advprathibha
advprathibha
Prathibha
317 posts
Mᴇᴍʙᴇʀ ᴏғ Lᴇɢɪꜱʟᴀᴛɪᴠᴇ Aꜱꜱᴇᴍʙʟʏ, Kᴇʀᴀʟᴀ (Kᴀʏᴀᴍᴋᴜʟᴀᴍ)
Don't wanna be here? Send us removal request.
advprathibha · 3 years ago
Photo
Tumblr media
at Kayamkulam കായംകുളം https://www.instagram.com/p/CcRP--jvGKO/?igshid=NGJjMDIxMWI=
0 notes
advprathibha · 3 years ago
Photo
Tumblr media
at Kayamkulam കായംകുളം https://www.instagram.com/p/CcRO8HOv7p5/?igshid=NGJjMDIxMWI=
0 notes
advprathibha · 3 years ago
Photo
Tumblr media
കായംകുളം മണ്ഡലത്തിലെ കായംകുളം നഗരസഭ വാർഡ് 6 പിച്ചിനാട്ട് വാഴപ്പള്ളി റോഡിൻ്റെ പുനർനിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത് ഉള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. (at Kayamkulam കായംകുളം) https://www.instagram.com/p/Ca92cdIvqkn/?utm_medium=tumblr
0 notes
advprathibha · 3 years ago
Photo
Tumblr media
0 notes
advprathibha · 3 years ago
Photo
Tumblr media
at Kayamkulam കായംകുളം https://www.instagram.com/p/Caj_-pMvDaQ/?utm_medium=tumblr
0 notes
advprathibha · 3 years ago
Photo
Tumblr media
at Ernakulam City, Kerala https://www.instagram.com/p/CahltROLH4O/?utm_medium=tumblr
0 notes
advprathibha · 3 years ago
Photo
Tumblr media
കായംകുളം മണ്ഡലത്തിലെ കായംകുളം നഗരസഭ വാർഡ് 6 വാഴപ്പള്ളി സ്വപ്ന റോഡിൻ്റെ പുനർനിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത് ഉള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. (at Kayamkulam കായംകുളം) https://www.instagram.com/p/Cagyctkvnfz/?utm_medium=tumblr
0 notes
advprathibha · 3 years ago
Photo
Tumblr media
കായംകുളം മണ്ഡലത്തിലെ ചെട്ടികുളങ്ങര തെക്കേക്കര ഗവൺമെൻറ് യുപി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിനാണ് നിർമ്മാണ ചുമതല. പ്രവൃത്തികൾ സമയബന്ധിതമായ പൂർത്തികരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. (at Kayamkulam കായംകുളം) https://www.instagram.com/p/Cae44-Wv0A6/?utm_medium=tumblr
0 notes
advprathibha · 3 years ago
Photo
Tumblr media
കായംകുളം മണ്ഡലത്തിലെ ഗവൺമെന്റ് ടൗൺ യുപിഎസ് കരീലക്കുളങ്ങ��� സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിനാണ് നിർമ്മാണ ചുമതല. പ്രവൃത്തികൾ സമയബന്ധിതമായ പൂർത്തികരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. (at Kayamkulam കായംകുളം) https://www.instagram.com/p/CacnGa5PUBH/?utm_medium=tumblr
0 notes
advprathibha · 3 years ago
Photo
Tumblr media
കായംകുളം നിയോജക മണ്ഡലത്തിൽ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. • കായംകുളം ബോയ്സ് എച്ച് എസ് ജം • KP റോഡിൽ റയിൽവേ മേൽപ്പാലത്തിനു സമീപം • പത്തിയൂർ ചർച്ച് • കൊറ്റുകുളങ്ങര • കല്ലുംമൂട് KPAC ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ / ഓട്ടോറിക്ഷകൾക്കുള്ള പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. https://www.instagram.com/p/CabyBbXtjl0/?utm_medium=tumblr
0 notes
advprathibha · 4 years ago
Photo
Tumblr media
കായംകുളം മണ്ഡലത്തിലെ പെരിങ്ങാല കൊച്ചിക്കൽ റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 5.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 6.2 കിലോമീറ്റർ നീളമുള്ള റോഡ് അഞ്ചര മീറ്റർ വീതിയിൽ രണ്ടുവരി പാതയായി ബി എം ആന്റ് ബി സി രീതിയിലാണ് പുനരുദ്ധരിക���കുക. 300 മീറ്റർ നീളത്തിൽ പ്രധാന ജംഗ്ഷനുകളിൽ ഇൻറർലോക്ക് പാകൽ, ഷോൽഡർ കോൺക്രീറ്റ് , ദിശാ സൂചക ബോർഡുകൾ, സെൻറർ ലൈൻ, സ്റ്റഡുകൾ എന്നിവ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . 8.6 കിലോമീറ്റർ ആകെ നീളമുള ഈ റോഡിന്റെ 2.4 കി.മീ 1.45 കോടി രൂപ വിനിയോഗിച്ച് ഒന്നാം ഘട്ടത്തിൽ പുനരുദ്ധരിച്ചിരുന്നു. പൊതു മരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. (at Kayamkulam കായംകുളം) https://www.instagram.com/p/CYtutRPPOuy/?utm_medium=tumblr
0 notes
advprathibha · 4 years ago
Photo
Tumblr media
കായംകുളം മണ്ഡലത്തിലെ ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 9 ൽ കൂടി കടന്ന് പോകുന്ന ഈരേഴ വേമ്പനാട് മുക്ക് - പി ഐ പി കനാൽ റോഡിന്റെ പുനരുദ്ധാരണം 22.79 ലക്ഷം രൂപ ചിലവിൽ പൂർത്തീകരിച്ചു (at Chettikulangara - ചെട്ടികുളങ്ങര) https://www.instagram.com/p/CYUNJgnPO4L/?utm_medium=tumblr
0 notes
advprathibha · 4 years ago
Photo
Tumblr media
0 notes
advprathibha · 4 years ago
Photo
Tumblr media
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ കായംകുളം മണ്ഡലത്തിലെ 1177 പേർക്ക് 1.53 കോടി രൂപ (20.05.2021 മുതല്‍ 30.11.2021 വരെ) ചികിത്സാ ധനസഹായമായി ലഭിച്ചു. (at Kayamkulam കായംകുളം) https://www.instagram.com/p/CYAlQ4XvEqR/?utm_medium=tumblr
0 notes
advprathibha · 4 years ago
Photo
Tumblr media
ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🎄🎅 https://www.instagram.com/p/CX36MHKv-xH/?utm_medium=tumblr
0 notes
advprathibha · 4 years ago
Photo
Tumblr media
കായംകുളം കരീലക്കുളങ്ങര 'ദി ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ്' ചെയർമാനായി ചുമതലയേറ്റ എ. മഹേന്ദ്രൻ സഖാവിന് ആശംസകൾ🌹 (at Kayamkulam കായംകുളം) https://www.instagram.com/p/CXjQu5Tvys4/?utm_medium=tumblr
0 notes
advprathibha · 4 years ago
Photo
Tumblr media
സി.പി.എം കായംകുളം ഏരിയാ സമ്മേളനം 17, 18 19 തീയതികളിൽ കണ്ടല്ലൂരിൽ നടക്കും. പതാകയും കൊടിമരവും വഹിച്ചുകൊണ്ടള്ള ജാഥകൾ 17 ന് വൈകിട്ട് സമ്മളേന നഗറിൽ എത്തും. 18 ന് രാവിലെ 9 മണിയ്ക്ക് വേലൻചിറയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ചെറിയാൻ, സി.ബി.ചന്ദ്രബാബു, സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആർ.നാസർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാൻ, എ.മഹേന്ദ്രൻ, എം.സത്യപാലൻ, ജി. ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഗാനകുമാർ, അഡ്വ.എൻ. ശിവദാസൻ എന്നിവർ പങ്കെടുക്കും. ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷൻ റിപ്പോർട്ട് അവതരിപ്പിക്കും. 19 ന് രാവിലെ ചർച്ച, ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ്. (at Kayamkulam കായംകുളം) https://www.instagram.com/p/CXjMPqKPlEa/?utm_medium=tumblr
0 notes