്നു സംഭവം. പഴയ കെട്ടിടത്തിനുള്ളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ വന്‍ ദുരന്തമാണ് ഒഴിവായത്. ആന്ധ്രയിലെ ഗൂണ്ടൂരില്‍ നന്ദിവേലുഗു റോഡിലായിരുന്നു സെക്കന്റുകള്‍ കൊണ്ട് മൂന്ന് നില കെട്ടിടം നിലം പതിച്ചത്. നരസിംഹ റാവുവെന്ന ആളുടെ…
View On WordPress
0 notes
Photo
ഗോരക്ഷാ അക്രമം വീണ്ടും; മുസ്ലീം യുവാവിനെ വെടിവച്ച് കൊന്ന ശേഷം റെയില്‍വേ ട്രാക്കിലിട്ടു ജെയ്പൂര്‍: ഗോരക്ഷയുടെ പേരില്‍ വീണ്ടും കൊലപാതകം. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ പശുക്കളുമായി പോകുകയായിരുന്നയാളെ ഗോസംരക്ഷകര്‍ വെടിവച്ചു കൊന്നു. ഹരിയാനയിലെ മേവാതില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോകുകയായിരുന്ന ഉമ്മര്‍ മുഹമ്മദ് (35) ആണ് കൊല്ലപ്പെട്ടത്. ഉമ്മറിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ അക്രമ��ക്കളുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉമ്മറിന്റെ ബന്ധുക്കള്‍ പറഞ്ഞു. വെടിയേറ്റ് നിലത്ത് വീണ ഉമ്മറിനെ അക്രമികള്‍ മര്‍ദ്ദിച്ചു. വെടിവച്ച് കൊന്ന ശേഷം അപകട മരണമാണെന്ന് വരുത്തി തീര്‍ക്കുന്നതിന് ഉമ്മറിന്റെ മൃതദേഹം അക്രമികള്‍ റെയില്‍വേ ട്രാക്കില്‍ എടുത്തിട്ടു. പോലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയാനോ പിടികൂടാനോ ശ്രമിച്ചില്ലെന്ന് മേവാതിലെ ജനങ്ങള്‍ പറഞ്ഞു. അക്രമം തടയാന്‍ പോലീസ് ഒന്നും ചെയ്തില്ല. പോലീസ്, പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ്. സംഭവത്തില്‍ കേസെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ഉമ്മറിന്റെ ബന്ധുക്കള്‍ പറ��്ഞു. Ads by Google
0 notes
Photo
അനുഷ്‌കയെ ഞെട്ടിച്ച് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം! സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല ഇത്… പ്രഭാസും അനുഷ്‌കയും തെന്നിന്ത്യന്‍ സിനിമയിലെ മികച്ച താര ജോഡികളാണ്. സ്‌ക്രീനില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന ചിത്രത്തോടെയാണ് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.
0 notes
Photo
ಪವರ್ ಸ್ಟಾರ್, ರಕ್ಷಿತ್ ಶೆಟ್ಟಿ ಹಾದಿಯಲ್ಲೇ ಸ್ಯಾಂಡಲ್ ವುಡ್ ನಿರ್ಮಾಪಕರು .! ಸ್ಟಾರ್ ಗಳು-ಗಣ್ಯವ್ಯಕ್ತಿಗಳು ಸದಾ ಇನ್ನೊಬ್ಬರಿಗೆ ಮಾದರಿಯಾಗಿರ್ತಾರೆ. ಅಭಿಮಾನಿಗಳಿಗೆ ಹಾಗೂ ಸಾಮಾನ್ಯ ಜನರಿಗಷ್ಟೇ ಅಲ್ಲದೆ ಕನ್ನಡ ಸಿನಿಮಾರಂಗದ ನಿರ್ಮಾಪಕರಿಗೂ ಪವರ್ ಸ್ಟಾರ್ ಪುನೀತ್ ಹಾಗೂ ರಕ್ಷಿತ್ ಶೆಟ್ಟಿ ಈಗ ಮಾದರಿ.
0 notes
Photo
स्वामी ओम से प्रियांक तक, बिग बॉस के घर से निकाले जा चुके हैं ये कंटस्टेंट्स मुंबई. ‘बिग बॉस 11’ शुरू से ही कॉन्ट्रोवर्सी में बना हुआ है। खासतौर से प्रियांक शर्मा, बता दें कि शुरुआत में प्रियांक को आकाश ददलानी से मारपीट करने पर शो ले निकाल दिया गया था लेकिन बाद में वाइल्ड कार्ड एंट्री से उन्हें शो में वापस बुलाया गया। लेकिन अब ऐसा लग रहा है कि एक बार फिर से प्रियांक शो से बाहर हो सकते हैं। दरअसल प्रियांक को कभी भी किसी वक्त जेल ले जाया जा सकता है। यह जेल बिग बॅास की कालकोठरी नहीं है। बल्कि यह लोनावला की जेल है। अर्शी खान की पीआर कंपनी ने दायर किया केस...दरअसल अर्शी खान के पीआर कंपनी ने प्रियांक के खिलाफ क्रिमिनल केस दायर किया है। बता दें प्रियांक ने अर्शी के गोवा-पुणे केस के बारे में नेशनल टीवी पर बोला था। जिसके बाद उनके खिलाफ गैर जमानती वारंट जारी किया है। पुलिस ��िग बॅास 11 के घर में घुसने की तैयारी कर रही है। जिसके बाद कोर्ट में ही जाने के बाद प्रियांक अपनी जमानत करवा सकते हैं।पहले भी घर से बाहर निकाले गए हैं कई कंटेस्टेंट...गौरतलब है कि प्रियांक शर्मा बिग बॉस के ऐसे पहले कंटेस्टेंट नहीं हैं जिन्हें बुरे बर्ताव के चलते शो से बाहर निकाला गया था। इससे पहले के दस सीजन्स में भी ऐसे कई सेलेब्स हैं जिन्हें शो से बाहर निकाला गया था। इस पैकेज में आपको ऐसे ही कंटेस्टेंट्स के बारे में बताते हैं....आगे की स्लाइड्स में जानें बाकी सेलेब्स के बारे में....
0 notes
Text
#24Years: एक KHAN तूफान और बाकी सब हो गए थे धराशाई!
#24Years: एक KHAN तूफान और बाकी सब हो गए थे धराशाई!
शाहरूख खान स्टारर बाज़ीगर आज 24 साल की हो गई और ट्विटर जमकर इस बात का जश्न मना रहा है। फिल्म से एक बात तो तय हो गई थी। शाहरूख खान, विलेन बनकर भी हीरो बनने का नया ट्रेंड लेकर चले आए थे। चाहे डर हो या बाज़ीगर, शाहरूख खान वो विलेन थे जिसपर सबको प्यार ना भी आता हो तो गुस्सा कतई नहीं आता था शाहरूख खान बॉ़लीवुड के वो विलेन बन गए जिस पर लोगों को दया आने लगी। ऐसा पहली बार हो रहा था कि हीरो, हीरो भी था और…
View On WordPress
0 notes
Text
দ্বিতীয়বার বিয়ে করছেন করিশ্মা কাপুর? প্রতিক্রিয়া জানালেন বাবা রণধীর
দ্বিতীয়বার বিয়ে করছেন করিশ্মা কাপুর? প্রতিক্রিয়া জানালেন বাবা রণধীর
কিছুদিন আগে বড় মেয়ের দ্বিতীয় বিয়ে সম্পর্কে জিজ্ঞাসা করা হলে রণধীর কাপুর জানান যে, করিশ্মা নিজের জীবনে খুবই খুশি রয়েছে। আর তিনি মনে করেন না, করিশ্মার আবার বিয়ে করার প্রয়োজন রয়েছে বলে।
View On WordPress
0 notes
Text
ചിത്രകൂട് തെരഞ്ഞെടുപ്പ് കോൺഗ്രസിന് വിജയം
ചിത്രകൂട് തെരഞ്ഞെടുപ്പ് കോൺഗ്രസിന് വിജയം
India
ചിത്രകൂട് തെരഞ്ഞെടുപ്പ് കോൺഗ്രസിന് വിജയം
Sunday, Nov 12, 2017,17:23 IST By മെട്രൊ വാർത്ത
A A A
ഭോപ്പാൽ: മധ്യപ്രദേശിലലെ ചിത്രകൂട് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്…
View On WordPress
0 notes
Photo
ചലോ കേരള യാത്രയ്ക്ക് എത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അപമാനിച്ചു തിരുവനന്തപുരം: ചലോ കേരള യാത്രയ്ക്ക് തിരുവനന്തപുരത്ത് എത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അപമാനിച്ചുവെന്ന് പരാതി. തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിന് സമീപത്ത് വന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ചീത്ത വിളിച്ചതായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വെളിപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെ ആയിരുന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍ ചീത്ത വിളിച്ചതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികള്‍ വെളിപ്പെടുത്തി. ടെലിവിഷന്‍ ഷോ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെയാണ് അതിക്രമമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി പെരുമാറിയപ്പോള്‍ തിരിച്ചു പ്രതികരിച്ചുവെന്നും അധിക്ഷേപത്തിന് ഇരയായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു. ശനിയാഴ്ചയാണ് എ.ബി.വി.പിയുടെ ചലോ കേരള റാലി തിരുവനന്തപുരത്ത് നടന്നത്. ഉത്തരേന്ത്യയില്‍ നിന്നടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തിയിരുന്നു. Ads by Google
0 notes
Text
தபாங் 3 ல் சோனாக்ஷி சின்ஹா | Actress Sonakshi Sinha is part of film Dabang 3
தபாங் 3 ல் சோனாக்ஷி சின்ஹா | Actress Sonakshi Sinha is part of film Dabang 3
தபாங் 3 ல் சோனாக்ஷி சின்ஹா
12 நவ, 2017 – 16:08 IST
எழுத்தின் அளவு:
தபாங் 3 படத்தில் நடிகை சோனாக்ஷி சின்ஹா நடிக்கவில்லை என சமீபத்தில் கூறப்பட்டது. ஆனால் இந்த தகவலை சோனாக்ஷி மறுத்துள்ளார். இப்படத்தில் தானும் நடிப்பதாக அவர் தெரிவித்துள்ளார்.இது குறித்து அவர் கூறுகையில், தபாங் 3 படத்தின் வேலைகள் அடுத்த ஆண்டு துவங்க உள்ளது. இப்படத்தில் நானும் நடிக்கிறேன். தபாங் படத்திற்கு எப்போதும் என் சினிமா…
View On WordPress
0 notes
Text
பட்டிகுல் மீட்டர் சலு அடுத்த ஆண்டு ரிலீஸ் | Film Batti Gul Meter Chalu to release on 31st August 2018
பட்டிகுல் மீட்டர் சலு அடுத்த ஆண்டு ரிலீஸ் | Film Batti Gul Meter Chalu to release on 31st August 2018
பட்டிகுல் மீட்டர் சலு அடுத்த ஆண்டு ரிலீஸ்
12 நவ, 2017 – 16:00 IST
எழுத்தின் அளவு:
பட்டிகுல் மீட்டர் சலு படத்தின் தயாரிப்பாளர்கள், அப்படத்தின் ரிலீஸ் தேதியை அறிவித்துள்ளனர். இப்படம் 2018 ம் ஆண்டு ஆகஸ்ட் 31 ம் அன்று ரிலீஸ் செய்யப்பட உள்ளதாம்.இப்படம் அடுத்த ஆண்டு தீபாவளிக்கு ரிலீஸ் செய்யப்படும் என செய்திகள் பரவி வந்தது. ஆனால் அதற்கு முன்பு, ஆகஸ்ட் 31 அன்றே ரிலீஸ் செய்ய படக்குழுவினர்…
View On WordPress
0 notes
Photo
ಕನ್ನಡ ಚಿತ್ರರಂಗಕ್ಕೆ ಇಂತಹ ದುರ್ಗತಿ ಯಾಕೆ ಬಂತು.?! ಕನ್ನಡ ಸಿನಿಮಾರಂಗದಲ್ಲಿ ಒಳ್ಳೆ ಒಳ್ಳೆ ಚಿತ್ರಗಳು ಬರ್ತಿವೆ. ಹೊಸರೀತಿಯ ಪ್ರಯೋಗಗಳು ಆಗ್ತಿವೆ. ಹೊಸ ಪ್ರತಿಭೆಗಳಿಗೆ ಅವಕಾಶಗಳು ಸಿಕ್ತಿವೆ. ಹೀಗೆ ಚಿತ್ರರಂಗದ ಬಗ್ಗೆ ಒಳ್ಳೆಯ ಮಾತುಗಳು ಕೇಳಿ ಬರುತ್ತಿರುವ ಸಂದರ್ಭದಲ್ಲಿ ಸ್ಯಾಂಡಲ್ ವುಡ್ ಗೆ ಯಾಕೆ ಇಂತಹ ದುಃಸ್ತಿತಿ ಬಂದಿದೆ ಅನ್ನೋ ಮಾತುಗಳು ಕೂಡ ಕೇಳಿ ಬರ್ತಿವೆ.!
0 notes
Photo
പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 പേര്‍ കൊല്ലപ്പെട്ടു ബാഗ്ദാദ്: പരിശീനം നടത്തിക്കൊണ്ടിരുന്ന ഇറാഖ് സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. അഞ്ച് സൈനീകരും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. ഇറാക്കിലെ തെക്കന്‍ പ്രവിശ്യയായ കുട്ടില്‍ പതിവ് പരിശോധനയ്ക്കിടെ ആയിരുന്നു അപകടം. ഇറാഖ് പ്രതിരോധ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മിത എംഐ-17 ഹെലികോപ്റ്ററാണ് അപകടത്തില്‍ തകര്‍ന്നത്. സാങ്കേതിക തകരാറുമൂലമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നു അധികൃതര്‍ അറിയിച്ചു. Ads by Google
0 notes
Photo
തോമസ് ചാണ്ടിയുടെ രാജി ഇന്നില്ല; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല. രാജിക്കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഉചിതമായ സമയത്ത് മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. എല്.ഡി.എഫ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തോമസ് ചാണ്ടിയുടെ രാജിയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചന. അതേസമയം രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാവകാശം നല്‍കണമെന്ന് എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി വരുന്നത് വരെ രാജിക്കാര്യത്തില്‍ സാവകാശം വേണമെന്നാണ് എന്‍.സി.പി നേതൃത്വം ആവശ്യപ്പെട്ടത്. നേരത്തെ എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായി ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തോമസ് ചാണ്ടി വികാരാധീനനായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ല, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല, പിന്നെ എന്തിനാണ് താന്‍ രാജിവയ്ക്കുന്നതെന്ന് തോമസ് ചാണ്ടി ചോദിച്ചു. എം.എല്‍.എ ഹോസ്റ്റലില്‍ തോമസ് ചാണ്ടിയുടെ മുറിയിലായിരുന്നു കൂടിക്കാഴ്ച. ഏ.കെ ശശീന്ദ്രന്‍ എം.എല്‍.എയുമായും തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സി.പി.ഐ ഇടതു മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടു. ജനതാദള്‍ എസും സി.പി.ഐ നിലപാടിനോട് യോജിച്ചു. Ads by Google
0 notes
Photo
ಕನ್ನಡ ಚಿತ್ರರಂಗಕ್ಕೆ ಇಂತಹ ದುರ್ಗತಿ ಯಾಕೆ ಬಂತು.?! ಕನ್ನಡ ಸಿನಿಮಾರಂಗದಲ್ಲಿ ಒಳ್ಳೆ ಒಳ್ಳೆ ಚಿತ್ರಗಳು ಬರ್ತಿವೆ. ಹೊಸರೀತಿಯ ಪ್ರಯೋಗಗಳು ಆಗ್ತಿವೆ. ಹೊಸ ಪ್ರತಿಭೆಗಳಿಗೆ ಅವಕಾಶಗಳು ಸಿಕ್ತಿವೆ. ಹೀಗೆ ಚಿತ್ರರಂಗದ ಬಗ್ಗೆ ಒಳ್ಳೆಯ ಮಾತುಗಳು ಕೇಳಿ ಬರುತ್ತಿರುವ ಸಂದರ್ಭದಲ್ಲಿ ಸ್ಯಾಂಡಲ್ ವುಡ್ ಗೆ ಯಾಕೆ ಇಂತಹ ದುಃಸ್ತಿತಿ ಬಂದಿದೆ ಅನ್ನೋ ಮಾತುಗಳು ಕೂಡ ಕೇಳಿ ಬರ್ತಿವೆ.!
0 notes
Text
തോമസ് ചാണ്ടിയുടെ രാജി: എൻസിപി തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി
kerala
തോമസ് ചാണ്ടിയുടെ രാജി: എൻസിപി തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി
Sunday, Nov 12, 2017,16:55 IST By മെട്രൊ വാർത്ത
A A A
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി…
View On WordPress
0 notes
Text
பாகுபலி 2 சாதனையை முறியடித்த டைகர் ஜிந்தா ஹை | Tiger Zinda Hai has broken the record of Film Baahubali The Conclusion
பாகுபலி 2 சாதனையை முறியடித்த டைகர் ஜிந்தா ஹை | Tiger Zinda Hai has broken the record of Film Baahubali The Conclusion
பாகுபலி 2 சாதனையை முறியடித்த டைகர் ஜிந்தா ஹை
12 நவ, 2017 – 15:18 IST
எழுத்தின் அளவு:
சமீபத்தில் வெளியிடப்பட்ட டைகர் ஜிந்தா ஹை படத்தின் டிரைலர் அனைத்து தரப்பிலும் மிகுந்த வரவேற்பை பெற்றுள்ளது. இப்படம் பாகுபலி 2 பட டிரைலரின் சாதனையை முறியடித்துள்ளதாம்.பாகுபலி 2 படத்தின் டிரைலர் 5,41,000 லைக்குகளை பெற்றது. இதுவே அதிக லைக்களை பெற்ற இந்திய சினிமா ஒன்றின் சாதனையாக கூறப்பட்டது. ஆனால் இந்த…
View On WordPress
0 notes