Text
1 note
·
View note
Text
3 notes
·
View notes
Text
കെട്ടകാലത്തിൻ്റെ ഓർമ്മ പൂക്കളോട് ഞാൻ ഒരിക്കലും നിന്നെയും നിൻ്റെ സ്മൃതികളെയും ചേർത്ത് വെക്കില്ല .എൻ്റെ വസന്തത്തിൻ്റെ ഒടുവിൽ ഞട്ടറ്റു വീണ ഒലീവ് ഇലകളിൽ എഴുതി വെക്കപ്പെടും നിൻ്റെ പേര് .
1 note
·
View note
Text
It slids through my head and right into my heart.
I call it my dreams.
0 notes
Text
നിന്നിലെനിക്ക് ആധിയുമില്ല അന്ധവുമില്ല.
ഞാൻ ഞെരിഞ്ഞമരുന്നതും ഇന്ന് നീ അറിയുന്നില്ല.
നാളെ പകൽ മയങ്ങുമ്പോൽ മരവിച്ച കാറ്റു വീശും,
പാതിഞ്ഞ സ്വരത്തിൽ അത് നിന്നോട് പറയും,
മൃതിയാവുന്നതിന് തൊട്ട് മുൻപു വരെ
അവളിലെ ഒരു അണുവും നിന്നെ അണിഞ്ഞിരിന്നുവെന്ന് .
2 notes
·
View notes
Text
Even in the midst of scorching sun ,
she could feel numbness on the tip of her liitle toes.
At a glance she thought it was a dream
No it wasn't a dream anymore .
For a sudden she got wrapped in his arms.
And now a pause ,
Heavy breaths......
0 notes
Text
In the uncertainty of love i once found a certainty and it was you.
3 notes
·
View notes